ഇന്നലെ കാന്തലൂർ ഞാൻ ഉണ്ടായിരുന്നു നല്ല ചൂട് ഉണ്ട് പകൽ എന്നാൽ ഒരു തണല ത് നിന്നാൽ തണുത്ത കാറ്റു വരുമ്പോൾ തണുപ്പ് ഉണ്ട് എന്നാൽ മൂന്നാർ ചെറിയ തണുപ്പ് ഉണ്ടങ്കിലും ചൂട് ഉണ്ട്
@ignoupreviousquestions4016
6 ай бұрын
Nalla choodu undo munnar ? Hoodies ആവശ്യം illalle avide ippol
@kannursafari2652
4 ай бұрын
അഞ്ചാറ് വർഷം മുൻപ് വരെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ ഇപ്പോൾ ഭൂരിപക്ഷം റോഡുകളും.,.
@sandrasandra9201
6 ай бұрын
Yesterday only I watched ur old trip to munnar... What a coincidence
@fliqgaming007
6 ай бұрын
Refreshing Intro ❤️ Munnar 😍
@irshadalitabin_basheer6089
6 ай бұрын
നാട്ടിൽ വീഡിയോ കൾ മാത്രം കാണുന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ 💥💥
@mshaf7112
4 ай бұрын
ഉണ്ട് bro 👍👍😍
@aswadaslu4430
6 ай бұрын
🌳 ആ പഴയ ഓർമ്മകൾ ഒക്കെ വന്നു
@sudeeshdivakaran6217
6 ай бұрын
Munar il ennanu oru Cable service start cheyyuka we already minimum 20 years late Nostalgia feelings pazhaya ormakal
@Hopewithmonu777
6 ай бұрын
കോതമംഗലം വഴി കുടുംബം മൊത്തം വരുമ്പോൾ ഹോട്ടൽ uduppi bhavanil ഒന്ന് കേറി നോക്കണേ സൂപ്പർ ഹോട്ടൽ ആണ് അത് മലയാളീസ് ആണ് owner, പിന്നെ നമ്മടെ വീടിന്റെ ഭാഗത്തു കൂടി വരുവാണേൽ പൈങ്ങോട്ടൂർ കൂടി hair pin വഴിയിലൂടെ ഇടുക്കി പോകാം
@localriderkerala
5 ай бұрын
അങ്ങനെ ഞങ്ങളും വീട്ടിൽ ഇരുന്ന് ഇതിലൂടെ ഒരു മൂന്നാർ യാത്ര നടത്തി ❤️
@gokulkrishna332
6 ай бұрын
Broo camera ottum oru clear illattoo 👎🏻 iPhone thanee aan better
@sreelathasreekumar2534
6 ай бұрын
Hai Sujith mone Hearty wishes to you and your friend Happy journey 🎉🎉🎉🎉🎉❤
@nirmalk3423
6 ай бұрын
Mind blowing capture 👌
@TechTravelEat
6 ай бұрын
Thanks a lot 😊
@noufalnoufuz4027
6 ай бұрын
Ohhhh ❤ after a long time 🎉
@dayanuzantony503
6 ай бұрын
ഞങ്ങൾടെ അരികൊമ്പന്റെ നാടാണ് 😍ഈ april 29ആകുമ്പോൾ 1yr ആകും അവനെ അവന്റെ നാട്ടിൽ നിന്ന് കൊണ്ടുപോയിട്ടു 😢
മുട്ടുകാട് വന്നിട്ട് ഒന്ന് കാണാൻ പറ്റിയില്ലല്ലോ സുജിത്തേട്ടാ....ഇഷ്ടം പോലെ കാണാൻ ഉണ്ട്ട്ടോ ഇവിടെ ..
