ഇത് എന്ത് മീൻകറി ആണെന്നറിയില്ല മീൻ പുളിയില ചുടുന്നത് പുളിയിലയും കാന്താരിമുളകും തേങ്ങയും ഉപ്പും ഒരു നുള്ളു മഞ്ഞപ്പൊടിയും കൂട്ടി അരച്ച് വെളിച്ചെണ്ണയും ചേർത്തു കുഴച്ച് മീനിൽ പുരട്ടി വാഴയിലയിൽ പരത്തി ചുട്ടെടുക്കണം. അതാണ് മീൻ പുളിയില... അല്ലാതെ വെള്ളത്തിൽ വാട്ടി കലക്കുന്നതല്ല
@Kunchoosfamily2.0
6 күн бұрын
മാളവിക ഞങ്ങൾ ഇങ്ങനെ വെക്കാറ് നിങ്ങൾ ഇഷ്ടമുള്ളത് പോലെ ചെയ്യൂ എല്ലാവരും ഒരുപോലെ അല്ലല്ലോ കറി വെക്കാ
@Malavika-x3j
6 күн бұрын
@@Kunchoosfamily2.0 പുളി ചേർക്കാതെ പച്ചമീൻ വക്കുന്നത് ഇത് വരെ കണ്ടിട്ടില്ല പ്രസീത
@sheelaVijayakumar-v4x
7 күн бұрын
Urakkavilkunatha Bora
@sandeepkuttu33
7 күн бұрын
മഞ്ഞൾ വടക്കൻ പുളി. കുറച്ച് നാളികേരം.. ഉള്ളി.. പച്ച മുളക് ചത്തത് idanum.. അല്ലെഗിൽ ഇതിൽ കുറച്ച് പുളി idanum.. പച്ച മുളക് ഉള്ളി chathakanam
@shobhanashobha5611
7 күн бұрын
പച്ച മുളക് ചത്തത്, അക്ഷരം പിഴച്ചതായാലും ചിരി വന്നു 😅
@raas650
7 күн бұрын
കണ്ടിട്ട് നല്ല രസം തോന്നുന്നു, ഉണ്ടാക്കിനോക്കണം 👍🏻
@vijukizheppatt768
7 күн бұрын
മഞ്ഞൾ പൊടി പുളി വേണം
@lalkrishna501
7 күн бұрын
Dears suberrrr ayi ❤❤❤❤, thank you dears❤❤❤
@sindhup718
7 күн бұрын
മീൻ വെള്ളനിറത്തിൽ കണ്ടിട്ട് ഛർദ്ദിക്കാൻ വരുന്നു
@joswinsunny8454
7 күн бұрын
വിശ്വസിച്ചു കഴിക്കാൻ പറ്റിയത് പുഴ മീൻ ആണ്... കടൽ മീൻ മൊത്തം മായം ചേർത്താണ് വരുന്നത്.....
@SumaAlias
6 күн бұрын
🎉🎉🎉🎉🎉
@prasannaprakash8748
7 күн бұрын
പച്ച കൂട്ടാൻ..ഇത് വരെ വെച്ചിട്ടില്ല ടോ
@ShameeGafoor
7 күн бұрын
അയില മീൻ കഴിച്ചാൽ ചൊറിച്ചിൽ ഉണ്ടാവും
@madhukp7488
7 күн бұрын
പുളി ചേർക്കില്ലേ
@Pushpaja.cPushpa
7 күн бұрын
Super ❤❤❤
@AneeshaneeshAneeshaneesh-v3e
7 күн бұрын
ഉർവശി ചേച്ചി കറി സൂപ്പർ
@Klm531
6 күн бұрын
🤣🤣🤣🤣🤣.ഏത്? ഉർവശി ചേച്ചിയെ കണ്ടിട്ടില്ലേ. വെറുതെ അവരുടെസൗന്ദര്യം ഒന്നുമില്ലാതാക്കരുതേ. നല്ല ക്ലിയർ ആയ മുഖസൗന്ദര്യം ഉള്ളതാണ് ഉർവശി 🥰🥰🥰👌🏼👌🏼 personaalitty
@Kunchoosfamily2.0
6 күн бұрын
ആസൂയ🤣
@butterfly3937
4 күн бұрын
Urvashi 😂thallubol kurachu mayathil thalluuu urvashi super
@JayaSanthini
7 күн бұрын
Puli ozhikille curiyil
@sairasulthana4342
7 күн бұрын
❤❤❤
@SajiniKV-i4b
