Electronic ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഹർമോണിക് കറൻറ് കൂടെ ഉണ്ടാകും.... എന്നാൽ എല്ലാ measuring equipment um harmonic current കാണിക്കില്ല.... 50Hz frequency കു അനുബന്ധ മായ കറൻറ് മാത്രമേ കാണിക്കുള്ളൂ..... നല്ല quality ഉപകരണങ്ങൾ മാത്രമേ net effective current ( harmonic currents + 50 Hz frequency current) കാണിക്കുക ഉളളൂ....... ഇങ്ങനെ ഉള്ള ഒരു സാധ്യത കൂടെ ഉണ്ട്.....കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു ഡി സി കറന്റ് കൂടെ a c current ന്റെ കൂടെ ചേർക്കപ്പെടും... അപ്പോൾ ac current ന്റെ level zero yil നിന്ന് മുകളിലേക്ക് ഉയർന്നു rms current വിചാരിക്കുന്ന തിനു മുകളിൽ ആയിരിക്കും....എപ്പോഴും. നല്ല measuring equipment അനെങ്കിൽ മാത്രമേ നെറ്റ് കറൻറ് കാണിക്കൂ... അല്ലെങ്കിൽ എപ്പോഴും 50Hz frequency മായി ബന്ധപ്പെട്ട കറൻറ് മാത്രമേ കാണിക്കൂ......vidieo പറഞ്ഞത് തെറ്റ് എന്നല്ല പറയുന്നത് ... ഇങ്ങനെ ഉള്ള മറ്റ് സാധ്യതകൾ കൂടെ നിലനിൽക്കു ന്നു എന്ന് മാത്രമാണ്..... Harmonic current കുറവ് ഉള്ള (3% താഴെ) led lamp um Mel സൂചിപ്പിച്ച ഉപകരണങ്ങളും ഉപയോഗിച്ചാൽ നല്ല നിഗമനങ്ങളിൽ എത്തിച്ചേരാം എന്നു കരുതുന്നു
Clamp meter use cheythu... Etra milki ampere current use cheythu ennu nokkiyathu...bulbinte Earth wiril alle... Bulb inte phase wiril cheythalum same measurement kanikkille...???
@vmctech
2 ай бұрын
ബൾബി ലേക്കുള്ള ഏത് വയറിൽ കൊടുത്താലും ഒരേ റീഡിങ് തന്നെ കാണിക്കും
Пікірлер: 41