👍👍👍👍👍ഇക്ക എപ്പോഴും വീഡിയോ ഇടണേ ❤️❤️❤️ശ്രീവിദ്യ ചേച്ചി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട artist ആയിരുന്നു.. ഇപ്പോളും എപ്പോളും.. മമ്മുക്കയും ശ്രീവിദ്യ ചേച്ചിയും.. ന്റെ ജീവനാണ്..❤❤❤ഇക്കാടെ വീഡിയോക്ക് കാത്തിരിക്കുന്നുണ്ട് കേട്ടോ..
@akkidilbar1
3 жыл бұрын
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരെന്നു ചോദിച്ചാൽ ഞാൻ പറയും ശ്രീവിദ്യയാണെന്ന്. അതുപോലെ ഒരു സൗന്ദര്യം ഞാൻ ഇന്നേവരെ വേറെ ഒരു സ്ത്രീയിലും കണ്ടിട്ടില്ല...❤️❤️❤️❤️❤️❤️❤️❤️
@abhijithsagar4398
2 жыл бұрын
ശ്രീവിദ്യ അമ്മ ഒരു അപൂർവ പ്രതിഭ ആണ് പുരാണങ്ങളിൽ കേട്ട് പരിചയമുള്ള ദേവി മുഖം പോലെ ഉള്ള അനവദ്യ സൗന്ദര്യം. സ്വാഭാവിക ആയാ അഭിനയ ശേഷി നല്ലൊരു നിർത്തകി ഒരു മികച്ച ഗായിക അതിലൊക്കെ ഉപരി , സ്വന്തം ശബ്ദത്തിൽ മലയാളം dub ചെയ്ത തമിഴ് സ്ത്രീ (വിവിധ ഭാഷകളിൽ ആയി 800 plus movies + 30 plus searials , എല്ലാത്തിലും ശബ്ദം നല്കി) 5 kerala state film awards plus several awards. Mammootty Sir, Rajnikanth Sir, Kamal Hassan Sir, എന്നി മഹാപ്രതിഭകൾക്ക് ഒരേ കാല അളവിൽ ഭാര്യ, പ്രണയിനി, സഹോദരി , അമ്മ വേഷങ്ങൾ ഇൽ അഭിനയിച്ച ഏക അഭിനയത്രി മലയാളം and English അനായാസം കൈകാര്യം ചെയ്തിരുന്ന വ്യക്തി കേരള സംസ്ഥനത്തിൻ്റെ മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയ ആദ്യ വനിത മലയാളിക്ക് ഒരു നടി എന്നതിലും ഉപരി ആരക്കയൊ. ആയിരുന്നൂ അവർ
@johnyvj2362
3 жыл бұрын
Srividya she is an amazing actress ikka you present it well keep going
@ravinp2000
3 жыл бұрын
Srividhya ykku pranaamam....She was a great artist...Thx a lot for this episode....Episode ishttamayi
@iliendas4991
2 жыл бұрын
ഇക്കായിൽ നിന്നും ശ്രീ വിദ്യാമ്മയുടെ കുറച്ചു സിനിമ അനുഭവങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം നന്ദി ❤️😘❤️
@saradadevikp2564
3 жыл бұрын
ശ്രീവിദ്യ , സുകുമാരി , ജയഭാരതി , ശാരദ ഇവരുടെ ഒക്കെ സിനിമകൾ കാണാൻ വെറെ തന്നെ ഒരു ഫീൽ ആയിരുന്നു....
@vinodnedumprams5460
3 жыл бұрын
മലയാളത്തിന്റെ സുന്ദര മുഖശ്രീ... ഒരുപാട് ഇഷ്ടം... ഇക്കാ വേറിട്ട അവതരണ ശൈലി ഈ പ്രോഗ്രാമിന്റെ മുഖമുദ്ര ❤😘😘😘😍🌹ഇഷ്ടം ഇക്കാ സന്തോഷം അഭിമാനം ❤
@salugeorge8092
3 жыл бұрын
വളരെ നല്ല അവതരണം..... God bless u alwayssss... ഇക്കാ..
@kavyaba6484
3 жыл бұрын
ജയൻ, രതീഷ്, സുകുമാരൻ, സോമൻ തുടങ്ങിയവരെപറ്റി എപിസോഡ് ചെയ്യണം ഇക്ക
@najmudheenck8999
3 жыл бұрын
നന്നായിട്ടുണ്ട്
@sanalsanu2876
3 жыл бұрын
ആർക്കും അവരുടെ അഭിനയം കണ്ടിട്ട് കൊതി തീർന്നില്ല....... മലയാളത്തിന്റെ ശ്രീ........
ഒരിക്കൽ ശ്രീവിദ്യ അമ്മയെ നേരിൽ കാണാനും അവരുടെ കച്ചേരി കാണാനും ഉള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വച്ചായിരുന്നു അത്. എന്തൊരു തേജസ് ആയിരുന്നു അവർക്ക്...
