എന്തും ഏതും വിറ്റു വിളവാങ്ങി ലാഭം കൊയ്യുക എന്നത് പുതിയകാല ദുരന്തം .ആർക്ക് എന്ത് സംഭവിക്കുമെന്നോ എന്തെല്ലാം പാരിസ്ഥിതിക ദുരന്തങ്ങൾ അതുകാരണം ഉണ്ടാകുമെന്നോ വിഷയമാക്കുന്നില്ല. കാലത്തെ തിരുത്തുന്ന ചിത ഉളവാക്കാൻ ഈ ഗാനം ഉപകരിക്കട്ടെ
ഗാനം - എല്ലാം വിൽക്കുന്ന ചങ്ങാതി . രചന - ഇഞ്ചക്കാട് ബാലചന്ദ്രൻ , , സംഗീതം- ഉണ്ണി നടരാജ് . ഓർക്കസ്ട്രേഷൻ ബിനോജ് ബിനോയ്, ആലാപനം- നിതിൻ കെ ശിവ
Негізгі бет . രചന - ഇഞ്ചക്കാട് ബാലചന്ദ്രൻ , സംഗീതം- ഉണ്ണി നടരാജ് ആലാപനം- നിതിൻ കെ ശിവ
No video
Пікірлер: 4