ഇടക്ക് കണ്ണ് നിറയിക്കും അതിന്റെ തൊട്ടുപുറകെ ചിരിപ്പിയ്ക്കും അതാണ് ഈ സിനിമയുടെ മാജിക് 😍 എത്ര തവണ കണ്ടാലും ഒരേ ഫീലിൽ കണ്ടിരിക്കാൻ പറ്റുന്ന സിനിമകളിൽ ഒന്ന് ❤
@kannanswt3809
2 жыл бұрын
😍😍
@sreerajrajeevansreeraj7683
2 жыл бұрын
Climax mukesh -balakrishna caril amma irikunada..njn ipo ntha cheyande🥺🥺
@meekhel_p
Жыл бұрын
മോഹൻലാൽ പൊറിയൻ ആണോ??
@darjithnadapuram495
Жыл бұрын
ആ വിസിൽ വിളി എന്തിനാണ്.
@renjitjayamohan
Жыл бұрын
Very true... ❤
@NoName-ql2lf
Жыл бұрын
സിദ്ധീക് മരിച്ചതിനു ശേഷം കാണാൻ വന്നവരുണ്ടോ? 😢😢 RIP 🎉🎉director siddique
@renjitjayamohan
Жыл бұрын
Sathyam... I thought of seeing all Siddhique Lal movies now... Enikku ente Monte ippozhathe praayamullappol Kanda cinema... Innu ente koode monum kandu aaswadikkunnu... ❤
@NoName-ql2lf
Жыл бұрын
@@renjitjayamohan 😊😊
@bibinkjose414
Жыл бұрын
Yes
@mujeebahlam9775
Жыл бұрын
Rip
@ibndarves1828
Жыл бұрын
എസ്, ഓരോന്നും തിരഞ്ഞുപിടിച്ച് കണ്ട് കൊണ്ടിരിക്കുന്നു.
@vineeshkumar5249
4 жыл бұрын
എന്താ നിന്റെ വിഷമം? എന്റെ പേര് ബാലകൃഷ്ണൻ.. അതാണോ നിന്റെ വിഷമം?? 😃😃😃😃
@cchethasss
3 жыл бұрын
😹😹😹
@bijuvadakkedath
Жыл бұрын
നമുക്ക് കാണാൻ , ആസ്വദിക്കാൻ ഇതൊക്കെ ഒരുക്കി വച്ചിട്ട് അദ്ദേഹം പോയി❤ RIP Legent Mr Siddique 🌹🌹🌹
@thalapathyboy5617
2 жыл бұрын
ഇതൊക്കെയാണ് പടം ഇങ്ങനെ ഉള്ള പടങ്ങൾ കാണുമ്പോൾ എന്തേലും ആഹാരം കഴിച്ചു കാണണം പ്രേത്യകം രുചിയും രസവും ആണ് 👌😊😊😊😊😊
@തനിയോരുവാൻ
10 ай бұрын
Sathyam Aaaanu
@vijithkunjuachu
7 ай бұрын
2024 ലിൽ കാണുന്നവരുണ്ടോ ?
@saidalivpzeduthara
4 жыл бұрын
റാംജിറാവ് സ്പ്പീക്കിഗ് ഇഷ്ട്ടപെടുന്നവർ ലൈക്കടി
@newid3149
3 жыл бұрын
👌👌👌
@vijayaraj8758
Жыл бұрын
🌹👏👏👏👏👏🌹👏👏👏
@LIVE-b7j
11 ай бұрын
Ninne adichamathiya
@showmedia007
Жыл бұрын
സംവിധായകൻ ശ്രീ സിദ്ദീഖ് മരിച്ചതിനു ശേഷം സിനിമ കാണാൻ വന്നവരുണ്ടോ? വേദനയോടെ പ്രണാമം ശ്രീ സിദ്ദിഖ്.. 🌹🌹🌹🙏🏻🙏🏻🙏🏻
@nas_07
2 жыл бұрын
സഫാരിയിൽ "ചരിത്രം എന്നിലൂടെ "prgramilഈ പടം ഉണ്ടാക്കിയ കഥ Sidiqq പറഞ്ഞത് കേട്ട് വീണ്ടും കാണാൻ വന്നവർ ഉണ്ടോ 🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐 മലയാളം സിനിമ ട്രെൻഡ് മാറ്റിയ പടം 💐💐💐💐💐
@nimisadanandan5925
2 жыл бұрын
👍🏻👍🏻👍🏻👍🏻
@sivapadam
2 жыл бұрын
💯💯💯
@muralinarayanan3180
2 жыл бұрын
Yes
@intenseacademy
2 жыл бұрын
yz😂
@nihal.knihal.k985
3 жыл бұрын
ഇറങ്ങി വാടാ തൊരപ്പ യെസ് സോറി നിങ്ങളല്ല വേറൊരു തൊരപ്പൻ ഇണ്ട് 😂😂😂😂 എജ്ജാതി പൊളി
@nithinraj5166
3 жыл бұрын
51:06 ആദ്യമായിട്ട് വില്ലത്തരം ഇല്ലാതെ കടം തിരികെ ചോദിക്കുന്ന സീൻ
@davidfernandez1992
3 жыл бұрын
2:16:48, "ബാലകൃഷ്ണാ, കാറിൽ അമ്മ ഇരിക്കുന്നെടാ". ഹോ, കരഞ്ഞു പോയി.🥺🥺
@αιαι7-σ1ζ
2 жыл бұрын
😢😏🙄
@saratharnoldarnold8082
2 жыл бұрын
പോട്ടെ
@kannanswt3809
2 жыл бұрын
😪
@njr2776
2 жыл бұрын
ഇത് സായികുമാറിന്റെ ആദ്യചിത്ര മാണെന്ന് തോന്നുകയില്ല അത്രക്ക് കട്ടക്കാണ് അഭിനയം 🥰മുകേഷ് ഏട്ടൻ ഇന്നസെന്റ് ഏട്ടൻ എല്ലാരും ഒരേ പൊളി എത്ര പ്രാവിശ്യം കണ്ടാലും മടുക്കൂല അങ്ങനെ ഒരു സിനിമ ❤️❤️
@rohitjayaprakash1612
Жыл бұрын
Alla dude.....ithinu munne 3 cinema Saikumar cheythittund!!!
