വളരെ ഉപകാരമുള്ള വീഡിയോ. എനിക്ക്. ഈ. പ്രശ്നങ്ങൾ ഉണ്ട്. വളരെ. നന്ദി.
@chitraphysiotherapy7866
3 жыл бұрын
Most welcome 😊
@Najafathima919
26 күн бұрын
ഷുഗർ ഉണ്ടായാൽ തോൽവേദന ഉണ്ടാവും
@nooraputhiyapurayil636
Жыл бұрын
ആ രണ്ട് ദിവസം വല്ലാണ്ട് കരഞ്ഞു പോയി രാത്രി വേദന വന്നിട്ട് സാർ പറഞ്ഞതുപോലെ ഐസ് ഇട്ട് കയ്യിൽ വെള്ളം വെച്ചപ്പോൾ തലയാണ വെച്ചപ്പോഴും നല്ല വ്യത്യാസമുണ്ട്. ഹോസ്പിറ്റൽ പോണോന്ന് വിചാരിച്ചതാണ് നല്ല വ്യത്യാസമുണ്ട് താങ്ക്യൂ സാർ
@philipjichacko1903
8 күн бұрын
Thank you dr. Am subscribing your channel with pleasure
@Shajumon1971
Жыл бұрын
ഞാൻ വൈകി പോയി വീഡിയോ കാണാൻ, പിന്നെ എന്റെ പ്രശ്നം രാത്രി മലർന്നു കിടന്നുറങ്ങുമ്പോൾ കൈ തലയുടെ വശങ്ങളിലായി വരാറുണ്ട് ഇത് പിന്നെ താഴേക്ക് എടുത്തു മാറ്റാൻ പറ്റാത്ത രീതിയിൽ തോളിൽ കഠിനമായ വേദനയാണ് കുറെ നാളുകളായി , തോളിൽ പിടിച്ച് പിടിച്ച് കൈ പതുക്കെ താഴേക്കെടുക്കണ o പിന്നെ മാറും
@elsageorge8010
6 күн бұрын
Yes🙏
@vivekvijayakumarentertainments
2 жыл бұрын
പല വീഡിയോസ് കണ്ടു... But its help full❤️
@chitraphysiotherapy7866
2 жыл бұрын
Thank you so much 😊
@gigipallai1154
Ай бұрын
Super ❤
@vargheseps264
17 күн бұрын
Sir, എനിക്ക് 66 വയസായി എൻ്റെ വലതു ഷോൾഡറിനു അതിഭയങ്കര വേദനയാണ് MRI എടുത്തപ്പോൾ ഷോൾഡറിനകത്ത് മസിൽ പൊട്ടൽ SLAP > 10 _12 Clock ,A C J Arthroris ഇത് എങ്ങനെ വേദനയില്ലതെ മാറ്റിയെടുക്കാം സാറിൻ്റെ
@VijayaKumar-oe3sq
Ай бұрын
ദൈവം ഇല്ല എന്നും എല്ലാം താനെ ഉണ്ടായി എന്നും.. കുരങ്ങനാണ് മനുഷ്യനായി പരിണമിച്ച്..വന്നിരിക്കുന്നത് എന്നും പറയുന്ന ബോധമില്ലാത്ത വിവരമില്ലാത്ത മനുഷ്യനെ എന്ന് ഞാൻ വിളിക്കാൻ കാരണം എന്തുകൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ അങ്ങനെ വിളിക്കുന്നവർക്ക് കഴിയുന്നില്ല.. 😀😀. ✌️✌️✌️
@ushussuresh2503
29 күн бұрын
എന്നിട്ട് വിശ്വാസികളായ നിങ്ങൾക്ക് ഒന്നും ഒരസുഖവും ഇല്ലല്ലോ സമാധാനമായി😊
@jaihojavan8304
2 жыл бұрын
Dr enikku l3 l4 l4 l5 disc bulge aanu ippol mri cheyrhu 3 months aayi ortho neuro drs kaanikkunnu pain poornamaayum kurangilla pain poornamaayum maariyaal mathrame physiotherapy cheyyan pattukayullo pathanamthittayil proper place evideyaanu dr inte hospital please reply sir
@chitraphysiotherapy7866
2 жыл бұрын
ഫിസിയോതെറാപ്പി ചെയ്യാൻ വേദന പൂർണമായി മാറണമെന്നില്ല. എന്റെ ക്ലിനിക് പ്രോപ്പർ പത്തനംതിട്ടയിൽ തന്നെയാണ്. പത്തനംതിട്ട വൈദ്യുതി ഭവൻ ന്റെ തൊട്ടടുത്താണ്
@butterflies8941
3 жыл бұрын
Dr. എനിക്ക് പിടലിക്ക് വേദനയും അത് ഷോൾഡറിന്റെ രണ്ട് വശത്തേക്കും ഉണ്ടാകുന്നു. കൈകൾ രണ്ടും രാത്രിയിൽ കിടക്കുമ്പോൾ മരവിപ്പ് അനുഭവപ്പെടുന്നു. ഇത് മൂലം ഉണ്ടാകുന്ന വേദന കുറയ്ക്കാൻ ഉള്ള വീഡിയോ ചെയ്യാമോ?
