9:26 aa ചെയുന്നത് മോശം അല്ലെ bro വൃത്തി അക്കിട്ടാണ് കഴിക്കുന്നത് എങ്കിൽ പോലും ഇങ്ങനെ കാലുകൊണ്ട് ആക്കുന്നത് മോശം അല്ലെ....? 🚶♂️
@user-kp5jx1wy9t
Жыл бұрын
കക്കൂസിൽ മാത്രം ഇടുന്ന ചെരുപ്പ് ആണെങ്കിൽ കുഴപ്പം ഇല്ല. ആ ചെരിപ്പ് കാക്കൂസിലും പുറത്തും ഇട്ടു നടന്നാൽ കുഴപ്പം ആണ് 🙌🏻
@saidalinasee1750
Жыл бұрын
Hii
@Kadalkomban
Жыл бұрын
Hloii
@IND.5074
Жыл бұрын
കടൽ പാമ്പിന്റെ വിഷത്തെപ്പറ്റി ഒന്ന് പറഞ്ഞു തരണം അത് കടിച്ചാൽ എന്ത് സംഭവിക്കും മരുന്ന് നിങ്ങളെ ബോട്ടിൽ ഉണ്ടോ അതൊക്കെ പറഞ്ഞോ
@raheesavettan4670
Жыл бұрын
Vishamidathe thinnan kazhynu.
@Kadalkomban
Жыл бұрын
❤️❤️❤️
@maheshbharathan5983
Жыл бұрын
Kadal komban poliyane muthe super Nigalude video kanda thinu sesham Njan kadal machan anna channel unsubscribe chayyithu bcoz you are geniune kadal komban ❤
@Kadalkomban
Жыл бұрын
🥰🥰🥰😍
@melsonthomas965
Жыл бұрын
എല്ലാദിവസവും ഒരേ കണ്ടന്റ് തന്നെ.... ക്യാപ്ഷനിൽ മാത്രം മാറ്റം.... കുറച്ചു കഴിഞ്ഞ് എല്ലാവർക്കും ബോറടിച്ചു തുടങ്ങും കടൽ കൊബാ..... പുതിയ ആശയങ്ങൾ കൊണ്ടുവരിക......
@Kadalkomban
Жыл бұрын
കടലിൽ ഇപ്പോൾ പണി മോശമാണ് ചേട്ടാ... കടൽ സീസൺ പണി തുടങ്ങുമ്പോൾ നല്ല കാഴ്ചകൾ കൊണ്ടുവരാൻ പറ്റും
@mithram2430
Жыл бұрын
വിഷമില്ലാത്ത മത്സ്യം ആദ്യമായി വേവിക്കുന്നു.
@Kadalkomban
Жыл бұрын
😍😍😍😍
@TruthFinder938
Жыл бұрын
CD മീൻ ഇഷ്ട്ടം ഉള്ളവർ ❤
@Kadalkomban
Жыл бұрын
❤️❤️❤️
@ShinoyShinoy-yt8uy
Жыл бұрын
ഹായ് മച്ചാന്റെ നമ്പർ സെന്റ് ചെയ്യൂ
@anoopayyappyan9199
Жыл бұрын
ഹായ് മച്ചാനെ നിന്റെ നമ്പർ തരുമോ
@ajipaul8303
Жыл бұрын
very nice videos. excellent effort and informative . BTW is there any email /phone to reach you?
Пікірлер: 77