ചിലർ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നതിനെ പേടിച്ചു മരിക്കുന്നു. ചിലർ പ്രതിസന്ധികൾ മറികടക്കാൻ വേണ്ടി ജീവിക്കുന്നു. Thanks
@varghesenigeria
3 ай бұрын
താങ്കൾ പറഞ്ഞതിൽ ഒരു പിശകുണ്ട്.. എന്നാൽ മറ്റു ചിലർ മരണാനന്തര ജീവിതത്തിനുവേണ്ടി ജീവിച്ച് മരിക്കുന്ന വരും ഉണ്ട്❤❤
@sabcd123
3 ай бұрын
ജീവിതത്തെ കുറിച്ച് ശരിയായ അറിവില്ലായ്മ ഉണ്ട് പക്ഷെ ആത്മഹത്യ ചെയ്യാൻ തോന്നുന്നില്ല, പിന്നെ വേഗം മരിച്ചാൽ വേഗം രക്ഷപെടാമായിരുന്നു എന്ന ചിന്തയും ഉണ്ട്, പിന്നെ വരുന്ന പോലെ വരട്ടെ വരുന്നിടത്തു വച്ചു കാണാം എന്ന് പറഞ്ഞു മുന്നോട്ട് പോകുന്നു.
@rakeshckrajeshck4240
2 ай бұрын
ഞാനും
@athula4031
5 ай бұрын
ഇതിൽ മൂന്നാമത്തെ ചില കൂട്ടരുണ്ട്.... പ്ളാപ്പഴോം നമ്മള് ശ്രദ്ധിക്കാറില്ലാത്ത ഒരു കൂട്ടർ... അവർ എന്നും മരണത്തെ കാത്തു ജീവിക്കുന്നു, എന്നാൽ മരിക്കാൻ മടി ഇല്ലാത്തവർ - സൈനികൻ അഥവാ പട്ടാളക്കാരൻ... ഒരു പട്ടാളക്കാരൻ ഒരിക്കലും ജീവിതത്തെ പേടിച്ചിട്ടല്ല ജീവന ത്യാഗം ചെയ്യുന്നത് എന്നാൽ ഒരിക്കലും മരണത്തെ പേടിച് അല്ല ജീവികുനെ...
@YaSeeN_1_1
4 ай бұрын
❤❤
@adarsht1876
4 ай бұрын
❤
@SunilKumar-uy8dm
4 ай бұрын
❤❤🙏🙏
@kichuse234
4 ай бұрын
❤❤❤❤
@Georgy90
3 ай бұрын
പൊട്ടത്തരം പറയരുത് ,എല്ലാ സൈനികരും യുദ്ധം ഭയക്കുന്നവരും അതിർത്തിയിലേക് പോസ്റ്റ് കിട്ടല്ലേ എന്നു പ്രാര്ഥിക്കുന്നവരും ആണ് .അവരുടെ ആവശ്യത്തിനുവേണ്ടി അവർ പട്ടാളത്തിൽ ചേർന്നു .നമ്മളാരും അവരെ കൊണ്ടാക്കിയതല്ല അവിടെ .അവർ തെരെഞ്ഞെടുത്ത ഫീൽഡ് .അവരോട് സ്നേഹവും ബഹുമാനവും ഉണ്ട് .എല്ലാ ജോലി മേഖലയിലും അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട് .
