പേരോട് ഉസ്താദിന്റെയും സാലിം ഫൈസി ഉസ്താദിന്റെയും പ്രസംഗങ്ങൾ ആണ് ഞാൻ കൂടുതലും കേൾക്കാറുള്ളത് 😍 രണ്ടും വളരെ പടനാർഹം ആയ പ്രസംഗങ്ങൾ 😍 അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ നമ്മുടെ ഉസ്താദുമാർക്ക് 😊
@soudahaneefa1554
5 ай бұрын
Ameen
@jameelanajeeb3383
2 ай бұрын
.ß @@soudahaneefa1554
@alikodakkadklkdalikutty3284
2 ай бұрын
Ameen
@zainusafar6596
6 ай бұрын
ഉസ്താദ് ന്റെ.. പ്രഭാഷണം 60.. വയസ്സ് കഴിഞ്ഞ ഉമ്മയും ഉപ്പയും ഒരുമിച്ചാണ് കേൾക്കുന്നത്.. അവർ കിടക്കുന്നതും ഒരുമിച്ച്.. ഉസ്താദ് ദുആയിൽ ഉൾപെടുത്തു..
@hamzamohammed9480
6 ай бұрын
ഞാൻ ഉസ്താതിന്റെ വയള് കേൾക്കും നല്ല പോയിന്റ്റ് പറയും റബ്ബ് നിങ്ങൾക്കും നമുക്കും ആഫിയത്ത് ദീർഘായസ്സും തന്ന് അനുഗ്രഹിക്കട്ടെ ന്മ ഉൾകൊള്ളാനുള്ള മനസ് തരട്ടെ ആമീൻ
@nishadthottiparambil8707
6 ай бұрын
ആമീൻ
@nazimmelathil8584
5 ай бұрын
طج ط@@nishadthottiparambil8707
@nazimmelathil8584
5 ай бұрын
❤
@user-cs9lw6qh6n
6 ай бұрын
മക്കൾ സ്വാലിഹ ത്താവാൻ .ദു അ ചെയ്യണേ ഉസ്താദ്
@mayinkutty7117
6 ай бұрын
നിങ്ങൾ അല്ലാഹുവിൽ വിശ്വാസമില്ലാത്ത ആളാണോ.... ദുആ ചെയ്യാൻ ഉസ്താദിനെ ഏല്പിക്കുന്നത്...
@sissquad5214
3 ай бұрын
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണെ ഉസ്താദേ
@anshifvolg7685
6 ай бұрын
ഉസ്താദേ വളരെ വിഷമത്തിലാണ് ദുആ ചെയ്യണേ
@muhammadshafi8443
5 ай бұрын
അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾ പെടുത്തണേ ഉസ്താദേ 🤲
@HsjhjsHshhd
6 ай бұрын
ദുആ ചേയ്യണേ ഉസ്താദ്
@muhammedharis398
6 ай бұрын
അൽഹംദുലില്ലാഹ് എന്റെ ഉപ്പാക്ക് 63 വയസ്സും ഉമ്മാക്ക് 52 ആയി. ഇന്നും ഒരുമിച്ചാണ് ഭക്ഷണവും ഇരുതവവും ഇടവേള ചായ വരെ ഒരുമിച്ചാണ് കുടിക്കാറുള്ളത്
@mahamoodpanoor2882
4 ай бұрын
എന്റെ മാതാ പിതാക്കളും അങ്ങിനെ ആയിരുന്നു നമസ്കാരം വരെ ഒരുമിച്ച് ജമാഅത് ആയി 80വയസ്സ് കഴിഞ്ഞിരുന്നു പിതാവ് വഫാത്ആകുമ്പോൾ ഉമ്മ വഫാത് ആകുമ്പോൾ ഏതാണ്ട് 100വയസ്സ് നാഥാ എന്റെ മാതാപിതാക്കൾക് പരലോക ജീവിതം നീ റാഹത്തിൽ ആക്കികൊടുക്കണേ അള്ളാഹ്
@rafan556
2 ай бұрын
1❤@@mahamoodpanoor2882
@shameenarafi8886
