Hello sir My situation is different my resignation letter not accepting
@riyazkhan6941
6 ай бұрын
2varshatheee contract ann but contract paranjneee rithillll alll appooo iqama 6masam konddd kazhiyummm kazhinjnaaa exit adichh puvann pattuooo
@nisamudeenn5451
8 ай бұрын
Vedio slow aaanu Kurach fast akanam
@vishnugopi9576
3 ай бұрын
Sir ente friend emergency leve nu nattileku poyi avante wife Amma marichu poyittu avan vanilla njangallude kayil ninum cash cut aakum enna paranje ..ithinu enthengillum cheyan pattumo
@subinjohn9087
4 ай бұрын
Sir, After 5 years resign kodukkumbol compensation policy engneyanu calculate cheyunath? Company 2 months full salary including HRA + 1/3 end of service benefits chodiknund, ith as per company policy ano labor law ano? Please reply
@Npk7428
Ай бұрын
കമ്പനിയിൽ 10വർഷം കഴിഞ്ഞാൽ qiwa കോൺടാക്ട് തീരണം എന്നുണ്ടോ ഫൈനൽ exit പോകാൻ?
@hameedmamu
Ай бұрын
yes
@rameezraz2981
10 ай бұрын
രണ്ട് വർഷം ആവും feb .. മൂന്ന് മാസം മുൻപ് രാജി കാത്ത് കൊടുത്ത്.. രണ്ട് വർഷം കഴിഞ്ഞ വിടില്ല.. വിടണം എങ്കിൽ 4000 റിയാൽ കൊടുക്കണം എന്നാണ് പറയുന്നത്.. എന്ത് ചെയാൻ കഴിയും
@soorajsasidharan9872
10 ай бұрын
2 varsham kazhinjittum company vacation thannillenkil resignation kodukkamo?
@riyasp1529
10 ай бұрын
❤
@hameedmamu
10 ай бұрын
Descriptionൽ ഉണ്ട്
@SAYEDSHAKVMUT
9 ай бұрын
Qiwa Contract illlakil transfer patto? Engane
@hameedmamu
9 ай бұрын
No
@adilsabu
9 ай бұрын
Notice period serve cheyth transfer cheyyan pattum, saudiyil 1 year complete cheythittundel
@sharafudheenpilakadavath8737
9 ай бұрын
Assalamualaikum,my name is Sharafudeen oru company ilanu vannittu 2 masam ayii offer letteril 2years anu contract qiwa siteil contract kanikkunilla enik resignation kodukkan pattumo
@NabeelRiyana
7 ай бұрын
👍
@shihaschikku4733
4 ай бұрын
കേസ് കൊടുത്തിട്ടാട്ട്.. അതിന്റെ ഇടയാൽ നാട്ടിൽ പോകുവാണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ
@shihaschikku4733
4 ай бұрын
