ആരും പ്രാർത്ഥനക്കു പണം കൊടുക്കാതെ ഇരിക്കുക നിങ്ങളുടെ പണം പാവപ്പെട്ട ജനങ്ങൾക്ക് എന്തെങ്കിലും കൊടുക്കാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ അതു നേരിട്ട് കൊടുക്കുക ദൈവത്തിന് അതാണ് ഇഷ്ടം
@maryisaac3528
10 ай бұрын
Give it to the poor.you are investing in the kingdom of God
ധ്യാനകേന്ദ്രത്തിൽ പോയതിനുശേഷം ദുരൂഹസാഹചര്യത്തിൽ കാണാതായവരെ കുറിച്ച് ഒരു റിപ്പോർട്ട് നിങ്ങൾക്ക് തയ്യാറാക്കുവാൻ കഴിയുമോ?.. എത്ര പേരുണ്ടെന്ന് ക്രൈം നന്ദകുമാറിനോട് ചോദിച്ചാൽ പറയും....
@shajikk6306
2 жыл бұрын
തൃശൂർ സിറിയൻ കത്തോലിക്കായിൽ തന്നെ നിൽക്കണം എന്ന് എന്താന്ന് ഇത്ര നിർബന്ധം. ? ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മറ്റൊരു ചെറിയ സുറിയാനി സഭ (തൃശൂരിൽ തന്നെ ഉള്ള കൽദായ സഭ ) നന്നായി പോകുന്നതായി മനസിലാക്കുന്നു. സഭ മാറണം അച്ചായാ , ദിവസം തോറും പള്ളി നിരങ്ങി നടക്കാതെ ഞാറാഴ്ച ഒരു കുർബാനയ്ക്കും ഇതര കുടുംബ ചടങ്ങുകൾക്കും ചെറിയ പള്ളി തന്നെ ഉത്തമം . നമ്മൾ സ്ഥലം വിറ്റ് വീട് വിറ്റ് മാറി താമസിക്കാറില്ലേ , ? കുടിയേറ്റം നടത്താറില്ലേ ? ജനിച്ച വീടും നാടും വിട്ട് പോകാറില്ലേ ? പിന്നെ എന്തിനാണ് സുഖകരം അല്ലാത്ത Comfortable അല്ലാത്ത പള്ളിയിൽ , സഭയിൽ കടിച്ച് തൂങ്ങി കിടക്കുന്നത് ! കോട്ടയം ജില്ല യിൽ നല്ല സാമ്പത്തികം ഉള്ള എന്റെ ഒരു ബന്ധു വും ഭാര്യയും സിറിയൻ കത്തോലിക്കാ (സീറോമലബാർ ) യിൽ നിന്ന് യാക്കോബാ സഭയുടെ ചെറിയ പള്ളിയിലേക്ക് മാറി. വല്ല പ്പോഴും ഒന്ന് പോകും , അവിടുന്ന് ആരും തിരക്കി വന്ന് ശല്യം ചെയ്യാറില്ല . എന്നാൽ എല്ലാ കുദാശകളും കിട്ടുന്നും ഉണ്ട് , പുതിയ സഭയില്ലെ അച്ചൻ , കമ്മറ്റിക്കാർ വാർഡ് ഭാരവാഹികൾ എന്നിവരു ഒരു ശല്യവും ഇല്ല , വാർഡ് പ്രാർത്ഥനാ ഹാജർ ബുക്ക് ഇല്ല , വിളിച്ച് പേടിപ്പിക്കലും ഇല്ല പുള്ളി പറയുന്നത് സ്വസ്തം സുഖം സമാധാനം എന്നാണ് .
@KMJohn-yf7si
Жыл бұрын
@@shajikk6306 aaa
@mathewjohn4431
Жыл бұрын
Ninakum devam vachuttud
@mathewjohn4431
Жыл бұрын
Poda thayolly
@johntm5881
2 жыл бұрын
വിവാഹം രജിസ്റ്റർ ആഫീസിലും മരണം പൊതു ശ്മശാനത്തിലും വേറെ ഒന്നും വേണ്ട
@ejniclavose1897
2 жыл бұрын
Support
@ejniclavose1897
2 жыл бұрын
Adhimiya kachavadam
@thomaschacko5810
2 жыл бұрын
Exactly
@skariapj1798
2 жыл бұрын
Yes John.. That is the only way. But then, Baptism ?
@jacobchacko8945
2 жыл бұрын
@@skariapj1798 baptism ചെയ്ത് ഇല്ല എങ്കിൽ എന്ത് എങ്കിലും സംഭവിക്കുമോ? ഇന്ന് ധാരാളം family കുഞ്ഞുങ്ങളെ baptism നടത്താറില്ല.
@Jacthomann
2 жыл бұрын
പെണ്ണുങ്ങൾ ആണ് ഇന്ന് ഈ പ്രസ്ഥാനങ്ങളെ മുന്നോട്ടു കൊണ്ടുപൊക്കാൻ പരിശ്രമിക്കുന്നത്. പറഞ്ഞത് വാസ്തവം. ഇവരെ emotional blackmailing നടത്തി കാര്യം സാധിക്കുന്നു.
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@josethoams2966
Жыл бұрын
@@joshyboym.c.3862വചനം, ശുശ്രൂഷകൻ വിവാഹം കഴിക്കാൻ പറയുന്നു. 1തിമോത്തിയോസ് 3-ം അദ്ധ്യായം വായിക്കൂ.
@ebinpaul828
2 жыл бұрын
ഈ ചാനൽ ഒരു തരം വെറുപ്പിക്കൽ ആയിട്ടുണ്ട്.. ചുമ്മ കുറേ ആളുകളെ വിളിച്ച് റെക്കോർഡ് ചെയ്ത് വീഡിയോ ലേങ്ത്ത് കൂട്ടി upload ചെയ്യും.. വേണ്ടത്ര തെളിവുകളോ വസ്തുതകള് ഇല്ല... ഏതൊരു കാര്യത്തിനും അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്.. ഇത് ചുമ്മ ഇവർക്ക് news value ഉള്ള ആളുകളെ തിരഞ്ഞു കണ്ട് പിടിക്കും... ധ്യാനത്തിന് 5 ദിവസം ചിലവിനു 800 രൂപ വാങ്ങുന്നതിനും അച്ഛന്മാർ അറ്റാചച്ഡ് ബാത്ത്റൂം ഉപയോഗിക്കുന്നതും ആണ് ഇയാൾക്ക് ഇപ്പൊ പ്രോബ്ലം.. കൊറേ സമയം പെൻ്റാകോസ്റ്റ് കരെയ് പിടിക്കും, പിന്നെ ഓർത്തോഡോക്സ് കരെ പിടിക്കും. പിന്നെ കത്തോലിക്കർ , ഒന്നും കിട്ടിയില്ലെങ്കിൽ സ്റ്റുഡിയോ യില് വിളിച്ച് വരുത്തി കുറേ ചവർ വീഡിയോ ചെയ്യും.. എന്തോ വലിയ സത്യം പുറത്തു കൊണ്ട് വരുന്നുന്ന് വരുത്തി തീർക്കുകയും ചെയ്യും.. call recording ഒഴിവാക്കി ദേഹം അനങ്ങി തെളിവുകൾ ഉണ്ടക്ക് എന്നിട്ട് അത് കാണിക്കൂ.. ഇത് പല videiokalilum ഒരു ആധികാരികത ഇല്ല... ചുമ്മാ കുറേ അഭിപ്രായ പ്രകടനങ്ങൾ മാത്രം... ക്യാമറ alley കയ്യിൽ ഉള്ളത് ധ്യാനകേന്ദ്രങ്ങൾ പൈസ kooduthal ഉണ്ടെങ്കിൽ ഒരു ധ്യാനത്തിന് 5 ദിവസം അങ്ങ് പോയി ഫുൾ റെക്കോർഡ് ചെയ്യ്.. achanmarudey ആർഭാട ജീവിതം ആണ് പ്രശ്നമെങ്കിൽ അതൊക്കെ റിസ്ക് എടുത്ത് ചിത്രീകരിച്ച് നിജ സ്ഥിതി പുറത്തു കൊണ്ട് വരൂ.. ഇത് ചുമ്മ KZitem money ലക്ഷ്യം വച്ചുള്ള ഒരു തരം താഴ്ന്ന news kal മാത്രം..
ചേട്ടനെന്താണ് ?തെറ്റാണെങ്കിൽ ആരോപണ വിധേയർ കേസ് കൊടുക്കട്ടെ മാനനഷ്ടത്തിന് ?
