ഈ വണ്ടിക്ക് ഞാൻ കണ്ട ഒരേ ഒരു നെഗറ്റീവ് power കുറവാണ് എന്നതാണ്. ബാക്കി എല്ലാം കൊണ്ടും ഈ വിലക്ക് value for money product തന്നേ ആണ്
@vileshkannan1
5 ай бұрын
RxT 2019 ൽ ഞാൻ എടുത്തതാണ്, നല്ല വണ്ടിയാണ്,
@BlissfulJourneybyDrAmritjude
5 ай бұрын
❤️❤️
@Anas_Bucky
Ай бұрын
Iam satisfied without the engine power vanddi 7 perr full load slope road aanegil vanddi valikilla ethra nammal kaal koduthaaalum vanddi valikkathey ninn poyitt njn 2 thavanna pettittund. Family members motham pedich athaaan Enik aage thonniya prashnnam 7 seater carin ulla engine power illathath mosham aayi poyi enn enikk thonunnu , pinne enikk 20k service 9k range aayittund Ippo 3and half 2019 manual transmission RXZ varient
@shankaraprasadmavilayi9304
7 ай бұрын
ഞാൻ എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു കുഴപ്പമില്ല നല്ല വണ്ടി
@BlissfulJourneybyDrAmritjude
7 ай бұрын
❤️❤️❤️
@jaferwaseem4047
6 ай бұрын
Etra mileage kittnnind
@niranjannair
8 ай бұрын
Oru 4cylinder 1.2 engine kodukkamayirunnu..enkil nalla value for money car ayene
@BlissfulJourneybyDrAmritjude
8 ай бұрын
Yes they can even add turbocharger to improve power...
@middleclassman216
2 ай бұрын
ഞാൻ second service time ഒരു 9000 nte package aanh എടുത്ത് 3 sevice nu. പഞ്ചാബിൽ ഒരു service നടത്തി ഒരെണ്ണം കേരളത്തിൽ, ഇനി ഒന്ന് കൂടി ചെയ്യാം..
@BlissfulJourneybyDrAmritjude
2 ай бұрын
That's worth bro !
@Dazedsoul
8 ай бұрын
💙💙💙
@BlissfulJourneybyDrAmritjude
8 ай бұрын
❤️🙏
@Chandrashekarlifestyle
4 ай бұрын
Adipose vandi...what you said is correct good value for money car and I am happy with my purchase
@BlissfulJourneybyDrAmritjude
4 ай бұрын
❤️❤️
@user-wt2iw9el4x
8 ай бұрын
Bro ningalle car automatic anno ee same car automatic edukan agrahikunhu nhan oru pravasi annu brone oru opinion parayumo
@BlissfulJourneybyDrAmritjude
8 ай бұрын
Good bro not automatic auto gear shift (amt ) but it's designed by Bosch jhan drive cheythittundu... in manual mode it's fun to drive ... I hope maintenance also ok ...
@rajeevcp1659
2 ай бұрын
എനിക്കും triber ആണ്
@BlissfulJourneybyDrAmritjude
Ай бұрын
❤️❤️❤️
@ab.rcreations1694
10 күн бұрын
Wt about mileage??
@BlissfulJourneybyDrAmritjude
10 күн бұрын
17 + with AC bro 😎
@iABZ.
5 ай бұрын
Overall ഈ വണ്ടി നല്ലതാണോ ചേട്ടാ..... 7 seat വണ്ടി ഇത്ര വിലക്കുറവിൽ..... അതുകൊണ്ടാ ചോദിച്ചേ നല്ലതാണോ....😮
@BlissfulJourneybyDrAmritjude
5 ай бұрын
Overall for price it’s 💯 % worth bro 😎
@sajuanandhan6121
24 күн бұрын
ഈ മോഡൽ ടാക്സി ആക്കി എടുത്താൽ പ്രയോജനം ഉണ്ടാകുമോ
@BlissfulJourneybyDrAmritjude
24 күн бұрын
നല്ല ഓപ്ഷനാണ് ബ്രോ ! മൈലേജ് കുറച്ച് കുറയും പക്ഷെ നല്ല സസ്പെൻഷൻ !
@dee354
8 ай бұрын
ക്വിഡ് കാറിനുള്ള ഓയിൽ ലീക് ഇതിന് ഉണ്ടോ?
@BlissfulJourneybyDrAmritjude
8 ай бұрын
Kwid oil leak undo ?
@thakkud151
5 ай бұрын
ഇതെല്ലാം വണ്ടി പാർക്ക് ചെയ്ത് എടുത്താൽ വീണ്ടും oru -----😂 ഒഴിവാക്കാം good luck
Пікірлер: 28