@chitraphysiotherapy7866
3 жыл бұрын
തീർച്ചയായും ഉടനെ ചെയ്യാം.
@butterflies8941
3 жыл бұрын
@@chitraphysiotherapy7866 Thanku dr. 🙏
@chitraphysiotherapy7866
3 жыл бұрын
@@butterflies8941 most welcome 😊
@mathewmathew191
2 жыл бұрын
@@chitraphysiotherapy7866 chitraphysiothraphy
@pramoddmpramoddm647
2 жыл бұрын
താങ്ക്സ് സർ വളരെ ഉപകാരം ഞാൻ ഒരു ആഴ്ച യായി ബുദ്ധിമൂട്ടുന്നു ഒരു ദിവസം കൊണ്ട് നല്ല മാറ്റം ഉണ്ട് നന്ദി നന്ദി
@chitraphysiotherapy7866
2 жыл бұрын
Most welcome 😊
@mollyshaji8883
2 жыл бұрын
Thanks🙏
@chitraphysiotherapy7866
2 жыл бұрын
Most welcome 😊
@stantybenny9624
10 ай бұрын
👍👍👍🙏
@jasmineismayil5163
2 ай бұрын
👍👍
@sreedharannair2218
4 ай бұрын
Thank you very much
@elsimohan7677
Жыл бұрын
Thank Dr🙏🌹
@alittlesmilingmoon6021
3 жыл бұрын
My father has pokachil nd pain on his legs at night ; what he says is pain is less on days wn he do good active work in the land around house. He is diabetic, had compaint of renal calculi, also takes very little water,he says feels stomach fullness on talking water also there are black spots all around his leg (69yrs old) Pls reply
@chitraphysiotherapy7866
3 жыл бұрын
Please ask him to follow the instructions given in this link for three weeks (compulsory ). After that do contact me. kzitem.info/news/bejne/kn-Gm5ywsWZelmk
സർ.രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം left side പുറം ഭാഗത്ത് ആയി കഴുത്തിന് താഴെ ഉള്ള പൊങ്ങി നിൽക്കുന്ന ഷോൾഡർ bone വേദന ആണ്.. ഒരു അസ്വസ്ഥത ഉണ്ടാക്കുന്ന വേദന.. ഈ വേദന ഇടത് ഭാഗത്തെ നെഞ്ചിന്റെ വശത്തായി ഒരു അസ്വസ്ഥതയും വേദനയും ഉണ്ടാക്കും.. നെഞ്ചിന്റെ മധ്യത്തിൽ അല്ല.. പകരം കക്ഷത്തിന്റെ ആ ഭാഗത്തായി ഒരു ബുദ്ധിമുട്ട്.. എന്താണ് ഇതിന് കാരണം കുറച്ച് ദിവസങ്ങൾ ആയി ഇത് തുടങ്ങിയിട്ട്...24 വയസ്സ് ആണ് എനിക്ക്.. ഹോസ്റ്റലിൽ ആയത് കൊണ്ട് ഇരുമ്പ് കട്ടിലിൽ മെത്ത ഇട്ടാണ് ഉറങ്ങുന്നത്.. ഇനി അത് കൊണ്ടാണോ?? But 1 വർഷം ആയിട്ട് ഇപ്പോഴാണ് ഈ വേദന.. കാരണം ഒന്ന് പറയുമോ ഡോക്ടർ.. മറുപടി പ്രതീക്ഷിക്കുന്നു
