വല്ലാത്ത ഒരു അവസ്ഥ... എന്തിനാ റബ്ബേ ഇങ്ങനെ ഒരു പരീക്ഷണം😢... അല്ലാഹ് എത്രയും പെട്ടന്ന് oru നല്ല വർത്ത കേൾക്കാൻ എല്ലാവർക്കും saadhikkane... അർജുൻ ഒന്നും sambavikkalle നാഥാ 🤲🤲🤲
@NILAGARDENS
2 ай бұрын
സംഭവം അങ്ങനെയല്ല! കയർ കണ്ടിടത്തെ പരിശോധന എന്താണ് നിർത്തിയത് ? അവിടെ നിന്നും ലോറി കണ്ടെത്തിയാൽ ആദ്യ ദിവസങ്ങളിൽ കർണാടക ഗവൺമെൻ്റിൻ്റെ നിരുത്തരവാദിത്തപരമായ ഇടപെടൽ പുറത്താകും അതാണ് വണ്ടി കണ്ടുപിടിക്കുന്നതിലെ കാലതാമസം വണ്ടി ഇപ്പോഴും പുഴക്കും റോഡിനുമിടയിലുണ്ട് അത് പുഴയിലേക്കിടാനുള്ള തത്രപ്പാടിലാണ് വലിയ ഹിറ്റാച്ചി ഉപയോഗിച്ച് നടത്തുന്നതെന്നാണ് എൻ്റെ ഒരു നിഗമനം
@Samiz_abdu
2 ай бұрын
ശരിക്കും ഇത് നീട്ടികൊണ്ട് പോകുന്നത് മാധ്യമങ്ങളൊക്കെ ചടച്ചു അവിടന്ന് പോണം ന്നിട്ട് അവർക്കെന്തെങ്കിലും ചെയ്യാനുണ്ട്, അല്ലാതെ ഇന്നലെ മുതലേ പറയുന്നത് അടി ഒഴുക്ക് എന്ന് മാത്രമാണ്, അത് മഴക്കാലം മാറുന്നത് വരെ ഉണ്ടാവില്ലല്ലോ, 😢so saaaaaad
വണ്ടിയുടെ spot കണ്ടിട്ട് പോലും പുറത്തെടുക്കാൻ 2 ദിവസം ആയിട്ടും ഏറ്റവും വല്യ ഫോയ്സിന് കഴിയുന്നില്ല പക്ഷെ ആരെങ്കിലും വിമർശിച്ചാൽ വൻ തെറ്റ് .....😏😏😏 (വിമര്ശനാതീതർ ആരുമില്ല pm ആണെങ്കിലും വിമർശിക്കുക തന്നെ ചെയ്യും )
@Ben007-c5p
2 ай бұрын
ലോക പരാജയം
@PrabeeshKammana
2 ай бұрын
കപ്പൽ ഒന്നുമല്ലല്ലോ മുങ്ങിയത് ഒരു ലോറി അല്ലേ ഇത് കണ്ടെത്തിയിട്ടും വലിച്ചുകേറ്റാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്
@anilkalayilkalayilkalayil4565
2 ай бұрын
ലോക പരാജയം
@Sandy10197
2 ай бұрын
High undercurrent ond...apo enganeya divers aduth pone
വണ്ടിയുടെ spot കണ്ടിട്ട് പോലും പുറത്തെടുക്കാൻ 2 ദിവസം ആയിട്ടും ഏറ്റവും വല്യ ഫോയ്സിന് കഴിയുന്നില്ല പക്ഷെ ആരെങ്കിലും വിമർശിച്ചാൽ വൻ തെറ്റ് .....😏😏😏 (വിമര്ശനാതീതർ ആരുമില്ല pm ആണെങ്കിലും വിമർശിക്കുക തന്നെ ചെയ്യും )
Пікірлер: 24