Hlo, ഞാൻ സന്ധ്യ, തൃശൂർ. ഈ സിനിമയുടെ ഒരു ഭാഗമാകാൻ എനിക്കും സധിച്ചിട്ടുണ്ട്, മണി ഷൊർണുർ ചേട്ടന്റെ ഭാര്യയുടെ charactr ആണ്, എല്ലാവരും സിനിമ കണ്ടു വിജയിപ്പിക്കണം, എന്നെ പോലുള്ള ചെറിയ ചെറിയ ആർട്ടിസ്റ്റുകളെ അനുഗ്രഹിക്കണം...ഒത്തിരി പുതിയ ആളുകൾക്കു ഈ സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട്... എല്ലാവരെയും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.. 😍😊🙏🏻
@SalavuDheen-kc9mm
2 ай бұрын
സിനിമ സൂപ്പർ ഹിറ്റ് ആവും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു E സിനിമയിൽ അവസരം കിട്ടിയത് ഒരു ലോട്ടറി അടിച്ചത് പോലെ കരുതി സന്തോഷിക്കൂ
@hallajaju3594
2 ай бұрын
നല്ലതായിരുന്നു ഞാൻ ഇന്നലെ വൈകുന്നേര തനിച്ചും ഇന്ന് ഉച്ചക്ക് കുടുംബത്തെയും കൂട്ടികൊണ്ട് പോയും കണ്ടു
@thrissurkkaryvlogzz..6029
2 ай бұрын
@@hallajaju3594 thnkuuuuu.. 🥰
@thrissurkkaryvlogzz..6029
2 ай бұрын
@@hallajaju3594 thnkuuuu😊🙏🏻
@thesolotraveler8261
2 ай бұрын
പഞ്ചായത്ത് ഷെഡ്ഡി ആയി മാറി മൂഞ്ചിയ പടം
@Ksamachan
2 ай бұрын
ഇത് വിജയിക്കും 💪👍😊 കാരണം, മറിമായം ടീം, നമ്മുടെ ജീവിതത്തെ പുനര്‍ ആവിഷ്കരിച്ച മുത്ത് മണികള്‍ ആണ്. നമ്മുടെ അച്ഛൻ, uppa, അമ്മ, ഉമ്മ, ജ്യേഷ്ഠന്, ഭാര്യ, ഭർത്താവ്, പെങ്ങള്, മക്കള്‍, ഉസ്താദ്, സ്വാമി, നാട്ടിലെ തേരാപാരാ, ഓരോ ഗവണ്മെന്റ് ഓഫീസർ മാര്‍, കാമുകി, കാമുകന് ചുരുക്കി പറഞ്ഞാല്‍ ഇവർ നമ്മുടെ എല്ലാം എല്ലാം ആണ്. അതുകൊണ്ട് തന്നെ ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു ❤ കുറെ ചിരിക്കാനും ചിന്തിക്കാനും. All the best 😘👍🎉 super stars ഇല്ലെങ്കിൽ എന്താ? അത് വിട്. Super സ്റ്റാറുകള്‍ ജാട കള്‍ ആണ്. മറിമായം ടീം ആണ് നമ്മുടെ ഖല്‍ബിലെ real stars 🌟✨
@prpkurup2599
2 ай бұрын
മറിമായം കൂട്ടരുടെ സിനിമ ഒരു വൻ വിജയം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇത്രയും അഭിനയ മികവുള്ള കലാകാരൻ കലാകാരികൾ ആണ് മാറിമായത്തിൽ ഉള്ളത് അതുകൊണ്ട് ഈ സിനിമ ഒരു വൻ വിജയം ആകും എന്നുള്ളതിൽ ആർക്കും സംശയം വേണ്ട വീണ്ടും ഒരിക്കൽ കുടി എല്ലാ ആശംസകളും നേരുന്നു 🙏
@rejipappu7761
2 ай бұрын
രചന മറിമായത്തിലു പ്രതിഫലം കുറവായത് കൊണ്ട് ആവശ്യത്തിനുള്ള അഭിനയമേ ചെയ്തിരുന്നുള്ള്... പക്ഷെ സിനിമയിലു വന്നപ്പോൾ പ്രതിഫലം കൂടുതല്‍ കിട്ടുന്നത് കൊണ്ട് മറിമായത്തിലു ഇട്ടിരുന്നതിന്റെ മുന്നിരട്ടി expression ആണ് ഓരോ സിനിമക്കും കൊടുക്കുന്നത്👍. ഉദാ: ആറാട്ട്