2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@funnygame..9092
6 ай бұрын
മാഷാഅല്ലാഹ്
@ibrahimkayyar7516
3 ай бұрын
ഒരുപാട് പടിക്കാനുണ്ട് usthadenda prabasanathil Usthadn allahu Dergausu nalgatte
@myoonamoli6789
7 ай бұрын
Super prabashanm.masha Allah
@PmMedia-oj8cz
6 ай бұрын
സൂപ്പർ ആയാൽ പോരാ നമ്മുടെ അതനുസരിച്ച് പ്രവർത്തനം ഉഷാറാക്കണം
@user-by2lx3zt5c
6 ай бұрын
Duaa cheyyane usthade
@Shareefapp-ii5jk
4 ай бұрын
Jan usthadinde speech eppolum kelkarund usthadiinderrgayusunda😅vatte.....ende randu penkutikalkum sunthoshakaramaya dammbhathya jeevidem undavanum swalihaya makkalundavanum maranam vare remyathayil kazhiyanum usthad dua cheyyanee. Insha allah
അല്ല മൗലവി നിങ്ങൾക്ക് കൂലി കണക്ക് പറയാൻ മാത്രമേ അറിയൂ അതാ പടച്ചോൻ പടച്ചോന്റ പടച്ചോന്റെ ക്ലർക്ക് ആയിരുന്നു കൂലി കൃത്യമായി പറയാൻ സാധിക്കുന്ന എങ്ങനെയാണ് എന്ന് ഈ കവുങ്ങിന് അതും കൂടി ഒന്ന് പറഞ്ഞു കൊടുക്കൂ മൗലവ ഈ സാധുക്കളെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി ഓരോരുത്തഈ സാധുക്കളെ കൺഫ്യൂഷൻ ആക്കാൻ വേണ്ടി ഓരോരുത്തരെയും കെട്ടുകാരി ഇറങ്ങി വരും ഇതൊന്നും പണ്ട് കാലത്തൊന്നുണ്ടായിരുന്നില്ല ഇപ്പോ ഓരോരുത്തരും ഓരോ അഭിപ്രായങ്ങളാണ് ഈ ഈ സാധുക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത് മുഖ്യ അജണ്ട യൂട്യൂബ് വരുമാനം തന്നെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്
@PmMedia-oj8cz
6 ай бұрын
നീ തലക്കെട്ട് ഇല്ലാത്ത പാന്റും ഷൂട്ടും ഇട്ടുവരുന്ന കേട്ടോ ആ ആപ്പു കുപ്പായം അനുസരിച്ച് പറയുന്നത് നിനക്ക് പറ്റുള്ളൂ തല മറയ്ക്കാൻ 70 പ്രതിഫലം ഇരട്ടിയുണ്ട് എന്നുള്ളത് കിതാബുകളിൽ എല്ലാം പറഞ്ഞതാണ് മദ്രസകളിലും പഠിപ്പിക്കുന്നുണ്ട് നീ യൂട്യൂബ് വന്നതിനുശേഷം ആയിരിക്കും പ്രസംഗം കേൾക്കുന്നത് ഇതിന്റെ മുമ്പ് എല്ലാം ചൂട്ടുകെട്ടിയിട്ടും ഓടക്കുറ്റിക്ക് തുറവ ഇട്ടുകൊണ്ടും പിന്നെ ടോർച്ച് വന്നപ്പോൾ ടോർച്ച് അടിച്ചു കൊണ്ടും ജനങ്ങൾ വയള് കേൾക്കാൻ ഉപദേശങ്ങൾ കേൾക്കാൻ നട്ടപ്പാതിരാക്ക് പോയിരുന്നു പക്ഷേ നിന്നെ പോലത്തെ ജാഹിലികൾ അന്ന് കളിയാക്കിയിരുന്നു ഈ ഉസ്താദ് ഇവിടെ ആരെയും കൺഫ്യൂഷൻ ഒന്നും ആക്കുന്നില്ല തല മറക്കാത്ത