ഡിസ്ക് പ്രശ്നം കാരണം നടുവേദനയും കാൽതരിപ്പും മറ്റു പ്രയാസങ്ങളും സുഖപ്പെടുത്താൻ സർജറിയിലൂടെ അല്ലാതെയുള്ള ചികിത്സ രീതിയെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.
2019 ഞാൻ അനുഭവിച്ച ഡിസ്ക് കംപ്ലയിന്റ് കൊണ്ടുള്ള പ്രയാസങ്ങളും തുടർന്ന് ഞാൻ ചെയ്ത ചികിത്സകളും, അവസാനം ആ രോഗം മാറാൻ കാരണമായ ചികിത്സയും , ഇപ്പോഴത്തെ എൻ്റെ അവസ്ഥയും ഞാൻ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്.
ഈ വീഡിയോയിലൂടെ എൻ്റെ രോഗത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും നിങ്ങളോട് സംസാരിക്കുന്നത് എന്നെ ചികിത്സിച്ച SPS
Physiotherapy and Rehabilitation Centre-ലെ ഡോക്ടർ ശ്രീരാജ് ആണ്.
ഇതുമായി ബന്ധപ്പെട്ട് ഡോക്ടറോട് എന്തെങ്കിലും സംശയങ്ങൾ ചോദിക്കാൻ ഉണ്ടെങ്കിൽ താഴെയുള്ള നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്
7034144538
SPS Channel Link
/ @spsphysiotherapyandre...
Негізгі бет Ойын-сауық ഊര വേദന, കാൽ തരിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ പ്രയാസപ്പെടുന്നുണ്ടോ ?ഡിസ്കിനു പരിക്കുണ്ടോ ?
Пікірлер: 490