"നമുക്ക് സ്വാതന്ത്ര്യം തന്ന ഗാന്ധിജിയാണല്ലോ ഭരതേട്ടൻ"അത് സൂപ്പർ 😄❤
@bini_bharathan
12 күн бұрын
അതെ... അതൊരു സത്യം ആണ് 😘😘
@nicefamilyvlog1935
13 күн бұрын
❤❤
@bini_bharathan
13 күн бұрын
🙏🙏
@suryasaijusurya9079
13 күн бұрын
മാളു സുന്ദരിക്കുട്ടി ആണ് കേട്ടോ 😘 ചക്ക അട സൂപ്പർ 👌 ഇപ്പോഴും ഒറ്റ മൈന കാണുമ്പോൾ ടെൻഷൻ ആകുന്ന ഞാൻ 🤣🤣🤣
@bini_bharathan
13 күн бұрын
അല്ല പിന്നെ 😃😃
@bindhuhari1120
12 күн бұрын
Hai Binni, super vlog. മാളു, കുട്ടി ബിനി ആണ്. ഈ ഇലയിൽ ഉണ്ടാക്കുന്ന ആപ്പം ത്തിനു തെരളി എന്നാണ് trivandrum ത്തു പറയുന്നത് ആറ്റുകാൽ പൊങ്കാല ക്കു ഒക്കെ ഇത് ഉണ്ടാക്കും. ചക്ക അട ഉണ്ടാക്കുന്നത് വട്ടത്തിലുള്ള ഇല യിൽ ആണ്. തെരളി ഉണ്ടാക്കുന്നത് അരിപ്പൊടി യും ശർക്കര യും പഴവും കൂടി കുഴച്ചിട്ട് ഇല യുടെ തുമ്പിൽ ഉരുട്ടി വക്കും മടക്കി യിട്ട് ഒന്നും കൂടെ വച്ചു മടക്കും ഇങ്ങനെ മടക്കിയ എല്ലാം ഈർക്കിലിൽ കോർത്തു അവിയിൽ വേവിച്ചെടുക്കും.
@bini_bharathan
12 күн бұрын
ആ ശരിയാ.. ആറ്റുകാൽ പൊങ്കാല ക്ക് അങ്ങനെ തെരളി അപ്പം ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് 👍👍
@bijisanthosh6925
13 күн бұрын
🥰🥰🥰👌
@bini_bharathan
12 күн бұрын
👍👍
@reshmamurali8993
12 күн бұрын
മാളു സൂപ്പറാണ്❤❤ ബിനി പറഞ്ഞപോലെ സ്കൂളിൽ പഠിക്കുമ്പോൾ എന്നെയും ടൂറിനൊന്നും വിട്ടിരുന്നില്ല.പിന്നെ കോളേജിൽ പഠിക്കുമ്പോഴാണ് പോയത്
@bini_bharathan
12 күн бұрын
ഞാനും ഡിഗ്രി ക്ക് പഠിക്കുമ്പോഴാ ആദ്യമായി പോവുന്നെ.. അന്ന് ഞാൻ വീട്ടിൽ tuition എടുത്തിരുന്നു.. അങ്ങനെ സ്വന്തം പൈസ കൊണ്ട അന്ന് പോയത്. അതിരപ്പിള്ളി one day trip
@reshmamurali8993
12 күн бұрын
@@bini_bharathan ആണോ.. അടിപൊളി 👍❤
@rajikp7977
13 күн бұрын
താൻ പറഞ്ഞത് സത്യം ആണ് ഒരു ടൂർ നും എന്നയും വീട്ടിരുന്നില്ല ഓരോ കാരണം ചെറിയ കുട്ടി ഒരു കാരണം പിന്നെ ഒറ്റക്ക് പെൺകുട്ടി എനിക്ക് ഇപ്പോഴും അങ്ങിനെ തന്നെ ആണ് മോൻ പറയും അമ്മ ഒറ്റക്ക് പോകുയെ.... അച്ഛൻ പറയും രാജി തനിയെ പോകുവോ അങ്ങിനെ ഓരോ കാര്യം ഇപ്പോഴും ആ താനെങ്കിലും പോയി വാ ❤❤❤
@bini_bharathan
13 күн бұрын
അതെ ന്നെ.. ചെറിയ കുട്ടി ആയാൽ അത് പറഞ്ഞു വിടില്ല.. മുതിർന്ന പിന്നെ ആ കാരണം പറഞ്ഞു വിടില്ല.. വല്ലാത്ത അവസ്ഥ തന്നെ 🤦♀️
@Kadeejacm-eq2su
13 күн бұрын
Chakka ada 👌🏻
@bini_bharathan
13 күн бұрын
😃😃🙏
@Dreamland516
13 күн бұрын
സൂപ്പർ vlog
@bini_bharathan
13 күн бұрын
Thanks
@SusanJohn-xf2kn
13 күн бұрын
സൂപ്പർ ചക്ക അട ചേച്ചി, കൊതിപ്പിച്ചു 😋😋 ഞങ്ങൾക്ക് ഒന്നും തിന്നാൻ യോഗമില്ല, ഇവിടെ കിട്ടില്ലല്ലോ 😔 സുന്ദരി മാളൂക്കുട്ടി 👌 ചേച്ചി, ചേട്ടന്റെ കല്യാണത്തിന്റെ വീഡിയോ link ഇടണേ, അപ്പോഴത്തെ videos ഒക്കെ rare അല്ലേ.... 🥰🥰