@Narimaan925
2 ай бұрын
ചിലർ രണ്ടിന്റെയും ഇടയിൽ മരിച്ചു ജീവിക്കുന്നു😢
@seemaug7111
Ай бұрын
മരണത്തെ എല്ലാവർക്കും പേടി തന്നെയാണ്. പലപ്പോഴും ആത്മഹത്യ ചെയ്യാൻ ഉള്ള തോന്നൽ മിക്കവർക്കും ഉണ്ടാകുമെങ്കിലും ധൈര്യം ഇല്ലാത്തത് കൊണ്ട് അവർ മരണത്തിൽ നിന്ന് രക്ഷപ്പെടുന്നു
""അവൻ മരണത്തെയും ജീവിതത്തെയും സൃഷ്ടിച്ചു നിങ്ങളിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നവൻ ആരെന്ന് പരീക്ഷിക്കുന്നതിനു വേണ്ടി ""
@taxvisor261
2 ай бұрын
എന്നേ സ്പർശിച്ചത് ഭീമനെ കുറിച്ച് പറഞ്ഞ ആ രണ്ടു വരികളാണ്... "അവൻ പൊട്ടനാണ്" 😂😂😂
@mohammedrishad2780
2 ай бұрын
😂😂❤
@adithilakshmi1841
Ай бұрын
😂😂
@sreekusreeku5733
3 ай бұрын
കല്പറ്റ മാഷിൻ്റെ വാക്കിലും എഴുത്തിലും നമ്മളെ പിടിച്ചുലയ്ക്കുന്ന ഒരു പാട് വരികൾ ഉണ്ട്. എൻ്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ -
@user-ui5hm1qv6d
7 ай бұрын
Enikk jaavithstthy pediyaaa ❤
@FanusEntertains
2 ай бұрын
ആ വരികൾ എന്റെ പെങ്ങളുടേതാണ് ഫൈഖാ ജാഫർ
@Unni-xc2no
Ай бұрын
ആയിരിക്കാ, ഞാൻ ഇപ്പോഴാ കാണുന്നത്, കേൾക്കുന്നത്. പെങ്ങൾ Ok ആണോ Bro
@babeeshcv2484
6 ай бұрын
🙏 രഞ്ജിയേട്ടാ...❤
@Anu-gy4yj
5 ай бұрын
❤ രാവണപ്രഭു പോലെയുള്ള പടങ്ങൾ ഇനി ഉണ്ടാക്കുമോ
@Dss19799
2 ай бұрын
Endayalum marikkum pinna pedichit karyam illa. Athoru Natural process aanu
@tuber_x
2 ай бұрын
ജീവിതം തന്നെ ഒരു മരണമണി അല്ലെ അതിൽ വിജയിച്ചാൽ മരണത്തെ പേടിക്കണ്ട അല്ലേൽ പേടിക്കണം അത്ര കഠിനമാണ് ജീവിതം കെറ്റവും ഇറക്കവും
@nayushadmyiloor9347
2 ай бұрын
ഞാൻ മരണത്തെയും പേടിക്കുന്നു ജീവതത്തേയും പേടിക്കുന്നു.. ആരാണ്,എനിക്ക് രണ്ടു വരി കവിത.....!🤔
@_Albert_fx_
Ай бұрын
🙃💯🙂
@yadhukrishnantr6701
3 ай бұрын
It depends on situations and the view of a person 😇
@sreekumar-sy3px
2 ай бұрын
ആദ്യം കണ്ട നാൾ മുതൽ അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു കാലത്തിൻ അനസ്യൂത പ്രയാണം കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ കരയുന്ന മനസിനെ വിളിച്ചുണർത്താൻ കിനാവിൽ നിന്നൊരു സുന്ദരി കരം പിടിച്ചു കൂടെ വന്നു മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ മധുരം നിറയും കാലം വന്നു
@kalamasadkalamasad4199
3 ай бұрын
അതി മനോഹരം ❤❤❤
@mhb-zm8xx
3 ай бұрын
🌹 Justice for Siddharth 🌹
@chandrasenanacn3645
2 ай бұрын
മരണത്തെ പേടിക്കാതെ ജീവിക്കുന്ന ആരുമില്ല... എനിക്ക് മരണത്തെ പേടിയില്ല... പക്ഷേ അവൻ വരുമ്പോൾ ഞാൻ അവിടെ ഉണ്ടാവാൻ ഇഷ്ടപ്പെടുന്നില്ല... (എവിടെയോ വായിച്ചത് )
@rahulmenon1022
14 күн бұрын
❤🙏
@latheefak988
2 ай бұрын
ജീവിതം മടുത്തവർക്കുള്ള നല്ല വരികൾ ആണ്... എനിക്ക് ഇല്ല
@Rizadreamsworld
6 күн бұрын
Great
@sreekumar-sy3px
2 ай бұрын
മഴ പെയ്യുമൊരു പ്രദോഷ കാലം മിന്നൽ പ്രഭയിൽ വെയിൽ നാളം പോലൊരു സുന്ദരി എൻ മുന്നിൽ, എൻ മനസിൽ സ്വയം മറന്നു നിന്നു പവനൻ പനിനീർ തെളിക്കും ഈറൻ സന്ധ്യ പൂവെറിയും,പൂപോലെ വിരിയും നിൻ മേനിയിൽ കുളിരേകി പുണർന്നു നിന്നു മോഹങ്ങൾ കൊണ്ടു മാല കെട്ടി ഉദിച്ചുയരും കാമനകളാൽ ഞാനൊരു ഊഞ്ഞാല കെട്ടി അവൾക്കായി സാമീപ്യമായി സൗഹൃദമായി ഒരു പൂക്കാലം സുന്ദരമീ കാഴ്ചകളിൽ മനസിൻ നാദം അലയടിക്കും മൗനങ്ങളിൽ ആലാപനത്തിൻ സൗകുമാര്യമായി കാലത്തിൻ കൗതുകങ്ങൾ കൗമാരമേകും അലങ്കാരങ്ങൾ ലില്ലിപ്പൂവിൻ ധവളിമയിൽ ലാസ്യഭംഗിയിൽ ലയനം പൂണ്ടു നിന്നു