@JohnsonKJJohn
2 жыл бұрын
@@smart123735 അയ്യോ പൊന്നേ ഓർമിപ്പിക്കല്ലേ. കേസ് കൊടുത്തു കഴിഞ്ഞാൽ ഈ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും തെളിവ് സഹിതം ആൾക്കാർ വരും. അപ്പോൾ ഈ ഉടായിപ്പ് പുരോഹിത വേട്ടാവളിയന്മാരും കന്യാസ്ത്രീകളും സന്യാസിമാരും വിശപ്പുമാരും കാട്ടിക്കൂട്ടിയ പേക്കൂത്തുകളെല്ലാം ലോകം അറിയും . സോഷ്യൽ മീഡിയ ഇത്രയും വളർന്നിട്ടും ഈ മൊണ്ണകൾക്കു മാത്രം അതെന്തേ മനസ്സിലാക്കാൻ പറ്റാത്തത് അതല്ലേ ഇവർ ആരും മിണ്ടാതെ ഇരിക്കുന്നത്. കേസ് കൊടുത്താൽ എന്തെങ്കിലും ഒരു മാനം ഉണ്ടെങ്കിൽ അതും കൂടി പോകും .പിന്നെ ഈ മൊണ്ണപൊട്ട വിശ്വാസികൾ ഒരു കാര്യം മനസ്സിലാക്കണംഈ പുരോഹിതരും ,👍കന്യാസ്ത്രീകളും ഇത്തരം കലാപരിപാടികൾ ചെയ്യുന്നത് എല്ലാവരെയും കാണിച്ച് പരസ്യമായിട്ട് പള്ളിയിൽ കുർബാന അർപ്പിക്കുന്നത് പോലെയല്ല .അതീവ രഹസ്യമായി ആണ് ഇതെല്ലാം ചെയ്യുന്നത് ഇതൊക്കെ ഈ മൊണ്ണകൾക്ക് അറിയാം .എങ്കിലും എന്തെങ്കിലും നക്കാപ്പിച്ച ഈ പുരോഹിത വേട്ടാവളിയന്മാർ കൊടുക്കുന്നതുകൊണ്ട് ആണ് ഇത്തരം സ്തുതിപാടകരായി , വെളുപ്പിക്കൽ തൊഴിലാളികളായി ,ന്യായീകരണ അവതാരങ്ങളായി ഇവിടെ വിലസുന്നത് .സമ്പൂർണ്ണ സാക്ഷരത കേരളം.😂
@aajose3946
2 жыл бұрын
Right. This Channel always indulge in such cheap tactics to fool people by recording preplanned talk with their own "paid servants" without any evidence. What foolish fraud? Kindly do not encourage such frauds. It is high time for the Government to bring stringent legal provisions to stop such channel from "creating" bogus videos.
@johnythacheth2899
2 жыл бұрын
ഇക്കാലത്ത് എത്ര അച്ചന്മാർ ദൈവത്തെ പേടിക്കുന്നവർ ഉണ്ട്? 1% പോലും ഉണ്ടോ?
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ?
@VINODKUMARGANDHARWA
Жыл бұрын
ദൈവത്തിനെ എന്തിനാ ഇങ്ങനെ പേടിച്ചു അച്ചന്മാരെ വഷളന്മാരാക്കുന്നതു ?
@Ayushksam-fe4oj
4 ай бұрын
Me❤
@josemathew5744
2 жыл бұрын
കത്തോലിക്കരുടെ വ്യാജ ഉപദേശം ഇനിയെങ്കിലും അവസാനിപ്പിക്കുക..... മരണാനന്തരം ശുദ്ധീകരണ സ്ഥലം.. എന്ന ഒരു സ്ഥലമില്ല ഇത് 100% സത്യമാണ്.. പൗലോസ് ശ്ലീഹാ ലേഖനത്തിൽ കൂടി അറിയിക്കുന്നു... ഒരുവൻ ശരീരത്തിലിരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയ്യതാവിലും അതിനു തക്കവണ്ണം പ്രതിഫലം പ്രാപിക്കുവാൻ ഉയർത്തെഴുന്നേറ്റു വരും... മരണാനന്തരം എന്ത് ക്രിയകൾ നടത്തിയാലും ആ ആത്മാവിന് മോക്ഷം ലഭിക്കുകയില്ല... ഉദാ: യേശു കർത്താവ് ഈ ഭൂമിയിൽ ആയിരുന്നപ്പോൾ ധനവാന്റെയും ലാസറിന്റെയും കഥ പറഞ്ഞത് ശ്രദ്ധിച്ചു വായിച്ചു പഠിക്കുക. വിശ്വാസികളെ നിങ്ങൾ വഞ്ചിതരാകരുത്.. ഇവരുടെ ചില പ്രസംഗങ്ങൾക്ക് കമൻറ് ഇടാതിരിക്കുന്നതിന് വേണ്ടി കമന്റ് ഓഫ് ചെയ്തു വച്ചിരിക്കുകയാണ്... ഒരുവിധത്തിലും ജനങ്ങൾ സത്യം അറിയുവാൻ സമ്മതിക്കുകയില്ല... ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും അറിയണമെന്ന് താല്പര്യമുള്ളവർ പാസ്റ്റർ ജോബി ഹൽബിൻ ൽബിനുമായി ബന്ധപ്പെടുക#search KZitem
@jacobct771
3 ай бұрын
ഇനി പാച്ചറുടെ കത്തിയും കേൾക്കണോ
@mathewjoseph193
3 ай бұрын
ഈ പാച്ചറും നല്ല ട്രാകുള്ളുള്ളവനാണ് 😂😂
@chummaorurasam1320
2 жыл бұрын
പള്ളിപണിയാൻ പാവപ്പെട്ടവന്റെയും വിഹിതം പിരിക്കും. പണികഴിഞ്ഞാൽ പിന്നെ അധികാരം വികാരിക്കും കൂട്ടാളികൾക്കും മാത്രം. പാവങ്ങൾ അവരെയും തൊഴണം. ഒന്നും ചോദിക്കാനോ കൈകാര്യം ചെയ്യാനോ അവകാശമില്ല.
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@jancythomas6876
Жыл бұрын
Correct
@beenababy6878
9 ай бұрын
ഇതെല്ലാം പച്ച കള്ളമാണ് ആരും വിശ്വസിക്കരുത് കുശുമ്പ് മൂത്തു വട്ടായതാ😮😮😮
@anniethomas4114
5 ай бұрын
ഒരു പള്ളിയും വൈദികരുടെ പേരിലല്ല പണിയുന്നത് പള്ളി ഇടവകക്കാർക്ക് വേണ്ടിയാണ്
@mvmv2413
2 жыл бұрын
രോഗശാന്തിക്കാർ അതു നൽകട്ടെ, സുവിശേഷകർ mic വച്ച് പ്രസംഗിച്ചോട്ടെ, പക്ഷെ യാതൊരു പിരിവും സ്തോത്രകഴ്ചയും അരുത്. "എത്ര വേണേലും വെട്ടിക്കൊന്നോളൂ, പക്ഷെ, തുള്ളി ചോര പൊടിയരുത് " എന്ന് പറയും പോലെ! നടക്കുമോ? നടക്കും, അച്ചനും പാസ്റ്ററും തേരാപാരാ നടക്കും! സഭ നന്നാവും! ** പള്ളി ആർക്കും തൂക്കാം, കുർബാന അപ്പം ആര് മുറിച്ചാലും മുറിയും. ആർക്കും പ്രസംഗിക്കാം. പ്രസംഗം ഇല്ലെങ്കിലെന്ത്? കുമ്പസാരം എന്തിന്? വ്യഭിചാരത്തിനോ? പുരോഹിതനു കുടുംബം വേണ്ടെങ്കിൽ, സഭയ്ക്ക് sunday school എന്തിന്? കുട്ടിയെ ജനിപ്പിച്ചവർക് വളർത്താൻ അറിയില്ലേ? കുർബാന അപ്പം തിന്നാൽ എന്ത് ഗുണം? തിന്നില്ലേൽ എന്ത് ദോഷം? പ്രാർത്ഥനയ്ക്കിടെ പണം ഇടപാട് എന്തിന്? അത് വൃത്തികേടല്ലേ? (അതു ചെയ്യാത്ത സഭകൾ, എല്ലാവരും cult എന്ന് പറയുന്ന ടിപിഎം, jw മാത്രം!). പ്രാർത്ഥനക്കിടെ പണം പിരിക്കുന്ന ഏക മതം ക്രിസ്തു മതമല്ലേ? (ഹിന്ദുവോ മുസ്ലിമോ അങ്ങനെ ചെയ്യുമോ?). ഹഹ..... M വര്ഗീസ്.
