0:00 രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ് 1:00 ബ്രേക്ക് ഫാസ്റ്റ് ആയിട്ട് എന്ത് കഴിക്കണം? 2:10 ബ്രേക്ക് ഫാസ്റ്റ് എന്ത് കഴിക്കരുത് ? 3:30 കുട്ടികള്ക്ക് കൊടുക്കുന്ന ബിസ്ക്കറ്റ് 5:00 മദ്യവും കോളകളും 7:00 എങ്ങനത്തെ ഇറച്ചി കഴിക്കരുത്?
@PushpaK-h4g
7 ай бұрын
0:40 😂😂
@komalamramakrishnan6421
7 ай бұрын
❤j8m
@OmanaAbraham-d6n
7 ай бұрын
Kb
@sudarsananvv4110
6 ай бұрын
😊😊🎉
@sandhyatm7453
5 ай бұрын
🎉
@deva.p7174
3 ай бұрын
അറിവുള്ളവർ എന്തു നല്ല കാര്യങ്ങൾ പറഞ്ഞു തന്നാൽ അവരെ പുച്ഛിച്ചു കളിയാക്കുന്ന കുറേ വിവര ദോഷി കൾ ഉണ്ട് അങ്ങനെ യുള്ളകാര്യങ്ങൾ പറയുന്നത് എന്തോ അവർക്ക് സംതൃപ്തി പകരു മെന്നു തോന്നുന്നു. ഇഷ്ട മല്ലാത്ത ആളുകൾ അതു കാണാതെ ഇരുന്നു കുടെ അവരുടെ കമന്റ് ലൈക് അടിക്കുന്ന മറ്റു ചില മനോരോഗി കൾ ഉണ്ട് കഷ്ടം. ഇതു മലയാളിക്ക് ചേർന്നതാണോ. ഡോക്ടർ എ ത്ര ഉപകാരപ്രദം ആയ ഉപ ദേശമാണ് തന്നത് താങ്ക്സ് Dr. 👍
@shahidashahida4830
29 күн бұрын
❤
@prasannasoman-rd5jn
18 күн бұрын
A
@sindhumolpt4558
7 ай бұрын
ഇഷ്ടമുള്ളത് അല്ല കഴിക്കേണ്ടത്.. ശരീരത്തിന് അവശ്യമുള്ളതാണ് കഴിക്കേണ്ടത്. 👌🙏
@user-oo1pp4yw5d
7 ай бұрын
നല്ല കാര്യങ്ങൾആരു പറഞ്ഞാലും അത് കേൾക്ക അവരെ കളിയാക്കിയിട്ടുള്ള കാര്യങ്ങൾ പറയാതിരിക്കുക ഒരു സമയം വരും അപ്പോൾ മനസ്സിലാവും. Dr.നന്ദി
@Onlyforus3281
7 ай бұрын
Yes👍
@SREEJAAYANAM
7 ай бұрын
Dr.. എന്നും നന്മകൾ.. നന്നായിരിക്കട്ടെ 🙏😍എന്ത് സംശയത്തിനും ഞാൻ തേടുന്ന ചാനൽ ഇതാണ്. വളരെ സത്യസന്ധമാണ് എല്ലാം. Tvm വരുമ്പോൾ ഒരിക്കൽ വരുന്നുണ്ട് ഞങ്ങൾ നേരിൽ കാണുവാൻ 👍😍
@jafarmk171
7 ай бұрын
എല്ലാ നിർദേശങ്ങളും വളരെ വിലപ്പെട്ടത് 👌👌👌 വെറും വയറ്റിൽ പച്ചക്കറി കഴിച്ചാൽ ദോഷമാണെന്ന കാര്യം എന്റെ അനുഭവത്തിൽ ശരിയാണ് . രാവിലെ കളിക്കാൻ പോകുമ്പോൾ പതിവില്ലാതെ കക്കിരി കഴിച്ചു വയറിനു അസ്സ്വസ്ഥതയും ഉന്മേഷക്കു റവും അനുഭവപ്പെട്ടിരുന്നു
@flower-cp7vv
6 ай бұрын
Cucumber വെറും വയറ്റിൽ കഴിക്കുമ്പോൾ എന്ത് സുഖം ആണ്
@jafarmk171
6 ай бұрын
@@flower-cp7vv എല്ലാവർക്കും എല്ലാ ഭക്ഷണവും ഒരു പോലെ effective ആകണമെന്നില്ല
