കമല്‍ സംവിധാനം ചെയ്തതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളത് ഈ സിനിമയാണ്. രാപ്പകല്‍ . കൃഷ്ണന് (മമ്മൂക്ക) ഇഷ്ടം 💓
@MyAnagh
5 жыл бұрын
Niram
@ABINSIBY90
4 жыл бұрын
നമ്മൾ, സ്വപ്നകൂട് ...
@nabinshahansharaf5764
4 жыл бұрын
Niram also
@AmalRaj-qv7yd
4 жыл бұрын
നിറം
@sudheeshkumarnk6850
3 жыл бұрын
Njanum
@historicalfactsdzz273
4 жыл бұрын
ഈ ചിത്രത്തിലെ കൃഷ്ണനെ ആർക്കാ മറക്കാൻ കഴിയ നല്ല ഒരു ഫാമിലി മൂവി
@udayan5670
2 жыл бұрын
Superb lyrics
@sibinks2158
2 жыл бұрын
എനിക്ക് മറക്കാൻ pattumv😁
@kaalankozhi4444
Жыл бұрын
karayunnadhinokke oru limit ille . pidichunirthaanaavilla karachil💯✔️ charactor karayipichukalanju😭
@saranjithnr6205
3 жыл бұрын
വരിക്കശ്ശേരി മനയിൽ പോകുമ്പോൾ ഒക്കെ ഞങ്ങൾ പറയും രാപ്പകൽ സിനിമയിലെ പോലെ ഈ വീട്ടിൽ കൂട്ടു കുടുംബമായി ഒരു വെക്കേഷൻ ആഘോഷിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്.നിങ്ങൾക്കും തോന്നിയിട്ടുണ്ടോ........ ഉണ്ടെങ്കിൽ ഇവിടെ come on.....
@nebhan1743
Жыл бұрын
സത്യം
@sivanisivani2159
Жыл бұрын
V
@naveenk2219
11 ай бұрын
😊😊
@Vinayaksanju
3 ай бұрын
Last oombi pokum athukond vendannu vechu
@KunjuKarthik-qj3cl
2 ай бұрын
സത്യം
@nandukrishnan195
4 жыл бұрын
ഞാനൊരു മോഹൻലാൽ ഫാനാണ്.. പക്ഷെ ഈ സിനിമ എത്ര തവണ കണ്ടിട്ടുണ്ട് എന്നെനിക്കറിയില്ല.. ഈ പടത്തിൽ മമ്മൂക്ക ജീവിക്കുകയാരുന്നു കൃഷ്ണനായിട്ട്... 😘😘😘
സത്യം കരയുന്ന seen ആരെയും വേദനിപ്പിക്കും 👍🏻👍🏻🙏🏻മെഗാസ്റ്റാർ ❤❤❤
@rahulreghu852
6 жыл бұрын
ബാലചന്ദ്രമേനോൻ & ഇക്ക 😘😘😘😘😘😘😘
@jishnumohanmp9391
2 жыл бұрын
0:42 മമ്മൂക്ക അങ്ങ് കൃഷ്ണൻ ആയി മാറി .. 🔥❤️ ഞാൻ ശ്രദ്ധിച്ച മമ്മൂട്ടിക് മാത്രം അവകാശപ്പെടുന്ന ഒരു കാര്യം മമ്മൂക ഒരു പോലീസ് ആയാൽ തനി പോലീസ്, വേലക്കാരൻ ആയാൽ തനി വേലക്കാരൻ, ഏട്ടൻ ആയാൽ തനി ഏട്ടൻ ❤️ അതും എല്ലാം ഒന്നിനൊന്നു വ്യത്യസ്തം
@musicoclock07
7 ай бұрын
3:49🥰😍🥰one of the best transitions ever..