ഞാൻ ഇത് കാണുന്നത് വരെ ശ്രീവിദ്യ മലയാളിയാണ് എന്ന വിചാരിച്ചിരുന്നത്. മറഞ്ഞുപോയ ശ്രീവിദ്യ അടക്കമുള്ളഎല്ലാവർക്കും പ്രണാമം.
@gafoornarakkat5208
3 жыл бұрын
Hi Nice
@mahijaamban6428
3 жыл бұрын
❤❤❤❤❤
@suhailrishad5335
3 жыл бұрын
👍👍👍
@ms.daisythomas5489
3 жыл бұрын
As usual a very interesting vlog Ikka
@Harindersingh122-n2t
3 жыл бұрын
Nyc
@manumanumon7673
3 жыл бұрын
Sound adipoliaanu...💛❤💛❤👍
@noushadnoushuakkara8178
3 жыл бұрын
👌👌👌❤❤
@sahadsalam8257
3 жыл бұрын
കഥ പറയലിൻ്റെ ആ സുഖത്തിൽ ലയിച്ചിരുന്നു പോയി
@binugkumar2361
3 жыл бұрын
👍👍👍❤️
@rahuldamodaran9271
3 жыл бұрын
I think vidya Amma .Savithiri Amma pole talented artist
@ShafeeqMHpadoorpin--SRK
3 жыл бұрын
Ika Oru hai tharamo? ikayude veetile manoharamaya Gardenil ninum aduthath shoot cheyane
@IbroosDiarybyEbrahimkutty
3 жыл бұрын
ഹായ് തീർച്ചയായും
@ShafeeqMHpadoorpin--SRK
3 жыл бұрын
@@IbroosDiarybyEbrahimkutty 👌
@aarifvision5133
3 жыл бұрын
Hi👌👌👍👍🔔🔔🔔🔔
@prathyushbalaraman2690
3 жыл бұрын
Hi❤❤❤❤
@jenharjennu2258
3 жыл бұрын
Peyithozhiyathe സീരിയൽ uplord ചെയ്യാൻ പറ
@kavyaba6484
3 жыл бұрын
വേനൽ മഴ സീരിയിൽ അപ്ലോഡ് ചെയുമോ
@IbroosDiarybyEbrahimkutty
3 жыл бұрын
Surya tv ക്കാണ് കോപ്പിറൈറ്റ്
@kavyaba6484
3 жыл бұрын
@@IbroosDiarybyEbrahimkutty 👍
@sundaramsundaram8409
3 жыл бұрын
എല്ലാം കൊള്ളം അവസാനം അർത്ഥമില്ലാത്ത. ജീവിതം ആയി പോയി. ജോർജ് ഒരു പക്ക ഫ്രോഡ് ആയിരുന്നു.
@seenaseenu4734
3 жыл бұрын
Hai
@federalashwasmrm7674
3 жыл бұрын
Nalla avatharanam. Vidhyammaikku pranamam 🙏🙏
@shayandreamworld1237
3 жыл бұрын
katta support cheyyane ikkaka
@ajithfrancis8324
3 жыл бұрын
ഇക്കാ, ഇനി 1980 നവംബർ 16നെ കുറിച് പറയു..
@sundaramsundaram8409
3 жыл бұрын
1980 നവംബർ 16 ഞായറാഴ്ച 4.30 ന് സൂര്യൻ അസ്തമിച്ചു.
@abdurahman5712
3 жыл бұрын
X മലയാളം ഇത്റയും ഭംഗിയായി സംസാരിക്കുന്ന അന്യഭാഷാ നടി വേറെ ഇല്ല. അവർ മലയാളിയല്ല എന്നത് ഞാൻ അറിഞ്ഞത് 2000 ലാണ്. തടിച്ച ശരീരമായിരുന്നിട്ടും , പുരുഷൻമാരെ കൊതിപ്പിക്കുന്ന മേനിയഴക് നിറഞ്ഞു നിന്നിരുന്നു. അല്ലെങ്കിലും മലയാളിയുടെ സൗൻതര്യ സൻകൽപമാണത് . അല്ലാതെ എലിവാലൻ മുടിയും, കാലുറയും ഒളിക്യാമറപോലെ പൊക്കിൾ കാണുന്ന ബനിയനുമിട്ട്, വൈക്കോൽ കൂനക്ക് മുകളിലെ കാക്ക കണക്കെ, ബൈക്കിൻടെ പുറകിലിരിപ്പും പിസയും ബർഗറും ടേക്ക് കേറും പിന്നെ തേച്ചിട്ടു പോക്കും.........എടാ, ന്യൂ ജെൻ പിളളാരെ, ശ്രീവിദ്യ, ഷീല, ജയഭാരതി.....പഴയ സിനിമകൾ കണ്ട് മലയാളിയാവൂ.... മറ്റു പലതും..............tabuk,sa
Пікірлер: 60