അസ്സലാമു അലൈക്കും,
ഇന്നത്തെ കാലഘട്ടത്തിൽ ഒരുപാട് കള്ള വല്ലിയ്യുകളും, ജിന്നുമ്മമാരും വളരുകയാണ് ഇതിൽ നിന്നും തന്നെ നമ്മുടെ സമൂഹം എത്ര അപകടം പിടിച്ച രീതിയിൽ ആണ് പോകുന്നതെന്ന് മനസിലാക്കാൻ സാധിക്കും.
വലിയ്യുകൾ ആരാണ്?
ആരാണ് യഥാർത്ഥ വലിയ്യ്?
എങ്ങനെയാണു വിലായ്യത്തിന്റെ മാർത്ഥബ അവർക്ക് ലഭിച്ചത്?
ഇതൊക്കെ ഇന്നത്തെ നമ്മുടെ സമൂഹം അറിയേണ്ടതുണ്ട്......
1k Subscribers എന്ന ഒരു കടമ്പയിലേക്ക് ഇലൾ മദീന നീങ്ങി കൊണ്ടിരിക്കുകയാണ്, നമുക്ക് അറിയാം ഇല്മിന്റെ ഈ യാത്ര തുടങ്ങിയിട്ട് ഈ വരുന്ന 2022 ജനുവരി 4 തീയതി ആകുമ്പോൾ നമ്മുടെ ചാനൽ 2 വർഷം പിന്നിടുകയാണ്.
ഈ 2 വർഷം തികയുമ്പോൾ നമ്മുടെ subscribers ന്റെ എണ്ണം 1k ലേക്ക് എത്തിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അൽഹംദുലില്ലാഹ് ഇപ്പൊ നമുക്ക് 600 അടുത്ത് subscribers ഉണ്ട് വളരെ സന്തോഷം തോന്നുന്നു. നിങ്ങൾ ഇപ്പോൾ തരുന്ന ഈ പിന്തുണ ഇനി ഉള്ള യാത്രയിലും ജീവിത കാലം മുഴുവനും നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
നിങ്ങൾ കാണുന്നതിനൊപ്പം എല്ലാവരിലേക്കും ഇതിന്റെ ലിങ്ക് കൾ share ചെയ്യുക ഒപ്പം subscribe ചെയ്യുന്ന കാര്യവും ഉണർത്തുക.
നിങ്ങൾ നൽകുന്ന പിന്തുണയാണ് ഈ islamic media യുടെ വിജയം നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിജയത്തിലൂടെ അല്ലാഹു എല്ലാവരുടെ ജീവിതത്തിലും വിജയം നൽകട്ടെ 🤲 അതുപോലെ നിങ്ങൾ ചെയ്യുന്ന ഈ ഓരോ share നും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ 🤲 ആമീൻ യാ റബ്ബൽ ആലമീൻ.
#kummanamusthad #kummanamazhari #whoisvaliyyu #ആരാണ്-വലിയ്യ്
#quran #quranrecitation #bequtifulquran recitation #quranrecitationofkummanamusthad
#keralaislamicmedias #islamicmedia #ilalmadheena@2020 #alhafizkummanamnizamudheenazhari
#kerala #thrivandrum #thiruvananthapuram #vizhinjampalliuroos #vizhinjamuroos #kollam #quilon #pathanamthitta #aleppy #alapuzha #kottayam #idukki #ernakulam #thrissur #palakkad #malappuram #kozhikode #calicut #markaz #wayanad #kannur #kasargode #kasrod #india #islqmicspeechersinkerala #kl01 #kl02 #kl03 #kl04 #kl05 #kl06 #kl07 #kl08 #kl09 #kl10 #kl11 #kl12 #kl13 #kl14 #kl15 #kl23 #islamicspeech #malayalamislamicspeech #Malaylamprabhakshanam #malayalamislamucspeech #islamicspeechmalayalam #nooremadheena #sheikhmuhiyadheem #beemappalli
Негізгі бет ആരാണ് വലിയ്യ്? ജിന്നുമ്മമാരെ വളർത്തുന്ന സമൂഹം ഇതൊന്നു കേട്ടു നോക്ക്|who is valiyyu?|kummanam usthad
Пікірлер: 1