@@dhanushskumar4989 angane pin cheythu enn vech aar thirichariyaanaa??🙄
@dhanushskumar4989
Ай бұрын
@aadi_v_p friends ina okka kanikam
@VinGrr
Ай бұрын
അറിയാതെ കണ്ണ് നിറഞ്ഞ ക്ലൈമാക്സ്.. ചിരിയും, കരച്ചിലും മാറി മാറി വന്നു. രംഗണ്ണൻ ആയിട്ട് ആരെയും വേറെ സങ്കൽപ്പിക്കാൻ പറ്റാത്ത രീതിയിൽ ഫഹദ് ചെയ്തു.. What a talent ❤️❤️.
@dailysuccess1293
Ай бұрын
ധനുഷ്
@4thepeople367
Ай бұрын
@@dailysuccess1293 no man fahad hi level
@nivniv1430
Ай бұрын
@@dailysuccess1293not up to fahad's standard
@Jayjith007
Ай бұрын
@@dailysuccess1293ഒരിക്കലുമില്ല.. ഇത് ചെയ്യാൻ ഭഗത്ത് മാത്രമേ ഉള്ളൂ...
@berlinesp4323
Ай бұрын
Aake ee psycho character matre annane kond patollu enn thonunnu😂😂
@Rozario_gomez
Ай бұрын
ഇതിൽ വിട്ടുപോയ ഒരു സീൻ ഉണ്ട്... ഇതിനു ശേക്ഷം അംബാനേ എന്ന് വിളിക്കുമ്പോൾ എന്തോ എന്ന് പറഞ്ഞു ഓടി വരുന്ന ഒരു ഭാഗമുണ്ട് 😍✨❤️
@issamibinu
Ай бұрын
അത് പോലത്തന്നെ ‘’അണ്ണന് ഒരു സെപ്ഷ്യൽ tea ‘’ ‘’അണ്ണാ ഇഡ്ഡലി ആണേട്ടാ ‘’ ‘’അഹ് അണ്ണൻ വെട്ടിയത് ‘’
@nikhilmohan2404
Ай бұрын
@@issamibinucake murikkumpol Anna enikku 1st ennu parayum.. but Annan Bibiku kodukkum
അമ്പാൻ: അണ്ണനൊരു സ്പെഷ്യൽ ടീ, ബാക്കി 3 നോർമൽ ടീ... ആ ഡയലോഗിലുണ്ട് അമ്പാന് രംഗണ്ണനോടുള്ള സ്നേഹം ❤.. അമ്പാൻ 💎
@panindianstories
Ай бұрын
ഒരു രക്ഷയും ഇല്ലാത്ത പടം എന്ത് രസകരമായി ആണ് ഒരു കഥയുമില്ലാതെ പടം അവതരിപ്പിച്ചത്
@leftraiser699
Ай бұрын
സ്നേഹം കൊണ്ട് മാത്ര രംഗ കൂടെ യാരില്ലേ... ആ സമയത്തെ മൈന്യൂട്ട് എക്സപ്രഷൻ ട്രാൻസിഷൻ ഉണ്ട്. പക്കാ സൈക്കി പൗരുഷത്തിൽ നിന്ന് സങ്കടപ്പെടുന്ന ഒരു കുഞ്ഞിന്റെ ഭാവത്തിലേക്ക് ഉള്ള മിന്നലാട്ടം.😍
@Jayjith007
Ай бұрын
Just fafa things..❤❤
@noorudheenkm5746
Ай бұрын
സിനിമ കാണാതെ തന്നെ ഈ സിനിമയുടെ ലെവൽ മനസിലാക്കാൻ ഈ റീൽസ് മതി 🔥🔥
@raiza7607
Ай бұрын
അമ്പാൻ ❤
@user-fz8ny4kw7w
Ай бұрын
Oommban
@NEON_NINJA379
Ай бұрын
Naayinte mone 💀
@muhammedzuizzkv987
Ай бұрын
❤️🔥
@Sefvlogs2349
Ай бұрын
Amban had separate fan base 👏😊
@latheefak988
Ай бұрын
അംബാൻ റങ്ങണ്ണൻ 🔥🔥🔥🔥🔥ബെസ്റ്റ് combo
@rizwinkp9641
Ай бұрын
Ambaan aayirunnu ee aduth kanda etavum kidilan sidekick role❤
@VarunKumar-hw9ug
Ай бұрын
Rangaan parayunath kettu karayunna Ambaan ❤
@Gemsmittayi
Ай бұрын
അങ്ങനെ അല്ല, രംഗക്ക് അമ്പനെ വിശ്വാസമില്ല എന്നാ കരുതുന്നത്
@rahiph
Ай бұрын
രങ്കണ്ണനു പറ്റിയ കൂട്ട്..... അമ്പാൻ!!...❤️❤️
@jazmuhammed7410
Ай бұрын
Annante nizhalayi chila samayangalil oru kuttiye pole ennal Annan paranjal oru beast ayi koode ninnirunna annante swantham amban ❤
@Raison_TS
Ай бұрын
അമ്പാൻ ഒരു സപ്പറേറ്റ് ഫാൻ ബേസ് ഉണ്ടാക്കിയെടുത്തു എന്നതാണ് സത്യം, രംഗനും... ഈ കോമ്പോ ഇനിയും വരാൻ കാത്തിരിക്കുന്നു.
