Wife And കുട്ടികള്‍ മാത്രം ആണെങ്കില്‍ അര്‍ദ്ധ രാത്രി യാത്ര ചെയ്യാതിരിക്കുക . റൂം എടുത്ത് താമസിക്കുക. ഈ വീഡിയോ യില്‍ പറയുന്ന കകര്യങ്ങള് ശ്രദ്ധിക്കുക .
@Nrmluss
3 ай бұрын
@ArunLonelyboy-yd1zuPinnalla 😂😂😂😼😼😼
@jacksonfernandez
3 ай бұрын
@ArunLonelyboy-yd1zu Airbag deploy avum
@Myworld8354
3 ай бұрын
@ArunLonelyboy-yd1zu പകൽ സമയത്ത് ഇത്തരം അക്രമണങ്ങൾ കുറവാണ് ആക്രമിച്ചാൽ തന്നെ രക്ഷപ്പെടുത്താൻ ആളുകളും ഉണ്ടായേക്കാം അദ്ദേഹം പറഞ്ഞത് ഫാമിലിയുമായി രാത്രി യാത്ര അന്യസംസ്ഥാനങ്ങളിലേക്ക് ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തന്നെയാണ് കാരണം അത് സുരക്ഷിതമല്ല.. നമ്മൾ കൂട്ടുകാരുമായി ഒക്കെ പോവുകയാണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ് ഇടിച്ചിട്ടു പോകുക തന്നെ 😁
@SubairS-v7p
2 ай бұрын
S
@SathiSathi-k8y
3 ай бұрын
Kayi engane yannu strong aakuka enulla. Video cheyamo without equipments
@dipsxyx
3 ай бұрын
Already indallo ithil
@varghesethomas7228
3 ай бұрын
Thank you dear.
@suppushorts6003
3 ай бұрын
എന്ത് നല്ല വിഡിയോ ചെയ്താലും അതിലും നെഗറ്റീവ് അടിക്കാൻ കൊറേ എണ്ണം വരും കാണാൻ താല്പര്യം ഇല്ലെങ്കിൽ നോക്കണ്ട...... ബ്രോ ഇനിയും മുന്നോട്ട് പോകണം keeep goin🙏🏻
@Karatefitnesstutorial
3 ай бұрын
❤️
@redrose9264
3 ай бұрын
Ee negative adikaan nadakunnavar athinu mathram vendi janichavar aannu avar athu thudarnukondirikum, athu mind cheyaruthu.
@pradhandiwakar4149
3 ай бұрын
Bro Go Ahead 🎉
@savuttypk1545
3 ай бұрын
അത് ചിലരുട ബ്ലഡിൽ ഉള്ളത് ആണ് മൊത്തം മാറ്റണം 😃
@HhdbKokachi
3 ай бұрын
@@savuttypk1545 Video starting from 1:20 @archanaachu5189 ee kilavane kanditt monjan enn വിളിച്ചവന് Kannada vekkaan parayam aayi
@SJ-yg1bh
3 ай бұрын
നമ്മുടെ Car തന്നെ ഒരു ആയുധം ആണ് എന്നോർക്കുക
@tsb9188
3 ай бұрын
വളരെ ഉപകാരം ( രാത്രി വൈകിയുള്ള യാത്ര അപകടം തന്നെ,)
@arunraj0006
3 ай бұрын
ഇത്ര പെട്ടന്ന് ഈ incident കുറിച്ച് വീഡിയോ ചെയ്തതിനു ഒരു ലൈക്
@abin3453
3 ай бұрын
GTA game ലെ പോലെ എല്ലാത്തിനെയും വണ്ടി ഇടിപ്പിച്ചു ഇട്ട് പോകുക.