@rahxlbro
6 ай бұрын
Njan ningale poopara vech kandayirunnu
@arun.tpniker9059
6 ай бұрын
കാന്താല്ലൂർക്ക് പോകു നല്ല കാലാവസ്ഥ ആണ് ❤️❤️❤️
@rajasreelr5630
6 ай бұрын
Palakakadu kollankodu പോകാമോ with family ❤ super 🥰 tech travel eat fan girl 🥰
@Teleportedking
6 ай бұрын
Uff mwone a intro videoyude quality pwolichu through out video kanan nalla resam ind dji pwolichu 🔥
@TechTravelEat
6 ай бұрын
❤️❤️❤️
@anasmuhammed3265
5 ай бұрын
Exploring kerala in this channel is awsome
@hemainechristie8171
6 ай бұрын
After watching this video, I think the title, "God's own country " is apt..you've captured the magnificence of God's creation in all its beauty ❤thank you for the visual treat ❤
നേര്യമംഗലം പാലം കഴിഞ്ഞ് കയറുന്നത് ഡയറക്റ്റ് ഇടുക്കി ജില്ലയിലേക്ക് അല്ല. അത് എറണാകുളം ജില്ലയുടെ ഭാഗം തന്നെയാണ്. ഹൈറേഞ്ചിലേക്കുള്ള യാത്രയുടെ തുടക്കം നേര്യമംഗലം പാലം തന്നെയാണ് അത് ശരിയാണ്
@NelsonAcidmaker
6 ай бұрын
മുട്ടുകാട് പാഠം 🥰🔥
@ashiquebinrasheed1169
6 ай бұрын
വ്ലോഗ് കണ്ടു തുടങ്ങിയ കാലം തൊട്ട് നിങ്ങളുടെ മൂന്നാർ യാത്രകൾ ഏറെ പ്രിയപ്പെട്ടതാണ്..❤❤
Hyy bro ningale videos alla divasavum kaanarund adipoli. നിങ്ങളുടെ വിമാനയാത്രകൾ ആണ് കൂടുതൽ രസം
@TechTravelEat
6 ай бұрын
❤️❤️❤️
@Jithin065
6 ай бұрын
ഇടുക്കിയുടെ സ്വന്തം മൂന്നാർ 🌍🌿 ഇടുക്കിക്കാർ like adi ❤️❤️
@ചീവീടുകളുടെരാത്രിC11
6 ай бұрын
യാത്രകളും ,മികച്ച സൗഹൃദങ്ങളും❤❤ ഇദ്ദേഹത്തെ ഒരുപാട് മാറ്റിയിരുന്നു ...
@reehanhaira1633
6 ай бұрын
Your new camera is not good.... lphone is best ❤❤
@veterinary7945
6 ай бұрын
Munnar vlogs are always❤🔥❤️
@ardr8784
6 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ചെയ്യാ പോയത് no waterfalls
@NelsonAcidmaker
6 ай бұрын
ഇടുക്കി എന്നും ഒരു സ്വാർഗം ആണ് 👌🥰🪩🪅🍄☄️🪁
@Cherrish7
6 ай бұрын
Ethra Europe travel cheythalum Munnar traveling nte thatt thanirikkumm athanu feel.Because tech travel eat nte Back bone annu Munnar trip❤
@369army2
6 ай бұрын
പഴയ മൂന്നാർ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോൾ മൂന്നാർ വീഡിയോ 😂❤
@nihalmk7492
5 ай бұрын
ന്റെ പൊന്നോ തള്ള് തള്ള് 😂🤣
@369army2
5 ай бұрын
@@nihalmk7492 😌😌
@MohammedAshraf680
6 ай бұрын
ഇങ്ങള് എത്ര മൂന്നാർ പോയാലും കാണാൻ ഞങ്ങളുണ്ട് 👍
@SUTHI_KANNUR
6 ай бұрын
SR jungle resort ❤
@dayanuzantony503
6 ай бұрын
ദേ ഞങ്ങൾടെ അൽഫോൻസാ bus kumily-munnar😍എന്നാ പറഞ്ഞാലും ഞങ്ങളുടെ നാട് കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് 😍❤️
@gavoussaliasenthilkumar8827
6 ай бұрын
Chirping of birds adipoli.
@vishnunilamel5599
6 ай бұрын
Pokunna routes koodi parayanae
@jaseemmg7673
6 ай бұрын
Sujitheta light quality koravann try to use iPhone itself for the shoot
@NelsonAcidmaker
6 ай бұрын
പൂപ്പാറ ടൌൺ 🥰🔥
@KiranGz
6 ай бұрын
We can’t feel cool 🥶 in munnar previously ..we’re frm hot pkd hilly area Ottapalam
@anujaanju
4 ай бұрын
👌👌👌🙌
@abhinav5849
6 ай бұрын
Broo i phone camara itra better aayirunnu ann ee vedio kanumpol aan manasilavunney pls ini itila visuals kurakkaneyy
@justinejosephofficial5916
5 ай бұрын
Wow... KSRT Entry.. Superb 👍👍❤️❤️❤️
@YathinVK
6 ай бұрын
Munnar video adipoli😊
@AbiAbhilashvk-nk4vi
6 ай бұрын
എപ്പഴാ സുജിത് ചേട്ടാ പൂപ്പാറ വന്നത് അറിഞ്ഞിരുന്നെങ്കിൽ മീറ്റ് ചെയ്യാമായിരുന്നു
@gs5710
6 ай бұрын
😂
@vigneshr1003
6 ай бұрын
Camera clarity is not good. Please switch back to iPhone
@shibilrehman
6 ай бұрын
മൂന്നാർ ♥️♥️♥️
@Krishnarao-v7n
6 ай бұрын
Munnar Video Views Amazing 👌🏻💪🏻💪🏻💪🏻💪🏻
@TechTravelEat
6 ай бұрын
Many many thanks
@Myvideos98955
6 ай бұрын
With Family aayit aayirunnel polichene
@NelsonAcidmaker
6 ай бұрын
മുട്ടുകാട് പള്ളി 🥰🔥
@hebalwilfred1525
6 ай бұрын
Adipoli video🤗
@aadarshrajesh7485
6 ай бұрын
Camera thirich iPhone akamo , idh kollila
@CoolChef28
5 ай бұрын
Ith kerelathil thanna ayirunno Ividokke povathavar enth unlucky an
@WhereIdwell
6 ай бұрын
Simple and humble video.... Thanks Sujith🙋♂️ Hello to Saju🙋♂️
@Sha20243
5 ай бұрын
മലയാളികളുടെ വീട് എന്ന സങ്കല്പം മാറ്റേണ്ട കാലമായി. ഇപ്പൊൾ എല്ലാ സൗകര്യങ്ങളും ഉള്ള വിവിധ ബജറ്റിൽ ഉള്ള ഫ്ളാറ്റുകൾ ലോകത്തിൽ എല്ലായിടത്തും ലഭ്യമാണ്. ഈ ചെറിയ ജീവിത കാലത്ത് നമുക്കിഷ്ട്ടപ്പെട്ട സ്ഥലങ്ങളിൽ ചെന്ന് ജോലി ചെയ്ത് താമസിച്ച് പരമാവധി വ്യത്യസ്തതകൾ ആസ്വദിച്ചു ജീവിക്കുക. വീടും അതിൻ്റെ ചുറ്റുപാടും മാത്രമായി ഒതുങ്ങുന്ന പഴയ കാഴ്ചപ്പാട് മാറ്റേണ്ടിയിരിക്കുന്നു.
