ഞാൻ ഒരു റംബൂട്ടാൻ തൈ വാങ്ങി വച്ചായിരുന്നു , ഇപ്പോ അതിൽ തടിയെ കൂടെ ഈ വാഴയ്ക്ക് ഒക്കെ വിള്ളലുണ്ടാകുന്ന ( വിണ്ട് കീറുന്ന / മുറിവ് പോലെ ) പോലെ ഒന്നു രണ്ടു വിള്ളലുകൾ ഉണ്ടായി കാണുന്നു ,എന്തെങ്കിലും പ്രശ്നമണോ ? എന്നറിയാനാ ഉണ്ടെങ്കിൽ അതിനെന്താ ചെയ്യെണ്ടോ
@msdhonimahi0784
4 жыл бұрын
ബഡ് മാവ് or ഗ്രാഫ്റ്റ് മാവ് ചെയ്യ്ത ഭാഗം മണ്ണിനടിയിൽ പെട്ടാൽ കുഴപ്പമുണ്ടോ ?? വെച്ചപ്പോൾ അടിയിലായിപോയി ?ഇനി എന്തു ചെയ്യണം ? ഒന്നുപറഞ്ഞു തരുമോ അതികം വലുപ്പം ഉള്ള തൈകൾ അല്ലാ ചെറുതാ അപ്പോ ഇനി ?പറിച്ചു പൊക്കി വയ്ക്കണോ???
@gkp15
4 жыл бұрын
MSDHONI MAHI07 Graft ചെയ്ത ഭാഗം മണ്ണിനു മുകളിൽ വരണം അല്ലങ്കിൽ ചീക്ക് വരാൻ സാധ്യത ഉണ്ട് ( സാധ്യത മാത്രം ) പ്രത്യേകിച്ചും മഴക്കാലത്ത് വെള്ളം കെട്ടി കിടക്കാൻ സാധ്യത ഉണ്ട് .
MSDHONI MAHI07 ബഡ്ഡ് , ഗ്രാഫ്റ്. ച്വയ്ത മുറിവിൽ കൂടി കീടബാധ ഉണ്ടാകാനുള്ള സാധ്യത കാരണമാണ് ഈ ഭാഗം മൂടരുതെന്നു പറയുന്നത് . വച്ചിട്ട് അഅധികം ആയില്ലെങ്കിൽ ഉയർത്തി വയ്ക്കണം . മണ്ണ് മാറി കൊടുത്താൽ വെള്ളം കെട്ടി കിടക്കും . ഒന്നുകിൽ ഉയർത്തി വെക്കൂ അല്ലെങ്കിൽ മണ്ണ് മാറ്റാതെ. അതുപോലെ തന്നെ നിർത്തുക. എന്നിട്ടു സൂഡോമോണാസ് എല്ലാ മാസവും കലക്കി ഒഴിക്കുക .
Пікірлер: 10