ഇത് എന്റെ സ്വന്തം അനുഭവമാണ്.....അമ്മായി യമ്മ അല്ല പറഞ്ഞത് സ്വന്തം അമ്മ...അന്നൊക്കെ അനുഭവിച്ച tenshion....ഇപ്പോ ഒരാൾ engineering പഠിക്കുന്നു....നശിപ്പിച്ച് കളയാൻ പറഞ്ഞ ആൾ +2 വിനും......Happy life 😊😊😊😊
@CHINNU1991-de5ik
6 ай бұрын
എന്റെ അതേ അനുഭവം
@shajeshkumartp5041
6 ай бұрын
Enteyum
@MubeenMubi-yd8tz
6 ай бұрын
എന്റേം
@girijamd6496
6 ай бұрын
എൻ്റെ ഭർത്താവ് പറഞ്ഞു ഇപ്പൊൾ ഡിഗ്രീ ചെയ്യുന്നു മൂത്ത ആൾ uk yil workc heyyunnu😮😢
@RasinaMuneer-sl8lr
6 ай бұрын
Entteyyum
@Mruduas
6 ай бұрын
ഇങ്ങനെ regret തോന്നിയാലും തിരുത്തി പറയുന്ന അമ്മമാർ വളരെ അപൂർവ്വം ....
@jayasreems4378
6 ай бұрын
ആദ്യമായിട്ടിടുന്ന കമന്റ് ആണ് positive എന്ന് പറയുമ്പോൾ പ്രിയയുടെ ഭാവം വളരെ ഒറിജിനൽ 👏
@user-ke7ck2rv7o
6 ай бұрын
ഇതെന്റെ അനുഭവം ആണ്. അമ്മായിഅമ്മ യുടെ അടുത്ത് നിന്നല്ല സ്വന്തം അമ്മയുടെ അടുത്ത് നിന്ന്. മൂത്ത കൊച്ചിന് 1 വയസ്സആയപ്പോഴാണ് ഞൻ രണ്ടാമത്തെ കൊച്ചിനെ പ്രെഗ്നന്റ് ആവുന്നത്. ഇപ്പൊ 4 മാസം ഗർഭിണി ആണ്. ഇന്നെ വരെ എനിക്ക് ഒരു സമാധാനോം ഉണ്ടായിട്ടില്ല. അവിടുന്നും ഇവിടുന്നും ഒക്കെ ഓരോന്ന് കേട്ടോണ്ട് വന്നു ഇവിടെ എന്റെ തല തിന്നുവാണ്. ഒരുപാട് സങ്കടം ഉണ്ട്.ചിലപ്പോൾ ഒക്കെ കരച്ചിൽ നിർത്താൻ പറ്റില്ല സ്വന്തം അമ്മ എന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ്. അതും എന്റെ കുഞ്ഞു തന്നെ അല്ലെ 😢
@Mrsshamon20
6 ай бұрын
Vishamikkanda ellam nallathinu.. Ee time il vishamichal ath kunjine baadhikum.. Nte anubhavam aanu.. So happy akan nokkuka.. Plz kunjine orth samadanikk...😊
@anupamabijukumar3893
6 ай бұрын
വിഷമിക്കാതെ husband കൂടെ ഇല്ലേ?,
@jishavineeshp6622
6 ай бұрын
ടെൻഷൻ വേണ്ടാട്ടോ. നല്ല ആരോഗ്യമുള്ള കൊച്ചിനെ തന്നെ കിട്ടട്ടെ. കരഞ്ഞോടിരുന്നാൽ അതിനെ സമയം ഉണ്ടാവു. ഹാപ്പി ആയിരിക്കു. അതാണ് കുട്ടിയുടെ ആരോഗ്യത്തിനു നല്ലത്.
@nambiarradhikanambiar6998
2 ай бұрын
I hope you're doing better now.. nalla paranj kodth ini melal ee samsaram ivde indavaruth enn parayan pati ennu pratheekshikunnu..