@jithinmathew7827
Жыл бұрын
ഇല്ല സായി കുമാറിന്റെ ആദ്യ സിനിമയാണ് സിദ്ദിഖ് ആണ് കൊണ്ടുവന്നത്
@naturalworlds3607
Жыл бұрын
@@rohitjayaprakash1612 first movie-ണ്
@joshipampady10
3 жыл бұрын
സായികുമാറിന്റെ ആദ്യത്തെ സിനിമ ആണെന്ന് പറയില്ല , മറ്റു ഏതു നടന്മാരുടെ ആദ്യ സിനിമകൾ കണ്ടാലും ഇപ്പോൾ നമുക്ക് കോമേഡിയാണ്. പക്ഷെ ഇതു ഒരു രക്ഷയുമില്ല
@Al-rw2vo
2 жыл бұрын
Ithum comedy aan 😂👌
@winstar7234
2 жыл бұрын
pulli udheshichath abhinayam bore aaarikum ennan ennal ithu poli
@rahulu1931
2 жыл бұрын
He is a legend
@sumeshsumeshps5318
2 жыл бұрын
തീർച്ചയായും, 🙏
@eldhopaul5706
2 жыл бұрын
Superstar agendathayrnu
@rajaneeshrajendran7139
3 жыл бұрын
സായ്കുമാർ_ബാലകൃഷ്ണൻ, മുകേഷ്_ഗോപാലകൃഷ്ണൻ,ഇന്നസെന്റ്_മാന്നാർ മത്തായി, വിജയ രാഘവൻ_റാംജി റാവു, മാമുക്കോയ_ഹംസ കോയ ഇവരുടെ അഭിനയ ജീവിതത്തിലെ ടെനിങ് പോയിന്റ് ആയ മികച്ച കഥാപാത്രങ്ങൾ
@rijukv407
3 жыл бұрын
അവസാന ഭാഗം വളരെ ഭയങ്കരം മത്തായിച്ചാ അവൻ നമ്മളെ ചതിച്ചു അവൻ അത് ചെയ്യും മത്തായിച്ച എല്ലാ പോലിസോട് പറഞ്ഞപ്പോൾ അവസാനം മുകേഷ് വരുന്ന ഒരു സീൻ ഉണ്ട് എന്റമ്മോ ഒരു രക്ഷയുമില്ല തകർത്ത് കളഞ്ഞു ആദ്യം ഹംസക്കയുടെ പൈസ കൊടുത്ത് ഡീലിങ്ങ് ക്ലിയറാക്കുന്നു ബാക്കി തുക നമ്മക്ക് സൗഹൃദത്തിന്റെ ബന്ധം വീണ്ടും ട്ടി സ്റ്റ് പോലിസ് ജീപ്പിൽ കയറ്റുന്നു ദേവൻ പറയുന്നു ഏറിയാൽ അര മണിക്കൂർ അതിൽ കൂടുതൽ നിങ്ങൾ സ്റ്റേഷനിൽ നിൽക്കില്ല ഫോൺ ബെൽ അടിക്കുന്നു ദേവൻ എടുക്കുന്നു ഗംഭീരമായി സിനിമ അവസാനിക്കുന്നു
@Athuljoseph-c7e
4 жыл бұрын
30:47 എടി മറിയെ അതാരായിരിക്കും ഫോൺ വിളിച്ചിട്ട് ഒരു കളി തരാമെന്നു പറഞ്ഞത് 🤣🙏🙈
ഇനി ഇല്ല ഇതുപോലെ ഒരു മൂവി.. 😟😟 സിദ്ധിക്ക് ഇക്കയും പോയി 🙏🏼
@KingNoniable
4 жыл бұрын
കുറേ സമ്മർദം വരുമ്പോ പഴയ സിനിമകൾ കാണണം. എന്തോ ഒരു ആശ്വാസമാണ്.
@heeeeiiii
3 жыл бұрын
💯
@isra6665
3 жыл бұрын
മുകേഷും സായി കുമാറും കട്ടക്ക് അഭിനയം ❤️👌👌👌
@shameermisri9687
Жыл бұрын
മുകേഷിനേക്കാളും നന്നായത് സായികുമാറാണ്.
@jobinmgeorge16
4 жыл бұрын
കഴിഞ്ഞ ദിവസം പത്രത്തിൽ സിനിമ പേജിൽ വന്ന ഒരു കാര്യം ആണ്. ജയറാമേട്ടൻ കയ്യ് വിട്ട് കളഞ്ഞ സിനിമകൾ എന്നതിൽ ഒരു സിനിമയാണ്. റാംജി റാവു സ്പീക്കിങ് എന്നത്. സത്യത്തിൽ ജയറാമേട്ടനെയും മുകേഷ് ഏട്ടനേയും ഇന്നസെന്റ് ഏട്ടനേയും വെച്ചാണ് സിദിഖ്ലാൽ സിനിമ ചെയുവാൻ ഇരുന്നത്. എന്നാൽ ജയറാമേട്ടൻ സിനിമയിൽ നിന്ന് പിന്മാറുകയും പകരം സായികുമാർ ഏട്ടൻ വരികയും ചെയ്തു. സായികുമാർ ഏട്ടൻ പിന്നീട് മലയാള സിനിമയുടെ അഭിപാജിക ഘടകമായി മാറുകയും ചെയ്തു.