@venu909
2 ай бұрын
മറിമായം സിനിമ പഞ്ചായത്ത് ജട്ടി പൊളിക്കും. ഇഷ്ടാ നിങ്ങളെ എല്ലാവരെയും. വിജയി ഭവ
@dennysonn.g9238
2 ай бұрын
ഇത് ഹിറ്റ് ആകും 👏👏👏👏ഉറപ്പ് 👏👏👏
@EnthusiasticFallingLeave-eu4du
3 ай бұрын
മുത്തു മണികൾ മറിമായം ❤❤❤സിനിമ സൂപ്പർ ഹിറ്റ് ആവട്ടെ ❤❤❤
@rafeeqpkd4249
3 ай бұрын
Mammookka❤️❤️❤️marimayam fav❤️
@MuhammedMuhammed-vo5sy
2 ай бұрын
രചന ഇല്ലാത്ത മാറിമായം ആയിരിന്നു ജനങൾക്ക് ഇഷ്ടം
@Coolwellsolutions
2 ай бұрын
മലയാളികൾ കാത്തിരിക്കുന്ന സിനിമ.. പൊളിക്ക് മച്ചാന്മാരെ 👍👍👍
@anniejoseph634
2 ай бұрын
മറിമായം നിർത്തല്ലേ.... സിനിമ ക്ക് തിരിഞ്ഞ്
@shareefck
2 ай бұрын
പഞ്ചായത്ത് ജെട്ടി super ഹിറ്റ് ആകും sure
@anniejoseph634
2 ай бұрын
എല്ലാരും ഒരുപോലെ talented
@NouFi-NouFaL
3 ай бұрын
Mammookka ❤ marimayam
@ittoopkannath6747
2 ай бұрын
ദയവു ചെയ്തു നിങ്ങളുടെ ടീമിൽനിന്ന് രചനയെ ഒഴിവാക്കു. അല്ലെങ്കിൽ നിങ്ങളുടെ നാശം ആ സ്ത്രീ മുഖേന യായിരിക്കും.
@bobbykuruvilla2633
2 ай бұрын
Manikandan വളരെ ബുദ്ധിപൂര്‍വ്വം സംസാരിക്കുന്നു ......
@shamsuabdulla2148
2 ай бұрын
ബുദ്ധിപൂർവ്വം means
@Makri123-j2x
2 ай бұрын
Anchor ethra respect kodthittan oro questionum chodikkunnath. Best anchor ❤️❤️
@kunjumonk.j3518
2 ай бұрын
രചനെയെ ഒഴിവാക്കു സിനിമ വിജയിക്കും
@Sinchangaiming.S
2 ай бұрын
വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്
@fathimalatheef7867
2 ай бұрын
അതെ. തീർച്ചയായും
@hallajaju3594
2 ай бұрын
പടം കണ്ടു നൊക്കൂ പറഞ്ഞത് നിങ്ങൾ തന്നെ പിൻവലിക്കും
@manuvarghese4441
2 ай бұрын
ഉറപ്പായും തിയറ്ററിൽ പോയി കാണും ഇത് നമ്മുടെ സിനിമ അല്ലേ ❤️.. പക്ഷേ രജന വേണ്ടാരുന്നു
@muhammadshafeeq1808
2 ай бұрын
ഈ പടം എന്തായാലും കണ്ടിരിക്കും മറിമായം ടീം ഇഷ്ട്ടം ❤❤❤❤❤
@yousafpeekey2115
2 ай бұрын
വൻ വിജയം ആയിരിക്കും ❤❤❤
@raju-bq3xs
3 ай бұрын
ഉറപ്പായും കണ്ടിരിക്കും
@johnsonkt8155
2 ай бұрын
Ee cinima super duper hit aakum ellaa daivaanugravum. Ee cinimakku undaakattey. God bless aall
@dkcreationz_
2 ай бұрын
ഇത് 50cr, 100 cr ഉറപ്പ് 💯🔥
@ravisharavi6153
2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍
@Chuvappan
3 ай бұрын
3 കുട്ടീസ് വീണ്ടും വേണം....
@mohennarayen7158
2 ай бұрын
Waiting for ur movie...awesome..