@todayssports8677
Жыл бұрын
Sathyam
@JanardhananKUdinur
3 ай бұрын
ആ വാക്കുകൾ ഞാൻ എഴുതാനിരുന്നതാണ്. നമ്മളെ വിട്ടുപിരിഞ്ഞ ബഹു : ശ്രീ. സൗമ്യയെ തീവണ്ടിയിൽവെച്ച് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സംഭവം * സഹയാത്രിക * യെന്നപേരിൽ കുറെ വർഷങ്ങൾക്കുമുമ്പേ ഞാൻ ഒരു കഥയെഴുതിയിരുന്നു. അച്ചടിച്ച് വരുമോയെന്ന സംശയത്താൽ ഞാനത് കൊടുക്കാതെ, * ഗേറ്റ് * എന്ന മറ്റൊരു കഥയും ഞാൻ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട അദ്ദേഹത്തിന്റെ ആ വാക്കുകൾക്ക് കേരളത്തിന്റെ ഇന്നത്തെ അവസ്ഥക്ക് പൂർണമായ അർഥം കൊടുക്കുന്നുണ്ട്.
@rahulr8560
5 ай бұрын
Ranjith etta we love you .All the best.
@shaynibernad6180
2 ай бұрын
Wooow!
@mittu598
13 күн бұрын
Correct
@manumohan8290
2 ай бұрын
True❤❤❤
@sreenivasankv2669
2 ай бұрын
രണ്ടിൽ ഒന്നാണ് ഏതൊരു മനുഷ്യനും
@surekhasivadam631
2 ай бұрын
Wow 😘
@Synth.EticWriter
8 ай бұрын
❤
@aaimpsc
6 ай бұрын
❤️❤️
@faizalrabdulla4078
2 ай бұрын
Some in this world choose to end their lives out of sheer fear of living, while others persist in living with the fear of death.
Nammal jenikkadhirunnakil oru pediyum untakilla ,Nammalude ella dhukhagalum theerunnadhu maranadhodanu,Namukhu sukhavum dhukhavum untakunnadhu nam jenikkunnadhukontanu
@perumalasokan9960
2 ай бұрын
കമ്മ്യൂണിസം എന്ന ക്യാൻസർ പേടിച്ചു ജീവിക്കുന്ന മലയാളികൾ. മറ്റു സംസ്ഥാങ്ങളിൽ നിന്നും ഈ ക്യാൻസർ നിർമാർജനം ചെയ്യപ്പെട്ടു.
@ponnusss9876
5 ай бұрын
Than aruvaa
@sreerag216
5 ай бұрын
🙂❤
@sreerajrajeevansreeraj7683
Ай бұрын
Namal snehikunavar namale athupole aathmarthathyode snehikunuvengil...ithum randum vendi varilla
@rosammadavid371
5 ай бұрын
😢😢😢😢❤❤❤❤❤
@bp0095
4 ай бұрын
👌
@jafarcapitol5688
6 ай бұрын
💯
@SpideyMitzz
Ай бұрын
Jeevikkan ishtamullathkond jeevikkunnu…😊
@saranyadevutti1770
Ай бұрын
👍
@rahulpalatel7006
3 ай бұрын
Athmahathya cheythal postmortem cheyyumallo ennu orthu jeevitham continue cheyyunna Kuberan cinemayiley Kalabavan Manichettan cheytha character aanu ente hero👌👍
@tjpaul8249
3 ай бұрын
മരണം അവസാനം അല്ല. അതിനപ്പുറം ഒരു ജീവിത ഉണ്ട്. അമ്മയുടെ ഉദരത്തി ൽ കിടക്കുന്ന കുഞ്ഞിനു സംഭവിക്കുന്നത് പോലെ '
@user-it5xp1rf4v
2 ай бұрын
👍🏻👍🏻👍🏻👍🏻
@neenapratap2827
5 ай бұрын
Eniku ithunrandum illa.because,I trust myself,God&I respect my identity.. Roogam moolam Aathmahathya cheyunnavar und.. Orupaad traumatic conditioniloode pogittum,eeswaran koode und enna Realisation ..adu vearea kevel asnu.its an xperience .like Nandanam filim..
