പരിശുദ്ധ അമ്മേ എല്ലാദിവസവും എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഒരു കൃപ തരണേ എന്നെയും എൻറെ കുടുംബത്തെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു❤️🙏ave Maria❤️🙏
@sindhuthomas2386
23 күн бұрын
ഈ വിമല ഹൃദയ പ്രതിഷ്ഠ യിലൂടെ എനിക്ക് ജപമാല ചൊല്ലുവാൻ അഭിഷേകം കിട്ടണമെന്ന് 🙏🙏🙏
@Jo-dd3zq
23 күн бұрын
മാതാവിന്റെ ഒരു ഫോട്ടോയോ രൂപമോ എടുത്തു വെച്ച് കൊന്ത ചെല്ലിയാൽ മതി. എനിക്കും നല്ല മടി ഉണ്ട്. എങ്കിലും 1,2 രഹസ്യം കഴിയുമ്പോൾ മടി ഒക്കെ പോകും.
@rincy6754
23 күн бұрын
Anikkum chellan nalla madiyaa😢
@marygracy9360
18 күн бұрын
🙏🙏🙏
@marygeorge745
24 күн бұрын
Very impressive sharing God bless you mole
@petergeorge8737
23 күн бұрын
ജപമാല എങ്ങനെയാ ചൊല്ലേണ്ടത് എന്ന് പറയാതെ പറഞ്ഞു നന്ദി മാതാവേ.. അതിനെക്കുറിച്ചു ഒന്നൂടി വിശദികരിക്കാമോ ജപമാല ചൊല്ലുന്ന രീതി... നന്ദി ദൈവമേ ❤
@arunimazacharia2881
19 күн бұрын
ബൈബിൾ വായിക്കുവാണെങ്കിലും, ജപമാല ചൊല്ലുവാണെങ്കിലും ഓരോ വാക്കും അർത്ഥം മനസ്സിലാക്കി മെല്ലെ മെല്ലെ ചൊല്ലുക... അപ്പോൾ കൃപ കൂടുതൽ അനുഭവിക്കാൻ സാധിക്കും... ഒപ്പം എന്നും പരിശുദ്ധത്മാവിന്റെ ജപമാല ചൊല്ലുക
@arunimazacharia2881
19 күн бұрын
പരിശുദ്ധത്മാവിന്റെ ജപമാലയിലൂടെ കൂടുതൽ വെളിപ്പെടുത്തലുകൾ ലഭിക്കും
@isaactprakashprakash6006
17 күн бұрын
ഈ വീഡിയോയിലൂടെ ദൈവം നടത്തിയ വഴികളെ കുറിച്ചും പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും പങ്കുവെച്ചതിന് സഹോദരിയെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ
@aryasree1111
24 күн бұрын
Beautiful shearing ❤❤❤
@athira586
23 күн бұрын
അമ്മേ എനിക്കും അമ്മ കൂട്ടായിരിക്കണമേ 🥹🥹 അമ്മേ മാത്രം ആശ്രയിച്ചു ജീവിക്കാൻ ഇടയാവണമേ.... വേറെ ആരെയും വേണ്ട അമ്മ മാത്രം മതി
@mariamathew4664
23 күн бұрын
മോളെ You are blessed. Thanks for sharing
@ansammasebastian4954
23 күн бұрын
Wonderful...❤
@merlindamerin8454
23 күн бұрын
Praise God ❤❤❤
@ajipoulose6051
24 күн бұрын
പരിശുദ്ധ അമ്മ മാതാവേ കരുതീനമേ..... എന്നെയും എന്റെ കുടുംബത്തിന്റെ മേലും 🙏
@user-ge4hp2ly2f
23 күн бұрын
ദൈവമേ നന്ദി ആമേൻ
@Mahimajibi
24 күн бұрын
Praise the lord❤️🙏Ave Maria❤️🙏amen
@jaisybiju3041
24 күн бұрын
Inspiring. Sharing ❤️❤️
@ushathampi5695
24 күн бұрын
Bless you my dear 🔥🔥🔥🙏
@justinjoy1448
24 күн бұрын
God bless u
@minirajesh3943
24 күн бұрын
God bless you mole.
@appusappus7770
19 күн бұрын
Amme mathave ente mon puthiya oru jolikai dubaike aduthazha pokan erikuva eppozhum ella kariyangalilum kude undavane.
Пікірлер: 31