നാടിൻറെ വെളിച്ചം കെടുത്തുന്ന ലഹരി പദാർത്ഥങ്ങളെ
വേരോടെ പിഴുതെറിയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് കൊട്ടാരക്കര ആശ്രയ നടത്തിയ സമ്പൂർണ്ണ ലഹരിവിരുദ്ധ മഹാറാലി.
ജീവിതമാവട്ടെ ലഹരിയെന്ന് ഉറക്കെ പ്രഖ്യാപനം ചെയ്തുകൊണ്ട് അന്താരാഷ്ട്ര മദ്യ മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നശാമുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതിവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ റൂറൽ പോലീസും പൊതുവിദ്യാഭ്യാസവകുപ്പും കൊട്ടാരക്കര ആശ്രയയും സംയുക്തമായി ലഹരിവിരുദ്ധ റാലി നടത്തി .
Негізгі бет ആശ്രയ ജനബോധൻ ലഹരി വിരുദ്ധ മഹാറാലി
Пікірлер