@@unnipaappan7654 😳😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂വെറും വയറ്റിൽ ഇങ്ങനെ സിരിപ്പിക്കല്ലേ 🤓🤓🤓🤓😂😂😂😂😂😂😂😂
@sivaprasadmg1733
4 жыл бұрын
18:18 നാളെ എന്ത് ആഴ്ചയാ... വെള്ളി ....നല്ല ദിവസാ ല്ലോ.... നീ ഒരു കാര്യം ചെയ് ഈ തുണിയൊക്കെ എടുക്ക് പെട്ടിയിലാക്കി രാവിലെ തന്നെ സ്ഥലം വിട് 15:09 ആ ബസ് ന്താ അങ്ങനെ ഇട്ടേക്കു ന്നേ..?? പിന്നെ ബസ്ഇങ്ങനെ മറിച്ചിട് ണോ....??! ഇങ്ങനെ മറിച്ചിടണോ അങ്ങിനെ മറിച്ചിടണോ...!!! 😏 ഞാൻ ചിലപ്പോ കുഴിച്ചു മൂടും 😆😆 1:33:24 ലോട്ടറി അടിച്ചോ .... ഫോൺ വന്നോ.... എന്തൊക്കെയാ ആൾക്ക് ർക്ക് അറിയണ്ടത്😀 1:33:56 തനിക്ക് ഈ വീട് ഇവിടെ ഇട്ട് തന്നെ complete white wash ചെയ്യാൻ പറ്റോ... 😀 1:34:50 എന്നാ പിന്നെ ഞാൻ മറ്റെതടുക്കട്ടെ .... അലക്സാണ്ടർ ചക്രവർതി ആയി 3 കൊല്ലം stageൽ ....
@sandeepas4182
3 жыл бұрын
🤣🤣🤣🤣
@sivassiva7279
2 жыл бұрын
എനിക്ക് തോന്നുന്നു മലയാളത്തിലെ ഏറ്റവും നല്ല നടൻ സായി ചേട്ടൻ ആണെന്ന് കാരണം ഇപ്പോൾ മമ്മൂക്ക ലാലേട്ടൻ മാറ്റ് ഏതു നടന്മാരുടെ ആദ്യ കാലത്തെ സിനിമകൾ എടുത്തു നോക്കിയാൽ അറിയാൻ പറ്റും അവരുടെയൊക്കെ അഭിനയം പിന്നെ പിന്നെ അഭിനയിച്ചു നന്നായത് ആണെന്ന് എന്നാൽ ഈ സിനിമയിലെ അഭിനയം കണ്ടാൽ ആരും പറയില്ല സായി കുമാറിന്റെ ആദ്യത്തെ സിനിമ ആണെന്ന്
@@combo3311 മമ്മൂട്ടി ഏറ്റവും നല്ല നടനുള്ള കേരള സ്റ്റേറ്റ് അവാർഡ് വാങ്ങിയ വർഷം 1984 ൽ
@harisbeach9067
Жыл бұрын
2023 ൽ ഈ സിനിമ കാണാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍💖
@muhammedjavadcr7348
Жыл бұрын
Und
@introversion9
Жыл бұрын
😝😝
@unais8206
Жыл бұрын
M
@arunvarunaputhri6702
Жыл бұрын
😋
@umarmukthar1882
Жыл бұрын
ഞാൻ
@rajnarale5793
2 жыл бұрын
I'm from Maharashtra., Just now I came to know Hera Pheri is one of my favourite movie is remake of this movie., I fall in love with this movie too. Lots of love from Maharashtra 💕❤️
@dreamshore9
2 жыл бұрын
The movie has 2nd part -mannar mathayi speaking
@sahasasahasa
2 жыл бұрын
Lock, Stock and Two Smoking Barrels>ramji rao speaking>hera pheri Bolly copies molly Molly copies holly
@prakashdas9416
2 жыл бұрын
Me too
@mq388
2 жыл бұрын
@@sahasasahasa athinu ramji Rao speaking alle adyam irangiya cinema
@MyTHIC_exe
2 жыл бұрын
@@mq388 1 year difference ind
@ksa7010
4 жыл бұрын
പഴയ സിനിമ കാണുന്ന ഒരു പ്രത്യേക ഫീൽ തന്നെയാണ് ഒരുപാട് ഇഷ്ടം പഴയ ഫിലിമുകൾ
@chitramoola7187
3 жыл бұрын
❤️
@heeeeiiii
3 жыл бұрын
💯❤🤗
@raihaanabeed5732
2 жыл бұрын
Sheriya
@mabdulabdull8204
4 жыл бұрын
44:27 aa nadi sopnathil polum karuthe kanilla ''kambilipothappu'' hit akumannuu
@ABINSIBY90
4 жыл бұрын
ജോലിയും കൂലിയുമില്ലാതെ പാടുപെടുന്ന ചെറുപ്പക്കാരുടെ വിഷമങ്ങൾ തമാശയുടെ അകമ്പടിയോടെ കാണിച്ചു തന്ന അക്കാലത്തെ ചുരുക്കം സിനിമകളിൽ ഒന്ന്,മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും പൊളിച്ചടുക്കി. വിഷമം വരുമ്പോൾ ഈ സിനിമയൊക്കെ കാണുമ്പോ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അതൊന്നു വേറെയാ. ഒരു ജോലിക്ക് കിട്ടാൻ വേണ്ടി നമ്മൾ ചെറുപ്പക്കാർ അലയുന്ന കഷ്ടപ്പാടും ബുദ്ധിമുട്ടുകളും എത്ര മനോഹരമായാണ് ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെയൊക്കെ ജീവിതത്തിന്റെ പ്രതിഫലനം ആണ് ഈ സിനിമ.. മുഴുനീള കോമഡി മൂവി.... സൂപ്പർസ്റ്റാർ പടങ്ങളെ മറികടന്നു 1989ൽ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ മലയാലളം പടം
@sreejumanu4528
4 жыл бұрын
സത്യം
@muralipv2968
4 жыл бұрын
Malayalam, sex
@SurajInd89
4 жыл бұрын
ഒന്ന് പോടെ. 1989 ൽ ആണ് ലാലേട്ടന്റെ കിരീടം, വരവേൽപ്പ്, വന്ദനം ഒക്കെ ഇറങ്ങിയത്. അപ്പോഴാണ് അവന്റെ ഒരു റാംജി റാവ്.