@adhimedicoz6797
Ай бұрын
Same enikkum 😢
@mehadoobmathath7615
2 жыл бұрын
Dr എനിക്ക് മുട്ടിന്റെ സൈഡ് ഭാഗത്തു വല്ലാത്ത വേദന ഉണ്ട് ഡിസ്കിന് പ്രോബ്ലെം ഉണ്ടായിരുന്നു
@chitraphysiotherapy7866
2 жыл бұрын
മുട്ടിന്റെ ligament ഒരു വിദഗ്ധനായ ഫിസിയോ തെറാപ്പിസ്റ്റ് നെ കാണിക്കുക
@jeejamr1792
Жыл бұрын
ഞാൻ ഇന്നലെ വളരെ കഷ്ടപ്പെട്ടു കരഞ്ഞു പോയി 😭😭
@Baby-hj6mj
Жыл бұрын
😊
@Messi-j5f
Жыл бұрын
Nannum😢
@jammijammi6533
7 ай бұрын
സത്യം ഞാനും
@theworld9676
Жыл бұрын
കുട്ടികൾക്ക് ഇങ്ങനെ രാത്രിയിൽ മാത്രം ഷോൾഡർ വേദന വരുന്നു. എന്ത് ചെയ്യാം
@aswathymohan759
2 жыл бұрын
Enik panigal kurachuneram cheymbolum kuttiye adukumbolum bayagara vedana aahnu dr. Kidannal maarum cheyumm neram veluthaal maari pinne veendum joligal cheydhaal varum eth ndha egane enn ariyunilla sit
@chitraphysiotherapy7866
2 жыл бұрын
കഴുത്തിന്റെ ഒരു xray എടുക്കു
@aswathymohan759
2 жыл бұрын
@@chitraphysiotherapy7866 എടുത്തിട്ടുണ്ട് sir
@chitraphysiotherapy7866
2 жыл бұрын
@@aswathymohan759 ആ xray ഒന്ന് വാട്സ് ആപ് ചെയ്യു... രോഗ ലക്ഷണങ്ങളും വിശദമായി പറയൂ
@seebageorge6766
3 ай бұрын
Njan warm water use chayatu epol cool water use chayunu
@binikk-6791
7 ай бұрын
Super message sir 🙏
@indiranair1522
3 жыл бұрын
Can u advice when I walk with sports shoes I get pain on my fingers side of feet just like pin pokeing
@chitraphysiotherapy7866
3 жыл бұрын
This could be due to compression of a nerve or a blood vessel in your leg due to the size or shape of the shoes. First change your shoes and see if it recurrs. Even after changing the shows if it occurs, it could be tarsal tunnel syndrome. Anyway let me know I will give the advice.