7 күн бұрын
കല്ലുപ്പ് ഇട്ട് ഒരച്ചു വൃത്തിയായി കഴുകി അവസാനം ചെറുനാരങ്ങനീര് ചേർത്ത് ഒന്ന് കൂടി കഴുകിയാൽ ചേറ് മണം പോയികിട്ടും
@PrasheejaPrashee-yx6tk
7 күн бұрын
Vare meenil. Cheyyamo chechi
@nsmrvlog7574
7 күн бұрын
❤❤❤❤♥️
@rejutprejutp-vy3fe
7 күн бұрын
പുളി ഒഴിക്കില്ലേ 😮
@ShivaniSKumar
7 күн бұрын
മീനു പുളി ചെയ്തില്ലെങ്കിൽ എന്തിനു കൊള്ളാം q😜😜
@SugunaRajesh-jo5km
7 күн бұрын
Vaiikkumbol Puli cherkkilla
@ShivaniSKumar
7 күн бұрын
വറ്റിക്ക്കുമ്പോലല്ലേ ഡിയർ ചേർക്കേണ്ടത്. കേട്ടിട്ടില്ലേ. എരിവും പുളിയും ഒക്കെ പഠിക്കണമെന്ന്. ആഹാ എന്തെങ്കിലും ചെയ്യട്ടെ
മിക്സ്സി യുടെ വരവോടെ അമ്മിക്കല്ല് കറന്റ് പോകുമ്പോൾ മാത്രം ഉപയോഗിക്കുന്ന വസ്തു ആയി മാറി 😥
@CpyCpy-s5c
7 күн бұрын
❤❤❤❤❤🎉🎉🎉🎉
@sudhac5507
7 күн бұрын
.super😂😂
@prasannak2261
7 күн бұрын
Hi
@AneeshaneeshAneeshaneesh-v3e
7 күн бұрын
അടിപൊളി
@DileepKumar-m6c
7 күн бұрын
Super video. 👍
@mariyathsaidumuhammed5782
7 күн бұрын
Puli edulle❤
@lailamohamed1153
7 күн бұрын
Ammu vili copy allallo skip cheythe full kandu 😂😂
@ragisubash9404
7 күн бұрын
നെയ്മീനും വലിയ വലിയ മീൻ മാത്രം പ്രസിദ്ധ തമ്പുരാട്ടി കൈക്കൊള്ളൂ
@shobhanashobha5611
7 күн бұрын
എന്താ സാധാരണ കാർക്ക് നൈ മീനൊന്നും കഴിക്കാൻ പാടില്ലേ, നിങ്ങളുടെ പരിഹാസം ആർക്കും മനസിലാവും 😮😮
@BabyPk-j5m
7 күн бұрын
പ്രസീത തമ്പുരാട്ടിക്ക് അതെ പറ്റൂ.നീ ഏതു കോലോത്തെയാണാവോ.
@geethavkgeethavk7478
7 күн бұрын
നീ എന്താ ഇങ്ങനെ മറ്റുഎല്ലാവരെ യും താഴ്ത്തി കാണുന്നത് കുറച്ചു kazhinjaalനിന്നെ കാളും നന്നായി വരും ഔശര്യ ഉള്ള മക്കൾ ആണ് ആരെയും കുറച്ചു കാണരുത് @@BabyPk-j5m
ഇത് എന്ത് പ്രസീത? മീൻ ആരെങ്കിലും ഉപ്പും പുളിയും മഞ്ഞളുംചേർക്കാതെ ഉണ്ടാക്കുമോ. അറക്കില്ലേ ഈ വെള്ളത്തിൽ ഇട്ട് പുഴുങ്ങി തിന്നാൻ. പച്ചമുളക്, ചുവന്നുള്ളിയും ഉപ്പ്, വെളിച്ചെണ്ണ യും ചേർത്ത് ചമ്മന്തി ഉണ്ടാക്കിയാൽ sooper.
@Kunchoosfamily2.0
6 күн бұрын
ഇവിടെ അമ്മ ഇങ്ങനെ വച്ചു തന്നിട്ട് ഞങ്ങൾക്ക് ഇഷ്ടാ ഒരോതർക്കും ഒരോ രീതിയല്ലേ
@Klm531
6 күн бұрын
@@Kunchoosfamily2.0 ഇഷ്ടം ആണെങ്കിൽ ok. പക്ഷെ ഒരു മലയാളിയും പുളി ഇടാതെ മീൻ വെക്കുമോ. ഞാൻ കേട്ടിട്ടില്ല
Пікірлер: 78