''അമേരിക്കയിലാണെങ്കിലും രണ്ടു മക്കളും ഒഴുക്കോടെ മലയാളം സംസാരിക്കുന്നുവെന്നതിൽ ഏറെ അഭിമാനിക്കുന്നു... " കാലിഫോർണിയയിലെ മലയാളി ജീവിതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിനേത്രി രേണുക മേനോൻ ഹലോ റേഡിയോ പെൺ ശബ്ദത്തിൽ മനസു തുറക്കുന്നു... നമ്മൾ എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി തെന്നിന്ത്യൻ സിനിമകളിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ ഈ നടി വിവാഹ ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞു. ഇപ്പോൾ അമേരിക്കയിൽ കുടുംബ ജീവിതം നയിക്കുന്ന രേണുകയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കേൾക്കുക. ഹലോ റേഡിയോ 90.8. FM
Live Streaming... www.helloradio.in
#Nammal #thrissur #renukamenon #WomenVoice #Sidharth #Jishnu #kamal
Негізгі бет Renuka Menon | Women Voice | Hello Radio 90.8 FM
No video
Пікірлер: 365