@nidheeshs3605
6 ай бұрын
A perfect video with a heartfelt message.. 👍👍
@mareenareji4600
6 ай бұрын
എന്താ പറയേണ്ടത്.... വല്ലാത്ത ഒരു feel....... Good message ❤❤❤
@PriyapramodUppu
6 ай бұрын
Thank you 😊💕
@shemigafoor1693
6 ай бұрын
Ningade sthalam evideya
@shemishfq5708
6 ай бұрын
Vary heart touching video and a good message..Pramod eattan and Priya chechi😊😍
@ramyac6237
6 ай бұрын
അതൊക്കെ എൻ്റെ അമ്മായി❤ അമ്മ, ഞാൻ പോസിറ്റീവ് കാണിച്ചല്ലോ എന്ന് എൻ്റെ മോന് 8 മാസമുള്ളപ്പോൾ പറഞ്ഞപ്പോ അതിനെന്താ ഒരു കുഴപ്പവുമില്ല, ഞാൻ നോക്കിക്കോളാം എന്നാ പറഞ്ഞത് ❤❤❤
@sasikalast1448
6 ай бұрын
U r so lucky
@geethuarackal
6 ай бұрын
Priya chechi u nailed it... Chettan also 😊
@JiniKunjumon-iv5vf
6 ай бұрын
Adipoli message
@mubashiraajnas9193
6 ай бұрын
Nalla message 🎉
@rejanisunil2350
4 ай бұрын
Ningalude programm yellam originality thonnarundu enikku. Valiya isshtamanu ❤️❤️
@manjuk1790
6 ай бұрын
GREAT Message ❤❤❤💖💖🥰🥰👍👍🙏🙏🙏
@PriyapramodUppu
6 ай бұрын
❤️❤️❤️🥰
@aiswaryaradhakrishnan2213
6 ай бұрын
Chetta chechii..njan nigalde videos ellam kananrund..pinne nigalde ee video ente lyf l nadanathanu...ente mootha kuttik 1 yrs avana ananu ente thazhe ulla mon undayath...
@PriyapramodUppu
6 ай бұрын
💕💕💕
@aswathyaneesh1406
6 ай бұрын
എന്റെ ആദ്യത്തെ കുട്ടിക്ക് 6month ആയപ്പോൾ 2nd pregnant aayi... But എല്ലാരും Happy ആയിരുന്നു...❤❤❤🥰🥰🥰🥰Good msg ചേട്ടാ and ചേച്ചി....🎉🎉🎉
@swathikedharam9306
6 ай бұрын
എനിക്കും എന്റെ മോൻ ന് 6monts ആയപ്പോ 2ആമത്തെ pregnancy..... രണ്ടാമത്തെ പെണ്ണും ആദ്യത്തേത് ആണും....... ഇപ്പൊ രണ്ടാളും ഉഷാറായി നടക്കുന്നു.......😅🎉
@dhanyajayesh4398
6 ай бұрын
Good message ❤❤❤
@user-ne5wx1zm4i
6 ай бұрын
Good message
@anjalijayaraj5407
6 ай бұрын
Hii, dec-11 nu ningale lisie hospital vachu kandirunnu,😊🎉
@mintuantony2528
6 ай бұрын
Ente mootha molk onnara vayassullapozhanu second babyne njan concieve cheythath... Athum ottum planned allarunnu... We too call this a divya garbham... First deliveryil vanna umbilical herniade check up inu poyapol scan cheyan paranju... Athilanu arinje... We both were shocked... Veetilethi husnte parentsnod parayana vare njan anubhavicha tensionu kayyum kanakkumilla... Pramod chettan paranja poleya hus paranjath... Ith avihitham onnum allallonn😅 Ente mother in law first kettappo "Athaaa" ennanu paranjath😂... But both of them supported us... I was doing my pg then...They stood with us in every way... Delivered a baby boy... All are happy now...😊
@anstinjomon
6 ай бұрын
നിങ്ങൾ രണ്ടു പേരും നല്ല അഭിനേതാക്കൾ തന്നെ👍👍
@sureshkbsureshambili4890
6 ай бұрын
Super... 💖💖
@user-yu6rn9bj4w
6 ай бұрын
ന്റെയും ഇങ്ങനെ ആയിരുന്നു ആദ്യത്തെ കുട്ടിക്ക് 10 മാസം ആയപ്പോൾ ഞാൻ സെക്കന്റ് പ്രെഗ്നന്റ് ആയി ഒരുപാടുപേർ കുറ്റപ്പെടുത്തി... ഏട്ടൻ കട്ട സപ്പോർട്ട് പിന്നെ ന്റെ ഫാമിലി....
@user-oe8gw4zr9k
6 ай бұрын
Good message..
