നിങ്ങളുടെ ബാബുക്കയുടെ സോങ് ഞങ്ങൾ പഠിച്ചു കഴിഞ്ഞു ഞാൻ പഠിക്കുന്നത് നാലാം ക്ലാസ്സിൽ ആണ് നിങ്ങളുടെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ നിങ്ങളുടെ ഭയങ്കര ഫാൻ ആണ്
@raseenaraseena7552
3 жыл бұрын
niceee
@techsformedia3205
3 жыл бұрын
Beautiful comment
@santhoshvs2334
3 жыл бұрын
🎅
@vvgd2254
3 жыл бұрын
ok
@miracledesign4976
2 жыл бұрын
9
@M4Techofficial
3 жыл бұрын
ഓമലാളെ....... പാട്ട് ഒന്നുകൂടെ ചെയ്യുമോ???❤❤❤❤❤❤❤
@Hail_569
3 жыл бұрын
Oo cheyyam😁
@anzilnazer2194
3 жыл бұрын
Machan😍
@abdulnasarparipparamban8140
3 жыл бұрын
മച്ചാനെ endoscopy camera കണ്ടൂ 👍👍😀😀
@RaazaandBeegum
3 жыл бұрын
Hi dear 😍😍👋🏼👋🏼👋🏼 we r going to release quality version of omalale
@RK4U143
3 жыл бұрын
Quality version releasing SOON... 😍😍
@snp-zya
3 жыл бұрын
എല്ലാവരും ഒരുപോലെ കാത്തിരിക്കുന്നത് ഓമലാളെ ഒന്നൂടെ പാടി അപ്ലോഡ് ചെയ്യാനാ Uff അതൊരു ഐറ്റം തന്നെയാണ് ❤️🥰
@aabithaaabi1418
3 жыл бұрын
Athanne 😍
@HANANPGD
3 жыл бұрын
എല്ലാ ഹിറ്റുകളും ഉണ്ടല്ലോ😍😍 ഇത് മുഴുവൻ കേട്ട് തീരുമ്പോഴേക്ക് നമ്മളേതൊക്കെ തലത്തിൽ എത്തുമോ എന്തോ💞💞😘😘 Feel
@Nishadexcelworld
3 жыл бұрын
നിങ്ങളുടെ പാട്ടുകൾ ശെരിക്കും ഇപ്പൊ പിരാന്തു ആണ് ഭായ്... എന്നെ പോലെ ചെറിയ രീതിയിൽ യുട്യൂബ് ചാനൽ ഉള്ളവർ ഒരു ലൈക് അടിച്ചിട്ട് പൊക്കോ.... ഇവരെ സപ്പോർട്ട് ചെയ്യാതെ വേറെ എന്ത്..
@hananpgd235
3 жыл бұрын
*നിങ്ങളുടെ പാട്ടുകളോട് എന്നും പ്രത്യേക ഇഷ്ടമാണ്* 😍 *ഒരു പ്രാവശ്യം കേട്ടാൽ ഒരാവർത്തി കൂടി കേൾക്കാൻ നിർബന്ധിതരാക്കുന്ന തരത്തിലുള്ള ഒരു Attraction*
@shaheemashanveer4691
3 жыл бұрын
sherikkum angane aanu
@Mallutripscooks
3 жыл бұрын
എന്റെ data മൊത്തം തീർക്കും 🤣🤣 best from രാസ ബീഗം ❤️❤️
@anithaallu8503
3 жыл бұрын
നിങ്ങളുടെ songs ദിവസവും കേൾക്കും ഇതുപോലെ ഒരു collection എനിക്ക് ഒത്തിരി സന്തോഷംതരുന്ന ഒന്നാണ്.. Songs എല്ലാം ആവർത്തിച്ചു കേട്ട് കൊണ്ടിരിക്കും...I am very happy 🌹🌹🌹🌹❤❤❤
@habeebpa6330
3 жыл бұрын
ആഗ്രഹിച്ചത്... ❤️😍❤️
@shafna7708
3 жыл бұрын
എജ്ജാതി ഫീൽ എല്ലാ ഹിറ്റുകളും ഒരുമിച്ചല്ലോ. ഇതിനെ വാക്കുകൾ കൊണ്ട് വർണിച്ചാൽ മതിയാവൂല💞 എത്രകേട്ടാലും മതിയാവൂല 💞
@salmanulfarisak2122
3 жыл бұрын
വന്നു കണ്ടു ഇഷ്ടപ്പെട്ടു 😍 💔💔💔
@kunheithuvp4215
3 жыл бұрын
💐💐💐💐💐💐💐💐 വാക്കുകൾ ഇല്ല ..പൂച്ചെണ്ട് മാത്രം 💐💐💐💐💐💐💐
@rafssarismlimited2150
3 жыл бұрын
ഓമലാളേ ഒന്നൂടെ ചെയ്യണം with good orchestra 😍😍😍
@RaazaandBeegum
3 жыл бұрын
Releasing soon💕💕
@Riyafathima2008
3 жыл бұрын
@@RaazaandBeegum ✌🏻👍🏻Nice
@santhoshsachu4258
3 жыл бұрын
Waiting...
