വയനാട് ദുരിതബാധിത പ്രദേശത്ത് സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൂത്താട്ടുകുളത്തു നിന്നും ആംബുലൻസുമായി പോയ
ഡ്രൈവർമാർക്ക് കൂത്താട്ടുകുളം നഗരസഭയുടെയും ആംബുലൻസ് ഡ്രൈവേഴ്സിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി
ജിഷ്ണു ചന്ദ്രൻ
ക്രിസ്റ്റി കുര്യാക്കോസ്
വിനീഷ് വി. വി
എന്നിവർക്കാണ് സ്വീകരണം നൽകിയത്
ടാക്സി സ്റ്റാൻഡിൽ ആംബുലൻസ് ഡ്രൈവേഴ്സിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിന്
രാജു കെ കെ
ബിജോ ജോസഫ്
അനന്തു സുരേഷ്
അലൻ റോയി
ജെയിംസ് പി എം
ജെയിംസ് മാത്യു
എന്നിവർ നേതൃത്വം നൽകി
നഗരസഭയിൽ ചെയർപേഴ്സൺ വിജയ ശിവൻ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്
പ്രതിപക്ഷ നേതാവ്
പ്രിൻസ് പോൾ ജോൺ
എന്നിവർ നേതൃത്വം നൽകി
Негізгі бет ഡ്രൈവർമാർക്ക് കൂത്താട്ടുകുളം നഗരസഭയുടെയും ആംബുലൻസ് ഡ്രൈവേഴ്സിന്റെയും നേതൃത്വത്തിൽ സ്വീകരണം
Пікірлер