@PriyapramodUppu
6 ай бұрын
❤️❤️❤️🥰
@anusreep2030
6 ай бұрын
എൻ്റെ മൂത്ത മകന് 3 1/2 വയസുള്ളപ്പോൾ ആണ് രണ്ടാമത്തെ കുട്ടി ഉണ്ടായത് അത് മോളാണ് .ഞങൾ full plan ചെയ്തത് ആയത കേട്ടോ .ഞങ്ങൾക്ക് ഒരു മോളെ കൂടി വേണം എന്ന് ഉണ്ടായിരുന്നു.അതുപോലെ തന്നെ കിട്ടി.ഇപ്പൊ ഒരക്ക് 5 വയസ്സ് ഒരാള് 1 1/2 വയസും happy ആയിട്ട് പോണ്.നിർത്തിയിട്ടില്ല അഥവാ ഒന്നുടെ വേണം തോന്നിയാലോ😉
@AshiAshika-oc7rr
6 ай бұрын
ചേട്ടൻ സൂപ്പർ അഭിനയം
@leenapeter3629
6 ай бұрын
നന്നായിട്ടുണ്ട്
@hadiasur7116
6 ай бұрын
ദിവ്യ ഗർഭം എന്ന് പറഞ്ഞപ്പോൾ ചേട്ടന്റെ മുഖത്തെ സന്തോഷം 😂😂😂🥰😄❤🥰👌
@user-fq9ym7ry5t
6 ай бұрын
Good ❤❤message
@sumisree8872
6 ай бұрын
Same avastha aayirunnu,pakshe aa kunjaanu ipol ellarudeyum kurumbi ❤❤
Kochugal thammilll oru five years nte ankillumm gap ulllathh valarea valarea nallathanuu.pinneaa unexpected ayyii undayalll valarthukkaaa
@dianafrancis1808
6 ай бұрын
Same thing happened to me as well. I got pregnant when my son was 1yr and 9month old. I was the one shocked and sad but everyone including my in-laws and parents were very happy
@rishikeshsaranya1369
6 ай бұрын
Good
@Anikha-kl5kp
6 ай бұрын
Chechiku ethra age und chechi .. very young chechi
@vishnupriyapramod1745
6 ай бұрын
35 ☺️
@Anikha-kl5kp
6 ай бұрын
@@vishnupriyapramod1745 kandal parayathillatto chechii very young
@user-ie4xt4zg5c
6 ай бұрын
Dialogue kelkunilallo
@farhafathima7926
6 ай бұрын
Adipoli❤
@gladwinprin
6 ай бұрын
ഗുഡ് msg ❤
@sreejasreeja8554
6 ай бұрын
Super
@beenaabraham2243
6 ай бұрын
👌👌 😍😍😍
@akhilapm5004
6 ай бұрын
അറിഞ്ഞു ഇട്ട വീഡിയോ പോലെ 😁, ഇവിടേം ഉണ്ട് കുഞ്ഞു കാല് വായ്യിൽ വാക്കുമ്പോൾ തുടങ്ങും 😂
@sasikalast1448
6 ай бұрын
Sathyam
@sheejau.a7223
6 ай бұрын
Sathyam para Pramode.....moonnamathu vallom oppichooo😅😅😅
@user-xl5st9xe7t
6 ай бұрын
Ithu ente anubhavam aanu.mootha kuttik onnara vayas ullapol njan garbini aayi.athinu ente ammayiyamma undakliya bahalam orkkumbol ipozhum dheshyam varum.videoile ammaye pole paranju poya vaakukalil avarku oru vishamavum undayilla.enne onnu thirinju nokkiyilla avar.