@ABINSIBY90
4 жыл бұрын
@@SurajInd89 ayikotte
@shanuvaliyakkath8482
3 жыл бұрын
@@SurajInd89 vandhanam flop varavelpu flop..kireedam mathram ann super hit ayath
@MandeepSingh-zk5jm
2 жыл бұрын
I’m from Punjab . This is one of the best movie i ever watched. ❤️
@raihaanabeed5732
2 жыл бұрын
❤🧡
@shamishami5320
2 жыл бұрын
Do than panjabi house kandittundo?
@shamishami5320
2 жыл бұрын
Did you watch punjabi house movie?
@panthera3042
2 жыл бұрын
Watch Punjabi house malayalam movie.
@VinodKumar-bc5pb
4 жыл бұрын
ഈ കൊറോണക്കാലത്ത് കാണുന്നവർ ലൈക്കുവിൻ
@Ajithkumar-vf4yg
4 жыл бұрын
eni vere kaalamilalo...corona kalamale uluuuu
@binuhero
Жыл бұрын
@@Ajithkumar-vf4yg alla maari
@kaatiplantingandwild9072
2 жыл бұрын
ആ ഓഫീസിലെ സ്റ്റാഫിൽ ഒരാള് NF വർഗ്ഗീസ് അല്ലേ....🤔
@BibinVenugopal
2 жыл бұрын
NF, SIDDIQUE, LAL, ASOKAN are close
@sabeerkooku5432
4 жыл бұрын
എത്രായി 35രൂപ എന്തായ് 35 ആക്കിയത് ഒരു 350ചൊഴിച്ചൂടേ 😂😂 മാമുക്കോയ
@789jithu
Жыл бұрын
സിദ്ധിക്ക് മരിച്ചത് അറിഞ്ഞു കാണുന്നവർ ഉണ്ടോ 🥹
@rajeevelavally3285
4 жыл бұрын
36:32 അഞ്ചാം പാതിരയിലെ അതെ സ്റ്റൈൽ ഡയലോഗ് .... "മത്തായിച്ചേട്ടാ ഇവനെ ഞാൻ കൊല്ലാതെ വിടുന്നതേ ..ഞാൻ ജയിലിൽ പോകും എന്ന് പേടിച്ചിട്ടല്ല ..ഒരു ദിവസമെങ്കിലും എനിക്ക് ജോലിക്കാരൻ ആയിരിക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ടാ ... "
@tintutin
2 жыл бұрын
ഈ നാടകം ബുക്ക് ചെയ്യാൻ വരുന്നവരെയൊക്കെ കക്കൂസിലേക്ക് വിളിച്ചോണ്ട് വരുന്നത് എന്തിനാ 🤣🤣🤣 എത്ര കാലം കഴിഞ്ഞ് കേട്ടിട്ടും ചിരി അടക്കാൻ പറ്റുന്നില്ല
@dratheist3859
2 жыл бұрын
Yes 😂😂😂😂
@90sthegoldenera84
Жыл бұрын
അതിനവൻ നാടകം ബുക്ക് ചെയ്യാൻ വന്നതല്ല. ഇവിടെ താമസിക്കാൻ വന്നതാ.. നിന്നെ പോലെ തന്നെ വേലയും കൂലിയുമില്ലാത്ത ഒരലവലാതി 😂😂😂😂
@BertRussie
Жыл бұрын
"എന്താ നിൻ്റെ പ്രശനം" "എൻ്റെ പേര് ബാലകൃഷ്ണൻ" "അതാ നിൻ്റെ പ്രശനം???" 😂😂😂😂😂
@abeyjohnshaibu8889
2 жыл бұрын
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ പ്രഥമ ചിത്രമാണ് റാംജിറാവു സ്പീകിംഗ് ❤️2006 ലാണ് റാംജിറാവു സ്പീകിംഗ് ഞാൻ ആദ്യമായി കാണുന്നത്, അന്ന് എനിക്ക് 7 വയസ്സ്. സായികുമാർ ഏട്ടന്റെയും, രേഖ ചേച്ചിയുടെയും ആദ്യ ചിത്രം ❤️Saikumar ഏട്ടന്റെ ബാലകൃഷ്ണൻ, രേഖ ചേച്ചിയുടെ റാണി, മുകേഷ് ഏട്ടന്റെ ഗോപാലകൃഷ്ണൻ, ഇന്നസെന്റ് ഏട്ടന്റെ മാന്നാർ മത്തായി, ശങ്കരാടി ചേട്ടന്റെ ഹിന്ദുസ്റ്റാൻ കെമിക്കൽസ് ഓഫീസ് മാനേജർ, എൻ. എഫ്. വർഗീസ് ഏട്ടന്റെ ഹിന്ദുസ്റ്റാൻ കെമിക്കൽസ് ഓഫീസ് സ്റ്റാഫ്, വിജയരാഘവൻ ചേട്ടന്റെ റാംജിറാവു, മാമ്മുകോയ ഇക്കയുടെ ഹംസകോയ, പി. സി. ജോർജ് ഏട്ടന്റെ പോലീസ് സർക്കിൾ ഇൻസ്പെക്ടർ അലക്സ്, കുഞ്ചൻ ചേട്ടന്റെ മത്തായി, അമൃതം ഗോപിനാഥ് ചേച്ചിയുടെ ഹോസ്റ്റൽ മെയിട്രിൻ, പി. എസ്. സോമശേഖരൻ ചേട്ടന്റെ ടെലിഫോൺ ബൂത്ത് ഉടമ, ദേവൻ ചേട്ടന്റെ ഉറുമീസ് തമ്പാൻ, അമ്മിണി ചേച്ചിയുടെ റാണിയുടെ അമ്മ എന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല... റാണിയുടെ സഹോദരൻ ആയി അഭിനയിച്ച് ഉണ്ണി, ഉറുമീസ് തമ്പാന്റെ മകളായി അഭിനയിച്ച് നിഷ മോൾ എന്നിവരും നന്നായി അഭിനയിച്ചു. ജയൻ ഗോപിനാഥൻ ചേട്ടനും, നാസർ ലത്തീഫ് ഇക്കയും ആയിരുന്നു റാംജിറാവിന്റെ സഹായികളായി നിന്നത്... അനിയത്തിപ്രാവിൽ ബേബി ശാലിനി ചേച്ചിയുടെ ഇളയ സഹോദരനായി അഭിനയിച്ച് വർക്കി(ഷാജിൻ ഇക്ക)സിനിമയിൽ അതിഥി താരമായി അഭിനയിച്ചിട്ടുണ്ട്... മാമ്മുകോയ ചേട്ടനെ കരണത്ത് അടിക്കുന്നത് ഷാജിൻ ഇക്കയായിരുന്നു... നല്ല പാട്ടുകൾ. ക്ലൈമാക്സ് സീൻ സൂപ്പർ. Saikumar ഏട്ടന്റെ കരച്ചിൽ എന്നെയും കരയിപ്പിച്ചു. മുകേഷ് ഏട്ടനും, saikumar ഏട്ടനും, ഇന്നസെന്റ് ഏട്ടനും താമസിച്ച് വീട് എന്റെ വീടിന്റെ എടുത്തായിരുന്നു..ഈ വീട് 2015 ജൂൺ മാസം അവസാനം പൊളിച്ചു... ഹിന്ദുസ്റ്റാൻ കെമിക്കല്സിലെ സെക്യൂരിറ്റി ആയി അഭിനയിച്ച് ചേട്ടന്റെ യഥാർത്ഥ പേര് എനിക്ക് അറിയില്ല...ഹരിശ്രീ അശോകൻ ചേട്ടനും, ലത്തീഫ് ഇക്കയും സിനിമയിൽ അതിഥി താരമായി എത്തി...