@JohnsonKJJohn
2 жыл бұрын
പല പള്ളികളിലും കല്യാണ കുർബാന സമയത്ത് അത് ഇടയ്ക്കുവെച്ച് നിർത്തിവെച്ച് നിർബന്ധമായി പിരിവ് നടത്തുന്ന അനേകം പള്ളികളിൽ ഞാൻ പോയിട്ടുണ്ട്. എൻറെ സഹോദരി സഹോദരന്മാരുടെ മക്കളുടെ കല്യാണങ്ങൾക്കും ഇത്തരം ഗുണ്ടാപ്പിരിവ് നടന്നിട്ടുണ്ട് . എൻറെ മകളുടെ കല്യാണത്തിനും ഇതുപോലെ നിർബന്ധ പിരിവ് നടത്തിയിട്ടുണ്ട് അത് കാരണം പറഞ്ഞത് പള്ളി പണിക്കു വേണ്ടിയാണെന്നാണ് മറ്റു ഇടവകകളിൽ നിന്നും വരുന്ന ആളുകൾക്ക് എന്ത് ബാധ്യതയാണ് ഉള്ളത് വേറൊരു സ്ഥലത്ത് പള്ളി പണിയാൻ.കാരണം ഇത്തരം ആഡംബര പള്ളികളിൽ നിന്നും കർത്താവ് എന്നേ ഓടി രക്ഷപ്പെട്ടു.ഇപ്പോൾ അവിടെ നടക്കുന്നത് കുറെ ചൂഷകരായ പുരോഹിത വേട്ടവലിയന്മാരും അവരുടെ മൊണ്ണകളായ ശിങ്കിടികൾ നടത്തുന്ന അല്ലെങ്കിൽ കൂട്ടുനിൽക്കുന്ന കൊള്ളരുതായ്മകളും മാത്രം.എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്നതുകൊണ്ട് ഈ സ്തുതിപാടകരായ മൊണ്ണപൊട്ട വിശ്വാസികൾ കത്തനാർക്കെതിരെ ഒന്നും പറയില്ല.ഈ പുരോഹിത വേട്ട വളിയന്മാരെ സപ്പോർട്ട് ചെയ്യുന്നത് അവരെ കാണിക്കാൻ മാത്രം.സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഈ മൊണ്ണകൾ ചൂഷകരായ ഈ വേട്ടാവളിയന്മാരായ പുരോഹിതർക്ക് വേണ്ടി എന്തും ചെയ്യും.വർഷങ്ങൾക്കു മുൻപ് തൃപ്പൂണിത്തറയിലുള്ള ഒരു പേരുകേട്ട പള്ളിയിൽ ഭീഷണി സ്വരത്തിൽ അവിടുത്തെ പുരോഹിത മാന്യൻ പറഞ്ഞത് ഓർക്കുന്നു .പിരിവ്കഴിഞ്ഞിട്ടും മാത്രമേ അടുത്ത കുർബാന ക്രമങ്ങൾ ആരംഭിക്കുകയുള്ളൂ എന്ന്
@valsalagopinath5228
8 ай бұрын
ഒരു 60,70 വർഷം. മുൻപുള്ള വുദീകർ നന്മയും കാരുണ്യവും ഉള്ളവർ ആയിരുന്നു. ഇപ്പോഴുള്ളവർ Christ പഠിപ്പിച്ച വഴിയിൽ നിനും മാറി വെറും ആർഭാട ജീവിതവും പണകൊതിയന്മരുമാണ്. ദൈവത്തിൽ നിന്നും കഠിന ശിക്ഷ വരും മുൻപ് തിരിച്ചറിവ് ഉണ്ടാവുക.
@jacobchacko8945
2 жыл бұрын
മരിച്ചാൽ അടക്കാൻ public space government നടപ്പിൽ ആക്കിയാൽ പകുതി problem മാറും.
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@josethoams2966
Жыл бұрын
പള്ളി പണിയാൻ കൊടുത്താൽ ദൈവത്തിന് എന്തുകാര്യം? കൈപ്പണിയായ യാതൊന്നിലും ദൈവം വസിക്കുന്നില്ല എന്ന് ബൈബിൾ പറയുന്നു. പിന്നെ വല്യ പള്ളി പണിയാൻ എന്തിന് വിശ്വാസികൾ പണം കൊടുക്കണം?
@arunraj2958
Жыл бұрын
100% TRUE.
@gopalanadapattuchakkan1034
3 ай бұрын
😄😄😄😄😄😄👍👍👍
@nirmalaboban2379
Жыл бұрын
ഞങ്ങളുടെ നാട്ടിലും അമേരിക്കയിൽ നിന്നും ഒരു കോടി കിട്ടി പള്ളി പണിയുന്നു എന്ന് പറഞ്ഞു നാട്ടിൽ നിന്നും ഒരു കോടി പിരിച്ചു . പള്ളി ഒരുകോടി ക്ക് പണിതു എന്നും പറയുന്നു.എന്തൊരു മാജിക്കോ എന്തോ
@smilebedhel7377
Жыл бұрын
കൃസ്തുവിനെ അനുകരിക്കാൻ ഒരു സഭയുടേയും ഔദാര്യം ആവശ്യമില്ല.
@georgejoseph5246
Жыл бұрын
Crrect
@satheeshsadasivan8075
Жыл бұрын
Correct
@josmijoshy4054
Жыл бұрын
വളരെ ശരിയാണ് ഇത് ആർക്കും അറിയില്ല.. കഷ്ടം
@annakuttyskariah6016
11 ай бұрын
Correct
@annakuttyskariah6016
11 ай бұрын
നായിക്കപറമ്പന്റെ അത്ഭുത രോഗശാന്തി ജർമ്മനിയിൽ വന്നപ്പോൾ പാളിപ്പോയി.😢 വെറും തട്ടിപ്പാണ്.
@deepajoseph2306
Жыл бұрын
നടപ്പിലാകാത്ത നല്ല ആഗ്രഹങ്ങൾ , ചേട്ടന്റെ മനസ്സിന് അല്പം സമാധാനം കിട്ടിക്കാണും അത്രമാത്രം, എന്ത് കഷ്ടം ആയ അവസ്ഥ 😞😞😞
@sherlybaby4996
Жыл бұрын
8
@annajames8521
2 жыл бұрын
എന്റെ മീഡിയ news reader, ഈ ലോകത്തിൽ എന്തെല്ലാം subjects ഉണ്ട്, എന്താ ഈ achenmaarude പുറകെ,,, എത്രയോ നല്ല വിശുദ്ധിയുള്ള, സത്യം നീതി ക്കുവേണ്ടി നിൽക്കുന്ന അച്ഛൻ,, ഒന്നും മനസിലാകുന്നില്ല അല്ലേ,, 🙏
@gangadharannair9576
Жыл бұрын
ഇതുവരെയില്ല ഇനിയുണ്ടാകുമോ എന്നറിയാനും വയ്യ
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@joshyboym.c.3862
Жыл бұрын
@@gangadharannair9576 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@malabarupdates6939
Жыл бұрын
ഇത് അനിവാര്യമാണ്. എത്രയോ കുടുംബങ്ങൾ നശിച്ചു ഈ ഫ്രോഡ് വികാരിമാർ കാരണം. പുറത്ത് വരാത്തത് ഒത്തിരിയുണ്ട്. ആരേലും പ്രതികരിച്ചാൽ അവർക്കെതിരെ ബിഷപ്പ് ഓഫീസിൽ നിന്ന് വരെ കള്ള പ്രചാരണങ്ങൾ ഇറക്കാൻ അവർ മടിക്കില്ല. എല്ലാരും പ്രതികരിക്കാതെ മിണ്ടാണ്ടിരുന്നാൽ. മറ്റൊരുവശത്ത് സാധാരണക്കാരുടെ ജീവിതം ഇവരുടെ കൊടും ചതിയും പീഡനവും അവിഹിതവും മൂലം നശിക്കുന്നു. പണ്ട് ഞാനും അച്ഛന്മാർക്കെതിരെ പ്രതികരിക്കുന്നവരെ പുച്ചത്തോടെ കണ്ടിരുന്നു. ഇവന്മാർ കളിച്ച് കളിച്ച് നമ്മുടെ മേലേ കയറാൻ തുടങ്ങിയപ്പോൾ ആണ്. എനിക്ക് മനസിലായത്. തെറ്റ് തെറ്റായി കാണണമെന്ന് അച്ഛനാണേലും അച്ചന്റെ അച്ഛനാണെലും. ഇവന്മാർ വേദപാഠം പഠിപ്പിക്കുന്നത് വേറൊന്ന്. കാണിക്കുന്നത് വേറൊന്ന്. നല്ല അച്ചന്മാർക്കും ഇവന്മാർ കാരണം പേരുദോഷം ഉണ്ടാകുന്നു. ഇത് നിർത്താൻ സഭയുടെ നേതാക്കൾ ശ്രമിക്കില്ല. അതുകൊണ്ടാണ് സഭ ഇപ്പോൾ നാറുന്നത്
@udhamsingh6989
Жыл бұрын
ഫ്രാങ്കോയ്ക്ക് കൂടുതൽ കന്യാസ്ത്രീമാരെ അനുവദിച കൊടുക്കാൻ നമുക്ക് കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിയ്ക്കാം ... ആമേൻ ..