@simpledeepak2939
4 ай бұрын
അസിഡിറ്റി മാറിയത് അങ്ങനെ ആയിരുന്നു എൻറെ.. cucumber കഴിച്ചപ്പോൾ 🙄
@UshaDevi-qh3wy
6 ай бұрын
Thanks Dr: വളരെ ഉപകാരപ്രദം
@sindhujayakumarsindhujayak273
8 ай бұрын
നമസ്ക്കാരം dr 🙏 വളരെ വിലയേറിയ അറിവുകൾ 🥰🥰 ഒരുപാട് സന്തോഷം ❤️❤️ . ഇതെല്ലാം മുടങ്ങാതെ ശീലിച്ചുപോയതാണ് . 😍😍
@rinsharinsha7366
4 ай бұрын
Very good information thankyou doctor
@AjithKumar-in6vs
5 ай бұрын
വളരെ നല്ല അറിവ് നന്ദി ഡോക്ടർ
@deepake6160
7 ай бұрын
വളരെ നല്ല വീഡിയോ... ഞാൻ വെറും വയറ്റിൽ കക്കരിക്ക കഴിച്ചിരുന്നു, നല്ലതാണെന്ന് കരുതിയിട്ട്. But gas problem ഉണ്ടായി. ഈ വീഡിയോ കണ്ടപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത് Thank you doctor 🥰
അതു പണ്ടത്തെ ആളുകൾ കഴിച്ചിരുന്നു പ്രഭാതഭക്ഷണം ആയിരുന്നു. ഞാനും അതിൽ പെടുന്നു. എന്നാൽ ഇന്നത്തെ മലയാളികൾ ആകെ മാറിയിരിക്കുന്നു. ഇപ്പോൾ ഇതൊന്നും ആരും കൃഷി ചെയ്യുന്നില്ല. കച്ചവട ആവശ്യത്തിന് ആരൊക്കെയോ കൃഷി ചെയ്യുന്നു. പണ്ട് അങ്ങനെ ആയിരുന്നില്ല. എല്ലാം വീട്ടുകാരും ഇതെല്ലാം അവനവന്റെ പറമ്പിൽ കൃഷി ചെയ്തിരുന്നു. എന്റെ അച്ഛന്റെ കൂടെ ഞാനും ഇതൊക്കെ അനുഭവിച്ചു. അന്ന് മനസിന് ഒരു ദേഷ്യം ആയിരുന്നു. ഒന്ന് അതോർത്തു വെറുതെ ഇരിക്കുന്നു. അല്പം കപ്പ കടയിൽ നിന്നു വാങ്ങാൻ പേടിയാണ്. എന്തൊരു കയ്പ്പാണ്. അങ്ങനെ ഓരോ വസ്തുവും വേണ്ടെന്നു വെച്ചു ജീവിക്കുന്നു.
@priyavinod1916
8 ай бұрын
👌👍😍 രാവിലെ എന്ന വാക്ക് captionil ഒഴിവാക്കാം...😊
@rameshdavid6888
8 ай бұрын
😮😮
@AsifAli-uq8vk
7 ай бұрын
അതെന്താ അങ്ങനെ ഒരു talk? രാവിലെ +ബ്രേക്ഫാസ്റ് എന്ന വാക്കുകളുടെ combo ആവശ്യമില്ലാത്തത് കൊണ്ടാണോ?
@blessonphilip001
7 ай бұрын
Hummus (smashed Chikpea) mixed with Extra virgin Olive oil and Shakshuka (scrambled Egg mix with Tomatoes) is a perfect Breakfast combo … and a Red tea with fresh mint leafs (no sugar)
@muhamedrafi5745
7 ай бұрын
There are studies drinking tea with food it causes to absorb irone contents from food and body will loose these mineral.
