Homer പ്രേമികൾ ഈ വീഡിയോ like ചെയ്യാൻ മറക്കരുതേ. മുവാറ്റുപുഴക്കാരനായ ഷമീർ ഇക്കക്ക് ഏറെ ഇഷ്ടം ഹോമർ പ്രാവുകളോടാണ്. ഏറെ ദൂരം സഞ്ചരിച്ചു സ്വന്തം കൂടാരത്തിൽ തിരിച്ചെത്താൻ പ്രാപ്തി ഉള്ളവരാണ് ഹോമർ പ്രാവുകൾ.
ഇവ പലതരമുണ്ട്, ഇവയിൽ റേസിംഗ് ഹോമർ, മധുരയ് കട്ടിമൂക്ക്, കൂടാതെ ഇംഗ്ലീഷ് കാരിയർ, Indian carrier എന്നിവ യാണ് ഇവിടത്തെ താരങ്ങൾ.
ഇവരുടെ വിശേഷങ്ങൾ അറിയാം...
വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക. ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.
സപ്പോർട്ട് ചെയ്യുക...
#RacingHomer#EnglishCarrier
Негізгі бет Үй жануарлары мен аңдар Racing Homer Pigeon||Homer Pigeon Loft by Shameer| മുവാറ്റുപുഴക്കാരന്റെ ഹോമർ കൂടാരം||Dreamcatchers
Пікірлер: 54