അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@subaidaSubi-sh6hd
2 ай бұрын
امين.امين.امين.يا.رب.العالمين
@ponnumuttu9866
3 ай бұрын
Ente veedinte aduthane.....
@JameelaAV-ic6hu
3 ай бұрын
🤲🤲🤲😪
@user-iv2ch8mg7g
3 ай бұрын
Ratri ini arum makamilek vararuth ennu parayanulla Karanam paranjillallo video kanan vendi paranjathano usthade
@razavlogs
3 ай бұрын
വീഡിയോ കാണൂ
@raseenapoomottil
3 ай бұрын
Athippatta ente nadu aan
@Abdullatheef-vt4fg
19 күн бұрын
ഇസ്ലാമിന്റെ അടിസ്ഥാനം അഞ്ചു നേരത്തെ നമസ്കാരം ആണ് നമസ്കാരം ഇല്ലാത്തയാൾ ഔലിയായ് ആണെങ്കിലും മുസ്ലിം അല്ല മുസ്ലിമീങ്ങളെ നമസ്കാരത്തിലേക്ക് ആണ് ക്ഷണിക്കേണ്ടത് അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ചെയ്തത് തന്നെയാണ്അത്. ഔലിയായി കറാമത്ത് ഇസ്ലാമിന്റെ നിഘണ്ടുവിൽ കാണാനില്ല അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിച്ചാൽ അവിടെ കോപം സമ്പാദിക്കുന്നതിൽ കാര്യമില്ല അവിയാ യെ അല്ല നമ്മൾ തൃപ്തി പെടുത്തേണ്ടത് ഔലിയയെ സൃഷ്ടിച്ച അല്ലാഹുവിനെയാണ് ഉറൂസും മൗലൂദും റാത്തീബും ഒന്നും അവന്റെ കൂടെ ഖബറിൽ വരികയില്ല വരികയില്ല ഒരു ഔലിയായും പരലോകത്ത് നമുക്ക് സപ്പോർട്ട് ചെയ്യില്ല മഖാമിൽ പോകുകഫർള് അല്ല പള്ളിക്ക് പോകൽ നിർബന്ധമാണ്.. നിസ്കാരം ഇല്ലാത്തവൻ എത്ര ഉറൂസ് ആണ്ട് നടത്തിയാലും അവൻ മുസ്ലിമിന് നാമധാരിയാണ് മുസ്ലിമല്ല ജാറങ്ങളാണ് ഇസ്ലാമിന്റെ നാശം ഉറൂസ് ഉത്സവങ്ങളാണ് നമ്മെ ദീനിൽ നിന്നും അകറ്റുന്നത്. ലാഇലാഹ ഇല്ലല്ലാഹ് വിശ്വാസം ഇല്ലാത്തവരാണ് മറ്റ് ഇലാഹകളെ തേടി പോകുന്നത് സുന്നിസം പരാജയമാണ് സുന്നിസം പരിഹാരമല്ല അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കു(സ അ )തിരിയലാണ് ഇസ്ലാം.. ആവുലിയ യിലേക്കും ജാറം ങ്ങളിലേക്കും മുസ്ലിയാര് കുട്ടികളിലേക്കും സീരിയൽ ഇസ്ലാം അല്ല വിവരമില്ലാത്തവരാണ് അവരുടെയൊക്കെ പുറകെ കൂടുന്നത്
Пікірлер: 8