@ramov1428
3 жыл бұрын
Some heavenly moments and lines in this song. Each giving a different freshness 0:43 പറവാൻ പൈങ്കിളി നല്ലൂ.. 0:55 പൂവായാൽ... 2:44 കൂട്ടിനെല്ലാം കുഴിയാന... 3:28 മൂക്കില്‍ മൂക്കില്‍ മുച്ചീട്ട്... 3:49 കുണുങ്ങി കുണുങ്ങി വായോ...
@arjunmuchukunnu4245
Жыл бұрын
Offcourse ❤ dear and massively observation 👏👏👏
@midhunBaburaj369
3 жыл бұрын
എന്റെ മുറ്റത്തെ നന്മ മരം ന്റെ കൃഷ്ണൻ ❤ മമ്മൂക്ക ഇങ്ങള് ഇതൊക്കെ എങ്ങനാ ഇത്രക്കി life കൊടുത്ത് ചെയ്യുന്നത്.
@jyothymraj8576
5 жыл бұрын
നൊസ്റ്റാൾജിയ ഇതിലും മികച്ചതായി വേറെ ഏതു സോങിലുണ്ട് തറവാടും അവധിയും... ഈ സോങ് കേട്ടാൽ ബാക്കി ടെൻഷൻ ഒക്കെ മാറും
@aiswaryanambiar1319
3 ай бұрын
😊😅
@aiswaryanambiar1319
3 ай бұрын
0
@sap36916
4 жыл бұрын
4:32 മുതൽ പാട്ടു വേറെ ലെവൽ പിടിക്കുകയാണ് സുഹൃത്തുക്കളെ😍😍😍
@sunilnandakumar8244
Жыл бұрын
ഗംഭീര ചേഞ്ച്
@ABINSIBY90
11 ай бұрын
സത്യം
@midhunrajr6534
5 ай бұрын
4:24 aanu vibe start ആകുന്നത്
@rahulchandran3438
5 жыл бұрын
മനസ്സും മനസ്സും കഥ പറഞ്ഞു അറ പുര വാതിൽ പടിതുറന്നു❤️❤️❤️വരികൾ❤️😘
@nikhilchandran6099
4 жыл бұрын
♥️♥️♥️👍
@princelalu9970
4 жыл бұрын
💓
@gatopardos571
3 жыл бұрын
❣️
@ramov1428
3 жыл бұрын
ബാലചന്ദ്രമേനോനും മമ്മൂക്കയും തമ്മിലുള്ള ആ ആദ്യസീൻ ഒക്കെ മലയാളസിനിമചരിത്രത്തിലെ തന്നെ സ്വർഗീയനിമിഷങ്ങളാണ്. ഇത്ര ഫീൽ ഉള്ള രംഗങ്ങൾ ഒന്നും അധികം ഉണ്ടായിട്ടില്ല.
@ABINSIBY90
4 жыл бұрын
ശരിക്കും ഒരു ഓണകാലത്തേക്കു പോയതുപോലെ.. കിടു പാട്ടു
@beenarasheed7308
4 жыл бұрын
കമലിന്റെ അധിക സിനിമയും ആരുമല്ലാത്തവർ തമ്മിലുള്ള ആത്മാർത്ഥ സ്നേഹം അത് തന്നെയാണ് എനിക്ക് വളരെ ഇഷ്ടപ്പെടുന്നത് ഈ മാതിരിയുള്ള സിനിമ കൾ ഇനി യും എടുക്കണം
@ABINSIBY90
4 жыл бұрын
ഓണക്കാലത്തിന്റെ നിറവസന്തം മനസ്സിൽ തെളിയുന്നു..എല്ലാവരും കൂടെ ആഘോഷമാക്കി.. ഒത്തിരി സന്തോഷമാണ് ഈ പാട്ട് കാണുമ്പോൾ. എന്തു സുന്ദരമാണല്ലേ നമ്മുടെ മലയാളം...
@gopikagopi443
4 жыл бұрын
Legends..... Mammoka and Nayanthaara.... See both of them at present..... Real life motivational stars...
@vivarevolution4089
3 жыл бұрын
Nayanthara legend???? Mammooty and Mohanlal started acting before Nayanthara born
@ranjithkumar-xl8lt
3 жыл бұрын
@@vivarevolution4089 so nobody can be legend just becouse the born late?