@rajeevkumarkumar7588
Жыл бұрын
ആ വീട് പൊളിച്ചു എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ ഉലഞ്ഞു..... ഇന്നസെന്റ് അങ്കിൽ... മമ്മൂക്കോയമാഷ് രണ്ട് പേരെയും കാണുവാനും സംസാരിക്കുവാനും ഏറെ കൊതിച്ചത് ആണ് എനിക്ക് അതിന് ഭാഗ്യം ഇല്ലാതെ പോയി 😢😢... സിദ്ധിക്ക് ഇക്കയെയും ഒത്തിരി ഒത്തിരി ഇഷ്ടമാണ്..❤❤❤❤....എല്ലാവരും തകർത്തു ✨✨✨✨✨✨🎻🎷🥁
@althafmedia8818
4 жыл бұрын
ഫാസിൽ അവതരിപ്പിക്കുന്നു പുതിയ നായകൻ നായിക സംവിധായകൻ സംഗീതസംവിധായകൻ
@IMettymetty
3 жыл бұрын
ഈ ഫിലിം ഒക്കെ എന്തൊരു രസം ആണ് നല്ല സ്റ്റോറി ആളുകളെ പിടിച്ചിരുത്തുന്ന അഭിനയം ❤️
@prasanthpk8328
3 жыл бұрын
Good
@ft5ghfgtt502
3 жыл бұрын
ഒരായിരം കിനാകളാൽ.... രണ്ടു പെഗ്ഗ് അടിച്ചാൽ ഈ പാട്ട് പാടാത്ത മലയാളികൾ ചുരുക്കം ആയിരിക്കും
@Nithyakurup
3 жыл бұрын
എല്ലാവരും മികച്ച പ്രകടനം.... പ്രമുഖർക്കൊപ്പം റാണിയുടെ അമ്മയായി വേഷമിട്ട നടിയും മിന്നുന്ന പ്രകടനം.. 🙏🏻🙏🏻
@abeyjohnshaibu8889
2 жыл бұрын
രേഖ ചേച്ചിയുടെ അമ്മ വേഷം ചെയ്ത് നടിയുടെ പേര് അമ്മിണി എന്നാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ജലോത്സവം, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്...
@abhishekjayaraj8710
3 жыл бұрын
Saikumarnte Aadhyakkalathe Padamanenkil polum Acting Nalla Experience ulla Pole Thonnunnu!!👍👍👍👍👍
@raihaanabeed5732
2 жыл бұрын
Nalla abinayam
@dreamshore9
2 жыл бұрын
89 ൽ നിന്നും ഏതു നേരത്തും ഏതു വർഷത്തേക്കും അവരുടേതായി മനസ്സിൽ ചെക്കേറുന്ന അപൂർവ സിനിമ
@aswanthkv1324
Жыл бұрын
RIP INNOCENT SIR 😥😥🌹🙏
@ss-py9wy
Жыл бұрын
കളി എന്ന വാക്ക് പണ്ട് മുതലേ മറ്റെ കളി ആയിരുന്നു 😂😂
@bevinsamjohn4713
Жыл бұрын
RIP to our legendary actor Innocent!😢🙏🏻💐
@binukrishnan4790
2 жыл бұрын
ഉച്ചക്ക് ആഹാരത്തിനു ശേഷം കാണാൻ പറ്റിയ സിനിമ 🤩🤩🤩
@neymarmessi4521
Жыл бұрын
Hmm...
@iawia7131
Жыл бұрын
അപ്പോ ജോലികൊന്നും പോകുന്നിലെ? 😂
@VinodVinod-yq6nx
Жыл бұрын
അതെന്താ പെട്ടന്ന് ഉറക്കം വരോ 🤣
@sajansaj7888
Жыл бұрын
@@VinodVinod-yq6nx enthina job pone
@നാറൊമ്പമോസമാണപയ്യൻ
Жыл бұрын
അതെന്താ രാത്രി ആഹാരത്തിന് ശേഷം കണ്ടാൽ 🤨🤨
@renjipc4667
4 жыл бұрын
31:43 സാർ ലഡ്ഡു 😄😄😄
@raihaanabeed5732
2 жыл бұрын
Lad hu 😆poli
@lijogeorge4103
2 жыл бұрын
സഫാരിയിൽ ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നവർ ഇവിടെ ലൈക്കിക്കോ
@shrirajagashe5928
2 жыл бұрын
Original is best didnt knew hera pheri is just a copy, I'm marathi and don't understand malayalam so had to guess dialogs, missing English subtitles a lot.
