കോവിഡ് കാലം ആണ് നാം മലയാളികൾ ചക്കയുടെ മാഹാത്മ്യം അറിഞ്ഞത് മിക്ക വീടുകളുടെയും ദാരിദ്ര്യം ഒഴിവാക്കാൻ ചക്ക ഉപകരിച്ചു. തെങ്ങും അതുപോലെ കേരളം ദൈവത്തിൻ്റെ നാടാണ് എന്ന് പറയുന്നതിന്റെ കാരണം ഇവയൊക്കെയാണ്. നമുക്ക് പ്രകൃതി കനിഞ്ഞു നൽകിയ സൗഭാഗ്യത്തെ ആദരിക്കാം.
Негізгі бет രചന- ഇഞ്ചക്കാട് ബാലചന്ദ്രൻ, സംഗീതം- ഉണ്ണി നടരാജ് നിർമ്മാണം -മീന , ആലാപനം- വരലക്ഷ്മി സുനിൽ
Пікірлер: 5