അജയ് :രോഹിണി സൂര്യ :അശ്വതി എല്ലാ പ്രശ്നങ്ങളും മാറി ഞങ്ങൾ ഒന്നാകാൻ വേണ്ടി പ്രാർത്ഥിച്ചു പൂജയിൽ ഉൾപ്പെടുത്തണം 🙏🙏
@biniss3793
Ай бұрын
നമസ്കാരം തിരുമേനി എനിക്കും എന്റെ കുടുംബത്തിനും വന്നിട്ടുള്ളതായ ശത്രുദോഷങ്ങളും കണ്ണീറുദോഷങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-wr9sg2em8q
Ай бұрын
നമസ്കാരം തീരുമേനി വിനീത് -ചതയം ശ്രീലക്ഷ്മി -ചോതി എല്ലാം പ്രശ്നങ്ങളും മാറി ഞങ്ങൾ ഒന്നാകാൻ വേണ്ടി പ്രാർത്ഥിച്ചു പൂജയിൽ ഉൾപെടുത്തണേ 🙏🙏
@sijimolkcds7182
Ай бұрын
Namaskaram... Paranju tharunna kariyagal follow cheyyarund... Orupad nanni und Hari Ji🙏
@hemaviswadhar3712
Ай бұрын
Ennum nandhyodu koodi thanne ningalude oro videosum njaan kaanunnu...Thank you 🙏...ennum ende kudumbathinn vendyum enikk vendyum praarthikkane 🙏
@mayab7376
Ай бұрын
വളരെയധികം വിഷമകരമായ ഒരു അവസ്ഥയിൽ കൂടി യാണ് ജീവിതം കടന്നു പോകുന്നത്. വീടിന്റെ ജപ്തി ഒഴിവാക്കാൻ ദയവായി പ്രാർത്ഥിക്കണം വസന്ത അനിഴം
@sulochana3346
Ай бұрын
നന്ദി നമസ്കാരം🌹
@JishaAnishbabu
Ай бұрын
ജിഷ ഉത്രാടം തിരുമേനി വളരെ മാനസീക സമ്മർദ്ദങ്ങൾ സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും അലട്ടിക്കൊണ്ട് ഇരിക്കുന്നു ഇതിന് ഒരു പരിഹാരം ഉണ്ടാവാൻ പ്രാർത്ഥിക്കണേ സ്വാമി
തിരുമേനി 🙏🙏🙏🙏മഹേഷ്കൃഷ്ണൻ, പുരുരുട്ടാതി, വിവാഹതടസ്സം മാറാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
@user-my1vh4zx3e
Ай бұрын
നമസ്കാരം സ്വാമി 🙏🏻, Ahalya: makam, Rekha: moolam Ente chechiyayittulla preshnam okke Mari njangal payayathilum kooduthal snehathil aavan prarthikanane swamyyy🥺🙏🏻
എന്റെ ഏട്ടൻ പുറത്തോട്ട് പോകാൻ നോക്കിട്ട് പറ്റുന്നില്ല തടസങ്ങൾ ആണ് അത് എല്ലാം മാറ്റി ജോലി കിട്ടി പ്രശ്നം എല്ലാം തീരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🏻 തൃകേട്ട ആണ് നാൾ
@preethacc6194
Ай бұрын
Oru jolikuvendi prarthikane thirumeni.... Preetha Bharani
@VanajaKunnath-cj7rk
Ай бұрын
ശത്രു ദോഷം കൊണ്ടേ അസുഖങ്ങൾ മാറുന്നില്ല അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി വനജ അനിഴം
@kuruvilamathew6282
Ай бұрын
Thirumeni. Susan. Chithira pray for us enty veshsngal. Comment. Thirumeni ku. Ayachittute . God bless. yofu.Rhanjs. the. lord.