@binuvarghese2190
2 жыл бұрын
എന്തുവാടെ ഇത് 🧐കുറച്ചു നാളായല്ലോ🤭 ആരുടെയെങ്കിലും ഫോണിലെ സംഭാഷണം ഞങ്ങളെ കേൾപ്പിക്കുന്നത് ആണോ മാധ്യമധർമ്മം 🤔അത് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ ☺
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@bessymltm7464
3 ай бұрын
ഈ കമന്റ് ഒരു ന്യായീകരിക്കലല്ല. അച്ചന്മാർ എല്ലാവരും നല്ലതല്ല എങ്കിലും അതിൽ നല്ലവരും ഉണ്ട്. അതു കൊണ്ടി ഈ മഹാൻ നടത്തുന്ന ആക്ഷേപങ്ങൾ പടർപ്പ് അടച്ചുള്ള വിമർശനം ആണ്. സുഹൃത്തേ അച്ഛന്മാരല്ലാത്ത നമ്മൾ എത്ര പേരുണ്ടെടോ ഉവ്വേ? ആദ്യം നമ്മളിലെ നെറികേട് തിരുത്തുക. അതിന് ശേഷം വിമർശിക്കുക
@sreenivasankn6913
Жыл бұрын
താങ്കൾക്ക് ബിഗ് സല്യൂട്?
@jo-dk1gu
Жыл бұрын
വിശ്വാസികൾ നേർച്ച കാശും പിരിവ് കാശും ഇടുന്നത് നിരുത്തിയാലെ സഭ നന്നവൂ....
@sherlyfrancis6408
Жыл бұрын
മരണക്കിടക്കയിൽ നിന്നും പ്രാർത്ഥന കൊണ്ട് രക്ഷ പെട്ട സിസ്റ്റർ സാക്ഷ്യം പറയാൻ അച്ഛന്റെ ധ്യനത്തിൽ പങ്കെടുക്കാൻ പോയതിന് നിങ്ങൾ ഈ വ്യക്തി ഹത്യാ നടത്തുന്നു. എല്ലാവർക്കും ഇതറിയാം. പരദൂഷണം മതിയാക്കുക
@vijayanck6735
7 ай бұрын
ദൈവത്തെ അറിയാത്ത ദൈവ വിശ്വാസികൾ ഇങ്ങിനെ പറഞ്ഞു കൊണ്ടേയിരിക്കും മരണക്കിടക്കയിൽ വച്ച് എനിക്ക് തെറ്റുപറ്റീ കർത്താവേ എന്ന പറഞ്ഞ് കാല് പിടിക്കും കർത്താവ് കരുണയുള്ള വനായതുകൊണ്ട് അവനോട് ക്ഷമിക്കും എന്നാലും ഇവരുടെ വാക്ക് കേട്ട് വഴിതെറ്റിപ്പോയ ആത്മാക്കളുടെ കണക്ക് ഇവർ കൊടുക്കേണ്ടി വരും
@abrahamkocheril6083
10 ай бұрын
അച്ചന്മാർ ദൈവത്തിന്റെ സ്ഥാനത്താണ്. അവരെ ചോദ്യം ചെയ്യാൻ പാടില്ല. ആത്മയർക്ക് ഇക്കൂട്ടരേ ഭയങ്കര പേടിയാണ്. അവർ ശപിച്ചു കളഞ്ഞാലോ..? അഭിനന്ദനങ്ങൾ
@abrahamabraham9942
2 жыл бұрын
ഞാൻ നല്ലവനാണ് എന്ന കുപ്പായം ധരിച്ച് സമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെടുകയും, സ്വന്തം ആവശ്യത്തിന് എല്ലാവിധ പോക്രിത്തരവും കാണിക്കുന്നവരെ ആണ് ഈ ചാനൽ പൊളിച്ചടുക്കുന്നത്... ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാൻ കഴിയുന്നവർ കഴിയട്ടെ.....
@anniechandy4228
2 жыл бұрын
in
@shajikk6306
2 жыл бұрын
തൃശൂർ സിറിയൻ കത്തോലിക്കായിൽ തന്നെ നിൽക്കണം എന്ന് എന്താന്ന് ഇത്ര നിർബന്ധം. ? ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മറ്റൊരു ചെറിയ സുറിയാനി സഭ (തൃശൂരിൽ തന്നെ ഉള്ള കൽദായ സഭ ) നന്നായി പോകുന്നതായി മനസിലാക്കുന്നു. സഭ മാറണം അച്ചായാ , ദിവസം തോറും പള്ളി നിരങ്ങി നടക്കാതെ ഞാറാഴ്ച ഒരു കുർബാനയ്ക്കും ഇതര കുടുംബ ചടങ്ങുകൾക്കും ചെറിയ പള്ളി തന്നെ ഉത്തമം . നമ്മൾ സ്ഥലം വിറ്റ് വീട് വിറ്റ് മാറി താമസിക്കാറില്ലേ , ? കുടിയേറ്റം നടത്താറില്ലേ ? ജനിച്ച വീടും നാടും വിട്ട് പോകാറില്ലേ ? പിന്നെ എന്തിനാണ് സുഖകരം അല്ലാത്ത Comfortable അല്ലാത്ത പള്ളിയിൽ , സഭയിൽ കടിച്ച് തൂങ്ങി കിടക്കുന്നത് ! കോട്ടയം ജില്ല യിൽ നല്ല സാമ്പത്തികം ഉള്ള എന്റെ ഒരു ബന്ധു വും ഭാര്യയും സിറിയൻ കത്തോലിക്കാ (സീറോമലബാർ ) യിൽ നിന്ന് യാക്കോബാ സഭയുടെ ചെറിയ പള്ളിയിലേക്ക് മാറി. വല്ല പ്പോഴും ഒന്ന് പോകും , അവിടുന്ന് ആരും തിരക്കി വന്ന് ശല്യം ചെയ്യാറില്ല . എന്നാൽ എല്ലാ കുദാശകളും കിട്ടുന്നും ഉണ്ട് , പുതിയ സഭയില്ലെ അച്ചൻ , കമ്മറ്റിക്കാർ വാർഡ് ഭാരവാഹികൾ എന്നിവരു ഒരു ശല്യവും ഇല്ല , വാർഡ് പ്രാർത്ഥനാ ഹാജർ ബുക്ക് ഇല്ല , വിളിച്ച് പേടിപ്പിക്കലും ഇല്ല പുള്ളി പറയുന്നത് സ്വസ്തം സുഖം സമാധാനം എന്നാണ് .
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@joshyboym.c.3862
Жыл бұрын
@@anniechandy4228 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@joshyboym.c.3862
Жыл бұрын
@@shajikk6306 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@johnjoseph1080
Жыл бұрын
ചേട്ടനോട് ഏതു മണവാട്ടിയാണ് ഇങ്ങനെ പറഞ്ഞത് - ചേട്ട ഇതുപോലെയുള്ള നുണ പറയുന്ന ചേട്ടൻ - മുഖം പുറത്തൂ കാണിച്ചു സംസാരിക്കു ചേട്ട
@gilbertjoseph5624
Жыл бұрын
ഐഡന്റിറ്റിയും മുഖവും ഇല്ലാത്ത തൃശൂർകാരൻ ചേട്ടാ, നിങ്ങൾ എന്നാണ് മുടിഞു പണ്ടാരമടങ്ങാൻ പോകുന്നത്..? സുനിലെ നിങ്ങൾക്ക് ഈ വേതാളത്തിനെ എവിടുന്ന് കിട്ടി. 41 മിനിറ്റ് കളഞ്ഞല്ലോ എന്ന് ഓർക്കുമ്പോൾ ദുഃഖം തോന്നുന്നു. വോയിസ് ചേട്ടാ, നായ്ക്കനാം പറമ്പിൽ അല്ല, നായ്ക്കമ്പറമ്പിൽ എന്ന് പറയണം. പിന്നെ വെന്റിലേറ്റർ അല്ല, വെന്റിലേഷൻ. പ്ലസ്ടുവിൽ 20 ലക്ഷം കാശുകൊടുത്ത് ജോലി വാങ്ങാൻ കൊടുത്തവരെ ആരെയെങ്കിലും വീട്ടിൽ വന്ന് നിർബന്ധിച്ചാരുന്നോ... അല്ല വോയിസ് ചേട്ടാ ഈ പള്ളിയിൽ നിന്ന് പുറത്താക്കിയാൽ നിങ്ങൾക്കെന്താ.? അപ്പോൾ ചുറ്റിപ്പറ്റി നിന്നിട്ട് എന്തൊക്കെയോ ലാഭം ഉണ്ടല്ലോ. വോയിസ് ചേട്ടൻ ഭീരുവാ അല്ലേ?ചെ... ചുമ്മാ ഇത്രയും സമയം കളഞ്ഞു.