@sabithabibu9570
2 ай бұрын
ഇത് ജീവിതം മടുത്തവർക്കുള്ള വരികളാണ്
@abeyvarghese4782
Ай бұрын
ഈ രഞ്ജിത്താണോ ഞാൻ എന്ന സിനിമ എടുത്തത്. ദുൽഖർ നായകനായ ' ആ സിനിമ കൊള്ളാം. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ലത്. അതിലെ പാട്ടുകൾ റഫീക്ക് അഹമ്മദ് എഴുതിയ വരികൾ. മലയാള സാഹിത്യത്തിന് തന്നെ മുതൽക്കൂട്ടാണ്.
@SangrengBharma
Ай бұрын
Ente. Ste❤
@Milsa1993
21 күн бұрын
മരണം ഇല്ലത്താ ഒരു സുവർണ്ണക്കാലത്തെ ക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട് 2500 വർഷം പഴക്കമുള്ളതാണ് ബൈബിൾ എന്താണ് അതിൻ്റെ അർത്ഥം
@prasanthcherthala7571
2 ай бұрын
👌🏻👌🏻👌🏻
@adnanabudhar
Ай бұрын
ഏറ്റവും കൂടുതൽ negativity തരുന്ന വരികൾ . മരണത്തെ പേടിക്കാതെ ജീവിക്കുക . നല്ലതു മാത്രം ചെയ്യുക . എന്തായാലും ഒരു നാൾ മരിക്കും
@ittoopkannath6747
2 ай бұрын
ഇത് ഒരു പ്രൊമോഷൻ ആണോ? അല്ലെങ്കിൽ ഇതിൽ എന്താണ് പുതുമ
Died think live 😮 yellaam. For world 😊🕉️✝️☪️✍️🏇🤕🧘😘🙏👸🧕🦸💃🧞
@Fatofit41
23 күн бұрын
This bgm name please
@Fedexpalliyil-
5 ай бұрын
😢
@Donor2281
2 ай бұрын
കൈയിലുള്ള മാടമ്പി കഥകൾ തീർന്നു.... പുതിയ പുള്ളേർ സിനിമേടെ ട്രെൻഡ് മാറ്റി.. കുറച്ചു നിരാശ ഒക്കെ ഉണ്ട് ഇപ്പോൾ... മരിക്കണോ ജീവക്കണോ എന്ന കൺഫ്യൂഷണിലാണ്....
@Unni-xc2no
Ай бұрын
എടാ മോനെ ഇത് രഞ്ജിത്ത് ആണ്, ഉണ്ണികൃഷ്ണൻ അല്ല, മനസിലാക്കി പറ പൊടിയെ
@Donor2281
Ай бұрын
@@Unni-xc2no ടാ മോനെ രഞ്ജിത്തിന്റെ കൈയ്യിൽ ഒന്നുമില്ല ബാക്കി... Peoples like LJP will rule this industry hereafter ...... രഞ്ജിത്ത് പറഞ്ഞത് cinema is not influencing people... Would like to hear from his fan.... Is he correct?
@user-iu4iw9iz5y
3 ай бұрын
😓😓
@cmpramod8583
6 ай бұрын
Valinzea dialogue
@cmpramod8583
6 ай бұрын
Sorry for my earlier comment, but the words have a deeper meaning.
@cmpramod8583
Ай бұрын
His words are no meaning, chillavaru jeevadadu kandu aathma haatiya chayennu chillavaru jeevadadae kandu jeevikunnu does not make sense 😊
@safeernp3534
3 ай бұрын
Vere chilar marichondu jeevikunnu
@skgangadharan
2 ай бұрын
രണ്ടായാലും അനിശ്ചിതത്വം തന്നെ.
@VibeExplorer02
2 ай бұрын
Maranathin sesham enth anishchithathvam😢
@rajbalachandran9465
3 ай бұрын
മറ്റുചിലർ ചത്തത് പോലെ ജീവിക്കുന്നു.
