ഇങ്ങനെ ഒരു വർക്ക് ചെയ്തതതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ... ഒരുപാട് സന്തോഷം.. വത്സനെ പറ്റി പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യം ഇല്ല..ഒരു വർക്കിനോടുള്ള ആത്മാർത്ഥത അതിനെ എത്രത്തോളം ഭംഗി ആക്കാം എന്നതിൽ ഒരു വിട്ടു വീഴ്ച ചെയ്യാത്ത യഥാർത്ഥ കലാകാരൻ..ലോകം മുഴുവൻ ഈ ഒരു ദുരന്തം അനുഭവിക്കുന്ന സമയത്ത് ആർക്കും എവിടെയും പോകാൻ പറ്റില്ല.. സ്റ്റുഡിയോ തുറക്കില്ല വർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണ്.. എന്നിട്ട് പോലും ആ പ്രശ്നങ്ങൾ എല്ലാം ദൂരെ വലിച്ചെറിഞ്ഞു ഒരുപാട് ദൂരെ ഇരുന്ന് ഓരോ ജില്ലയിലെയും കലാകാരന്മാരെ കൂട്ടിയോജിപ്പിച്ചുകൊണ്ട് സ്വന്തം മൊബൈലിൽ എഡിറ്റ് ചെയ്ത് ഇങ്ങനെ ഒരു സംരംഭം ഇറക്കാൻ സാധിക്കുമെങ്കിൽ ഒരുനാൾ ലോകം അറിയപ്പെടുന്ന വലിയൊരു കലാകാരൻ തന്നെ ആയി മാറും മാറട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.അതോടൊപ്പം അർജുൻ കൊയിലാണ്ടി ശബ്ദം കൊണ്ട് മന്ത്രികം തീർക്കുന്ന ഗായകൻ, നിഖിൽ കെ. വി പുല്ലാങ്കുഴൽ കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന അനിയൻ, അശ്വതി പയ്യന്നൂർ വീണയിൽ മാന്ത്രിക വിരൽ ചലിപ്പിച്ചു മനോഹരമാക്കിയ അനിയത്തി കുട്ടി.. എല്ലാവർക്കും അഭിനന്ദനങ്ങൾ.. വലിയ കലാകാരൻമാർ ആകട്ടെ എല്ലാവരും.. ഈ ഒരു വർക്കിന്റെ ചെറിയൊരു ഭാഗം ആകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം നന്ദി... രാജ രവി വർമ്മ... മനോഹരം...ഇദ്ദേഹത്തെ പോലെ വത്സ ഒരുനാൾ ലോകം അറിയപ്പെടും... ശ്രീവത്സൻമങ്കര... ആശംസകൾ... ഇഷ്ടം..... 🙏🙏🙏♥️♥️♥️♥️♥️😍😍😍😍😍😘😘😘😘🤩🤩🤩
@SreevalsanMankara
4 жыл бұрын
താങ്ക്യൂ മാഷേ..... പിന്നെ നിങ്ങളുടെ മിക്സിങ് ആണ് ഈ ആശയങ്ങൾ ഇത്രയും മനോഹരമായി പ്രേക്ഷകരുടെ കാതുകളിൽ എത്താൻ സഹായിച്ചത്... താങ്ക്യൂ സോ മച്ച്...
@angelmariyatom7370
3 жыл бұрын
താങ്ക്യൂ ചേട്ടാ ഇത്രയും മനോഹരമായി രാജ രവി വർമ്മയെ കുറിച്ച് മനസ്സിലാക്കി തന്നതിന്. Thank u 👍❤️❤️
@gazi6630
4 жыл бұрын
വളരെ നന്നായിട്ടുണ്ട്, ശ്രീവത്സൻ മങ്കരക്കും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. തുടർന്നും ഇത്തരത്തിലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു. 👍
@SreevalsanMankara
4 жыл бұрын
താങ്ക്യൂ gasinetta....