@susammakg52
7 ай бұрын
Thank you very informative dr sir
@vijayakumaru1422
4 ай бұрын
വളരെ നന്ദി ഡോക്ടർ
@sairabanu9552
5 ай бұрын
Verygood,message,thanks,dr
@s...hadees
8 ай бұрын
Tanks ഡോക്ടർ 👍വളെരെ ഉപകാരമുള്ള ഇൻഫർമേഷൻ 👍
@jollymathew972
8 ай бұрын
Thanks doctor 🙏
@user-ct4ss5lv1v
Ай бұрын
Varivalichu parayathe churukkiparanjathini nanni❤
@remasadanandan8077
Ай бұрын
Thank you Dr
@mollybabu4038
7 ай бұрын
Thanks Dr God Richly Bless U Dr Sir🙏
@jessydavis7008
8 ай бұрын
രാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ദക്ഷണങ്ങളാകട്ടെ അടുത്തത്
@sreelekhapradeepan1994
7 ай бұрын
Ss correct information..pandathe alkkarude bf thanne uthamam... Puttu kadala or cherupayar, dosa idli sambar, idiyappam mutta curry, chapati curry, poori masala etc...
@pkkpukayoor8943
7 ай бұрын
രാവിലെ വെറും വയറ്റിൽ കട്ടൻ ചായ നിർബന്ധമായിരുന്ന എന്റെ ഗ്രാൻമദർ തൊണ്ണൂറ്റേഴാമത്തെ വയസ്സിൽ വാർദ്ധക്യ സഹജമായ രോഗം മൂലം ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. ഒരു ചായപ്പൊടിക്കച്ചവടക്കാരന്റെ ദീനരോധനം.😢
@noushisulfiker
2 ай бұрын
😅
@shahidabeevi3496
4 ай бұрын
നന്ദി, doctor
@cpa3497
8 ай бұрын
Good information ❤❤..
@DileepKumar-pd1li
8 ай бұрын
ഞാൻ രാവിലെ വെറും വയറ്റിൽ കാപ്പിയും ചായയും കുടിക്കുന്നത് ഒരു കൊല്ലത്തോളമായി നിർത്തിയിരിക്കുകയാണ്. 11- 11.30 മണി സമയത്ത് ഒരു കാപ്പി കുടിക്കും. മുമ്പൊക്കെ ഇതിനൊപ്പം എന്തെങ്കിലും സ്നാക്ക്സും കഴിച്ചിരുന്നു. കാപ്പി - ചായകൾക്കൊപ്പം ഒന്നും കഴിക്കുന്നത് നല്ലതല്ലെന്നു ഡോക്ടർമാർ പറയുന്നതു കേട്ട് അതും ഒഴിവാക്കി. ഇപ്പോൾ പതിനൊന്ന് - പതിനൊന്നര സമയത്ത് സ്നാക്സ് കഴിക്കുന്ന ശീലവുംമാറി.
@shinjujithin-vu9ox
7 ай бұрын
Njanum raavile tea ozhivaaki
@sivakumaranmannil1646
Ай бұрын
Thanks for the valuable information. Can you take dry fruits in empty stomach. Please clarify
@chitraam8574
7 ай бұрын
Very good information Doctor THANK you very much 🙏
@nelsonvarghese9080
8 ай бұрын
Sir.. Very good information... 👍
@ajinjohn7889
4 ай бұрын
Sir, which food should have breakfast..next video..please , thank you
@rinurejish6853
8 ай бұрын
Sir good information❤❤
@anualice3661
7 ай бұрын
Thanks Doctor 💕
@rajeswarir3700
8 ай бұрын
Thankyou doctor.
@philipthomas7207
8 ай бұрын
Thanks Dr. 💓💓💓💓😁
@lissybabu8277
6 ай бұрын
Goodmorning Dr Good message thank U 👍💖💖🙏
@sudheesht.s8060
7 ай бұрын
Good information Doctor 🙏🙏🙏
@ts9366
7 ай бұрын
Good info Dr. Can u help us know whts stem cell therapy for ASD?