@anjusss598
3 ай бұрын
കഴിയുന്നതും രാത്രി പോവാതിരിക്കുക.... മുന്നിൽ വേറെ വണ്ടി വന്നു നിർത്തിയാൽ മുന്നോട്ട് പോവാൻ പറ്റില്ല.... പിന്നെ കുറെ ആൾകാർ ഒരുമിച്ചു വന്നാൽ ഒന്നും ചെയ്യാൻ പറ്റീന് വരില്ല 🥴
@prasanthbaburaj07
3 ай бұрын
അന്യ ദേശങ്ങളിൽ രാത്രി യാത്ര പരമാവധി ഒഴിവാക്കുക ആണ് ഏറ്റവും ഉചിതം. 👍
@sjohntm
2 ай бұрын
Bharat number പ്ലേറ്റ് മുഴുവൻ സ്റ്റേറ്റിലും ആക്കിയാൽ ഒരു പരുതി വരെ ഒഴിവാകും! Kl, ka, TN, ....ഇതിൽനിന്നു അക്രമികൾ സംസ്ഥാന വണ്ടിയെന്നു തിരിച്ചറിയുന്നു
@ranjithm.p.5199
3 ай бұрын
നല്ല സന്ദേശം നന്ദി. പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ കൂട്ടിയുള്ള രാത്രിയാത്ര ഒഴിവാക്കുക.
@mohammedshafeeqtheruvathve6821
3 ай бұрын
പറയാനൊക്കെ എളുപ്പമാണ് , അനുഭവം വന്നാൽ ആ സമയത്തു തോന്നുന്നത് ചെയ്തു രക്ഷപ്പെടണം 😂😊
@kkpstatus10
3 ай бұрын
ആ മനോധൈര്യം ആണ് ആദ്യം വേണ്ടത്. പേടിക്കാതെ ആ സാഹചര്യം എങ്ങനെ തരണം ചെയ്യാം . ധൈര്യം കൈവിടല്ല് ... 🙌🏻 വീഡിയോയിൽ പറയുന്ന പോലെ മുൻകരുതലുകൾ സ്വീകരിക്കുക.
@inas__
3 ай бұрын
ഒരു പരിധി വരെ ഇത് ഉപകാരപ്പെട്ടേക്കാം.... 🕺
@hitheswarsudhev7556
3 ай бұрын
Well information sir 🙏🏻
@abdulnazer4659
3 ай бұрын
Sahodaranmaare maximum avoid night travelling .especially other state . This is number one prequetions
@lovemalakha6904
3 ай бұрын
ഏറ്റവും പ്രധാനം കേരളത്തിന് പുറത്തു പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കുക
@Minnal_Vijay
3 ай бұрын
Video Editing nice ayittu ont🙌
@Bluebirds8582
3 ай бұрын
Enikk vandi illa. Engilum thanks for this informative video 🙏❤❤❤.
@SajnaSajna-kq8ki
3 ай бұрын
നല്ല msg ആണ് , വളരെ ഉപകാര പ്രദമായ video❤
@ShibuJohn-op6nn
3 ай бұрын
കഴിവതും രാത്രി യാത്ര ഉഴിവാക്കുക
@mohammedijaz2451
3 ай бұрын
1) Don't open your windows 2) Lock all Door while entering on the vehicle 3) Don't ever stop for some one whome you Don't know 4)Don't try to help any one from road side(specially on night) 5)Always remember a car is a 2 ton bullet when used properly😈(when some one or a group of people block your way which you think of their intention is to Rob or harm you just put your vehicle in 1 st gear and accelerate at its maximum while having the complete controller of your steering wheels) Don't care about their lives which they themselfs don't care..humans are 50 to 80 kg so one under a car will uplift the vehicle from the road please don't mind just accelerate.. 5)after escaping from the scene rush to the nearest police station..
@sheenas5423
3 ай бұрын
👍🏻
@mohammedijaz2451
3 ай бұрын
@@Edu_Settan-100k ആയുസ് ഒടുങ്ങാതെ വല്ലവന്റെയും കഴപ്പ് കാരണം ശവ പെട്ടിയിൽ ആവുന്നതിലും നല്ലതല്ലെ കുഞ്ഞേ ജയിലിൽ കിടക്കുന്നത് 😁😁, Victim card അടിച്ചു നടക്കാനെങ്കിൽ അവരവർക്ക് പോയി 😂... Be the Wolf, Be the Hunter, 😈😈... പിന്നെ, self Defence ൽ കുറെ നിയമങ്ങൾ ഒക്കെ ഉണ്ട് ഇന്ത്യയിൽ 😇😇 ഒക്കെ പോട്ടെ, POCSO case പ്രതി, കൊലപാതക കേസ് പ്രതി, UAPA ചുമതിയവൻ വരെ സുഗമായി ഇറങ്ങി നടക്കുന്നുണ്ട് 🤣🤣... താൻ ദയിര്യയി ഇടിച്ചു കൊന്നോ 😎😎ബാക്കി നമുക്ക് വരുന്നിടത് വെച്ച് കാണാം.. 😏
@johanbijujohn2999
3 ай бұрын
@@Edu_Settan-100killa
@Edu_Settan-100k
3 ай бұрын
@@johanbijujohn2999 enthu kond. നിയമം അങ്ങനെ വെളിപ്പെടുത്തുന്നുണ്ടോ??