@lifeofthoughts
3 күн бұрын
Thetti poyi sir randinum kazhiyatha oru vibagqm und, aarum shradikkathavaran avar
@johncdanieldaniel8791
2 ай бұрын
എന്നെ സ്പർശിച്ചത്... വിധി എന്തിനാവോ വിലപേശുവാനായി വെറുതെ നിറം മാറി വന്നു.....
@shymakishore7387
2 ай бұрын
ഇപ്പോൾ മരണത്തെ പേടിയില്ല.. മരിച്ചു ചെല്ലുമ്പോ ഏറ്റവും പ്രിയപ്പെട്ടവരൊക്കെ അവിടെ ഉണ്ട് പിന്നെന്തിന് പേടിക്കണം
@PradeepKumar-hh2ue
6 ай бұрын
ഓഹോ😅...
@user-mb1bk9xo8d
2 ай бұрын
നൂറ്റാണ്ടുകൾ മുൻപേ എല്ലാവർക്കും അറിയാവുന്ന കാര്യം ഇയാൾക്കിപ്പോഴേ മനസ്സിലായുള്ളു. എന്തുചെയ്യാം
@mediatoday7258
Ай бұрын
ഞാനീ അടുത്ത കാലത്ത് എന്നെ സ്പർശിച്ച 2 വരികൾ 🤣🤣🤣🤣🤣എന്തുവാടെ എന്ത് പൊട്ടത്തരം കേട്ടാലും റീലക്കുന്ന റീലോളികൾ.... ഒരു സെന്റൻസ് പൂർത്തിയാക്കാൻ പോലും അറിയാത്തവന്റെ വാക്കുകൾ റീൽ 🤣🤣🤣
@manojpainkulam1393
6 ай бұрын
77ലെ echappai
@user-th7vv5xy2u
2 ай бұрын
WORSHIP ALMIGHTY LORD , WHO IS THE REAL , TRUE ALMIGHTY LORD ? SEARCH AND FIND OUT , HOLY SPIRIT DECLARE YOU , REAL TRUE GOD,
@MoonMoon-000
2 ай бұрын
അപ്പൊൾ ഈ രണ്ടിനും ഇടയിൽ ഉള്ള ഒരു ജനം ജീവിക്കുന്നില്ല എന്നാണോ... അതിനു വഴി ഇല്ല... കാരണം ചിലർ എന്ന പ്രയോഗം തന്നെ ...
@safiahussainsherief1434
3 ай бұрын
മോളെ കാളും നല്ല gardener അമ്മ ആണല്ലോ😂😂. കുറെ plants ഉണ്ടല്ലോ.
@masspower6624
2 ай бұрын
കടവുൾ ഇരിക്കി പാട്ടിൽ ഇരിക്കട്ടും അതെ തൊട്ടിലെ പോട്ട് കൊഞ്ച വേണ്ട
@shanthicp1876
2 ай бұрын
😂😂😂😂😂😂ജീവിതതെ പേടിച്ചു ആരും ആത്മ ഹത്യ ചെയ്യില്ല ജീവിതം മടുത്തിട്ട് ഭയവും മടുപ്പും രണ്ടും രണ്ടാണ് 😂😂😂😂😂😂
@PraveenHope-vh9yv
2 ай бұрын
ഈ മൈ... അല്ലെ പറഞ്ഞത് സത്യമാ.... കൈയിലിരിപ്പിന്റെ ആണ് 👍
@jayachandranps1135
2 ай бұрын
Ldf വരും എല്ലാം ശരിയാകും എന്നല്ലേ
@sreehari1315
2 ай бұрын
പേടിച്ചിട്ടഇങ്ങനെ😂😅😂
@sreerajrajeevansreeraj7683
Ай бұрын
Ithil eathanu seri
@BinuBinumala
3 ай бұрын
Jhan. Randaman
@RosecolorRose-nt1gp
3 ай бұрын
വേറെ ചിലർ ഫ്ലിപ്പ്കാർട്ട് ഡെലിവറി പയ്യന്റെ അണ്ണാക്കിൽ കോലിട്ടുതിരുകി കടി വാങ്ങുന്നു...
@youtubecchat4097
7 ай бұрын
ഇവൻ കൂടുതലും മുത്തുച്ചിപ്പി വരികയായിരിക്കും വായിക്കുക 😮😮
Пікірлер: 156