Echa Shakthi njana Shakthi Criyashakthi for Lalitha sahasranamam 🙏🙏🙏
@aswathyachu11
Ай бұрын
തിരുമേനി ഞാൻ ഭയങ്കര മനോവിഷമത്തിലാണ് കടം കൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് രണ്ടു ദിവസത്തിനകം കുറച്ചു ക്യാഷ് വേണം ഞങ്ങൾക്കു എന്തെങ്കിലും ഒരു വഴി പറഞ്ഞു തരു ആശ മകയിരം സുനിൽ ഉത്രട്ടാതി അഭിജിത് അശ്വതി അശ്വതി ആയില്യം 🙏🙏🙏
@kamalams1253
Ай бұрын
വളരെയധികം നന്ദിയുണ്ട് ഹരിജി. എനിക്ക് നറുക്കുലൂടെ ചിട്ടിത്തുക ലഭിച്ചു നന്ദി പറയുന്നു വീണ്ടും ദൈവം അനുഗ്രഹിക്കട്ടെ ഈ വിധമായ അറിവുകൾ വീണ്ടും ലഭിക്കട്ടെ നന്ദി
ഗിരിജ ഭരണി, ജോൺ രോഹിണി ഞങ്ങൾ തമ്മിൽ നല്ല സ്നേഹത്തിലാണ്. ഞങ്ങളുടെ ബന്ധത്തിൽ നിന്ന് തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം. എത്രയും പെട്ടെന്ന് ഞങ്ങളുടെ കല്യാണം നടക്കണം. താങ്ക്സ് തിരുമേനി. താങ്ക്സ് യു യൂണിവേഴ്സ്.
@manojanila3820
Ай бұрын
ഹരിജി.. നമസ്കാരം. താങ്കളുടെ ഓരോ വീഡിയോ യും ഞാൻ save ചെയ്തു വെയ്ക്കാറുണ്ട്.. ചിലതൊക്കെ പരീക്ഷിച്ചിട്ടുമുണ്ട്.. ഒരു പോസിറ്റീവ് എനർജി ആണ് താങ്കളുടെ വീഡിയോസ്.. 🙏🙏🙏
@Ayiravallimedia
Ай бұрын
thanks
@swamiswami4363
Ай бұрын
രണ്ടു മിനിറ്റിൽ നടക്കുന്ന ആഗ്രഹഅതിനുവേണ്ടി 41ദിവസത്തെ കാര്യങ്ങൾ പറഞ്ഞു തന്ന തങ്ങൾക്കു നന്ദി
Nja snehikkunna vekthai enne phonil vilikkan prarthikkane Shyni... Aswathi naal🙏🏻🙏🏻
@le_x_mi67.784
Ай бұрын
Jayasree ചതയം. ശത്രു ദോഷം.
@achu3428
Ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@AnijaJaneesh
Ай бұрын
Anu uthradam prarthikkannam thirumeni
@ullas.k5106
Ай бұрын
Tirumeni ullas punartham midhunam Rasi. .Dubayil. driver anu.job nashtapettu.Anikku.wenesday kazhinja companyl job kittan vendi Varahi ammayodu Anikku vendi pradhikkane 🙏🙏🙏🙏🙏🙏🙏
@filmingmylife355
28 күн бұрын
എന്റെ ജീവിതപ്രശ്നമാണ്. നല്ല മോശം അവസ്ഥയിലൂടെ കടന്നു പോവുകയാണ്. സ്കൂളിലെ ജോലി പോയി റിസൈൻ ചെയ്തു. ഇപ്പോൾ ഒരു ജോലിക്ക് പോവാൻ നടക്കുന്നില്ല. ശത്രു ദോഷം നന്നായിട്ടുണ്ട് 🙏🏻
നിങ്ങളുടെ എല്ലാം വീഡിയോസും ഞാൻ കാണാറുണ്ട് അതിൽ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട് നിങ്ങൾ പറയുന്ന പോലെയുള്ള ഒരു ഗുണങ്ങളും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല സത്യം.😢
@Shylaja-iv7iy
Ай бұрын
വിശ്വാസത്തോടെ ചെയ്തു നോക്ക്.. അപ്പോൾ എല്ലാം നടക്കും..
