Rahul Gandhi Wayanad Visit : ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാവിലെ 9 മണിക്ക് കോഴിക്കോട് എയർപോർട്ടിലെത്തുന്ന രാഹുൽ ഗാന്ധി 10 മണിക്ക് എടവണ്ണയിലും, ഉച്ചക്ക് 2 മണിക്ക് കല്പറ്റയിലും നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് റോഡ് മാർഗം കണ്ണൂരിലെത്തി, കണ്ണൂർ എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും. AICC ജന:സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടാകും.
Rahul Gandhi will visit Wayanad today for the first time after the Lok Sabha elections. Rahul Gandhi will arrive at the Kozhikode Airport at 9 am and attend a public meeting at Edavanna at 10 am and Kalpetta at 2 pm. Then reach Kannur by road and return to Delhi from Kannur Airport. AICC General Secretary Priyanka Gandhi will also accompany Rahul Gandhi.
#rahulgandhiwayanadvisit #rahulgandhi #wayanad #congress #priyankagandhi #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZitem News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
Негізгі бет Rahul Gandhi Wayanad | "രാഹുൽ വയനാട് വിടും; Priyanka Gandhi ഇല്ലെങ്കിൽ K Muraleedharan മത്സരിക്കണം"
Пікірлер: 82