Same issue enikkum undayi petrol reading kanikunilla RXT OPTIONAL ill
@Iamamal
2 жыл бұрын
Turn off the ignition when you fill gas
@viewpoint7633
7 ай бұрын
ഇപ്പോൾ ഉള്ള ഒരുവിധം വണ്ടികൾ ഒക്കെ മൈലേജ് വണ്ടി ഓടിക്കുന്നതിനു അനുസരിച്ച് കൂടി ഇരിക്കും. എന്റെ triber എനിക്ക് ആദ്യം കിട്ടിയിരുന്നത് 13-14 ഒക്കെ ആയിരുന്നു. അതിന് ശേഷം rpm ഒക്കെ കൃത്യമായി കൂൾ ആയി ഓടിച്ചു ശീലിച്ചു ഇപ്പോൾ ലോങ്ങ് ആണെങ്കിൽ 20ന് മുകളിൽ വരെ മൈലേജ് കിട്ടാറുണ്ട്.ഒരുവിധം ലോക്കൽ ഓട്ടങ്ങളിൽ ഒന്നും 16ന് താഴെ പോവാറും ഇല്ല. Kiger ആയാലും അങ്ങനെ തന്നെയാണ്. Rpm 2000-2500 മൈന്റൈൻ ചെയ്ത് പ്രോപ്പർ ഗിയർ ഷിഫ്റ്റ് + ബ്രേക്കിങ് ചെയ്തു ഓടിച്ചാൽ വളരെ നല്ല മൈലേജ് കിട്ടും. അല്ലാതെ ചറപറാ ഓടിച്ചാൽ 10-12 ഒക്കെ തന്നെ നോക്കിയാൽ മതി. ആദ്യം ഡ്രൈവിംഗ് സ്കിൽ ഇമ്പ്രൂവ് ചെയ്യുക അല്ലാതെ വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@nikhilappu779
2 жыл бұрын
First view and like❤️
@sudheersudhisudheersudhi5836
Жыл бұрын
ബ്രോനെ ഞാൻ കണ്ടായിരുന്നു പക്ഷേ ഒന്നും പറ്റിയില്ല🥰
@youngthug99
2 жыл бұрын
Bro i think you should do a stage 1 remap for your kiger and get a high flow air filter .
RXT optinol വേര്യന്റ് ഞാൻ യൂസ് ചെയ്യുന്നു A/C ഇട്ട് മാത്രമേ ഞാൻ വണ്ടി ഡ്രൈവ് ചെയ്യുകയുള്ളൂ എനിക്ക് 20ത് km വരെ കിട്ടിയിട്ടുണ്ട് 1 മുതൽ 30 ത് വരെ ആ വറേജ് കൊടുത്തിട്ടുണ്ട് 25 മുതൽ 30 വരെ ഉള്ള ആവറേജിൽ വണ്ടി ഓടിക്കുക ആക്സലേറ്റർ ഇപ്പോഴും ഫുൾ ചവിട്ടി വണ്ടി ഡ്രൈവ് ചെയ്യരുത് ❤❤🤩
@jithendranjithu4924
Жыл бұрын
Before 1st service ethra kittiyirunnu
@Padinharayilali
5 ай бұрын
24 to 30 നുള്ളിൽ വണ്ടി ഓടിക്കുന്നതിനേക്കാൾ നല്ലത് നടന്നു പോകുക അല്ലെ
@nithinnithi9994
2 жыл бұрын
Iam getting 17 on highways for my kiger RXT MT
@amaljoe367
Жыл бұрын
Renault വണ്ടികളുടെ പൊതു സ്വഭാവമാണെന്ന് തോന്നുന്നു. 😅 എന്റെ ക്വിഡ് AC ഇടാതെ ഓടിക്കുമ്പോൾ അടിപൊളി മൈലേജാണ്, AC ഇട്ട് city ൽ കൂടി ഓടിച്ചാൽ പൊട്രോൾ മൊത്തവും കുടിക്കും. (Alto okke vech compare cheyyumbol)
@jayarajankaloor
Жыл бұрын
A/C ഇടാതെ Glass താഴ്തി വാഹനം ഓടിച്ചാൽ interior കരിപിടിച്ചു വൃത്തികേടാവും.. നല്ലത് Ac യിൽ യാത്ര ചെയ്യുന്നതാണ്. ഉപയോഗിക്കാതിരുന്നാലം കംപ്ലയിൻറ്റാവും. kwid ന് Average 16.5/1 L ആണ്.. കിട്ടുക. + - 2
@olakarahussain375
Жыл бұрын
Njan kwid use cheyyunnu enik 22 km per litter kittund. Pinne ningal kooduthal speedil poyal milege kurayum. Highwayil 60 or 55 km speedil poyal nalla milege kittum. Pinne kiger cvt njan test drive chaithu good performance. But price kooduthal anu, 13.5 lakhs. Nalla strong vandiya.