@shaheemashanveer4691
3 жыл бұрын
waiting
@swaralayaeruvatty6214
3 жыл бұрын
വേറെ ലെവൽ ആണ് 😍😍😍😍ഓമലാളേ
@kadalbradhan2733
3 жыл бұрын
കിടന്നുകൊടികുബോൾ കേള്കുന്നവരുണ്ടോ 😔😔😔
@zafnabanu3020
2 жыл бұрын
പാട്ട് തന്നെയാണോ ഇത്.... അതോ നനഞ്ഞ ഹൃദയങ്ങളിൽപ്രണയം മുളപ്പിക്കുന്ന മന്ത്രം ആണോ...? ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി പ്രണയ വികാരങ്ങളിൽ പ്രവാഹം തീർക്കുന്ന ഈ രണ്ട് വരികൾ രണ്ട് നിമിഷം കൊണ്ട് എങ്ങോട്ടേക്കാണ് നമ്മേ കൊണ്ടുപോയത്.... മറക്കാൻ കഴിയാത്ത നഷ്ട്ടപ്രണയത്തിന്റെ കഴിഞ്ഞ കാലത്തെ സ്വപ്ന ലോകത്തെക്കോ...? നിന്റേതെന്ന് മനസ്സിൽ പറഞ്ഞു വെച്ച ഇഷ്ടത്തിന്റെ മുടിനാരിഴയിൽ സ്പർശിച്ചത് പോലെയോ...? പ്രണയമില്ലാത്ത നിൻ അനാഥ ഹൃദയത്തെ വാരിപ്പുണർന്ന് മുഖമില്ലാത്തൊരാളുള്ളിൽ തളിരിട്ട് വിരിഞ്ഞെ പോലെയാണോ...? ചിലരുടെ വരികളിൽ ഈണങ്ങളിൽ താളങ്ങളിൽ അധരങ്ങളിൽ വിരിയുന്നതെല്ലാം പ്രണയമാണ്......❤️ പ്രണയം മാത്രമാണ്...... ....... 🥀
@binalaviafsal6113
3 жыл бұрын
ഞാൻ കാത്തിരുന്ന സാധനം കിട്ടി... Something feeling, one world 💕
@kadalbradhan2733
3 жыл бұрын
നിങ്ങളുടെ ഭാര്യ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ പോലെ ഉണ്ട്. അവളെ ആണ് എനിക്ക് ഓർമ വരുന്നത്. അപ്പോൾ നിങ്ങൾ വിചാരിക്കും എന്തിന് ഇവൻ ഇവിടെ പറയണം എന്ന് അല്ലെ. അവൾ എന്നെ തേച്ചിട്ട് പോയി അവളെ മെല്ലെ മെല്ലെ മറക്കാണ്. ഇപ്പോൾ എന്നെ ഓര്മിപ്പിചില്ലേ 🙄🙄🙄😬😬🥵🥵
ചിതലരിച്ച ജീവിത സ്വപ്ന വഴികളിൽ ഹൃദയത്തിലേറ്റി വെച്ച് ഒരുപിടി ഗാനങ്ങളിൽ പ്രിയം ഏറെ ഏറുന്ന ഗസലുകൾ raazabeegum തന്നെയാണ് ❤️🙌 തുടരുന്ന ഈ യാത്രയ്ക്ക് എല്ലാവിധ സ്നേഹവും സപ്പോർട്ടും എന്നും ഉണ്ടാവും❤️💙💘
@jfanu8786
3 жыл бұрын
ഒരുപാട് ആസ്വദിക്കാൻ കഴിഞ്ഞു ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ all the best
പരിഭവം പെയ്യുമാ കവിളിൽ തുടുക്കുന്ന പുഞ്ചിരിയാണെന്റെ സ്വർഗം ✌️✌️എന്നാ വരികൾ ഞാൻ കിടക്കാൻ നേരത്ത് നിങ്ങളുടെ ഈ സോങ് ഒന്ന് കേൾക്കും പിന്നെ ഒന്നും പറയേണ്ട സാറേ........😍😍😍😍
50 minutes continuous karanjal chathupoyalo athu kond 15 minutes il nirthi pine varam 🥰🥰🥰🥰♥️💔
@habi_6868
3 жыл бұрын
കണ്ണടച്ചു ഓരോ കിനാവിന്റെ തീരത്തു .....
@democrazy8373
3 жыл бұрын
ഒന്നും പറയുന്നില്ല സ്നേഹം മാത്ര ❤️💝
@selmanaufal6350
3 жыл бұрын
നി ങ്ങടെ. official number etha...oru friend und enik....25years age mathreullu...husband marichupoyi..nalla കവയത്രി aanu..song und..avalezhuthiyatha.ayachal ithupoler Padan patumo
@amruthak8312
3 жыл бұрын
കണ്ണടച്ച് കേട്ടാൽ എന്തൊരു ഫീൽ...കണ്ണ് നിറഞ്ഞു പോയി😔😔😔
@SHAKIVLOGGER
3 жыл бұрын
ഈ പാട്ട് പോലെ തെന്നെ എവിടെയോ ഒരാൾ കാത്തിരിക്കുന്നു എവിടെയാണ് എന്ന് അറിയില്ല
@fasilc.a7362
3 жыл бұрын
😍😍😍😘😘😘😘
@Unknown-sf5me
3 жыл бұрын
എങ്ങിനെ വർണികണം എന്നറിയില്ല. വാക്കുകളിൽ ഒതുക്കാൻ പറ്റില്ല 🌹🌹🌹🌹🌹
@sanasafa639
3 жыл бұрын
wow
@ksa7010
3 жыл бұрын
ഒരു മധുരം തന്നെ ❤️
@nidhayasmin1345
3 жыл бұрын
എപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന പാട്ട്..എത്ര കേട്ടാലും മടുക്കാത്ത വരികളും...അതിലേറെ നിങ്ങളുടെ ശബ്ദവും...❤️ വല്ലാത്ത മുഹബ്ബത്താണ് രണ്ട് പേരോടും...💞
@ameeraash5180
3 жыл бұрын
ഗസൽ=Raaza Beegum.....❤️❤️❤️❤️❤️❤️ love you both.,...,.
Пікірлер: 300