@SreevalsanMankara
4 жыл бұрын
തീർച്ചയായും ചെയ്യാം
@msdhonifans5992
3 жыл бұрын
Super
@ashraftharayil7590
3 жыл бұрын
ഒരുപാട് അറിവുകൾ ബിഗ് സലൂട്ട്
@harin9462
4 жыл бұрын
വളരെ നന്നായിട്ടുണ്ട് ..... very good രാജാ രവിവർമ്മയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു വളരെയധികം നന്ദി !!! ഇനിയും ഇതു പോലുള്ള work കൾ ചെയ്യാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു: may God Bless you By Hari-ADk
@SreevalsanMankara
4 жыл бұрын
Thankyou... തീർച്ചയായും നിങ്ങളെ പോലുള്ളവരുടെ സപോർട് ഉണ്ടെങ്കിൽ ഇനിയും ചെയ്യും...
ശ്രീ വളരെ നല്ലൊരു വർക്കാണ് ചെയ്തത് ഇനിയും ഇതുപോലുള്ള എല്ലാർക്കും ആസ്വദിക്കാൻ കഴിയുന്ന വീഡിയോസ് പ്രേതീഷിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു സഹോദര.
@SreevalsanMankara
4 жыл бұрын
താങ്ക്യൂ ടീച്ചർ.... തീർച്ചയായും ഈ ഊർജ്ജം തന്നെ ആണ് അടുത്ത വീഡിയോ ചെയ്യാനുള്ള പ്രചോദനം... 💝
@premkumarprem1952
4 жыл бұрын
❤️❤️👏🏽👏🏽👏🏽👏🏽👏🏽👏🏽👍🏽👍🏽👍🏽വളരെ നന്നായി, വൃത്തിയായി ചെയ്തു. ഉപകാരപ്രദമായ വിഡിയോ . ശ്രീവത്സനും ,ഇതിന്റെ മറ്റ് അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ.... സംഗീതം ഹൃദ്യമായി.👍🏽
@SreevalsanMankara
4 жыл бұрын
Thankyou premji...
@ratheeshkandoth9220
4 жыл бұрын
വീണ super nalla feel.......
@nithanasrinart5315
2 жыл бұрын
Thanku chetta💯❤❤
@SreevalsanMankara
2 жыл бұрын
😇😇😇
@julivp9725
4 жыл бұрын
സൂപ്പർ ആയി വത്സാ
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@raginive3933
4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് പിന്നെ അശ്വതി വീണ വായന നന്നായിട്ടുണ്ട്
@anaghaanu8672
4 жыл бұрын
Veena adipoli feel 😍
@aswathirameshVeena
4 жыл бұрын
Tnku😍
@Kolkatacollections
3 жыл бұрын
Thanks
@SreevalsanMankara
3 жыл бұрын
😇😇😇
@anjithaakhil6350
4 жыл бұрын
@aswathi Veena superb👌
@aswathirameshVeena
4 жыл бұрын
Tnku😍
@nisarahim1420
3 жыл бұрын
അവതരണം.. സൂപ്പർ.. പശ്ചാത്തല സംഗീതം അതിമനോഹരം..അപാര ഫീൽ...🙏🙏🙏🙏🌹🌹പുതിയ അറിവുകൾ 🙏. അഭിനന്ദനങ്ങൾ 🙏
@SreevalsanMankara
3 жыл бұрын
താങ്ക്യൂ.... അദ്ദേഹത്തിന്റെ ഈ വരുന്ന ജന്മദിനത്തിന് ഒരു വെബ് സീരിസ് പ്ലാൻ ചെയ്യുന്നുണ്ട്. ഡീറ്റെയിൽ ആയി തന്നെ ആ അനശ്വര കലാകാരനെ പരിചയപ്പെടാം. നിങ്ങളുടെ വിലയേറിയ പ്രതികരണങ്ങൾ തന്നെ ആണ്. പുതിയ വീഡിയോ ചെയ്യാനുള്ള ഊർജ്ജം... 🙏🙏🙏🙏
@nithanasrinart5315
2 жыл бұрын
Wow❤❤
@SreevalsanMankara
2 жыл бұрын
😇😇😇
@abinyaabi8522
3 жыл бұрын
Supper
@swapnaev7676
4 жыл бұрын
Good job😍
@SreevalsanMankara
4 жыл бұрын
താങ്ക്യൂ...