@devikadevus4580
2 жыл бұрын
🙏🙏🙏🙏🙏❤
@chitraphysiotherapy7866
2 жыл бұрын
Thank you so much 😊
@omannasankar3029
4 ай бұрын
Thank a Sir❤❤❤
@chitraphysiotherapy7866
4 ай бұрын
Most welcome 😊
@roopeshramachandran4775
3 жыл бұрын
Thanks
@chitraphysiotherapy7866
3 жыл бұрын
Most welcome 😊
@aminahameed7696
Жыл бұрын
എനിക്ക് ന്നല്ല വേദന ഉണ്ട്
@SOBHASOBHA-q1v
Ай бұрын
Thanks sir
@sreekalasingh5930
3 жыл бұрын
thank you sir
@chitraphysiotherapy7866
3 жыл бұрын
Most welcome 😊
@nidasworld7815
2 жыл бұрын
anikomunde vedanaya trycheyyam
@chitraphysiotherapy7866
2 жыл бұрын
👍🏻👍🏻
@anitams2684
2 жыл бұрын
Sir, left side shoulder pain ,bayankara kadachila hospital l പോയിട്ടില്ല, age 35 heart l valla problem undavumo
@chitraphysiotherapy7866
2 жыл бұрын
ഒരു ഹോസ്പിറ്റലിൽ കാണിക്കുന്നത് നല്ലതാണ്.. എന്താണ് എന്ന് അറിയാമല്ലോ
@ridhiserviceinfo7792
Жыл бұрын
Thank you sir
@chitraphysiotherapy7866
Жыл бұрын
Most welcome 😊
@abdullamavullathil4848
4 ай бұрын
Thankfully
@indiranair1522
3 жыл бұрын
Neck pain
@manjusarala6115
3 жыл бұрын
Sir...any link for cervical spondylosis
@chitraphysiotherapy7866
3 жыл бұрын
I have added this video, which is beneficial for cervical spondylosis kzitem.info/news/bejne/t4eBq4CkiZakZag
@Arifhomecookingandvlogs1
7 ай бұрын
Goodsharing ❤Sir❤
@rajeevpu4076
Жыл бұрын
Supet massge sir
@soumyavarijakshan5559
3 жыл бұрын
Thanks
@chitraphysiotherapy7866
3 жыл бұрын
Most welcome 😊
@mg.p.g.4566
2 жыл бұрын
വളരെ നല്ല വീഡിയോ.
@chitraphysiotherapy7866
2 жыл бұрын
Thank you 😊
@hameedpk9108
2 жыл бұрын
താങ്ക്സ് . സർ
@chitraphysiotherapy7866
2 жыл бұрын
Most welcome 😊
@abumuhammadrihan
2 жыл бұрын
Thanks
@chitraphysiotherapy7866
2 жыл бұрын
Most welcome 😊
@subaithabasheer4818
3 жыл бұрын
Dr vvvvvvvvvvv.useful informatio
@chitraphysiotherapy7866
3 жыл бұрын
Thank you so much 😊
@shareefcknbr7740
10 ай бұрын
Thank you sir ❤
@sherlymathew6299
8 ай бұрын
Good 💯
@rajank5355
Жыл бұрын
Thanks sir 🙏
@chitraphysiotherapy7866
Жыл бұрын
Most welcome 😊
@kadeejakm4231
2 жыл бұрын
👍👍👍
@chitraphysiotherapy7866
2 жыл бұрын
Thank you 😊
@natarajsg370
Жыл бұрын
Thank you sir
@SunilMathew457
3 жыл бұрын
Very well
@chitraphysiotherapy7866
3 жыл бұрын
Thank you 😊
@aleyammakoshy1103
3 жыл бұрын
Good
@chitraphysiotherapy7866
3 жыл бұрын
Thank you 😊
@shajikolenchery8054
Жыл бұрын
Very good sir
@todayshappiness9549
2 жыл бұрын
എനിക്ക് ഇടത് കയ്യിൻ്റെ ശോൾഡറിൽ ചില ദിവസങ്ങളിൽ കൈ ഉയർത്തുമ്പോൾ വേദന ആണ് എന്തേലും ബാം പുരട്ടിയാൽ കുറയും...എന്താണ് കാരണം യേത് വിഭാഗം ഡോക്റ്റർ കാണിക്കണം ഒന്ന് പറഞ്ഞു തരാവോ
@chitraphysiotherapy7866
2 жыл бұрын
അത് സ്കൂളിലുണ്ടായ എന്തെങ്കിലും നേരിയ മസിൽ അല്ലെങ്കിൽ ലിഗ് മെന്റ് ക്ഷതം ആയിരിക്കും. ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റ് നെ കാണുക
@MS-pn8rs
Жыл бұрын
👍👍👍👍
@jayakumarsekharan245
2 жыл бұрын
👍👍👍
@sunandaprabhu8582
3 жыл бұрын
Very very useful information sir.. thank you
@chitraphysiotherapy7866
3 жыл бұрын
Most welcome 😊
@sujathasuresh1228
2 жыл бұрын
Good information👌🙏🙏
@chitraphysiotherapy7866
2 жыл бұрын
Thank you 😊
@midfielder9986
Жыл бұрын
Thks ennale night urangi eni enn yenagne ahno entho
Пікірлер: 111