'ചിത്രതരമോർക്കുന്നേരം' തിരുവല്ല ഗോപിക്കുട്ടൻ ആശാൻ പാടുന്നതിന് വല്ലാത്തൊരു എടുപ്പ് കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലത്താണ് കേട്ട് ശ്രദ്ധിച്ചത്. എന്തൊക്കെയൊക്കെയോ പ്രത്യേകത ആ പദത്തിന് തോന്നിയിട്ടുണ്ട്
@9744343561able
2 жыл бұрын
ശബരിമലയിൽ തങ്ക സൂര്യോദയം
@vishnnuvijay9096
Жыл бұрын
Great effort
@lakshmananprasad
2 жыл бұрын
Another brilliant episode. Thank you very much sir. The choices of your situations to explain ragas are so outstanding that even a non-trained person get awestrucked. God bless you sir🙏🏿.
@saraths2753
2 жыл бұрын
കർണാ ദയാലു യാചകിയായി ഞാൻ ♥️
@sreedharannamboodirikn
2 жыл бұрын
nice
@anoopnedumpilly5553
2 жыл бұрын
As usual , a very engaging episode. Thanks a lot...
@jayadevrajendran
2 жыл бұрын
കാലകേയവധം അർജ്ജുനന്റെ "ദൈവമേ,ഹാഹാ ദൈവമേ.."എന്ന അതേ രീതിയിൽ വേറെ കുറച്ചു പദങ്ങൾ കൂടെ ഉണ്ട്:
@thrivikramankartha1516
2 жыл бұрын
മനോഹരമായ അവതരണം
@ramdasn6532
2 жыл бұрын
ആനന്ദഭൈരവി ഗംഭീരം. (എനിക്കും വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള രാഗം. അങ്ങനെ ആകാനുള്ള കാരണങ്ങളിൽ ഒന്നു ഹരിദാസേട്ടൻ. കളർകോട് ഒരിക്കൽ പാടിയ "പാഹിമാം വീര" കൈവശം ഉണ്ടായിരുന്നു. നഷ്ടപ്പെട്ടോ എന്നു സംശയം ഉണ്ട്)
@aknarayanannamboodiri4103
2 жыл бұрын
Excellent narration👌👍🙏
@payyans2670
2 жыл бұрын
Nice
@vvraja9349
2 жыл бұрын
💖🌹🙏
@harikillimangalam3945
2 жыл бұрын
കേൾക്കാൻ നല്ല സുഖവും ഫീലുമുള്ള രാഗം. പക്ഷേ നിർഭാഗ്യവശാൽ രാഗം മാറ്റിപ്പാടുമ്പോൾ ആദ്യം കൈവയ്ക്കുന്നത് ആനന്ദഭൈരവിയിലാണ്
Пікірлер: 16