പാലക്കാട് സ്പെഷ്യൽ ഉള്ളി പുളി. നാടൻ സ്ടയിലിൽ ഒരു അടിപൊളി ടേസ്റ്റിൽ ഉണ്ടാകാൻ പറ്റുന്ന recepe.
ചെറിയുള്ളി 250 gm
തേങ്ങ 1/2 മുറി
തക്കാളി 1
പുളി ആവശ്യത്തിന്
കടുക് 1 ടീസ്പൂൺ
ഉലുവ 1/2 ടീസ്പൂൺ
കറിവേപ്പില
മുളക്പൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
മല്ലിപൊടി 1 ടീസ്പൂൺ
shallots in tamarind gravy
onion tamarind gravy
Негізгі бет രണ്ട് കിണ്ണം ചോറുണ്ണാൻ പാലക്കാട് സ്പെഷ്യൽ ഉള്ളി പുളി |shallots in tamarind gravy
Пікірлер: 6