@ajaythankachanvlogs6091
3 жыл бұрын
എക്കാലവും എന്നിക്ക് ഇഷ്ട്ടം ഉള്ള മൂവി❤ സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ my fvrt movie🤩😘😘😘😘🥰
@banamexmobility9815
2 жыл бұрын
By far the best debut in Malayalam Movie Industry. There is no way if you would be able to understand this is Saikumar’s first movie. Head and shoulders above any other in the commercial arena,One for the ages, one for the history!
@sajimonsajimon5038
4 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ
@fasilns585
4 жыл бұрын
Amma
@jayaprakashbiju5236
4 жыл бұрын
Ya
@kasikasi449
3 жыл бұрын
ഇതിൽ ഞാൻ യോജിക്കുന്നു 😍😍
@meenachimeenachi7449
3 жыл бұрын
Yes
@sirajmc2374
3 жыл бұрын
@@kasikasi44922aa
@Ajmal84
3 жыл бұрын
ഇതിൽ എന്റെ favourite വിജയരാഘവൻ ചേട്ടൻ അവതരിപ്പിച്ച മണ്ടനായ comedy കയ്കാര്യം ചെയ്യുന്ന വില്ലൻ കതപാത്രമാണ്. അദ്ദേഹത്തിന്റെ പതിവ് ഗൗരവം ചെയ്യുന്ന കഥാപാത്രം മാറി ഉള്ള ഒരു character ആയിരുന്നു. വിജയൻ ചേട്ടൻ തകർത്തു. "നിങ്ങൾ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മെഷീൻ off ചെയ്യുക".
@k..l1298
2 жыл бұрын
🤣🤣 machine
@muhsinaali261
Жыл бұрын
😂
@sidheequetharalil4562
4 жыл бұрын
എത്ര തവണ കണ്ട് എന്ന് മാത്രം ചോദിക്കരുത്
@SSS20025
4 жыл бұрын
എത്ര പ്രാവശ്യം കണ്ടു?
@sidheequetharalil4562
4 жыл бұрын
@@SSS20025 അലനെ
@rajanir735
3 жыл бұрын
Infinite
@സിഗ്മണ്ട്ഫ്രോയിഡ്
3 жыл бұрын
മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന ഹാസ്യ സങ്കല്പങ്ങളെ മാറ്റി മറിച്ച സിനിമ. ഇതിന്റെ ചുവട് പിടിച്ചാണ് പിൽക്കാലത്ത് മലയാളത്തിൽ ഒട്ടേറെ ഹാസ്യ സിനിമകൾ പിറന്നത്.. സിദ്ദിഖ് ലാൽ കോംബോ 🤩🤩🤩
@dreamshore9
2 жыл бұрын
ഇവരുടെ വരവാണ് പ്രിയദർശന്റെ തട്ട് കുറച്ചു താഴിപ്പിച്ചത്
@arjunkannan2089
2 жыл бұрын
സ്വർഗ്ഗമദിരം പണിഞ്ഞു ഈ ഭൂമിയിയിൽ ❣️❣️
@raghavs897
3 жыл бұрын
kireedathineyum veeragadhayum pirakilakki 1989 la highest grosser aaya padam 👌
@jenharjennu2258
2 жыл бұрын
പോടാ വീരഗാഥാ ആണ് top
@canislupus6826
2 жыл бұрын
Veeragatha aan top grosser...Ith second aan...
@shajimon-q3u
2 жыл бұрын
സഫാരിയിൽ സിദിഖ്സാറിന്റെ ഇതിന്റെ പിനാമ്പുറ കഥ പറയുന്നത് കേട്ടപ്പോൾ ഒന്നും കൂടി കാണാൻ വന്നവർ ഉണ്ടോ.. അപ്പോൾ കണ്ടാലും ചിരിച്ചു ഉപ്പാട് തെറ്റും 😄😄😄
@abdulrasheedrasheed1513
2 жыл бұрын
ഞാനും
@suvarnaappu1131
2 жыл бұрын
Yes
@shy384
Жыл бұрын
11:14 bgm 80s end and 90s സമയത്ത് മിക്ക സിനിമകളിലും കേൾക്കൂ മായിരിന്നു 😅😅
സായ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് വളരെ ടെൻഷനോടെയാണ് ഈ സിനിമയിൽ അഭിനയിച്ചതെന്ന്
@pradeeshk4943
2 жыл бұрын
സിദ്ധിക്ക് sir ന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിട്ട് വന്നവർ എത്രപേരുണ്ട്
@CacharLevy
2 жыл бұрын
Yes
@vk.brothers1432
4 жыл бұрын
ഇതിൽ സായിയാണ് പൊളി
@shukkoorkhkonnamkudy9877
3 жыл бұрын
AshnaKs
@shukkoorkhkonnamkudy9877
3 жыл бұрын
ShukkorrkH
@Athulsudarsanan
3 жыл бұрын
Mukesh
@udithkrishna362
3 жыл бұрын
Sai Poli allaatha film eetha🙄
@galcrazy
3 жыл бұрын
Mukesh🔥
@ajithajeny
Жыл бұрын
ഇനി ഇല്ല ഇതുപോലുള്ള സിനിമകൾ പ്രണാമം sidiqu സാർ🥀🥀 😢😢😓😓😓
@Zion-Jerusalem
3 жыл бұрын
ഇതിന്റെ അകത്തു പാമ്പ് വല്ലതും ഉണ്ടാകുമോ..?? ഹെയ്,... അല്ലേൽ വേണ്ട, നമ്മുക്ക് പുറത്തു നിന്ന് സംസാരിക്കാം ഒന്നും ഉണ്ടായിട്ടല്ല.... ഇന്നോസ്ന്റിന്റെ എക്സ്പ്രഷൻ 😄😄😄😄😂😂😂😂
@rijilt5657
4 жыл бұрын
അതെന്നെ ഇതെന്താ ഓട്ടോറിക്ഷ ബസ് സ്റ്റാൻഡാ മാമുക്കോയ 😎
@gokulkv4889
2 жыл бұрын
1:47:36 - 1:47:59 😁😁 complete ലെവൽ ആക്കി😂😍❤️ മാമുക്കോയ
@RR-vp5zf
Жыл бұрын
ഒരിക്കലും മരണമില്ലാത്ത siddiq Lal ന്റെ സൃഷ്ടികൾ. മലയാളികൾ ഉള്ളിടത്തോളം എന്നെന്നും തിരഞ്ഞു പിടിച്ചു കാണുന്ന സിനിമ ❤️❤️❤️.. റ RIP SIDDIQ 🌹🌹🌹
@mastervishnubal137official
10 ай бұрын
36:50 അതൊക്കെ ഗോപാലകൃഷ്ണന്റെ ഒരു ന൩൪ അല്ലേ... 👋 😂😂😂😂
@mahendraparmar2429
9 ай бұрын
Ye Baburao ka Style hai
@jancyphilip8371
3 жыл бұрын
Lockdown 2021 യിൽ കാണുന്നവരുണ്ടോ ???