@vivarevolution4089
3 жыл бұрын
@@ranjithkumar-xl8lt I didn't meant that, On what basis Nayanthara is legend?
@akshaysreedharnamboothirip5886
2 жыл бұрын
Real legend ബാലചന്ദ്രമേനോൻ
@unu323105
5 жыл бұрын
ഇതുപോലത്തെ പടം ഇനിയുണ്ടാകുമോ.
@pranavudayakumar9335
5 жыл бұрын
Never
@MLxHUNTER555
5 жыл бұрын
Sathyam....kidilam moviya
@MLxHUNTER555
5 жыл бұрын
Sathyam....kidilam moviya
@jyothymraj8576
5 жыл бұрын
Illa illa
@blis608
5 жыл бұрын
Never ever
@vishnumenon600
4 жыл бұрын
0:17 ഈ വരികൾ കേൾക്കാൻ എന്താ രസം 😍
@ajaydev5177
3 жыл бұрын
Pazhaya ormakalilek konddupokunna orutharam magic athane aaa varikal. Nostalgia ennokke. Parayan enikk ee movie first option aan and the best option.... hats off kamal ,mammookka,mohansithara
@hrishikesh4297
11 күн бұрын
Ithu audio version illa
@shefinthanvir
4 жыл бұрын
Look at mammookka syncing hand gestures with the song at the very beginning!!! Wow...just wow!! lalettan n mammookka 😍
@ladouleurexquise772
2 жыл бұрын
ഈ പടവും ഇതിലെ കൃഷ്ണനും All time favrt.😍 മമ്മൂക്ക, ശാരദമ്മാ ❤
@sreeragssu
5 жыл бұрын
വരിക്കാശ്ശേരി മനയില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവര്‍ Like... ആ മനയില്‍ പല സിനിമകളും ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും രാപകല്‍ സ്പെഷ്യല്‍ ആണ് .. സിനിമയുടെ 90% ഭാഗങ്ങളും അവിടെയാണ് ... സിനിമയീല് കാണുന്നത് പോലെ വലിയ സംഭവമായൊന്നും എനിക്ക് തോന്നിയില്ല വരിക്കാശ്ശേരി മന... ഒളപ്പമണ്ണ മന ഇതിലും സൂപ്പര്‍ ആണ്
@exex2845
5 жыл бұрын
Bro mammotty fan analle
@arjundnair455
4 жыл бұрын
സിനിമ ഷൂട്ടിംഗ് തുടങ്ങും മുൻപ് അവിടെ ആര്‍ട്ട് ടീമിന്റെ വക വർക്കുകൾ നടക്കും. തൃപ്പൂണിത്തുറയിലെ ചെറുപുഷ്പം സ്റ്റുഡിയോ കണ്ടിട്ടുണ്ടോ? ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ അത് ഭാർഗവീനിലയം പോലെയാണ് കിടക്കുന്നത്. ഷൂട്ടിംഗ് തുടങ്ങാറാകുമ്പോൾ ആര്‍ട്ട് ടീം വന്നു പെയിന്റിംഗ് ഒക്കെ ചെയ്ത് വെടിപ്പാക്കി എടുക്കും. വൈക്കത്തിനടുത്ത് ഒരു വലിയ ബംഗ്ലാവുണ്ട്. റൺ ബേബി റൺ, അവതാരം പോലെയുള്ള കുറെ സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഈയടുത്ത് അതിലേക്കൂടെ പോയപ്പോൾ ആ വീട് കണ്ടു. ശരിക്കും കാലങ്ങളായി ആള്‍താമസം ഇല്ലാതെ കിടക്കുന്ന വീടുപോലെ. മുറ്റം ഒക്കെ പുല്ല് കേറി. ഇതാണ് മിക്ക ഷൂട്ടിംഗ് ലൊക്കേഷനുകളുടെയും അവസ്ഥ.