@tonymathew4762
2 жыл бұрын
എന്നാലും നിങ്ങൾ മാത്യു നായ്ക്കംപറമ്പിൽ എന്ന വിശുദ്ധ പുരോഹിതനെക്കുറിച്ച് (80 വയസിനടുത്ത് പ്രായമുണ്ട്) ഇല്ലാ കഥകൾ പറഞ്ഞുണ്ടാക്കി രസിച്ചത് വളരെ മോശമായിപ്പോയി
@antonyjoseph1218
2 жыл бұрын
ആ നായയുടെ കണ്ണൂ കണ്ടാലറിയാം , വിശുദ്ധനാണെന്ന്
@udhamsingh6989
2 жыл бұрын
വിശുദ്ധനോ മത ഭീകരനോ : മുഖത്ത് ശ്രദ്ധിച്ചു നോക്കൂ .. സാമാന്യ ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസിലാകും ...
@dared548
Жыл бұрын
ഇല്ലാ കഥയാണെങ്കിൽ നിനക്കും നായ്ക്കംപറമ്പിലിനും എന്തിന് സഭക്ക് പോലും കേസുകൊടുക്കാല്ലോ.. എന്തേ പറ്റുന്നില്ല...?
@abrahamvarghese8377
4 сағат бұрын
I consider him as divineman giving rogasanthi
@johnvarghese5295
2 жыл бұрын
ഇ ഫോൺ ചെയ്യുന്ന ആൾക്ക് സുനിൽ എന്ത് കൊടുക്കും ഇത്രയും കഥ ഉണ്ടാക്കിപറയുന്നതല്ലെ
@JohnsonKJJohn
2 жыл бұрын
ഈ ഫോണിൽ കൂടി പറയുന്നത് വളരെ ചുരുങ്ങിയ കാര്യങ്ങൾ മാത്രമാണ്. സുനിലിനെയും ഈ ഫോണിൽ കൂടി പറയുന്ന സഹോദരനെയും കുറ്റപ്പെടുത്താൻ താങ്കൾക്കും അപ്പോൾ കാര്യമായിട്ട് ഈ പുരോഹിത വേട്ടാവളിയന്മാർ നല്ലവണ്ണം തന്നിട്ടുണ്ടാവും അല്ലേ സ്വന്തം അനുഭവത്തിൽ ആയിരിക്കും ഇങ്ങനെ പറയുന്നതെന്ന് തോന്നുന്നു.സത്യത്തിൽ പുരോഹിത വേട്ടാവളിയന്മാർ ചെയ്യുന്ന ക്രൂരതകളും തട്ടിപ്പും വെട്ടിപ്പും പണപാഹരണവും സ്ത്രീലമ്പടത്തവും, ധൂർത്തും ഇതിന്റെ എത്രയോ എത്രയോ ഇരട്ടിയാണ് .ഇത് വലിയ മഞ്ഞുമലയുടെ ഒരു ചെറിയ തുമ്പു മാത്രം. ഈ ചേട്ടൻ ഫോണിൽ കൂടി പറയുന്നത് പോലെ ഓരോ ഇടവകയിലും ഓരോ നികൃഷ്ട ജന്മങ്ങൾ ആയ വേട്ടാവളിയ പുരോഹിത വെള്ള നൈറ്റി തൊഴിലാളികൾ ഒപ്പിച്ചുവെച്ച കാര്യങ്ങൾ പുസ്തകരൂപത്തിൽ ഇറക്കുകയാണെങ്കിൽ ചുരുങ്ങിയത് വലിയ പത്ത് വോളിയം ആയിട്ട് ഇറക്കാനുള്ള ചരിത്രo ഉണ്ടാവും .ഈ വേട്ടാവളിയന്മാരുടെ കൈയിൽനിന്ന് എന്തെങ്കിലും കിട്ടുന്ന ചില ആസനം താങ്ങികൾക്ക് മാത്രമേ കുരു പൊട്ടുന്നുള്ളൂ. സത്യസന്ധമായി നിൽക്കുന്നവരെല്ലാം ഈ ചേട്ടൻ പറയുന്ന കാര്യങ്ങളും അതിൻറെ അപ്പുറവും മനസ്സിലാക്കുന്നു. പാലക്കാട് ജില്ലയിലുള്ള ഒരു കുപ്രസിദ്ധ ധ്യാനകേന്ദ്രത്തിലെ ഗുരു ധ്യാനിപ്പിക്കാൻ എറണാകുളം ജില്ലയിൽ വന്നപ്പോൾ വിളിച്ചുപറഞ്ഞു ഒരു കുരങ്ങുമല വാങ്ങണം എല്ലാം വിശ്വാസികളും ഒരു സെന്റിന്റെ കാശായ പതിനായിരം വച്ച് സംഭാവന ചെയ്യണമെന്ന്. ഏതായാലും സംഭാവന കൃത്യമായി കിട്ടി .ആ കുരങ്ങമല ആ ധ്യാനകേന്ദ്രം ഉടായിപ്പ്രാമന്മാർ സ്വന്തമാക്കി .ഇപ്പോൾ അതു വലിയ ഒരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒന്നുമറിയില്ല എന്ന് നടക്കുന്ന മന്ദബുദ്ധികൾ ആയ മൊണ്ണ പൊട്ട വിശ്വാസികളെ ഇനിയെങ്കിലും കണ്ണുതുറക്കു ചെവികൾ തുറക്കൂ സത്യം കാണൂ സത്യം മനസ്സിലാക്കൂ. കർത്താവ് പൗരോഹിത്യം സ്ഥാപിച്ചു കുർബാന സ്ഥാപിച്ചു കൂദാശകൾ സ്ഥാപിച്ചു വൈദ്യരിപ്പ് സ്ഥാപിച്ചു പണപ്പിരിവ് സ്ഥാപിച്ചു ലേലംവിളി സ്ഥാപിച്ചു എന്നൊക്കെ പറഞ്ഞു പണം പിരിക്കുന്ന ഈ വേട്ടാവളിയന്മാരെ ഇനിയെങ്കിലും മനസ്സിലാക്കൂ. എറണാകുളം ജില്ലയിലെ തന്നെ എറണാകുളത്തിന്റെ നഗര ഹൃദയത്തോട് ചേർന്നു കിടക്കുന്ന ധ്യാനകേന്ദ്രത്തിന്റെ ഗുരുവേ വൈപ്പിൻ കരയിലുള്ള ഒരു പള്ളിയിൽ നിന്ന് പെണ്ണു കേസിൽ പിടിച്ചു തല്ലിയൊടിച്ച ചരിത്രമുണ്ട്. ഇത് വെളിപ്പെടുത്തിയത് കേരളത്തിൽ അറിയപ്പെടുന്ന പ്രശസ്തനായ ഒരു വക്കീലാണ്. എണ്ണിയാലൊടുങ്ങാത്ത സത്യങ്ങൾ, കൊല്ലപ്പെടുന്ന ആത്മഹത്യ ചെയ്യുന്ന മരണപ്പെടുന്ന കന്യാസ്ത്രീയുടെ ആത്മാക്കൾ നിങ്ങളോട് പൊറുക്കട്ടെ. മഹത്തായ ഇന്ത്യ രാജ്യത്ത് അതിലും ശ്രേഷ്ഠമായ ഭരണഘടന ഉള്ളപ്പോൾ ഇനി ഈ പുരോഹിത വേട്ടാവളിയൻമാരുടെ ക്രൂരതകളും ഗുണ്ടായിസവും നടക്കില്ല കാരണം സോഷ്യൽ മീഡിയ വന്നതോടുകൂടി ആളുകളെല്ലാം ഒറ്റക്കെട്ടാണ് അത് ഓർക്കുക.