@MeRifaha
6 ай бұрын
Ente mon 3 vayassayappozhan enikk vishesham aayath. ennittum ithe anubhavam undayi.. cheriya kunjalle enthina ithra pettenn ennokke.. ennal ente makante ilayathaan avarude 2 pen makkalude makkal. Avark athin shesham vere kunjundayath 1 year gapil. Ennalum marumakkalk ithonnum padilla🙊🙊🙊
@Ikka_Jaffer
6 ай бұрын
December🕛
@sarathkrishnakripa8093
6 ай бұрын
priya.....wigonnu maatti pidikku😊
@sweatfamilyvlogestomjery4646
6 ай бұрын
Niggl amma marumol condunt idanam fayankara easama kandondirikkan
@DanishaKanniyan-xe8ou
6 ай бұрын
എനിക്കും ഉണ്ട് 1year ക്യാപ്പിൽ കുട്ടീസ് ❤✨but എന്നോട് ആരും ഇങ്ങനെ സംസാരിച്ചിട്ടില്ല ☺️
@tharasudheesh9049
6 ай бұрын
Priyeaaa......❤
@PriyapramodUppu
6 ай бұрын
🥰🥰🥰
@ponnuskk243
3 ай бұрын
ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നിപ്പോയി, ഞാനൊക്കെ ഒരു കുഞ്ഞിനുവേണ്ടി ചെയ്യാത്ത വഴിപാടില്ല, കേറാത്ത hospital ഇല്ല, 2 തവണ abortion🙄 വീണ്ടും കരഞ്ഞുവിളിച് പ്രാർത്ഥിക്യാ ഒപ്പം ivf ചെയ്യാൻ പോവാ അതും രണ്ടാമത്തെ തവണ.. മടുത്തു മനസും ശരീരവും ഒരുപോലെ മടുത്തു, injections ഇനി കുത്താൻ ശരീരത്തിൽ ഒരിടവും ബാക്കിയില്ല, ഞാനൊക്കെ ഇങ്ങനെ കഷ്ടപ്പെടുമ്പോൾ ഓരോരുത്തർക്ക് ഈശ്വരൻ കൊടുക്കുന്ന പൊന്നുമക്കളെ കളയുകയും കൊല്ലുകയും ഒക്കെ ചെയ്യുന്ന വാർത്ത കണ്ണീരടക്കിയാണ് ഞാൻ കേൾക്കാറ്😢 ഇനിയും ഒരുമക്കളെയും ആരും കൊല്ലാതെയും ഉപേക്ഷിക്കാതെയുമിരിക്കട്ടെ.. നല്ല content🙏🏻
@nambiarradhikanambiar6998
2 ай бұрын
❤ Hi ponnuus.. vegam sheriyavatte keto.. ente innathe first prayer ningalk vendi aan.. njn prarthikkunnath bhalikaarund.. ningalkk vendiyum bhalikkatte enn athmarthamayi agrahikkunnu.. keep faith sister.. Sheri akum..❤ Ente chechiyem ponnu nnaa vilikaa.. through IVF she had 2 healthy babies.. ee ponnunum kittum keto ❤ happy news kitumbol share cheyane ❤
@div41
6 ай бұрын
Ohh ealladathum ethu തന്നെ aanallo deivaame😮😮
@pyaris7133
6 ай бұрын
മൂത്ത കുട്ടിയുടെ പ്രായവും നോക്കി വേണം അടുത്ത കുഞ്ഞു ഉണ്ടാവേണ്ടത്.. അല്ലാതെ ദൈവം തരുന്നു എന്ന് വച്ചു വാങ്ങി കൂട്ടേണ്ടത് ഇല്ല.. ഭൂമിയിലേക്ക് പാവം പിടിച്ച കുഞ്ഞുങ്ങളെ ജനിപ്പിച്ച വിടുന്നതിൽ എന്താണ് ഈ നാട്ടുകാർ കാണുന്ന മഹത്വം.. പിന്നെ മാത്രവുമല്ല ഈ ഉണ്ടാവുന്ന കുട്ടികളെ നോക്കുന്ന ഒരു വലിയ burden വീട്ടിലെ അമ്മുമ്മമാരിൽ ആണ്.. അവർ life കുഞ്ഞുങ്ങളെ നോക്കി തന്നെ തീരുന്നു
@subhasanthosh5894
6 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ds5500
6 ай бұрын
നോക്കാൻ പറ്റില്ലെങ്കിൽ വേണ്ട. No പറയാൻ പറ്റണം. പിന്നെ കുട്ടിയെ നോക്കിയതിന്റെ കണക്കും
@pyaris7133
6 ай бұрын
@@ds5500 നല്ല മിടുക്ക് തന്നെ നാട്ടിലെ ഏത് അമ്മമാർക്ക് ആണ് no പറയാൻ സ്പേസ് ഉള്ളത്..