@SeenathPp-kr5ho
7 ай бұрын
Thankssir
@sachingopalakrishnan998
7 ай бұрын
Egg white + some salads + some fruits( water melon + dates + avocado
@SumathyMukundhanMuttathi-gv9hm
7 ай бұрын
Thank,you,Dr,for,the,valuable,information
@kksnair6841
4 ай бұрын
നന്ദി ഡോക്ടർ 🙏🏿മറ്റു ഡോക്ടർ മാർ ജനങ്ങൾക് ഒന്നും പറഞ്ഞു കൊടുക്കില്ല.. താങ്കൾ സത്യത്തിൽ ഈശ്വര അനുഗ്രഹം ഉള്ള ജന്മം ആണ് 🌹🌹
@saranyapala3287
7 ай бұрын
Valuable information
@lathanarayanan5409
7 ай бұрын
Thankyou for your valuable information, sir
@sathyamohan6801
3 ай бұрын
Nanni Namaskaram 🙏 good information
@rajagopalnair7897
8 ай бұрын
Good informative video. Thank you Dr.
@ahmedmuhyuddinkutty3927
4 ай бұрын
Doctor, വളരെ ഉപകാരപ്രദമായ വീഡിയോ . പഴുത്ത ഏത്തക്കായ നേന്ത്രപ്പഴം) വേവിച്ചോ അല്ലാതേയോ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?
@padmabhaskar1148
5 ай бұрын
Very very great informTion.thaks for the great information.🎉🎉🎉🎉😊😊😊😊
Very useful information Dr. btw you forgot to mention about the usual bf of Kerala, Parotta and Beef roast.
@sujathab8165
8 ай бұрын
താങ്ക്സ് ഡോക്ടർ 🙏👍👌❤️🙌
@anoophashim
7 ай бұрын
Gulfukarku..pattya.bhakshanam onnu parayo..main ayittu morning and afternoon..
@mohemmedanees1263
7 ай бұрын
Oats vellathil kurukkiyeduthal mathi.pettenn readyakkam.kurach nuts koodi cherthal nallath.ucha vare energy undavum,vishapp undavilla.sthiramayitt kazhikkunnath nallathalla
@rosammamathew2919
4 ай бұрын
Okay Thankyou Doctor
@geethasnadanruchikal809
6 ай бұрын
സാറിൻ്റെ നിർദ്ദേശങ്ങൾ മനസ്സിലായി. ഇനിയിപ്പോൾ ഞാനും പലതും വെറും വയറ്റിൽ കഴിക്കുന്നത് ഒഴിവാക്കേണ്ടിവരും. very Thanksdoctr🙏
@dayanajacob9681
7 ай бұрын
Ponnu doctor onnum kazhichillengilum kazhichalum varanullathu vazhiyil thangilla..pattumpol healthy tasty food kazhichu jeevikkuka.
@shijicherian5183
7 ай бұрын
എനിക്ക് അങ്ങ് ഇഷ്ടപ്പെട്ട് ചുരുക്കി പറഞ്ഞാൽ ഓൾഡ് ഈസ് ഗോൾഡ് ഒരു സ്വല്പം പഴകഞ്ഞി ഒരു ശകലം ചക്ക പുഴുക്കോ കപ്പപ്പുഴുക്കോ എന്തെങ്കിലും എനിക്ക് അതാണ് തൃപ്തി പുഴുക്ക് ഏതായാലും എനിക്ക് ലോട്ടറി 😂😂😂❤️❤️❤️❤️❤️❤️🤣🤣🤣🙏🤣
@kanchanarajanc-pt9hb
7 ай бұрын
Ethayallum Doctor nammal ihonnum kazikkarilla thanks doctor
@shijomp4690
8 ай бұрын
Super very useful information thanks Dr. Good message thanks🙏🙏🙏🙏
@SHAMEEMA-d6b
8 ай бұрын
Sooooppppperrrr. Avadaranam❤❤❤
@ramdas72
8 ай бұрын
കാലങ്ങളായി ബ്രേക്ക്ഫാസ്റ്റിന് lettuce and cucumber.ആണ് ഞാൻ കഴിയ്ക്കുന്നത് . എനിയ്ക്ക് ഇത് വരെ പ്രശ്നങ്ങൾ ഒന്നും ഫീൽ ചെയ്തിട്ടില്ല. കൂടെ സ്വൽപ്പം ഓട്സുംഎഗ്ഗ്വൈറ്റും ഉണ്ടാവും .