@jamesvarghese8721
Жыл бұрын
ശവക്കുഴി വി റ്റ്ഉണ്ടാക്കുന്നകോടികളെക്കുറിച്ചു ഒന്നുപറയാമോ
@kavithaVINCENT
Жыл бұрын
Yes
@thomasvc7263
2 жыл бұрын
20 വർഷം മുൻപ് മലയാളം മീഡിയം സ്കൂളിൽ 8-ൽ അഡ്മിഷന് 5000 രൂപ ചോദിച്ച അനുഭവം ഉണ്ട്
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@manoja.m3570
10 ай бұрын
@@joshyboym.c.3862😂😂
@shainyma7066
9 ай бұрын
അവിടെ സ്കൂളിൽ കൊടുക്കുന്ന സൗകര്യങ്ങൾ കൂടി ഒന്ന് പറയണം
@johnsonan8642
Жыл бұрын
ഉമ്മൻ ചാണ്ടി സരിത ബോംബ് പൊട്ടാതെ പോയത് പോലെ ഇതും ഒരു നന്നഞ പൊട്ടാത്ത പടക്കം ആണ്
@aswathykutty4874
Жыл бұрын
സുനിൽ മാത്യു താങ്കളുടെ ചാനലിൻ്റെ നിലവാരം ഇത്തരത്തിലുള്ള വാർത്തകൾ കൊടുത്ത് ഇല്ലാതാക്കരുതെന്ന് അപേക്ഷിക്കണു.
@annapeter5633
Жыл бұрын
സുനിലിന്റെ എല്ലാം എപ്പിസോടും സീൽക്കാര സംബന്ധമായിട്ടുള്ളതാണ്. സുനിൽ അതു മാത്രം അന്വേഷിച്ചു നടക്കുന്നവനുമാണ്. സഭയോട് എന്തെങ്കിലും വിഷയത്തിൽ അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ ഇല്ല കഥകൾ പ്രചരിപ്പിച്ചു നാംണം കെടുത്തുക എന്നുള്ളതാണ് ലക്ഷ്യം.
@LISSYVM-w6n
21 күн бұрын
ഇത് തിരിച്ചടിക്കും
@LISSYVM-w6n
21 күн бұрын
ഇത് തിരിച്ചടിക്കും
@sherlyjoseph1263
Жыл бұрын
ഈ പറയുന്ന ആളിനും i2i ക്കും ഇതെല്ലാം പൂർണ്ണ ബോധ്യമുള്ള കാര്യങ്ങളാണോ? ഇല്ലെങ്കിൽ ഇങ്ങനെയൊന്നും പറയിക്കുകയും പറയുകയും ചെയ്യുന്നത് ഭയങ്കര തെറ്റാണ്.
@Rrrthugtd
10 ай бұрын
അച്ഛന്മാരുടെ പണി ആർക്കാ അറിയാൻ മേലാത്തത്.
@BabyThomas-s1o
6 ай бұрын
പഴയകാലത്ത് ഇന്നത്തെ ഗർഭനിരോധന സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് എത്രയോ ഗർഭിണികൾ മടങ്ങുകളിൽ ഗർഭിണികൾ ആയിട്ടുണ്ട് അതിന്റെ പ്രസവിച്ച കുട്ടികളെയൊക്കെ കോൺവെന്റുകളിലും അനാഥാലയത്തിലേക്ക് വളർന്നിട്ടുണ്ട്
@mariprasanna5522
2 жыл бұрын
നല്ല വരെയും മറ്റുള്ളവരെ ചോലെ കണ്ട് വല്ലതും പറഞ്ഞ പാ പത്തിന്റെ കട്ടി കൂട്ടരുത്. ഞാനു ആ ധ്യാന കേന്ദ്രത്തിൽ പോയതാണ്.
@mariammababu9732
2 жыл бұрын
Onnu podi sunile
@jollylukose8367
2 жыл бұрын
ഒരു പാപവും ഉണ്ടാകത്തില്ല. ഇവർ പറയുന്നതെല്ലാം സത്യമാണ്. ഇവന്മാർക്ക് വല്ല പണിയും ചെയ്ത് ജീവിച്ചു കൂടെ?
@jollylukose8367
2 жыл бұрын
ഫ്രാങ്കോ മുളയ്ക്കൽ ചെയ്ത പണിയറിയത്തില്ലേ .അങ്ങേരുടെ കൈ മുത്തുന്നവർ എത്ര പേരുണ്ട്?.അയാൾ ആ കൈ കൊണ്ട് ചെയ്ത പാപം എത്ര വലിയതാണെന്ന് ജനങ്ങൾ ചിന്തിക്കുന്നു ണ്ടോ? ...തലപ്പത്തിരിക്കുന്നവൻമാർ എല്ലാം മഹാ തറകൾ ആണ്.എല്ലാരീതിയിലും .അതിനേക്കാൾ എത്രയോ ഭേദമാണ് ജനങ്ങൾ.
@josephgeorge3164
Жыл бұрын
താങ്കൾ വിധിക്കുന്ന വിധിയാൽ തന്നെ താങ്കളും വിധിക്കപ്പെടും
@anilkesavan456
Жыл бұрын
Uwwea.....eeettu.
@rosemoljoseph1130
Ай бұрын
ഫോണിൽ സംസാരി ക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ യാതൊരു ന്യായവും ഇല്ല
@johnmathew3801
2 жыл бұрын
കണ്ട നീ അവിടെ നില്ല് "കേട്ട ഞാൻ പറയാം" മലയാളി കൊലയാളിയോ? നായ്ക്കാംബറമ്പിൽ അച്ചൻ വീട്ടിലോട്ട് ഒന്നും കൊണ്ടുപോയിട്ടില്ല ട്ടോ.. നിന്നോടൊക്കെ ദൈവം പൊറുക്കട്ടെ നായ്ക്കാംപറമ്പിലച്ചനും സിസ്റ്ററും 1991 മുതൽ 2017 വരെ നൂറു കണക്കിന് ധ്യാനങ്ങൾ എന്റെ വീട്ടിൽ താമസിച്ചിട്ട് ഒരു സംശയമോ ഇടർച്ചകളോ ഉണ്ടാക്കുന്ന ഒന്നും കാണാത്ത എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ വളരെ വേദനയുണ്ട്... ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ നായ്ക്കാംപറമ്പിൽ അച്ചനിലൂടെ ദൈവം ഇടപെട്ടതിന്റെയല്ലേ എത്രയെത്ര കള്ളുഷാപ്പുകൾ പ്രാർത്താനാലയം ആയി മാറി.. ദൈവം, വചനം എന്നൊക്കെ വായ് കൊണ്ട് ഏറ്റു പറയാൻ പഠിച്ചതും മറന്നോ?? ജാതിമത ഭേദമെന്യേ ഏതെങ്കിലും ഒരു രോഗസൗഖ്യം നമുക്കറിയുന്ന ഏതെങ്കിലും വീട്ടിലോ നമുക്കോ നടന്നിട്ടുണ്ട്.. താറടിക്കുവാൻ എളുപ്പമാണ്.. മറക്കല്ലേ സ്വയം ഉള്ളിലോട്ട് നോക്കി അവിടെയുള്ള 7 മൂലപാപങ്ങൾ കണ്ടെത്തി.. സ്വയം നന്നാകുക.. (വെറുതെയല്ല മലയാളി കൊലയാളിയാകുന്നത്)
@omanatomy5917
Жыл бұрын
ഇതിപ്പോൾ ഭയങ്കര രസമായിരിക്കുന്നു ഈ തൃശ്ശൂർക്കാര് മൊത്തം പോക്കുകേസാണ് അല്ലേ.അതാണ് ഇയാൾ വിളിച്ചു പറഞ്ഞോണ്ടേ ഇരിക്കുന്നത്
@jostp6025
2 жыл бұрын
100%correct
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@johngeorgemonteiro1699
Жыл бұрын
ദൈവം എല്ലാം അറിയുന്നുണ്ട്. മറക്കല്ലേ
@dominicvincent9045
Жыл бұрын
Which God?
@suneeshgeorge4843
2 жыл бұрын
ഈ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ അയാൾ എന്തിനു സ്വന്തം ഇഡന്റിറ്റിയും മുഖവും മറച്ചു വച്ചു സംസാരിക്കുന്നു.താങ്കളുടെ സ്പോണ്സർസ് ആരാണ്....ചിന്തിക്കുന്നവർക്ക് ദൃശത്താന്തം ഉണ്ട്....
@mathewpc727
2 жыл бұрын
എന്റെ പൊന്നു സഹോദരാ തലമുറയ്ക്ക് നാശം വരുത്തി വയ്ക്കരുത് ഇങ്ങനെയുള്ള പറച്ചിൽ ഒക്കെ ഉമ്മൻചാണ്ടി സ്വപ്ന പീഡിപ്പിച്ചെന്ന് പറഞ്ഞപോലെ ഇത്
@georgepj8528
6 ай бұрын
സുനിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ കല്ലെറിയാൻ ആരും കാണില്ല എന്നു ഇതാണ് സത്യം
@sooryakanthi757
2 жыл бұрын
കണ്ടത്o കേട്ടത്o ഒക്കെ പറഞു നടക്കാതെ നാണം കെട്ടവരെ ശപിക്കപ്പെട്ടവനെ എന്ന് കർത്താവ് പറയാൻ ഇട വരാതിരിക്കട്ടെ.
