നമസ്കാരം സാര്‍, എന്റെ പേര് ശ്രുതി. ഞാന്‍ സാറിനോട് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത് ചോദിച്ചിരുന്നു. അത് പറഞ്ഞു തന്നതിന് നന്ദി. ഇപ്പോള്‍ മറ്റൊരു സംശയം ഉള്ളത്...... വിവാഹത്തിനു മുന്നേ മുതൽ ഞാൻ കഴുത്തില്‍ ഏലസ്സ് ധരിക്കുന്നതാണ്.. വിവാഹ ശേഷം താലിയുടെ കൂടെ ഏലസ്സ് ഒരു മാലിയില്‍ ഇടുന്നതിന് പ്രശ്നം ഉണ്ടോ?? ജോലിക്ക് പോകുന്നത് കൊണ്ട് ചെറിയ മാലയിലേക്ക് താലി മാറ്റി ഇട്ടു... സാർ താലി കെട്ടിയത് മഞ്ഞ ചരടിൽ ആയിരുന്നു. അതിന്റെ കൂടെ സ്വർണ്ണ മാലയും ഇട്ടിരുന്നു. വിവാഹം കഴിഞ്ഞു മൂന്നാമത്തെ ദിവസം അത് സ്വർണ്ണ മാലയിലേക്ക് മാറ്റി. എന്നാൽ ജോലിക്ക് പോകാൻ വേണ്ടി ചെറിയ മാലയിലേക്ക് മാറ്റേണ്ടത് ഉണ്ടോ?? സാറിന്റെ താലിയുടെ വീഡിയോയില്‍ പറഞ്ഞതില്‍ നിന്നും
Пікірлер: 2