@SmithaPk-xy2gh
8 ай бұрын
Thank you sir🙏🙏🙏🙏🌹🌹🌹🌹🌹🌹
@vihkac
4 ай бұрын
Doctor one doubt Hot water with lime in morning empty stomach, i heard its good. What's your advice. Please revert. Thankyou 🙏
@chaayashivani369
7 ай бұрын
Dr. Epo engane kazhichu nonalcoholic fatty liver disease Ulla eniku oru solution suggest chyamo thank you for such an information 🙏
@shahidabeevi3496
4 ай бұрын
താങ്ക്യൂ, ഡോക്ടർ
@tessykurian32
Ай бұрын
My grandmother used to start her day with a strong black coffee (home made coffee powder) with sugar, about 350 ml..everyday.she had no sugar, no bp, no cholesterol.... Died at the age of 104 peacefully.
@vishnums2396
5 ай бұрын
Nalla chumayanu dr. Antibiotics thannittund but kurayunnillaa
@S_M_I_T_H_AB2AR
7 ай бұрын
What are you saying is the alternative for tea and coffee in the morning?
@sathinair5120
5 ай бұрын
I use to take warm water with lemon honey and apple cider vinegar. Whether it is harmful to my health. Please guide me Dr.
@daisyjoseph3310
6 ай бұрын
Bakery items, bottled drinks, coffee and tea, citrus fruits, masala and pickles pepper, preserved meat, pizza , raw vegetables,
@aswathys2693
2 ай бұрын
Nalla arivu
@georgethomas5437
8 ай бұрын
Diabetic petionet can eat nethra pazham
@sasisreesadanam
7 ай бұрын
വെറും വയറ്റിൽ ഗ്രീൻ ടീ കുടിച്ചാൽ കുഴപ്പം ഉണ്ടോ?
@beenakoshy2811
5 ай бұрын
He is a very sincere to his profession.... keep going Dr
@sheejaashokan2729
6 ай бұрын
Thanu Dr
@vijeeshth5766
6 ай бұрын
Thanks
@dollyg7496
8 ай бұрын
Burning sensation in the body mainly while siting positionplease reply. Whatis thesolution
@CROCHETLOVERS279
24 күн бұрын
Wheat grass juice empty stomach il kazhikaamo?.
@nimmyvincent9218
5 ай бұрын
Transfats cakes, biscuit, packet juice, Tea n coffee, cola,alcohol, citrus fruits ,picked masala spicy foods Processed meat n bakery Raw vegetables
@pscguru5236
6 ай бұрын
വെറും വയറ്റിൽ മാതളം, carrot എന്നിവ juice കുടിക്കാമോ??
@RushdaMol
7 ай бұрын
Dr mixed connective tissue disease ne kurich parayamo
@geethaxavier4257
7 ай бұрын
Dr. What about Apple Cider Vinegar one spoon in a glass of water.. Is it good or bad.. Pls kindly reply Dr.
@DrRajeshKumarOfficial
7 ай бұрын
take at 11 am.. between two meals...
@shinyr7695
5 ай бұрын
Dr. Please let us know what to eat
@kingofson7763
8 ай бұрын
Sir ee chaya ravile kudichal nenjvedhana varumo
@ashapv938
7 ай бұрын
Empty stomach il raw Ash gaurd juice kazhikkunnath nallathano
@Nasriya-kr7zr
7 ай бұрын
Dr പറഞ്ഞ രണ്ട്, മൂന്ന് കാര്യങ്ങൾ വീട്ട് കാർക്ക് നിർബന്ധം ആണ് 1:- ചായ 2:- ബക്കറി 3:- ഫ്രിഡ്ജിൽ വെച്ച് ചൂടാക്കി കഴിക്കൽ
@Shanavas-i4q
7 ай бұрын
Good information Dr ❤️👍👌💐
@sujathavijayan708
7 ай бұрын
Doctor video in English or Malayalam subtitle. Deaf people no hear.
@jaleelallu7651
7 ай бұрын
നല്ല അറിവ് sir ഞാൻ അങ്ങയുടെ സിഹിൽസയിലാണ് അലർജിക്ക് മരുന്ന് കഴിക്കുന്നൂ
Пікірлер: 559