@yadurajnandu9013
6 ай бұрын
I phone ane sujith etta nallath video edkan. Dji athra pora
@GAFOOR.VK1
6 ай бұрын
ഐഫോൺ ആണ് better camera
@SumeshkichuVlogs
6 ай бұрын
Adipoli❤️👌
@TechTravelEat
6 ай бұрын
Thank you so much 😊
@MadeenaworldMadeenaworld
6 ай бұрын
Valare istamai😊
@mithunkumarkumar1231
6 ай бұрын
പ്രകൃതി മനോഹരമാണ് കേരളം.എന്നാൽ അതിനെ അണിയിച്ചൊരുക്കാൻ(വൃത്തിയായി ഒരുക്കാൻ )മലയാളി പാരാജപ്പെടുന്നു.
Sujith bai i love this type of videos. Main. Kerala videos. Rain videos❤❤❤❤ love from kasaragod
@wisdomlifeunwarpping
6 ай бұрын
❤
@majumathew8765
6 ай бұрын
മുന്നാർ ❤ പറയാനിരുന്നതാണ്❤
@vishnusajeevan2288
6 ай бұрын
1:12 മോഡി ഉണ്ടെങ്കിൽ എന്തും സാധ്യമാണ്..... ഇന്ത്യ മാറുകയാണ്
@manuprasad393
6 ай бұрын
കൊള്ളാം 💚😊
@Justin.Kerala
6 ай бұрын
Bro DJI കാമറ ആണോ ഉപയോഗിക്കുന്നത് എനിക്ക് തോന്നുന്നു GoPro 12 ആണ് ഇതിലും നല്ലത്
@baijuthomas3716
6 ай бұрын
What is the camera your using called ? So good
@Thomas-791
6 ай бұрын
നമ്മുടെ രാജ്യത്ത് infrastructure development ന്റെ കാര്യത്തിൽ ഇപ്പോൾ വലിയ മാറ്റമാണ് നടക്കുന്നത്.... പ്രത്യേകിച്ച് 2014 ന് ശേഷം... 2014 വരെ മാറ്റങ്ങൾ ഉണ്ടായിരുന്നു പക്ഷേ അതിന് വേഗത കുറവായിരുന്നു... ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം വലിയ മാറ്റങ്ങൾ നടക്കുന്നു.... കേരളത്തിലെ പിണറായി വിജയൻ സർക്കാരിന്റെ കാര്യവും എടുത്തു പറയേണ്ടതാണ്.... എൻഎച്ച് വികസനത്തിന്റെ പ്രധാന പ്രശ്നമായിരുന്നു സ്ഥലം ഏറ്റെടുക്കൽ നല്ല രീതിയിൽ പൂർത്തീകരിച്ചത് ഇപ്പോഴത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്....😍
@BinduNila-on1db
6 ай бұрын
😂ഏത് ഇടത് പക്ഷം 🤭🤣
@anandb2
6 ай бұрын
😂
@chuggroot6046
6 ай бұрын
Ldf mezhuki ang onnu podo
@vinodkumardnair4317
6 ай бұрын
വളരെ നല്ല തീരുമാനും
@mathewthomas1466
6 ай бұрын
Camera kkee entoo issue onndd... focus kiittunnilla....
@MHDZIYAD306
6 ай бұрын
❤❤❤nice video
@PradeshAnirudh-gc4wg
5 ай бұрын
ചേട്ടാ ലോവ് യൂ സൂപ്പർ വീഡിയോ ❤️❤️❤️❤️❤️
@stanlypauljohn2433
6 ай бұрын
Clarity ila..camera kollilla.. iPhone anu nallathu😐
Пікірлер: 392