@sandeepvnair5238
Жыл бұрын
Chef . Please pronounce Renault as റെനോ
@freefiregaming-xs7qx
2 жыл бұрын
Hai
@naseemanesi6935
2 жыл бұрын
Hii
@shaakkirramsheed2725
2 жыл бұрын
First
@slmediacreations3424
Жыл бұрын
Mileage 13 അത്രയേ കിട്ടുള്ളൂ. കൈകളുണ്ട് ആർഎസ്എസ് അതിനു മൈലേജ് 13 മാത്രമേ കിട്ടുന്നുള്ളൂ
@olakarahussain375
Жыл бұрын
chengadi veruthe kuttam parayathe. Ee vandi france aane. Avare kanak koottal thettilla. Kuranja service chargil nalla service renault nte ella service centrekalilum
@brunox6219
6 ай бұрын
Ith eatha varient
@olakarahussain375
Жыл бұрын
kiger nu km company parayunnath 18. Km and above
@shahulca5960
Жыл бұрын
Kiger AMT Mileage- 12, 13 and 14
@jayakumarm.d5105
Жыл бұрын
Aano...Punch amt yekkal better aano
@mdbasheer100
6 ай бұрын
ഈ മ്യൂസിക് ഇല്ലാതെ വീഡിയോ എടുക്കാൻ അറിയില്ലേ
@jithendranjithu4924
Жыл бұрын
Rxt amt optional before 1st service 8.5 kittunnulloo
@deepakraveendran8330
11 ай бұрын
ഇപ്പോൾ എത്ര കിട്ടുന്നു
@deepakraveendran8330
11 ай бұрын
എങനെ ഉണ്ട് വണ്ടി
@vishnueledath123
Жыл бұрын
Njan kiger rxt eduthitund 1st service kazhinu ... Townil trafficil odilumbol 9.5 to 10 kittunullu. Long drivil 16 vere kittiirunu. But innu ee comment idana divasam eniku Kittiya milage 10.5 athum long drive (85 one side km )oru trafficum undayirunilla. Enthupatti avooo
@rittufrancis4704
Жыл бұрын
Bro.. on road price ethtayayi
@vishnueledath123
Жыл бұрын
@@rittufrancis4704 9.20
@rittufrancis4704
Жыл бұрын
Manual or turbo?
@vishnueledath123
Жыл бұрын
@@rittufrancis4704 manual
@lekshmivijayan1500
Жыл бұрын
Njaglke rxt version epol edukanm nne ind. Entha bro epolathe abhiprayam
@naseemanesi6935
2 жыл бұрын
Chaliyam vaaa
@nidhinns6261
Жыл бұрын
Etrayane udeshikunnath😝
@ack.ajoo__2405
2 жыл бұрын
പറയുന്നത് കൊണ്ട് ഒന്നും കരുതരുത് ബ്രോ... താങ്കൾ നല്ല വീഡിയോസ് ചെയ്യുന്ന വ്യക്തിയാണ്.. താങ്കളെ കൊണ്ടത് സാധിക്കുകയും ചെയ്യും.. ഇപ്പോൾ രണ്ടാമത്തെ തവണയാണ് ഞാൻ ഒരു നെഗറ്റീവ് കമന്റിടാൻ പോവുന്നത്..As a follower cum subscriber i have the right to say. എന്തെങ്കിലും ഒരു വീഡിയോ ചെയ്യണമെന്ന് കരുതി ഇത്തരം നിലവാരമില്ലാത്ത തരം വീഡിയോ ചെയ്യാതിരിക്കുക. വാഹന റിവ്യൂ ഒരു മോശം കാര്യമല്ല.. പക്ഷേ ആര് എവിടെ എങ്ങനേ എന്നൊരു സംഗതിയുണ്ടല്ലോ..
@chefshanfoodietraveller
2 жыл бұрын
ഇതൊരു റിവ്യൂ മാത്രമല്ല ഞാൻ 5 മാസമായി ഫേസ് ചെയ്തു കൊണ്ടിരിക്കുന്ന എക്സ്പീരിയൻസ് ആണ് ബ്രദർ,,,, തങ്ങൾക്ക് വീഡിയോ കണ്ടിട്ടും അത് മനസ്സിലായില്ലെങ്കിൽ എന്റെ കുറ്റമല്ല 🙏🙏
@sameerasaleem798
Жыл бұрын
By the way who said you this is a review of Reno kiger🙄
@abcworldw
Жыл бұрын
@@chefshanfoodietraveller വീഡിയോ ഉപകാരപ്പെട്ടു.
@ashikmon6109
2 жыл бұрын
Kl pro
@ghsspmlh1a228
2 жыл бұрын
7mthe comanth
@anishthankappan3682
Жыл бұрын
3 cylinder വണ്ടിയാണ് , 50000 കിലോമീറ്റർ കഴിയുമ്പോൾ കാണാം വണ്ടിയുടെ തനി കൊണ൦..... അപ്പോൾ കരയരുത്
@jayarajankaloor
Жыл бұрын
കഴിഞ്ഞ 6 വർഷമായി ഞാൻ റെനൊ ഉപയോഗിക്കുന്നു. ഒരു പരാതിയും ഇല്ല... നല്ല വിലക്ക് വിറ്റു.കൈഗർ .. എടുത്തു.
@anishthankappan3682
Жыл бұрын
@@jayarajankaloor ... കൈഗർ കൊള്ളൂലാ...
@kirans3243
Жыл бұрын
50000 കെഎം കഴിഞ്ഞാൽ എന്താണ് സംഭവിക്കുക
@anishthankappan3682
Жыл бұрын
@@kirans3243 .... Performance down... Millege down., mechanical complaint and no resale value
@jayarajankaloor
Жыл бұрын
@@anishthankappan3682 സാരമില്ല.. ഞാൻ പല വാഹനങ്ങളും ഉപയോഗിക്കുന്ന വ്യക്തിയാണ്.. കഴിഞ്ഞ 35 വർഷമായി... ഈ ഫീൽഡിൽ തന്നെയാണ്.. എന്ത് എങ്ങനെ ചെയ്യാം എന്ന് നന്നായറിയാം...
Пікірлер: 67