@arunp8191
3 ай бұрын
പഞ്ചാടി പാലം എന്ന മൂവി വച്ചു പറയാതെ അതൊക്കെ വെറെ ലെവൽ .മറിമായം തുടങ്ങിയ അന്നുമുതൽ ഇന്നു വരെ കാണുന്നു ലാസ്റ്റ് 774 എപ്പിസോഡ് ഇന്നു കണ്ടു കഴിഞ്ഞു. അവർ നല്ല നടനമാർ ആണ് ദയവായി ആ സിനിമ വിജയമാകട്ടെ .വെറുതെ തള്ളിക്കയറ്റി അവരെ കൊല്ലരുത് അവതരക
@shijosreeja5404
3 ай бұрын
നല്ല അവതരണം 🥰🥰
@BindhuPrahladan
2 ай бұрын
Soooooper hit aavum👍👍❤❤
@yusufaliab
2 ай бұрын
നന്നായി വരട്ടെ 💞💞💞💞ഒത്തിരി ഇഷ്ടം എല്ലാവരെയും
@babukomath8070
2 ай бұрын
മഞ്ജു വേണമായിരുന്നു
@salysunil5072
2 ай бұрын
മഞ്ജുവിനെ ഒഴിവാക്കിയത് ശരിയായില്ല
@West2WesternGhats
2 ай бұрын
ഇല്ലാത്തത് നന്നായി 🙏🏼
@babukomath8070
2 ай бұрын
@@West2WesternGhats മഞ്ജുവിന്റെ മറിമായം കാണു. എന്ത് നല്ല അഭിനയം. വെറുതെ വെറുക്കരുത് ആരെയും. 2013 പോയ സിനിമ നടി ഇപ്പോൾ സിനിമ ആയതു കൊണ്ട് ഇവരോടൊത്തു വന്നതാണ്. ഇവർ ഇല്ലാത്ത കാലത്ത് മറിമായം വിജയിപ്പിച്ചത് മഞ്ജു ആണെന്ന് മറക്കല്ലേ ♥️
രചന ഈ സിനിമയിലുള്ളത് ക്കൊണ്ട് 'സിനിമയുടെ ഗതി കണ്ട് തന്നെ അറിയണം.
@dreams5016
3 ай бұрын
Waiting for marimayam movie release date 👍🏻
@RahRah-cu2zh
2 ай бұрын
Mani Shornur A Talent Par Excellence 🔥🔥
@സുജിത്സുജി-ങ4ഢ
2 ай бұрын
waiting ❤❤❤
@soumyarnair206
3 ай бұрын
Super 👌
@ayyampulligopinathan2284
2 ай бұрын
God bless 🙏
@visalantony8549
3 ай бұрын
നല്ല അവതരണം വിമൽ 👍
@nirmalraju-pz1fr
3 ай бұрын
Super ❤❤❤
@3dmenyea578
2 ай бұрын
Naan Theateril poyitt thanne kanum
@n.m.saseendran7270
2 ай бұрын
Wish all the success for their maiden venture. They all are very talented actors. But one deficiency is that Koya and Moidu are not seen. Marimayam should continue for ever
@latheefpurayil51
2 ай бұрын
Good 👍👍👍
@LoransNereppil
2 ай бұрын
മട്ടാഞ്ചേരി കോയയെക്കാൾ അഭിനയശേക്ഷിയുള്ളവരാണ് മറിമായത്തിലെ ഭൂരിപക്ഷം ആളുകളും
@mujeebpm4717
2 ай бұрын
എന്ന് കുന്നംകുളം കോര 😂
@pariskerala4594
2 ай бұрын
തിരുവന്തപുരം വാണം ടീം സ്😂😂😂😂😂😂😂
@SheejaKrishnankutty-pf7mo
2 ай бұрын
😖🤢🤮
@Sinchangaiming.S
2 ай бұрын
അതാരാണ് മട്ടാഞ്ചേരി കോയ നിന്റെ അച്ഛനാണോ അറിയാത്തതു കൊണ്ട് ചോദിച്ചതാണ്
@LoransNereppil
2 ай бұрын
@@Sinchangaiming.S കോയമാർക്കു എന്നും സംശയമാണ് അച്ഛനാരെന്നു പോലും
@murshidamajeed9224
2 ай бұрын
Good
@vasudevanraman8473
2 ай бұрын
സ്നേഹ യുടെ ചിരി നിങ്ങളുടെ സിനിമയുടെ കളക്ഷനെ ബാധിക്കും ആ ശ്രീകുമാറും അതുപോലെ തന്നെ ഇതു രണ്ടും ദുരന്തം ആണ്.
Mandothari, She is truly exceptional-an outstanding performer. Each actor delivers a great individual performance. However, the movie itself was below average, and the inauguration scene was particularly disappointing. It's surprising that body shaming was included, especially when the actors are not size zero or idealized models. It feels inconsistent and unfair.
