സിനിമാക്കാരെകാൾ കിടു അഭിനയം ആണ് രാഷ്ട്രീയക്കാരുടെ 😂😂😂 സജി ചൊറിയാന്‍ അടുത്ത ഫാൽക്കെ തന്നെ കൊടുക്കണം 😂
@anasharis7245
17 күн бұрын
മണിയൻപിള്ള രാജു പറഞ്ഞതിൽ എന്തോ സത്യം ഉണ്ട് . അതുപോലെ ബാബുരാജ്ന് എതിരായി പറഞ്ഞ പെണ്ണുന്റെ debate എല്ലാവരും കണ്ടിരുന്നു . അപ്പോ മനസ്സിലായി എല്ലാം
@noushadtk6983
17 күн бұрын
ആരാവണമെന്നാ രാജിവെക്കണ്ടേ എന്താവശ്യമാണ് അങ്ങനെ പല ആരോപണം പല പേരിലും വരും അങ്ങനെ ആരോപണം വന്നില്ലെങ്കിൽ ഒരുപാട് ആരോപണങ്ങളും മുഖ്യമന്ത്രിക്ക് വന്നില്ലേ മുഖ്യമന്ത്രി രാജി വെച്ചില്ലല്ലോ എത്ര മന്ത്രിമാരുടെ പേരിൽ ആരോപണങ്ങൾ വന്നു അവർ രാജിവെച്ചു മലയാളം പല അഭിപ്രായം കൊണ്ടു വരും പിന്നെ കേരളത്തിലെ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും പതിവിലിരിക്കുന്ന എല്ലാവരും രാജിവെച്ച് കഴിഞ്ഞാൽ
@anasharis7245
17 күн бұрын
ഇതെല്ലാം കണ്ടാൽ അറിയാം ഇതിന്റെ എല്ലാം പിന്നിൽ ക്യാഷ് ആണ് ഉദ്ദേശം. ഇതിൽ എല്ലാവര്ക്കും മനസിലാക്കാൻ പറ്റുന്ന ഒരു കാര്യം ഉണ്ട് ഫെയിം ആയിട്ടുള്ള ആരും തന്നെ ഇതിൽ ഇരയായിട്ടില്ല .ഈ പരാതി പറയുന്ന പെണ്ണുങ്ങൾ ആരും തന്നെ നല്ല ഫെയിം ആയിട്ടുള്ള ആരുമില്ല . അപ്പോ തന്നെ മനസിലാകും ഇവരൊക്കെ ഉദേശിക്കുന്നത് ക്യാഷ് അല്ലകിൽ മറ്റെന്തെകിലും ആയിരിക്കും . ന്യൂസ് channel ലുകൾ റാറ്ററിംഗിന് വേണ്ടി ആ ഒരു side നോക്കാതെ പോകരുത്
@purushothamanjayaprakash22
17 күн бұрын
Mukesh nu vardhakkaya sahaja Maya asukum mulam,nadakkam polum vayya,oru 76 vayasu parayum varilley?
Пікірлер: 19