@ranjithknair7
3 жыл бұрын
Yp
@Gkm-
4 жыл бұрын
ഹലോ ഉറുമീസ് തമ്പാൻ സർ അല്ലെ അല്ലെങ്കിൽ നീ എന്നെ എന്ത് ചെയ്യും കൊണ്ട് പോയി കൊല്ലോ സർ എന്റെ ചെമീൻ കൊണ്ട് പോയി പുഴുങ്ങി തിന്നടാ ചെമീൻ
@Princessmiacara
3 жыл бұрын
Hlo mashe
@Gkm-
3 жыл бұрын
@@Princessmiacara hi mashe how r u
@Princessmiacara
3 жыл бұрын
@@Gkm- happy , ormayundairnno !!!!!
@Gkm-
3 жыл бұрын
@@Princessmiacara yes ഓർമ്മ ഉണ്ട്
@Spoonfood.
2 жыл бұрын
1:31:45 Ponnnappan in multiverse 😁😁
@mydailydiary399
2 жыл бұрын
ഇതിലെ യദാർത്ഥ നായകൻ saikumar ആണെന്ന് എത്ര പേർക്ക് അറിയാം.... അപരൻ സിനിമക്ക് ശേഷം sidikh lal കൂട്ടുകെട്ട് സമീപിച്ചത് ജയറാമിനെ ആണ് saikumarinu പകരം...പക്ഷേ അന്ന് നഗരങ്ങളിൽ ചെന്ന് raaparkkam എന്ന സിനിമയിൽ ജയറാം ശ്രീനിവാസൻ അഭിനയിച്ചത് കൊണ്ട് പകരം saikumaar നായകൻ ആകുക ആരുന്നു... പടം പിന്നീട് ചരിത്രം ആയി
@ajithkumar-ub6zz
3 жыл бұрын
വെള്ളിയാഴ്ച ഞാൻ വരും, ബാലകൃഷ്ണ. ഞാൻ ഒറ്റയ്ക്ക് അല്ല. എന്റെ കൂടെ പത്തു പതിനഞ്ച് ആളുകൾ ഉണ്ടാവും. നിന്നെ തല്ലി കാനോ, നിന്നോട് കാശ് വാങ്ങാനോ അല്ല ബാലകൃഷ്ണ. പണം കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മയ്യത്ത് ആകും. എന്റെ മയ്യത്ത് എടുക്കാൻ വേണ്ടി ആണ്, ബാലകൃഷ്ണ.....
@prasanthmohan784
3 жыл бұрын
Ee film ilae comedy aaannu koodathal perum parayaerulaethu- bt ee film ilae highlight and kannu nannaeyaekkunaethu ethilae sankadangal aaannu- always make me cry....small cult movie.....interestingly connected
@ABINSIBY90
4 жыл бұрын
നല്ല അടിപൊളി പ്രിന്റ്. നല്ല ക്വാളിറ്റി
@നാറൊമ്പമോസമാണപയ്യൻ
Жыл бұрын
ലെ മുകേഷ് : കണ്ടാ കണ്ടാ ലെ ഇന്നസെന്റ് : ഏയ്... കണ്ടിട്ടൊന്നും ഉണ്ടാവില്ല, അപ്പോഴത്തേക്കും ഞാൻ മുണ്ടുടുത്തില്ലേ 😂
@isha_sameer
2 жыл бұрын
😍 സിദ്ധിക്ക് ലാൽ 😍 റാംജിറാവുspeaking ഇൻ ഹരിഹർ നഗർ ഗോഡ്ഫാദർ വിയറ്റ്നാം കോളനി കാബൂളിവാല അഞ്ചും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മാന്നാർ മത്തായി speaking സംവിധായന്റെ പേര് കൊടുന്നിടത്ത് സിദ്ധിക്ക് ലാൽ നു പകരം ചിത്രത്തിന്റെ നിർമാതാവായ മണി c കാപ്പന്റെ പേര് കൊടുത്തു
@AnkitKamli
3 жыл бұрын
Here just to see original version of *hera pheri*
@ansabansab2495
3 жыл бұрын
സായി കുമാർ അഭിനയം ഒരു രക്ഷേം ഇല്ല 👌🔥
@rijoabraham7920
2 жыл бұрын
ഹലോ ഉറുമീസ് തമ്പനാണോ, അല്ലങ്കിൽ നീ എന്തു ചെയ്യും 😄
@majeedmoodal1543
Жыл бұрын
നമ്മുടെ മത്തായി ചേട്ടന്റെ കൂടെ നമ്മുടെ ഹംസക്കയും മരണപ്പെട്ടു🌹🌹😥😥 മലയാളികളെ ചിരിപ്പിച്ചും... കരയിപ്പിച്ചും...ചിന്തിപ്പിച്ചും മറക്കാൻ കഴിയാത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് നൽകിയാണ് മരണപ്പെട്ടുപോയത് അവരുടെ ചെറുതു വലുതമായ എല്ലാ പാപങ്ങളും പൊറുത്തുകൊടുത്ത് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ🤲
@NadakkalTharavadu
3 жыл бұрын
ഞാൻ വേണേൽ കാഴ്ച ബംഗ്ലാവ് തരാം 😆😆😆
@rinshad10
3 жыл бұрын
Ugran Saadhanamaanennu
@jabirv2563
4 жыл бұрын