@JabbarParakkad
2 ай бұрын
👌👌👌❤️🌹
@althafhussain8963
2 ай бұрын
Rachana over acting aanu Acting padikkanam Padichal nannayirikkum Abinayikkunnavar athu padikkuka thanne venam Ellaypozhum over expression
@harikrishna1190
2 ай бұрын
Ott റിലീസ് ആയി ഇറക്കിയിരുന്നേ തിയറ്റർ ൽ നിന്ന് കിട്ടുന്ന നെ ക്കൾ കിട്ടിയേനെ 👍
@Witchcr
2 ай бұрын
Manju Pathrose Elle
@JISMON-RAMBO
2 ай бұрын
Trailer എവിടെ 😢
@maneesh6123
2 ай бұрын
❤❤
@swabirafi-cc1nc
2 ай бұрын
❤❤❤❤👍👍👍
@habeebhassan6681
2 ай бұрын
ITHIL SALIM HASSAN ENTAY SAHODARAANANU
@AloneMusk20
3 ай бұрын
ഇത്ര relevent ആയ topic ആണ് sex education എന്ന് പറയുകയും 1 മാസം ആയിട്ടും episode 3 ഇടാത്തത് എന്താണ്???? ❓❓
@Kalipaanl
2 ай бұрын
രചന മുത്തേ ജിമ്മിൽ പോകുന്നുണ്ടോ കൈക് മസിൽ ഉള്ള പോലെ💪
@sajidkp806
2 ай бұрын
Sajid. K. P😄😄
@mpaul8794
2 ай бұрын
Manju evde..Ningal avoid cheytho
@antonya.f4474
3 ай бұрын
God bless....🎉🎉🎉🎉
@dreams5016
3 ай бұрын
Unni evide
@jeromvava
2 ай бұрын
🎉
@beenageorge8120
Ай бұрын
മഞ്ജു പത്രോസ് ഇല്ലാതെ പോയതെന്താണ്?
@fidhaworld5376
2 ай бұрын
Unni venamayrnu 😁😁
@hallajaju3594
2 ай бұрын
സിനിമ യിൽ മുഴു നീളം ഉണ്ട് ഇന്റർവ്യൂ ൽ ഇല്ല എന്നെ ഉള്ളു
@SheejaKrishnankutty-pf7mo
2 ай бұрын
Manju evide ?
@sm2571
2 ай бұрын
രചനെയെ കാണുമ്പോൾ പേട്ടക്കോഴിയെപ്പോലെ ഉണ്ട്. ' അതായത് കഴുത്തിൽ പൂടയില്ലാത്ത കോഴി'😂😂😂😂
@KhaleelShaheena
2 ай бұрын
Mottachi rajana😂
@ganeshant7037
2 ай бұрын
നിങ്ങളുടെ പരസ്യ ചിലവ് കസ്റ്റമർ രുടെ കീശയിൽ നിന്ന് തന്നെ വാങ്ങില്ലേ?
@arunp8191
3 ай бұрын
പറയുന്നത് ഒന്നും തിരിയുന്നില്ല ശരിക്കും
@arunp8191
3 ай бұрын
മണി ഷൊർണ്ണൂർ അവർ സംസരിക്കാട്ടെ ഇടയ്ക്ക് കയറി പറഞ്ഞു വെറുപ്പിക്കാതെ
@CocoCoco-nw6no
2 ай бұрын
അടുത്ത ഇന്റർവ്യൂവിൽ നോക്കാം Ok?
@DasMtv
2 ай бұрын
ശരി സാർ 😏
@alanjeevan1192
2 ай бұрын
Rajanaude abinayam maha bore anu Marimayatie best actress Manju patrose anu
@ravisharavi6153
2 ай бұрын
Seriya
@musthafamustafakarimpanakk2490
2 ай бұрын
ഒന്ന് change ആകോ? മലയാളസിനിമ രക്ഷപ്പെടട്ടെ ലാലേട്ടാ 😄
@voiceoftruth7683
3 ай бұрын
Rajani is not fit for any character
@ravisharavi6153
2 ай бұрын
Correct
@prasoonsoon3411
3 ай бұрын
Rachana chali over uffff
@josejoseph2976
3 ай бұрын
Now Valsala looks awkward
@rajnnnnnnnnnnnnnnn
2 ай бұрын
മമ്മുണ്ണി ക്രിമിനൽ തലവൻ mattanjeari
@TechSagacity
2 ай бұрын
Othilla othilla
@തീപന്തൽ
2 ай бұрын
🧱🧱🧱🧱🧱🧱🧱💥💥💥💥🧱m🧱🧱🥇💥💥🧱🧱🧱💥💥🧱🧱💥💥🧱🧱🥇💥 മാറ്റി പിടിക്ക്. .. കുട്ടികളുടെ സ്വഭാവ രൂപീകരിക്കാൻ സഹായിക്കുന്ന .ഉപ്പും മുളകും ചക്ക പയം തട്ടീം മുട്ടിം ഒക്കെ പോലെ ആക്കാമോ
@appsjp8408
2 ай бұрын
😂😂😂
@TechSagacity
2 ай бұрын
😂😂😂😂😂😂
@Romio-sj2vd
2 ай бұрын
ഈ സിനിമ കാണണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇനി കാണില്ല കാരണം രജന നാരായന്കുട്ടി അതിൽ ഉണ്ടായത് കൊണ്ട്
@hallajaju3594
2 ай бұрын
കണ്ടു നൊക്കൂ സൂപ്പർ ആണ് മാറിമായത്തിലെ ഓവർ ആക്ടിങ് ഒന്നും തന്നെ ഇല്ല സൂപ്പെർ ആണ്
Пікірлер: 138