സാർ,ഈ പാഞ്ചജന്യം എന്ന് വെറുതെ അങ്ങ് പറഞ്ഞു പോയാൽ മതിയോ? അങ്ങയുടെ മുന്നിൽ ഇരിക്കുമ്പോൾ പലതും പഠിക്കാനുണ്ട് എന്ന വിചാരത്തിലാണ് ഇരിക്കുന്നത്.അപ്പോൾ മിക്കവാറും പഠിതാക്കൾക്കും ഇതിനേപ്പറ്റി അറിവില്ലാത്തവർ ആണല്ലോ, അങ്ങ് പറഞ്ഞ പാഞ്ചജന്യം എന്നാൽ എന്തോ അഞ്ച് കാര്യങ്ങളുടെ കൂടിച്ചേരൽ ആണ് എന്ന് ആർക്കും മനസ്സിലാകും, എന്താണ് ഈ അഞ്ച് പ്രധാന കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം. 1, ഇശ്ചാശക്തി. 2, ധൈര്യം. 3, പ്രത്യാശ. 4, ദൃഢനിശ്ചയം. 5, ശുഭാപ്തി വിശ്വാസം. ഇവ അഞ്ചും നമ്മളിൽ ഉണ്ട്. അത് പ്രകടിപ്പിക്കാൻ ആണ് ഭഗവാൻ പാഞ്ചജന്യം മുഴക്കുന്നത്.🙏
Пікірлер: 9