@aslamchennaikerala5039
Ай бұрын
ഫഹദിന്റെ അഴിഞ്ഞാട്ടത്തിനിടയിലും അബ്ബാൻ ഫക്കും മേലെ പോകുന്ന ചില സീൻ ഉണ്ട്❤
@anoopmattathil4191
Ай бұрын
പടത്തിന്റെ അവസാന അര മണിക്കൂർ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഫഹദിന്റെ അഴിഞ്ഞാട്ടം.
@arunmonc.t5214
Ай бұрын
അമ്പാൻ ഉയിർ...
@fidhafidha9918
Ай бұрын
Ambane pole kore frnds ellaarkum und. Eppoyum ellathinum koode indavum. Bt thirich avar angne kaninilla.
I was so upset watching this movie on prime. Why are our malayalees primarily focusing only on drinks? From the beginning to the end of the movie these guys are excited to drink , they befriend people by opening abottle . High time we made some good movies. The present trend of movies is bilingual ....which attracts audiences from two states...it also means that malayalees have migrated by and large to Bangalore ..but wherever they go they carry their habit of drinking and has become so normal in the present movies
@melroysojan
Ай бұрын
But isn't it the reality? People who have lived the lives of those kids like me... Knows how much reality lies in this movie.... The college life and drinks I mean...
@Existence-of-Gods
Ай бұрын
Fafa 💎🥺🥺🥺🥺🥺
@medilive8509
Ай бұрын
അംബാൻ ❤❤❤
@kaleshthilakan2041
Ай бұрын
Actullay full gang loves ranganna..atha annan emotional aayi odumbol ellarum koode odunathu
@Anazeii
Ай бұрын
അമ്പാനെ😢
@ZahrahFathima-db2rq
8 күн бұрын
Amban ellathinum udairunnu
@sudheeshpavuppadam8207
Ай бұрын
അംബാൻ 🔥
@AnuharishyamHarishyam
Ай бұрын
Amban ranga😢❤
@sujithsunil1577
Ай бұрын
❤️
@shafikabdulla6624
Ай бұрын
അംമ്പാൻ രംഗണ്ണന്റെ നന്പൻ
@Bhushan40090
Ай бұрын
സ്നേഹം മാത്രം അല്ല ജീവൻ കൊടുക്കാൻ തന്നെ അബാൻ ഉള്ളപ്പോൾ രംഗ അണ്ണന് വേറെ ആര് വേണം😢
@nimishamaneesh7050
18 күн бұрын
❤❤❤❤❤
@josetrejoiserejoise1872
Ай бұрын
😢💔💔
@AquaPlantsly
Ай бұрын
Ente hero rangaa Alla amban aanu❤❤
@thelastsafar8970
Ай бұрын
ക്ലൈമാക്സിലെ അംബാനെ എന്ന വിളിയും അംബാൻ വിളി കേട്ടതും കൂടി ഉൾപ്പെടുത്താമായിരുന്നു
@ZahrahFathima-db2rq
8 күн бұрын
😢😢
@Biju-balan
Ай бұрын
Ranga istam❤
@muhammedramees3453
Ай бұрын
Amaban❤️
@gopibikervlogs3792
13 күн бұрын
😢😢😢
@JubySivan
21 күн бұрын
😢
@johnhonai522
Ай бұрын
അയി സൂപ്പർ അമ്പാൻ🎉🎉
@Mylovejk7
12 күн бұрын
But ranga loved bibi the most🥲he fails to understand amban's sincerity
@chandrababup4699
Ай бұрын
❤❤❤
@LeoMessi-kp3bh
Ай бұрын
😄🥺💔💔💔💔🔥🔥
@sajusaju1619
Ай бұрын
Ambaan🔥🔥🔥🔥🔥❣️❣️❣️❣️
@KingsandQueens23
Ай бұрын
I'm a hard hearted man But this scene touched my heart❤️
Пікірлер: 218