@ABINSIBY90
4 жыл бұрын
@@arjundnair455 New info, Thank you !
@akhilknairofficial
2 жыл бұрын
ഒളപ്പമണ്ണമനയിൽ പോയാൽ ആകാശഗംഗ ഓർമ വരും ✌🏼😍👌പക്ഷെ അവിടത്തെ സൂക്ഷിപ്പുക്കാരൻ ഫോട്ടോ എടുക്കാൻ സമ്മതിക്കില്ല... അങ്ങനെ ഒരു സീൻ ഉണ്ട് അവിടെ..
@sreeragssu
2 жыл бұрын
@@akhilknairofficialശരിയാണ് പിന്നെ ഉള്ളത് പോഴത്ത് മന യാണ് അതും കാണാൻ സൂപ്പർ ആണ്.
@mohammedch2331
4 жыл бұрын
മനോഹരമായൊരു ചെയിൻസോങ്ങ് അത് ...മമ്മുക്ക ചിത്രത്തിലാകുംബോൾ കൂടുതൽ മാറ്റു കൂടുന്നു
@vikingsfc6615
3 жыл бұрын
മമൂട്ടി തകർത്തു 👏💚💥ലാലേട്ടൻ ഫാൻ ആയ ഞാൻ ഒരു 10 തവണ കണ്ട് 💞
@reshmareshmarajesh9868
5 жыл бұрын
Mammukkaye ishamullavar aarokke
@mohammedch2331
4 жыл бұрын
ഞാനുണ്ട് ...
@snehamariya4834
4 жыл бұрын
Ottiri
@Positiveviber9025
3 жыл бұрын
Endhoru chodhyamanu sister
@Abhi_Amigo25
11 ай бұрын
0:17 ഈ പാട്ടിൻ്റെ തുടക്കം കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് 😍❤️ മുഴുവൻ പാട്ടിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം അതാണ്
@harikrishnanm9376
6 жыл бұрын
Mammokka ningal oru vismayam aanu....vakkukal illa....the god of world cinema....inganathe oru character onnum ippo kanunilla....mammokkayudem lalettantem kazhivukal kanikkan ippo oralum illa.....very sad about that
@sruthisandeep5512
6 жыл бұрын
Correct
@riyaskp5613
5 жыл бұрын
True
@vivarevolution4089
3 жыл бұрын
Nobody is there in world film industry like Mohanlal and Mammooty ❤️❤️❤️. They are legendry actor's ❤️❤️❤️. Best actors in the world ❤️❤️😍
@kuriakosepaul112
4 жыл бұрын
Adipwoli Padam emotional best movie,,,Enni indavila ഇതുപോലെ ഒരു പടo
@sanooshyasanuz7008
4 жыл бұрын
3:46 fvrt part... ntho ishtam aann ee varikal.. Nayans💕💕
@anjalikalyani2787
4 жыл бұрын
ഈ സോങ് കേക്കുമ്പോൾ ഒരു പ്രേത്യക ഫീൽ ആണ്.... നൊസ്റ്റു 😍😍❤️❤️❤️❤️❤️
@harishnambiar2773
2 жыл бұрын
01:18 beats kettappol punjabi house le udhicha chanthirante song orama vannu 5:19 "manasum manasum katha paranju - Jyotsna😍
@dsvideos1338
Жыл бұрын
ഒത്തിരി ഇഷ്ട്ടം ഉള്ള സിനിമ ഇതും ചന്ദ്രോത്സവവും 👍🏻👍🏻മമ്മൂക്ക 👍🏻👍🏻👍🏻ലാലേട്ടാ 👍🏻👍🏻👍🏻❤
@arun.m_nair
5 жыл бұрын
4:25 best part and my fav scenes
@AkhilsTechTunes
4 жыл бұрын
എത്ര പാടി നടന്നാ പാട്ടാ... Childhood Nostu 😍😘👌
@ranjithkumar-xl8lt
3 жыл бұрын
വല്ലാത്തൊരു സിനിമയാണ് ♥️
@annamariya6858
3 жыл бұрын
നയൻതാരയുടെ original soudharyam❤
@dibujohn5634
Жыл бұрын
.athe.enna.glamour.smyle.