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?
@sooryakanthi757
Жыл бұрын
@@joshyboym.c.3862 ഞാൻ ഈ പിഴച്ച കാര്യങ്ങൾ മാത്രം പറഞു കാശ് ഉണ്ടാക്കുന്ന ഈ ചാനൽ ചെറ്റയെ ആണ് പരിജത്.. ഒരു നല്ല വാക്ക് ആയള്ളിൽ ഇല്ല
@joshyboym.c.3862
Жыл бұрын
@@sooryakanthi757 അയാൾ ക്രിസ്തുവിനും ക്രിസ്തുവിന്റെവചനം പ്രഘോഷിക്കുന്നവർക്കും അതുവഴി ക്രിസ്തുമതം വളരുന്നതിനുമെല്ലാം എതിരാണെന്നാണു വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്!!
@joshyboym.c.3862
Жыл бұрын
@@sooryakanthi757 അയാൾ ക്രിസ്തുവിനും ക്രിസ്തുവിന്റെവചനം പ്രഘോഷിക്കുന്നവർക്കും അതുവഴി ക്രിസ്തുമതം വളരുന്നതിനുമെല്ലാം എതിരാണെന്നാണു വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്!!
@gracymonichen5820
Жыл бұрын
ഈ മനുഷ്യൻ സാഷൽ ലൂസി ഫറും അനുയായികളും
@skariamammmen2829
2 жыл бұрын
മതി വരാത്ത മൂന്നുണ്ട് എന്ന് വിശുദ്ധ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. എന്നാൽ രണ്ടു കൂടിയുണ്ട്. ഇടവകയും രൂപതയും. ഇതും കൂടി എവിടെ എഴുതി ചേർക്കൂം.
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@josept2464
11 ай бұрын
Is Sunil is Saint Sunil? What is your problem?
@anniethomas4114
Жыл бұрын
സത്തന്മരുടെ വെപ്രാളം മൈൻഡ് your own business വിശ്വാസിക്ക് അറിയാം എന്താണ് സത്യം എന്ന്
@josekottayam9274
2 жыл бұрын
യേശുവിനെ എന്തിന്റെ പേരില കുശിച്ചത് അതു കെണ്ട് നിങ്ങൾ എന്ത് പറഞ്ഞാലും ലോഹം ഉള്ളടത്തോളം ക്കാലം ഇവിടെ യേശുവിനെ പ്രകേഷിക്കും കൃസ്തിയാനികൾ അത് വിശ്വാസിക്കും കയും യേശുവിനെ മുറുക പി ടി ക്കു കതന്നെ ചെയ്യും നിങ്ങൾ വേറെ പണി ഒണ്ടന്നാ നോക്ക്
@gangadharannair9576
Жыл бұрын
ഇറ്റലിയിൽ പള്ളി,ബിവറേജക്കി മാറ്റുന്നു.
@omanakuttanomanakuttan6274
2 ай бұрын
ഒരു.നസ്രാണി.നിന്നാലും പന്തിരായിരം ചരിഞ്ഞാലും പന്തിരായിരം. നിന്നാൽ പാവങ്ങളെ പറ്റിച്ചു കാശുണ്ടാക്കും ചരിഞ്ഞാൽ. ചത്തആളുടെ അസ്ഥി ചിമിത്തേരിൽ നിന്ന് എടുത്ത് എല്ലുപൊടി കമ്പിനികാർക്ക് വിറ്റു കാശുണ്ടാക്കും 😄😄😄😄😄@@gangadharannair9576
@mathaichacko5864
2 жыл бұрын
ഒന്നു പോടേ സുനിൽ, കള്ളും ഫ്രൈ യും സുഭിക്ഷമായി കഴിച്ച് വാചകമടിക്കാൻ എളുപ്പമാ, സാധുക്കൾക്കും സമൂഹത്തിനും, സാറും വിമർശിക്കുന്നവരും എന്തെങ്കിലും ചെയ്യുന്നുണ്ടോ? മുരിങ്ങൂർ ഡിവൈനിൽ രണ്ടു കോടിയോളം പേർ ധ്യാനം കൂടിയിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾക്ക് അതുമൂലം സമാധനവും ഉന്നമനവും. പരീക്ഷണാർത്ഥം ഡിവൈനിൽ പോയി ഇപ്പോൾ കന്യാസ്ത്രിയായ ഗായയത്രിദേവിക്കുണ്ടായ അനുഭവം ഷാലോമിലോ ഗുഡ്നെസിലോ കാണുക. സാധാരണയായി അച്ചന്മാർ താമസിക്കുന്നത് പള്ളിക്കടുത്ത്, ബിൽഡിങ്ങിൽ തന്നെയാണ് ഓഫിസും ബെഡ്റൂമും. അപ്പോൾ മുള്ളാനോ തൂറാനോ മുട്ടിയാൽ, ഈ പറയുന്ന രണ്ടവന്മാരുടെയും വായിലോട്ടു നടത്തുമോ. എല്ലാ മതത്തിലെയും പോലെ ചിലർക്ക് ചില പോരായ്മകൾ കാണും. സന്യസ്തർ ലക്ഷക്കണക്കിന് ദരിദ്രരെയും രോഗികളെയും അനാഥരെയും പരിപാലിക്കുന്നു. നീയൊക്കെ ഒരുകുപ്പി മദ്യത്തിന് കൊടുക്കുന്ന കാശുണ്ടെങ്കിൽ അഞ്ചു ധ്യാനം കൂടാം. അമൃതാനന്ദമഠത്തിൽ വിദേശസ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതും, നൂറു കണക്കിന് പേരുമായി അവിഹിതമുണ്ടായിരുന്ന സ്വാമി നിത്യാനന്ദ കോടിക്കണക്കിനു രൂപയുമായി വിദേശത്ത് കടന്ന് ദ്വീപ് വാങ്ങി "കൈലാസം"രാജ്യം സ്ഥാപിച്ചു കഴിയുന്നതും, കെട്ടിപ്പിടുത്തം കിട്ടിയിട്ടുള്ള സുനിൽ പറയുന്നില്ലല്ലോ. ഷൈജു താക്കോൽക്കാരൻ ഡിവൈന്റെ സ്ഥലം അടിച്ചെടുക്കാൻ നോക്കി പരാജയപ്പെട്ടു. എല്ലാ പള്ളികളിലും ഇടവക്കാരുടെ കമ്മിറ്റി യുണ്ട് കാര്യങ്ങൾ നോക്കാൻ. ക്രൈസ്തവ സമൂഹം പുരോഗമിച്ചതും താരതമ്യേന സമാധാനത്തോടെ കുറ്റകൃത്യങ്ങൾ ഒഴിവാക്കി സമൂഹത്തിനു ഗുണകരമാകുന്നതിനും പിന്നിൽ ഈ പള്ളികളുടെ ആത്മീയസെറ്റപ്പ് തന്നെ. ഇതൊക്കെ നടത്താൻ പണം ആവശ്യമാണ്. സാറന്മാര് കള്ള് കുടിക്കുന്നതിന്റെയും ധൂർത്ത് അടിക്കുന്നതിന്റെയും പത്തിലൊന്നു പോലും പള്ളികൾ ചോദിക്കുന്നില്ല.( നശിച്ചു പോയതിന് ശത്രുസംഹാരഹോമം നടത്തുക) അതുകൊണ്ട് സുനിൽ ലൈൻ മാറ്റിപ്പിടിക്കുക.
@sajimoncy1331
Жыл бұрын
Poda.... Neeyokakeya evarae... Vazathi nadakunnae
@mathaichacko5864
Жыл бұрын
ഇവരൊക്കെ ചെയ്യുന്ന സേവനങ്ങൾ ഇന്റുപ്പൂപ്പാ ചെയ്യുമോ?
@praiseway7893
10 ай бұрын
ഈ പറയുന്നത് സത്യമല്ലെങ്കിൽ നിങ്ങൾ അനുഭവിക്കും 10 വർഷം പോട്ടയിൽ ഗാനഷിശ്രുഷചെയ്ത ഒരാളാണ് ഞാൻ ഈ അച്ഛനെപ്പറ്റി എനിക്ക് അപ്പോഴൊന്നും ഇതുപോലെകേൾക്കാൻ പറ്റിയിട്ടില്ല, നമ്മൾ ഒരു വിരൽ ചുണ്ടുമ്പോൾ മൂന്നുവിരൽ നമുക്കുനേരെയാണ് അതിനർത്ഥം മൂന്നുപ്രാവശ്യം ചിന്തിക്കുക എനിക്കിതുപറയാൻ യോഗ്യതയുണ്ടോന്ന് ബൈബിളിൽ ഒരു വചനമുണ്ട് ( "നിങ്ങളിൽ പാപംമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ ") പറയുന്ന വ്യക്തിയെ കുറിച്ച് അന്വേഷിച്ചാൽ അറിയാം അദ്ദേഹം ആരാണെന്ന്, പൂർണ്ണൻ യേശുമാത്രം യേശുപാപങ്ങളെ മറന്ന് പാപം ചെയ്തവനെ ചേർത്തുനിർത്തി ആശ്വസിപ്പിക്കുന്നവനാണ്.