15:25 ലൊ മറ്റോ എന്നെ യും കാണിക്കുന്നു. പിന്നെ അവിടെ ഇവിടെ ഒക്കെ ഉണ്ട് 😃
@sujaantony628
13 күн бұрын
Ada kanditt kothiyayi
@bini_bharathan
13 күн бұрын
😍😍😍😃
@rajithaprajod1328
13 күн бұрын
Nadan snacks super love your videos love your way of talking
@bini_bharathan
13 күн бұрын
ഒരുപാട് സന്തോഷം
@user-manjusunilkumar
13 күн бұрын
❤️❤️❤️🥰🥰
@bini_bharathan
13 күн бұрын
🙏
@sinijijo9506
13 күн бұрын
ബിനീ,ലച്ചു മാളു കണ്ടതിൽ വളരെ സന്തോഷം. ചക്ക അട സൂപ്പർ
@bini_bharathan
13 күн бұрын
Thanks dear
@asfiyafaizal5319
13 күн бұрын
ബിനി ചക്ക അട സൂപ്പർ അടയിൽ വേറെറ്റി ആണല്ലോ ഇപ്പോ 😆👍🏻
@bini_bharathan
13 күн бұрын
പിള്ളേർക്ക് ഇഷ്ട
@geetharamdasmenon5633
13 күн бұрын
Maalu is such a beautiful, understanding and loving girl ❤ God bless both of your kids always Bini 🙏 I enjoy watching your videos and your humour sense is 👌 The bay leaves stay intact in the freezer for a very long time . Once you put them in the normal water , it becomes soft and tender and you can use it . Gives a very good aroma when added in stews , kormas etc 😊
@bini_bharathan
13 күн бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടാ 😃😃😃😃🥰🥰🥰🥰. Thanks for your tips 🥰🥰🥰
@febinpbenny232
13 күн бұрын
Super njan engane anu ada undakkunnathu evide und edana ela Lechu mon malukkuty Video eshttamai ketto by Liji kottayam.
15:30th മിനിറ്റിൽ എന്നെ കാണിക്കുന്നുണ്ട് 😃😃kzitem.info/news/bejne/uaKjwJhrrnajgm0si=9TRaMqLTUDZth-2b
@binduanish
13 күн бұрын
Ok
@bini_bharathan
13 күн бұрын
പിന്നെയും അവിടെയും ഇവിടെയും റോന്ത് ചുറ്റുന്നു.. ഊണ് കഴിക്കുന്നു എല്ലാം ഉണ്ട്
@bhamasivadas5626
13 күн бұрын
ബിനി പറഞ്ഞതുപോലെ എന്നെയും ഒരു സ്ഥലത്തേക്കും വിട്ടിരുന്നില്ല 😔
@bini_bharathan
13 күн бұрын
അല്ല പിന്നെ.. എന്നിട്ട് ഇപ്പൊ എന്തായി.. ല്ലേ അന്നൊക്കെ വളരെ കുറച്ചു പൈസ യെ ഉള്ളൂ ടൂറിനൊക്കെ.. പക്ഷെ കാശ് ന്റെ കാര്യം അല്ല വേറെന്തെങ്കിലും കാരണ ആണ് പറയാ🤦♀️
@sandhyak6260
13 күн бұрын
ഞാനൊക്കേ ചക്ക കിട്ടുമ്പോ വരട്ടി വെക്കും എന്നിട്ട് സമയം പോലെ ഉണ്ടാക്കും എളുപ്പമാ...എൻ്റെ തറവാട്ടിൽ വഴന ചെടി ഉണ്ട്. ഞാൻ കഴിക്കില്ല അപ്പം രുചി പിടിക്കില്ല. വരട്ടിയത് കഴിക്കും..പക്ഷേ ഉണ്ടാക്കാനിഷ്ടമാ
@bini_bharathan
13 күн бұрын
കുറച്ചു ഇങ്ങനെ വരട്ടാൻ ആണ് എനിക്ക് ഇഷ്ടം മടിച്ചിയാ 🥰🥰
Пікірлер: 50