മുജാഹിദ് കമ്മികൾ വഹാബികൾ ജനങ്ങളെ പറ്റിക്കാൻ അവരാണ് ഇപ്പോൾ തല മറക്കുന്നത് അല്ലാതെ മുസ്ലിയാക്കന്മാർ അന്നും ഇന്നും ഒന്നുതന്നെയാണ് പറയുന്നത് ഒരു കൂട്ടർ ഗൾഫിൽ പോയാൽ അറബികളെ പറ്റിക്കാൻ തല മറക്കും ഒരു കൂട്ടർ ഇവിടെ വന്ന് പൊതുജനത്തെപ്പറ്റിക്കാൻ തലയിൽ തൊപ്പിയും തലയിൽ കെട്ടും വല്ലിയുമിട്ട് നടക്കുന്നു ഇതെല്ലാം വഹാബി കോപ്രായങ്ങൾ ആകുന്നു
@muhammedharis398
6 ай бұрын
പ്രിയപ്പെട്ട സഹോദരാ,,,, സാലിം ഫൈസി എന്ന് പറയുന്ന വ്യക്തിക്ക് നിലവിൽ ഒരു യൂട്യൂബ് ചാനലോ അല്ലെങ്കിൽ തന്റെ സ്വന്തം പ്രസംഗങ്ങൾ മറ്റുള്ളവർ യൂട്യൂബ് ചാനലിൽ ഉൾപ്പെടുത്തി പ്ലേ ചെയ്തു തന്നെ കിട്ടുന്ന വരുമാനത്തിൽ നിന്ന് എന്തെങ്കിലും ഒരു വിഹിതമോ കൈപ്പറ്റുന്ന ആളല്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു യൂട്യൂബ് വരുമാനത്തിനു വേണ്ടി പ്രസംഗിക്കുന്ന ആളുമല്ല അദ്ദേഹം. നമ്മെപ്പോലുള്ള ആളുകളെ ഇങ്ങനെ അറിയാത്ത കാര്യങ്ങൾ പറയുന്നത് ശരിയല്ലല്ലോ
@njan_f
6 ай бұрын
❤
@Abusawlih1819
5 ай бұрын
എടൊ ജാഹിലെ. സാലിം ഫൈസി പറയുന്നതിന് തെളിവും ഉണ്ടാകും. സംശയം ഉണ്ടെങ്കിൽ നേരിട്ട് വിളിച്ചോ കണ്ടോ ചോദിച്ചു നോക്കുക. മറുപടി കിട്ടീല എങ്കിൽ മേല്പറഞ്ഞ കമെന്റുകൾ ഓരോന്നായി പറഞ്ഞോളൂ. ഇല്ലെങ്കിൽ എന്തിനാ അതിനു നിക്കണത്??
ഉസ്താദിന് വേറെ പണിയൊന്നും ഇല്ലെ youtube വരുമാനം ഉണ്ടാക്കാൻ കള്ളക്കഥകൾ അന്ധവിശ്വാസവും അനാചാരങ്ങളും നിർത്തലാക്കാൻ പഠിപ്പിക്കുക.
@ameenhafis6035
6 ай бұрын
നിനക്ക് വേണ്ടങ്കിൽ കേക്കണ്ടടോ.....
@assivlog6715
6 ай бұрын
താൻ താൻ എടുക്കുന്നപണിയിൽഅദ്ദേഹം അദ്ദേഹത്തിൻറെ ജോലി ചൈതോളും
@PmMedia-oj8cz
6 ай бұрын
പിന്നെ നിന്റെ മൗലവിമാരെ മാതിരി കള്ളം പറയണോ ഇയാൾക്ക് സ്വന്തം പറയില്ല ജനങ്ങൾ അയാളെ നാട്ടിലേക്ക് ക്ഷണിച്ചു പറയിപ്പിക്കുകയാണ് പഠിക്കുകയാണ് നിന്നെ പോലത്തെ ഹാഫ് ഷർട്ടും പാന്റും ഷോൾട്ടും ഇട്ട് വന്നു പറഞ്ഞാൽ മതം ആവോ എന്ന് നിനക്ക് തോന്നുന്നുണ്ടോ നിന്റെയും നിന്റെ കുടുംബത്തിന്റെയും അവസ്ഥ പടച്ച റബ്ബ് നിന്നെ പോലോത്തവരെ തൊട്ട് ഞങ്ങളെ കാക്കട്ടെ വഹാവിസം എന്ന ഇസ്ലാമിക വിരുദ്ധ സയനിസ്റ്റുകളിൽ നിന്നും എല്ലാ മുഅ്മിനീങ്ങളെയും അല്ലാഹു കാക്കട്ടെ പണ്ഡിതന്മാരെ തെറി പറഞ്ഞ് നിന്റെ നാവ് നശിപ്പിക്കേണ്ട
Пікірлер: 91