@sashivengad3800
Ай бұрын
@@Shylaja-iv7iy പരിപൂർണ വിശ്വാസത്തോടെ തന്നെയാ എല്ലാം ചെയ്തത് but ഫലം ഗോവിന്ദ.
@sashivengad3800
Ай бұрын
@@pradeepkk5532 yes .അതാണ് സത്യം
@radhayamma1090
Ай бұрын
Vivaham pettannu nadakuvanulla oru video cheyo
@skilltechfabrications1089
Ай бұрын
Guruji ente sahodharante vivaham pettannu nadakkan prathikkane Rakhin pooyam 🙏🙏🙏
@podimonraji8260
Ай бұрын
Enikk ente nereyulla sathrukkalude doshangal okke akannu manasinum sareerathinum arogyavum mattellavidha vijayangalum ondakan vendi prarthikkane thirumeniii
@haritha7205
Ай бұрын
Shathru enn parayumbol shathrukkal matjarame undavullu suhruth enn chindhikkanm.. Chuttumulla suhruthukkale aalojikk nmml enthano aalojikkunnath athaan varuka.. 😊
@user-tp9yr5ff6t
2 күн бұрын
ഐശ്വര്യ - ഉത്രം ജിഷ്ണു സുതീർ - തിരുവോണം ഒന്ന് ചേരാൻ പ്രാർത്ഥിക്കുക😢😢😢 🙏🙏🙏 കൈ വിടരുത് plz
@sobhagnair8709
Ай бұрын
Namaskaram harikutta🙏
@Ayiravallimedia
Ай бұрын
Namaste
@user-in8iu4jc5z
Ай бұрын
Thanks you
@Ayiravallimedia
Ай бұрын
Welcome
@user-um2zy4bw4y
Ай бұрын
Siniudayan aswathi nakshathram 2:07
@user-mb8he4tc5q
Ай бұрын
ഹരിജി വ്യാഴ മറ്റത്തിൻ്റെ വീഡിയോ ചെയ്യുമോ കർക്കിടകർശി
@AshaB-jd2rv
Ай бұрын
ബെറ്സി കാർത്തിക സ്വന്തം തന്തയുടെ കുടുംബക്കാരും സ്വന്തം സഹോദരനും സഹോദരിയുമാണ് എന്റ്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രുക്കൾ അവരെ കൊണ്ട് പൊറുതിമുട്ടി സഹോദരാ അങ്ങോട്ട് ഒന്നിന്നും പോയില്ലെങ്കിൽപോലും വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്നെ അതിനു ഞാൻ ഈൗ മാനിഫെസ്റ്റേഷൻ ചെയ്താൽ മതിയോ ഹരിജി pls pray for me 🙏🙏🙏
@MrLoading123
Ай бұрын
Vinod chothi, please inckude me in your prayer
@rakhirajeshrajesh5583
Ай бұрын
തിരുമേനി, ഗൃഹനാഥയുടെ ജന്മനാൾ മാസം ഗൃഹാപ്രേവേശം നടത്താമോ മറുപടി പറയാമോ
@AswathiBiju-qt6wh
Ай бұрын
Namasthe ji
@user-mh8sh8ck5h
Ай бұрын
എന്റെ ഭർത്താവിന്റെ പക്വതയില്ലായ്മ ശരിയാവാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി അതുമൂലം ഞാൻ വളരെ യധികം വിഷമത്തിലാണ്
@girijasuresh8687
Ай бұрын
Midhun അത്തം നക്ഷത്രം വിദേശത്ത് ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@lainakumar8578
Ай бұрын
🙏🙏
@user-hg8pv2hs4x
29 күн бұрын
Try cheyyam result parayukayum cheyyam
@SulochanaPrakash-ds3hl
Ай бұрын
Ente vtlela kadagal thiran prarthikanae thirumeni àyilleyam sulochana prakash ayilleyam
Пікірлер: 273