Rectification of errors using suspense account after the preparation of trial balance Malayalam
Rectification of errors Malayalam PART 1
• Rectification of error...
Erratum:
പ്രോബ്ലെത്തിൽ നാലാമത്തെ ഐറ്റം നോക്കുക. അവിടെ രണ്ടു ജേർണൽ എൻട്രി വരണം. ഒരെണ്ണം മാത്രമേ വിഡിയോയിൽ വന്നിട്ടുള്ളൂ..
1.Suspense a/c dr 310
To purchase a/c 310
(purchase അക്കൗണ്ടിൽ വന്ന തെറ്റായ debit ക്യാൻസൽ ചെയ്യുന്നതിനായി )
2. Suspense a/c dr. 310
purchase return a/c 310
( purchase റിട്ടേണിനു വരണ്ട കറക്റ്റ് credit വരേണ്ടതിനു വേണ്ടി )
ഇത് രണ്ടും കൂടി ഒരുമിച്ചു കോമ്പൗണ്ട് ജേർണൽ എൻട്രി ആയും താഴെ കാണുന്നത് പോലെ എഴുതാം
Suspense a/c dr 620
Purchase a/c 310
Purchase return a/c 310
അത് കൊണ്ട് ചോദ്യത്തിന്റെ തുടക്കത്തിൽ തന്നിരിക്കുന്ന excess credit 600 എന്നത് 290 എന്നും തിരുത്തണം.. അപ്പോൾ suspense account അവസാനം തയ്യാറാക്കുമ്പോൾ balance b/d എന്ന് debit സൈഡിൽ തുടക്കത്തിൽ കൊടുക്കുന്നത് 290 തന്നെ കൊടുക്കണം. suspense അക്കൗണ്ടിന്റെ debit സൈഡിൽ purchase റിട്ടേൺ 310 കൂടി എഴുതണം. അപ്പോൾ രണ്ടു സൈഡും 1310 total കിട്ടും.
സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിക്കാം.
Thanks For Watching
Subscribe to become a part of Commerce class partner
Like, Comment, Share, and Enjoy the videos.
We are on a mission of providing a Free, World-class Education for anyone, anywhere.
SUBSCRIBE for awesome videos every day!:
#RectificationoferrorsMalayalam
Products used:
Mic; amzn.to/37S21IZ
Tripod; amzn.to/2WKmZ6c
Camera and Mobile phone; amzn.to/3mNfYfs
Bluetooth Remote Controller Shutter Button for Selfie Click; amzn.to/3hp9WAA
Wireless USB PowerPoint Presentation Remote Control Pointer; amzn.to/2Jh8V0C
Негізгі бет Rectification of errors using suspense account after the preparation of trial balance malayalam
Пікірлер: 156