ഈ ചിത്രം സിദ്ദിഖ് ലാൽ മാരുടെ ആദ്യം സിനിമ ആയതിനാലും കാര്യം മായി നായകനായി സായി കുമാർ അതു പുതുമുഖം ആയതിനാലും അതു മാത്രമല്ല പുതിയ നായിക രേഖ, പുതിയ സംഗീത സംവിധായകൻ എസ് ബാല കൃഷ്ണൻ, പുതിയ സംവിധായകർ,സിദ്ദിഖ് ലാൽ. എല്ലാവരും പുതുമുഖം ആയതിനാലും. ഈ ചിത്രം ഓടുമോ എന്നു വരെ സിദ്ദിഖ് ലാൽമാരോട് പറഞ്ഞു നിരാശ പെടുത്തി ആളുകൾ.ഇതെല്ലാം കേട്ട് തളരാതെ നിന്നു കൊണ്ട് സിനിമ എടുത്ത സിദ്ദിഖ് ലാൽ മാർ മാസ്സ് തന്നെ. ആ വർഷത്തെ പ്രതിഷിക്കാത്ത അത്രയും വിജയം നേടി റാംജിറം സ്പീക്കിങ് മുന്നേറുകയായിരുന്നു. ഒരുവലിയ സിദ്ദിഖ് ലാൽ മാജിക് തന്നെ യാണ് ഈ സൂപ്പർ ഹിറ് സിനിമ
@MrShibu7
3 жыл бұрын
മാണി c കാപ്പൻ
@antonymalayattoor7678
4 жыл бұрын
2020 ലും ഈ സിനിമ കാണുന്നവർ undo
@anjalisuresh2416
4 жыл бұрын
stuck at Lock down 😌... so ee cinema kandu chirich chirich marich
@ponnuvava2301
4 жыл бұрын
ഉണ്ട്
@പ്രാന്തൻ-ഡ2ബ
4 жыл бұрын
Undu like adikkano?🤔
@Sadiqali-mq5go
4 жыл бұрын
unde ൻങ്കിൽ
@nishadnishad7042
4 жыл бұрын
Undaaaa
@dinaldavis4298
2 жыл бұрын
ചരിത്രം എന്നിലൂടെ എന്ന സഫാരി പ്രോഗ്രാം കണ്ടതിനു ശേഷം ഈ സിനിമ ഒരു പ്രാവശ്യം കൂടി കണ്ടുകളയാം എന്ന് വിചാരിച്ചു.😍
@Hittheban
Жыл бұрын
The end of an era, siddique sir, innocent, mamukoya, sukumari, nf, shankaradi.. look like we are also getting old, 1990 kids who had a bright childhood now our life losing it’s colors with passing of each and every legend we know
@renjitjayamohan
Жыл бұрын
Introduce these movies to your kids too... My son is watching this movie along with me and enjoying... I enjoyed this movie with my parents when I was my son's present age.
കോമഡി സിനിമക്കപ്പുറം വല്ലാത്ത ഫീലിംഗ്സ് ഉള്ളയൊരു സിനിമ... സിദ്ദിക്ക് ലാൽ ബ്രില്യൻസ്...എന്താ കഥ തിരക്കഥ സംവിധാനം 👍👍
@athul2090
2 жыл бұрын
1:19:26എന്റെ മാതാവേ ഒരു നമ്പറിൽ രണ്ട് ഫോണാ😂😂
@sethulakshmi9568
4 жыл бұрын
2020 corona times watching. ......Like adiku. ......
@dreamlife4019
4 жыл бұрын
മുത്തേ..ഞാനും കാണുന്നുണ്ട്
@jaganjoseph129
Жыл бұрын
7:45 ഒരു കാലത്ത് മുഴു നീളൻ കോമഡി സിനിമകൾ ഇറങ്ങിയ കാലത്ത് തന്റെ പ്രസൻസ് ആ സിനിമകൾക്ക് വഹിച്ച പങ്ക് ചെറുതൊന്നുമല്ല.❤️ ഇന്നും ഇവര് ചെയ്ത് അനുസ്മരണീയ മാക്കിയ ഓരോ അഭിനയ മുഹൂർത്തത്തിനും, കഥാപാത്രങ്ങൾക്കും കിട്ടുന്ന സ്വീകാര്യത ചെറുതൊന്നുമല്ല. നഷ്ട്ടങ്ങളുടെ കാലഘട്ടത്തിലേക്ക് എന്നെന്നും ഓർമ്മിക്കാൻ മലയാളത്തിന്റെ ഒരു മഹാ നടൻ മാരുടെ കൂടെ ഒരു legend കൂടെ അരങ്ങൊഴിഞ്ഞിരിക്കുന്നു.. 😢ഇത്രെയേയേറെ നല്ല സിനിമകളാണ് ചെയ്തു വെച്ചേക്കുന്നത്.🥲🙏 Legends 🥲💔
@keralachannelhd5703
4 жыл бұрын
സൂപ്പർ പിക്ചർ ക്വാളിറ്റി🎬
@jayakumarpr1801
4 жыл бұрын
Athe
@sanjualex5910
3 жыл бұрын
Climax emotional seen kidu saikumar and mukesh
@samadmannath
Жыл бұрын
ഈ സിനിമകൾ കാണുമ്പോൾ ഇപ്പോഴത്തെ സിനിമകൾ എടുത്തു കിണറ്റിലിടാൻ തോന്നും
@muhammedsanil209
4 жыл бұрын
എന്നെ ഇത് പോലുള്ള സീമകൾ മാത്രം കാണുന്നവർക് ഇവിടെ ലൈക് അടിക്കാം 👍
Пікірлер: 1,3 М.