@jasim963
3 ай бұрын
@@user-oz5cl2cx1l ok 😌 ശശിയേട്ടന്റെ no ഉണ്ടോ
@Thevloggerboii
3 ай бұрын
ബ്രോ ഇപ്പോ Cyber bulling കൂടി വരുന്നുണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .........
@Sarathss4407
3 ай бұрын
ധൈര്യം ഉണ്ടാവാൻ എന്താ ചെയ്യണ്ടേ എനിക്ക് അടിയുണ്ടായാൽ കയ്യും കാലും വിറയ്ക്കും
@AmalAkshay
3 ай бұрын
nalla idi kittiya kiti kiti pedi maarum..
@liju8781
3 ай бұрын
😂@@AmalAkshay
@neethuks1186
3 ай бұрын
🤣@@AmalAkshay
@Sarathss4407
2 ай бұрын
@@abdhullaabdhu7161 poda myre
@Sarathss4407
2 ай бұрын
@@abdhullaabdhu7161 njan കണ്ണൂർ ആണ് janiche നിന്നെക്കാളും വലിയ കുണ്ടന്മാരെ ഞാൻ കണ്ടിക്ക് ചെലക്കാണ്ട് poda അണ്ടിക്ക് ഉറപ്പില്ലാത്ത മൈരാ
@jeevandasspai6023
3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ബ്രോ❤
@thetru4659
3 ай бұрын
ഇങ്ങനെ ഒരു നിർദ്ദേശങ്ങൾ പറഞ്ഞ് തന്നതിന് വളരെ നന്ദി.🎉
@highlights4150
3 ай бұрын
ഏറ്റവും നല്ലത് location ഇടാതെ വൻടി ഓടിക്കുക 😂😂
@JoTk-he5lc
3 ай бұрын
കൂടെ രണ്ടു വളർത്തു നായയെ കരുതുകയും ചെയ്യുന്നത് നല്ലതാണ് കേട്ടോ
@sintokk9317
2 ай бұрын
Good
@GiriAravind
3 ай бұрын
ഇത്തരം സാഹചര്യങ്ങളിൽ ഹോൺ നിർത്താതെ അമർത്തി പിടിക്കുകയും വാഹനത്തിൽ ഉള്ളവർ ഉച്ചത്തിൽ വിളിക്കുകയും വേണം. ശബ്ദം ഒരു പ്രധാന ഘടകം ആണ്. കരച്ചിൽ അല്ല. ഉച്ചത്തിൽ വിളിക്കുക.
@manojebrahim2626
2 ай бұрын
പേപ്പർ സ്പ്രേ എന്തായാലും ഒരെണ്ണം വാങ്ങണം 👍🏻
@samvarghese116
3 ай бұрын
നല്ല മുന്നറിയിപ്പ്. വളരെ നന്ദി🌹🌹
@mohammedhaneef1149
3 ай бұрын
Caril red chilly vekuga😅powder
@sathyantk8996
Ай бұрын
ഏറ്റവുംനല്ലത്
@kidilantraveler
3 ай бұрын
Wow very informative 👌👌👌
@frkochumonmadapurackal
3 ай бұрын
Congratulations nalla video....Do more videos like this.....❤
@arunkr3800
3 ай бұрын
Night travel ozivakkuka, 👍
@PB-um1ic
3 ай бұрын
Useful tips 👌
@hareeshhareesh7877
8 күн бұрын
ഇത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ ഉള്ള ഡ്രവർ ആണ്
Пікірлер: 167