@linsap8956
2 жыл бұрын
ബാലചന്ദ്രമേനോൻ സാർ & മമ്മൂക്ക ഇഷ്ടം❤️😘😘❤️my fav movie and songs 💞💞💞
@BrijithJithu
4 жыл бұрын
വരിക്കാശ്ശേരി മനയിൽ നിന്ന് ഈ പാട്ട് കാണുന്ന ഞാൻ😁
@Positiveviber9025
3 жыл бұрын
Palakkad evideya idhinte location
@vivarevolution4089
3 жыл бұрын
@@Positiveviber9025 ottapalam
@vishnuk1246
6 жыл бұрын
Mammokka. പൊളിച്ചു
@shafeequekuzhippuram2693
5 жыл бұрын
ഞാൻ മമ്മുക്ക യെ ആദ്യം കണ്ടത് ഇതിന്റെ ലൊക്കേഷനിൽ വച്ചാണ്
@subinsubi5583
3 жыл бұрын
Ottapalam Varikkassery mana
@balakrishnan.k8190
5 жыл бұрын
നയൻതാര പൊളി
@clinsdavis1864
5 жыл бұрын
Enikk ishtappetta part was 3:46
@manafr3128
5 жыл бұрын
Who is watching in 2019??
@mshafeequebabu9763
4 жыл бұрын
ഒരു സദ്യ കഴിച്ച feel. 😍😍❤️.
@rahulreghu852
6 жыл бұрын
പടം കിടിലൻ പാട്ട് കിടിലോസ്കി 😘😘😘😘
@ashiquebabu6050
5 жыл бұрын
ഇനിയുണ്ടാവുമോ ഇത് പോലൊരു നടന്,
@prasadmk5788
4 жыл бұрын
എന്റെ അറിവിൽ ഇല്ല.... ഇനിയങ്ങോട്ട് ഉണ്ടാവുകയുമില്ല....
@1234abcd-q1x
4 жыл бұрын
Orikalum illa
@jobless.malayalee
4 жыл бұрын
No Way. Athoru Jinn aanu 💞
@snehamariya4834
4 жыл бұрын
Athe undakumo Yesudasine pakarm vekan arekilum undo Ath pole thaneyanu ikka Sudharyam mathram pora ikkaye pole nalloru manas oundakumo enik thonunnila Ikkayude nanmayanu facei
@vivarevolution4089
3 жыл бұрын
MOHANLAL ❤️❤️ MAMMOOTY ❤️❤️. TWO LEGENDRY ACTORS IN THE WORLD.
@prechuprakash3633
6 жыл бұрын
MAMMOOKKAA ingalu muthaanu...😚😚😚😚😚😚😚😚😍👌👌👌👌👏👍
@dolby91
5 жыл бұрын
2005 ജൂലൈ റീലിസ് //കൈതപ്രം // മോഹൻ സിതാര // കൊല്ലം കുമാർ തിയേറ്റർ //വിതരണം ::സ്വർഗ്ഗചിത്ര // പാണ്ടിപ്പട, ഉടയോൻ ഇതിന്റെ അടുപ്പിച്ചു റീലിസ് ചെയ്ത പടങ്ങൾ.