@ranjeeshkalluvazhi3274
3 жыл бұрын
Super presentation...✌️✌️✌️
@SreevalsanMankara
3 жыл бұрын
😇😇
@devidasvarma5229
4 жыл бұрын
Good very nice work
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@anjanavc7666
4 жыл бұрын
helpful topic....thanks 🔥🔥
@SreevalsanMankara
4 жыл бұрын
Thankyou 😊
@maneeshak.v1192
4 жыл бұрын
👍👍
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@EnteVeed
4 жыл бұрын
Super
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@rahulbalakrishnan6522
4 жыл бұрын
നന്നായിട്ടുണ്ട് വത്സാ തുടർന്നും ഉപകാരപ്രദമായ വീഡിയോ ചെയ്യാൻ ശ്രെമിക്കു.
@SreevalsanMankara
4 жыл бұрын
താങ്ക്യൂ... തീർച്ചയായും ചെയ്യാം
@EnteVeed
4 жыл бұрын
Veena nalla feel kitunund
@aswathirameshVeena
4 жыл бұрын
Tnku😍
@ratheeshrathu724
4 жыл бұрын
Super work
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@navinunni992
4 жыл бұрын
Nikhilletta flute vayichathu super
@anjubasil5256
4 жыл бұрын
Good rendition...
@SreevalsanMankara
4 жыл бұрын
Thankyou
@sm17771
4 жыл бұрын
I love you
@shemilthomas9203
4 жыл бұрын
Good job.. 👍
@SreevalsanMankara
4 жыл бұрын
താങ്ക്യൂ മാഷേ
@steffymolpm2540
3 жыл бұрын
👌
@mollymathew9201
3 жыл бұрын
ഇമ്മ
@sachithrachandran3411
4 жыл бұрын
Good work👌👌...keep going🤗
@SreevalsanMankara
4 жыл бұрын
Thankyou
@supriyatp5428
4 жыл бұрын
👍👌👌
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@user-bf1nq3ll5x
4 жыл бұрын
നാന്നായിട്ടുണ്ട്
@SreevalsanMankara
4 жыл бұрын
താങ്ക്യൂ
@silpaarun1663
3 жыл бұрын
Good presentation👏👏expect more videos
@SreevalsanMankara
3 жыл бұрын
തീർച്ചയായും. ഉടനെ വരും
@user-bf1nq3ll5x
4 жыл бұрын
വത്സൻ വോയിസ് സൂപ്പർ
@SreevalsanMankara
4 жыл бұрын
താങ്ക്യൂ...
@arunma6793
3 жыл бұрын
Avasanam Kodu poi nashipichu🥰🥰🥰🥰🥰
@SreevalsanMankara
3 жыл бұрын
ഇനി ശ്രദ്ധിക്കാം
@muralikperingome9081
3 жыл бұрын
ആ വലിയ ചിത്രകാരനെ കുറിച്ച് അറിവുകൾ പകർന്നുതന്ന മാഷിനും, പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ....Good work...👍👍👍❣️❣️❣️❣️❣️
@SreevalsanMankara
3 жыл бұрын
താങ്ക്യൂ 💝💝💝
@tpshafeek
4 жыл бұрын
😍
@SreevalsanMankara
4 жыл бұрын
താങ്ക്യൂ... 🙏
@kesiyathomas2436
Жыл бұрын
അദ്ദേഹം ജനിച്ചത് 1848 ആണ്... പിന്നെ എങ്ങനെ 1823 ൽ മുല്ലപ്പൂ ചൂടിയ നായർ വനിതക്കു ചെന്നൈയിൽ വെച്ചു അംഗീകരം ലഭിച്ചത്... വർഷം മാറിയതാണോ???
Пікірлер: 90