@rishanashahid2986
6 ай бұрын
@@pyaris7133നിങ്ങൾക്ക് മക്കളെ വേണ്ടെൽ പ്രസവിക്കണ്ട.. കൊച്ചുങ്ങളെ നോക്കാൻ പറ്റില്ലേ നോക്കണ്ട.. എന്ന് കരുതി ഇതുപോലെ ഉള്ള situation വരുമ്പോ എല്ലാവരും നിങ്ങളെ പോലെ ഉള്ള ചിന്താഗതിയുമായി ഇരിക്കണോ.. പിന്നെ കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും കുഞ്ഞെന്ന് പറഞ്ഞാല് മഹത്വമേറിയത് തന്നെയാണ്.. അത് നോക്കുന്നവർക്ക് അത് ഒരു feel തന്നെയാണ്.. പറയുന്നത് കേട്ടാൽ തോന്നും കുഞ്ഞുങ്ങളോടു ഉള്ള സ്നേഹം കുമിഞ്ഞു കൂടിയിട്ടണെന്ന്. അത്പോലെ ഏത് അമ്മമാർക്കും no എന്ന് പറയാൻ ഉള്ള അവകാശം ഇല്ലെന്ന് പറയരുത്.. എൻ്റെ 2 പ്രഗ്നൻസികളും accidental pregnency ആയിരുന്നു. ആ സമയത്ത് എനിക്ക് അത് accept ചെയ്യാൻ പറ്റുമായിരുന്നില്ല.. എൻ്റെ husbend എന്നോട് പറഞ്ഞത് എന്ത് തീരുമാനം എടുത്താലും ഞാൻ കൂടെയുണ്ട് എന്നാണ്.. പക്ഷേ 2 മക്കളുടെ കാര്യത്തിലും ഞാൻ possitive dicision എടുത്തത് കൊണ്ട് അവരെൻ്റെ കൂടെയുണ്ട്.. അന്ന് വേണ്ടയെന്ന് വെച്ചിരുന്നേൽ അത് എനിക്ക് വല്ലാത്ത ഒരു നഷ്ടമായി മാറിയേനെ.. ഇന്നിപ്പോൾ ഒരാൾക്ക് 7 വയസ്സും ഒരാൾക്ക് 3 വയസ്സും.. ഞാൻ happy
@pyaris7133
6 ай бұрын
@@rishanashahid2986 പിള്ളേരെ പ്രസവിക്കുന്നവർക്കു മുഴുവൻ പിള്ളേരെ ഇഷ്ടം ആണെന്നൊന്നും ഞാൻ കരുതുന്നില്ല.. പിന്നെ ഈ ഭൂമിയിൽ നിങ്ങളെ പോലുള്ള ആൾകാർക്കിടയിൽ ജീവിക്കാൻ അവസരം കിട്ടുന്നത് വലിയ മഹത്വം ആണെന്ന് എനിക്ക് തോന്നുന്നില്ല.. ജനിക്കേ വേണ്ടാരുന്നു എന്ന് കരുതുന്ന ഒരു ഭൂരിപക്ഷം ഉണ്ട്.. കുട്ടിയെ വേണം എന്നുള്ളവർ ജനിപ്പിച്ച മുഴുവൻ ഉത്തരവാദിത്വവും എടുക്കണം.. കുട്ടികൾ നിങ്ങളുടെ സ്വാർത്ഥത ക്കു ഉണ്ടാവുന്നത് ആണ്..നിങ്ങളുടെ തന്നെ ജീനിനെ ഉത്പാടിപ്പിക്കാൻ വേണ്ടി.. അതിനെ അങ്ങനെ കണ്ടാൽ മതി.. എന്തോ വലിയ സാമൂഹ്യപ്രവർത്തനം എന്നൊന്നും പ്രസംഗിച്ചു ഇങ്ങോട്ട് വരണ്ട
@reney1452
6 ай бұрын
Moonamethe on the way ano priya,munkoor jamyam ano video,😂
@simijoseph826
6 ай бұрын
👌👌
@PriyapramodUppu
6 ай бұрын
❤️❤️❤️🥰
@Sam-dq7fw
6 ай бұрын
ente ammayiamma othiri try cheythittund kunjine kalayan... koode kattakk suport aayit nathoonsum.. bed rest paranja enne kidakkan polum sammathichirunnilla.... kunjinu autism vare varumenn praakitund.... but i said i wont kill my child .... now he is 9 years old
@joicejohn8502
6 ай бұрын
അടിപൊളി❤
@PriyapramodUppu
6 ай бұрын
❤️❤️❤️
@Ayaanvinod
6 ай бұрын
👍
@azluyfamily2390
6 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ്, നിങ്ങളെയും നിങ്ങളെ videos..... God bless you... Dear പ്രിയയെ എനിക്ക് ഒത്തിരി ഇഷ്ടമാണ് to, വളരെ നാച്ചുറൽ ആയിട്ടുള്ള അഭിനയം ആണ് എല്ലാ വീഡിയോസിലും..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishnupriyapramod1745
6 ай бұрын
❤❤❤❤
@Linsonmathews
6 ай бұрын
ഡിസംബർ 12ന് ആയിരിക്കും ഇത് ലൈഫിൽ നടന്നത്, അതാണ് വട്ടം വരച്ചു ഇട്ടേക്കുന്നെ...! 😂 പ്രമോദ് ചേട്ടാ, control ദൈവത്തോട് പ്രാർത്ഥിക്ക്.. 🤭🤭🤭
@PriyapramodUppu
6 ай бұрын
😂😂😂😂🤣 കണ്ണ് 😁😁😁
@subiarsha4384
6 ай бұрын
First🥰
@PriyapramodUppu
6 ай бұрын
🥰🥰🥰❤️❤️❤️😊
@RG.17767
6 ай бұрын
💐
@ds5500
6 ай бұрын
എന്റെ മൂത്ത മോൾക്ക് 6 വയസ്സായപ്പോൾ ആണ് 2nd പ്രെഗ്നൻസി. എന്റെ അമ്മായി അമ്മ പറഞ്ഞത് ഞങ്ങൾഅവരെ പറ്റിച്ചു എന്ന്. കളയിക്കാൻ കുറെ നമ്പർ ഇട്ടു. പക്ഷെ അവൾ ജനിച്ചത് അമ്മയുടെ പിറന്നാളിന്റെ അന്ന്.