@subinsubi5583
3 жыл бұрын
Rapakalhit pandipada hit udayon flop
@amarjithsp5062
4 ай бұрын
Really you are an encyclopedia of malayalam movies😂😂
@gopikagopi443
6 жыл бұрын
Nayanthara
@surajnair6701
4 жыл бұрын
Nalla Classic Family movie istapedunnavar theerchayayum kanenda oru cinema. Malayalathinte Punyam MAMMOOKKA, Balachandra menon, Sharada, Nayanthara, Geethu Mohandas thudangiya ellavarudeyum vaikarika moothorthangal sammanikkunna chalachithra avishkaram All songs are feel good and I love the shooting place-VARIKKASERRY MANA
@m.asif.n9233
3 жыл бұрын
വടക്കാശേരി മന ഇഷ്ടം. നിങ്ങൾക്കോ? അടുക്കളയിലെ ഭാഗങ്ങൾ എനിക്ക് ഇഷ്ടം. 1.48 സൂപ്പർ നയൻതാര
@rinurinuuus8579
2 жыл бұрын
വരിക്കാശ്ശേരി മന🤗
@rahulkrishnan6772
5 жыл бұрын
Mammoty and balachandra menon two legends in a screen..
അഭിനയം എന്താ എന്ന് മമ്മൂക്കയുടെ ഈ പടം എങ്കിലും കണ്ടാൽ മതി..
@anu__pama_s
3 жыл бұрын
Ith kanda apo karayum athupole tanne mammukkaude vesham cinema oru rekshayum illa 2 padavum💓
@sachusajendran704
2 жыл бұрын
Aarude enkilum ee paattinte lyrics undo❤. Super song and kaithaparam lyrics ❤😇
@dolby91
6 жыл бұрын
Ini ithupolathe family moviesum songsum okke nammukku kittumo?
@vancheeswaranbalakrishnan1710
5 жыл бұрын
Very good family subject movies onnum ippo release I'll a....80s and 90s kids are blessed to see lalettan and mamukka's best performance....raapakal valsalyam amaram bharathM thanmathra pavithram wow classics
@Shefeehmuzammil-eo4tw
5 жыл бұрын
Gana gandharvan varunnu
@vishakhmons9108
4 жыл бұрын
@@Shefeehmuzammil-eo4tw vanitu poyiii😂😂😂😂
@amarjithsp5062
2 ай бұрын
Never 🥹
@arunmathew5149
Жыл бұрын
4:32 ജനാർദ്ദനൻ ചേട്ടൻ ഡാൻസ് 😀😀
@username29671
6 жыл бұрын
2:35 nostalgia👌👌👌❤❤❤❤😣😣😣
@georgeabeyson5829
6 жыл бұрын
2 legends
@jithinrajan7139
5 ай бұрын
First one minute ❤
@angrymanwithsillymoustasche
3 жыл бұрын
ഉണ്ണികൃഷ്ണൻ നമ്പൂതിരി ♥️
@sivanthps4557
6 жыл бұрын
Balettan and ikka super
@sarathmpambi
4 жыл бұрын
Eniku manassum manassum of jyotsna bayankara ishtam aanu
@shivalakshmi8335
6 ай бұрын
🌟❤️
@prabhakutehayen3917
7 жыл бұрын
Awesome............................
@minnumarottickal5646
4 жыл бұрын
Oh, yes it is she loves the song yes she does including the lyrics yes it is! 😄
@mahadevprml5
Жыл бұрын
3.46 vintage Nayans ♥️🥰
@MISPIII
6 жыл бұрын
Mammootty at its best.😊
@amirthavani4357
5 жыл бұрын
Kamal polichu e movie
@vishnuk7762
4 жыл бұрын
എന്റെ കുട്ടികാലം 🙁🙁🙁
@muhammadaraf519
7 жыл бұрын
Mammooookkaaaaaa 😘😘😍😍😍😍😍😍😍😍
@antopgeorge2778
4 жыл бұрын
#15YearsOfRappakal 💕
@NimmyJoyjose
5 ай бұрын
Mammookka❤️
@ajanlal899
6 жыл бұрын
balachandra Menon super
@anjalianjalianilkumar345
7 жыл бұрын
super..................................
@jubyrajan7235
6 жыл бұрын
ellam nallu. manam kulirthu. manasum manasum kadha paranju.
@musicbyvivek010
Ай бұрын
Very nice happy boosting energetic song very happy boosting energetic song enjoyable song super song 🎉🎉🎉❤❤❤ super hit song 🎉🎉🎉🎉🎉
Пікірлер: 276