എന്റെ വിസ കിച്ചൻ ആണ്. ഇവിടെ എത്തിയപ്പോൾ കോഫിഷോപ്പിൽ selesman ആയി നിർത്തിയിരുന്നത്. ജൂൺ 11 എന്റെ ഇക്കമ കഴിയും അതിന്റെ ഇടയിൽ ഇവർ ഓഫീസിൽ വിളിച്ചുവരുത്തി ഇനി വർക്ക് ചെയ്യണ്ട നാട്ടിൽ പൊക്കോ എന്ന് പറഞ്ഞു പോകുവാണെങ്കിൽ 2000റിയാൽ ക്യാഷ് കൊടുക്കണം ഫ്ലൈറ്റ് ടിക്കറ്റ് ഞാൻ തന്നെ എടുക്കണം എന്ന് പറയുന്നു എന്റെ കൈയിൽ ക്യാഷ് ഇല്ല കൊടുക്കുവാനായി.. ഞാൻ കഫല ചെയ്തുതരുമോ ചോതിച്ചു അവർ ഇല്ല നാട്ടിൽ പൊക്കാൻ പറ്റുള്ളൂ എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഇവർ വീണ്ടും വിളിച്ചു എന്നോട് ബർഗർ ഷോപ്പിൽ നീ നിന്നാൽ മതിയാനാണ് പറയുന്നേ എന്നിക്ക് നിൽക്കാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു നില്കുവാണെങ്കിൽ കോഫിഷോപ്പിൽ നിൽക്കാം ഞാൻ സമ്മതിച്ചു അത് അവർക്ക് പറ്റുന്നില്ല ഇപ്പോൾ അവർ ഇതിനെ പറ്റി ഒന്നും പറയുന്നില്ല
@shihaschikku4733
4 ай бұрын
അതിനു എന്താണ് ചെയേണ്ടത്
@Mohammadali-q7w2i
4 ай бұрын
Mobile no kittumo
@ManuMathew-t5s
10 ай бұрын
കോൺട്രാക്ട് അറിയാതെ പുതുക്കി. Absher വഴി എക്സിറ് പോകാൻ പറ്റുവോ? അതിനു ഫൈൻ കൊടുക്കേണ്ടി വരുവോ
@hameedmamu
10 ай бұрын
Yes
@jobinbabu1013
9 ай бұрын
ബ്രോ എന്തായി പോയോ നാട്ടിൽ /?
@gokulamalu7
8 ай бұрын
@@jobinbabu1013 nattil poyoo
@jamsheerminu7174
10 ай бұрын
ഇഖാമ ചെക്ക് ചെയ്യുമ്പോൾ not providing the service due to the absence of your establishment in the Nitaqat database എന്നു കാണിക്കുന്നു എന്റെ spons I D യും പുതിയ വന്ന ആളുകളുടെ spons : ID യും മാറ്റമുണ്ട് അവരുടെ വിവരങ്ങളും കാണിക്കുന്നുണ്ട് എനിക്ക് പുതിയ agreement sign ചെയ്യാൻ പറയുന്നുണ്ട്. Com പേര് മാറിയിട്ടില്ല. എനിക്ക് വേറെ തനാ സീൽ മാറാൻ പറ്റുമേ
License എടുത്തു തന്നിട്ടില്ല വണ്ടിയോടിക്കാൻ പറഞ്ഞു കുഴപ്പമില്ല എന്നാ കഫീൽ പറയുന്നത്
@SayedhaliNizar
9 ай бұрын
Bro enikkum same issue anu
@roselover-yn8hd
5 ай бұрын
@@hameedmamu Egane maaram sir athinu enth cheyyanam
@sakeerali2180
8 ай бұрын
Sir nombar tharumo
@nizamudeenk.a1865
4 ай бұрын
Ikka number tharumo
@Shanu-xd3ix
10 ай бұрын
ഹലോ ഇക്ക..... ഇക്കയുടെ ഫോൺ നമ്പർ ഒന്ന് തരോ............ ഞങ്ങൾ കുറച്ച് പേർ ഒരു കമ്പനിയിൽ കുടുങ്ങി നിക്കാണ്.1500 സാലറി agreementil ഉണ്ട് എന്നിട്ട് കമ്പനി നമുക്ക് തരുന്നത് 900 റിയാൽ മിസിരി തരുന്നത്........ എനിക്ക് ഇക്കാന്റെ contact number കിട്ടിയാൽ വലിയ ഉപകാരം ആയിരിക്കും.... 🙏🙏
@hameedmamu
10 ай бұрын
Please contact nearest labour office. Make a complaint.
@hameedmamu
10 ай бұрын
മിസിരിക്കെതിരെ ഖഫീലിനോട് പരാതി പറയുക.
@Shanu-xd3ix
10 ай бұрын
@@hameedmamu ഇക്ക ഇത് man power കമ്പനി ആണ്. ഈ കമ്പനി ഓണർ ആരാണ് എന്ന് അവന്മാർ പറയുന്നില്ല 😔 ആകെ പെട്ട് നിക്കാ.....
Пікірлер: 44