@alanvidhu975
6 ай бұрын
എന്താ പറ്റിച്ചു ന്നു പറഞ്ഞെ??
@ds5500
Ай бұрын
അമ്മ യോട് പറയാതെ പ്രെഗ്നന്റ് ആയി @@alanvidhu975
@helnap3800
6 ай бұрын
❤
@ansalnaraheem1740
6 ай бұрын
മനസ്സിൽ വല്ലാത്തൊരു വിഷമം തോന്നി ഒരു കുഞ്ഞിക്കാൽ കാണാൻ 11 വർഷമായി കാത്തിരിക്കുന്നു ഞാൻ
@sefusaif2737
6 ай бұрын
Viahamikkenda......asmaul husna oothi dua cheyyu
@AppusSimpleIdeas
6 ай бұрын
എത്രയും പെട്ടന്ന് നല്ലൊരു കുഞ്ഞിനെ ദൈവം തരും. ഞാനും പ്രാർത്ഥിക്കാം.
@Viyanvishnu2020
6 ай бұрын
Pettannu thanne oru kunjine deivam thannu anugrahikkum... Urapp
@aadhishsoumya3030
6 ай бұрын
😍😍😍
@PriyapramodUppu
6 ай бұрын
❤️❤️❤️🥰
@sujianu6572
6 ай бұрын
ഒരു കുഞ്ഞിന് വേണ്ടി 5 വർഷമായി ട്രീറ്റ്മെന്റ് ആയി നടക്കുന്നു
@mubeenamubi8009
6 ай бұрын
Njan 7 year aayi
@vishnupriyapramod1745
6 ай бұрын
ഉടനെ തന്നെ ആഗ്രഹം സഫലമാക്ട്ടെ. ....ഒരു പൊന്നോമനയെ കിട്ടട്ടെ🥰🥰🥰🥰
@user-fz8zz9xn1h
6 ай бұрын
ശ്യാമേ ഇതൊരു ശീലമാക്കണ്ടാ
@jubijubairiya4543
6 ай бұрын
Kann niranju🥺🥹
@PriyapramodUppu
6 ай бұрын
❤️❤️❤️🥰
@user-ww6uf9dn8w
6 ай бұрын
വേറെ ഒന്നും പറയാനില്ല, അമ്മ വേഷത്തിൽ ചേച്ചിക്ക് ഒട്ടും മേക്കപ്പ് വേണ്ടെന്ന് പിന്നേം തെളിയിക്കുന്നു...😂
@vishnupriyapramod1745
6 ай бұрын
എല്ലാ വീഡിയോയി ലും ഇത് തന്നെ comment ഇട്ട് ബുദ്ധിമുട്ടണോ..... അത് എനിക്ക് നന്നായി അറിയാം....ഞാൻ രണ്ട് മക്കളുടെ അമ്മ അല്ലേ.....അമ്മൂമ്മ വേഷം ആണ് എനിക്ക് കൂടുതൽ ഇഷ്ടം.......
@anusreep2030
6 ай бұрын
Ooh പിന്നെ തനിക്ക് ഒരിക്കലും പ്രായ മകില്ലയിരിക്കും ആദ്യം സ്വന്തം മുഖം പോയി നോക്ക് ചിലപ്പോ പുറത്ത് കാണിക്കാൻ കൊള്ളില്ല അത്ര വിർത്തികെടവും മുഖമല്ല .നിൻ്റെ മനസ്സ്
Пікірлер: 124