@mercypaulose8048
9 ай бұрын
സഹോദരാ,ദൈവത്തി ന്റെ അഭിഷിക്തരെ വിധിക്കാൻ ആരാണ് നിനക്ക് അധികാരം തന്നത്.പ്രവാചകനെ പ്രവാചകനായി അംഗീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി അംഗീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുമെന്ന് വചനം പറയുന്നു.അപ്പോൾ അവരെ നിന്ദിക്കുന്നവർക്കുള്ള പ്രതിഫലം എന്താവും?!!
@benhurthomas6100
2 жыл бұрын
ഫാദർ മാത്യൂ അത്ര ചീപ്പാണെന്ന് എനിക്ക് തോന്നുന്നില്ല. അമേരിക്കയിലെ കുട്ടികളാണ് ഈ കേസിൽ ദൃക് സാക്ഷികൾ അവർ എന്താണ് കണ്ടെതെന്ന് ആർക്കറിയാം ഒരാളെ ചെളി വാരിയെറിയാൻ എളുപ്പമാണ്.
@Jobin.M
2 жыл бұрын
ചേട്ടനെ കൊണ്ട് അങ്ങനെ വിസ്വസ്പ്പിക്ക്കുന്നിടത് ആണ് അവൻ്റെ വിജയം
@JohnsonKJJohn
2 жыл бұрын
@@Jobin.M You are absolutely right 😂.All the priests especially this man is a living saint leading a saintly life mortifying every worldly pleasures including wealth and money😁
@vivin86
2 жыл бұрын
@@Jobin.M ചേട്ടനെ കൊണ്ട് ഇങ്ങനെ വിശ്വസിപ്പിക്കുന്നതാണ് ഇവന്റെ വിജയം എങ്കിലോ 😄 അല്ല പറയുമ്പോൾ എല്ലാം പറയണമല്ലോ
@benhurthomas6100
2 жыл бұрын
@@Jobin.M 40 വർഷമായിട്ട് അദ്ദേഹത്തേയും അദ്ദേഹത്തിൻ്റെ കുടുംബക്കാരെയും എനിക്ക് അറിയാം വ്യക്തി ജീവിതത്തിൽ അദ്ദേഹം മാന്യനാണ് എന്നു പറയാൻ അതാണ് കാരണം . അദ്ദേഹത്തിൻ്റെ വചനപ്രഘോഷണങ്ങളിൽ തെറ്റുകൾ വന്നിട്ടുണ്ടാകാം. അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ മുഴുവൻ ശരിയാണെന്ന വിശ്വാസം എനിക്കില്ല. ഇവിടെ കാണുന്ന ഒരു ദുരന്തം എന്നു പറയുന്നത് ഒരു വ്യക്തിയേക്കുറിച്ച് ഒരാൾ ആരോപണം ഉന്നയിച്ചാൽ മറ്റുള്ളവർ കണ്ണും പൂട്ടി അത് വിശ്വസിക്കുകയെന്നതാണ് '
@joshyboym.c.3862
Жыл бұрын
@@Jobin.M പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ ആധുനികലോകത്തിൽ ക്രിസ്തു തെരഞ്ഞെടുത്ത 'പൗലോസ്ശ്ളീഹാ' ആണ്. അതാണ് സാത്താൻ ചിലരെ അദ്ദേഹത്തിനെതിരെ ഇളക്കിവിടുന്നത്!!
@elizabethvarghese1798
2 жыл бұрын
എങ്ങനെ വിശുദ്ധ സ്ഥലം ആന്നത്? 2 തെസ്സ് ലോനിക്യർ 2:3- 4-ദേവലയത്തിൽ ദൈവം വസികുന്നില്ല
@joshyboym.c.3862
Жыл бұрын
??? പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?
@user-ss3yb7bjk42
2 жыл бұрын
CC TV കൈകാര്യം ചെയ്യുന്നവൻ അതിന്റെ പവ്വർ (ഇലക്ട്രിക് കണക്ഷൻ ) ഊരി വിട്ടിട്ടു ഒരുത്തിയെ വിളിച്ചു കേറ്റിയാൽ എവിടെ പിടിക്കും കറന്റ് പോയി എന്ന് പറഞ്ഞാൽ പോരായോ, അപ്പോൾ അതൊന്നും അല്ല ആവശ്യം ഇവനൊക്കെ ദൈവഭയം ഉണ്ടാകണം
@alvin7184
Жыл бұрын
daivam ila ennu etavum nanai ariynthu iverku thannayanu
വെറുതെയല്ല ഇവർ ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് ------😅😅😅അവർക്കെതിരായി നിന്നാൽ നാളെ ഈ ഡി വന്ന് വാതിലിൽ മുട്ടും😅😅😅 പണ്ടേ സംശയമുണ്ടായിരുന്നു.ഇപ്പോൾ പിടികിട്ടി🎉🎉🎉
@josephgeorge5356
Жыл бұрын
എന്തിനാണ് പള്ളിയും അച്ചൻമാരും! വെറുത്തു പോയി ഈ വർഗ്ഗങ്ങളെ ! പ്രസംഗവും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ല!
@emmanuelvaz3281
Жыл бұрын
പ്രതികാരം എനിക്കുള്ളത് ഞാൻ പകരം വീട്ടും. ഇതാണ് എന്റെ അഭിപ്രായം. തെറ്റ് ചെയ്യുന്നവരെ ദൈവം ശിക്ഷിക്കും അതുകൊണ്ട് നമ്മൾ ശരി തെറ്റുകളുടെ പിന്നാലെ പോയി കാര്യമില്ല. പക്ഷേ പലരും സഭയെ വളർത്തിയിട്ടുണ്ടു. ഇത്രയും സഭ വളരാനും പല സ്ഥാപനം തുടങ്ങാനും കാരണം ഈ സന്യസ്ത സഭകളുടെ സേവനം കുറച്ചു കാണരതു. ഒള്ളവർ കൊടുക്കുന്നു. ദൈവത്തിന് സ്തുതി ആമേൻ
@josephjames4408
Жыл бұрын
അല്ലാ പിന്നെ ക്രിസ്റ്റിൻസ് അമ്പലത്തിൽ വരണ്ടോ, ഇത് കൊള്ളം നല്ല , വാർത്ത . അവരവരുടെ വിശ്വസം അവക്ക് വിട്ടു കൊടുക്ക്. പിന്നെ മനുഷ്യർ പള്ളിയിൽ പോകണ്ടെ. ഇത് കൊള്ളം . ക്രിസ്റ്റിൻസിന് ചോറ്റ നികര അമ്പലത്തിൽ പോകൻ പറ്റുമോ !!!🤔🤔🤔🤔😡😡😔😔
@sasipc7543
Жыл бұрын
Sunil.sire നമിക്കുന്നു..
@jes2253
2 жыл бұрын
സത്യസന്ധമായ വാർത്തയല്ല. പറയുന്ന വ്യക്തി ഒന്നുകിൽ വൈദീക വിരോധി അല്ലെങ്കിൽ സഭാ വിരോധി. ഇയാള് അല്ലെങ്കിൽ അടുത്ത തലമുറ ഇത് തിരുത്തി പറയേണ്ടി വരും.
@elsyjoseph1048
4 ай бұрын
Where is your face , we onlysee your ass .why you are talking with Ass
@joycethomas8785
4 ай бұрын
ചേട്ട വെല്ല പണി എടുത്ത് ജീവിച്ചൂടെ ഒരു ചാനലും കുറേ നുണകളും പടച്ചുവിടുന്നു...... അരൊക്കെയൊ അവർക്കുതോന്നിയ കുറേ കാര്യങ്ങൾ പറയുന്നു അതൊക്കെ സത്യമാണൊ എന്നുപോലും അന്വേഷിക്കാതെ ചാനലുണ്ടാക്കി എഴുനളളിക്കാതെ. ആദ്യം പോയി കാര്യങ്ങൾ പോയി അന്യോഷിച്ചിട്ട് ഇടു ചേട്ട.. അച്ഛൻറെ പേരും മഠത്തിലമ്മയും എന്നൊക്കെ ഇട്ട് വോയിസ് റെക്കോർഡ് ഇട്ടു ആര് എന്താ പറയണെ... ഈ വോയിസ് കേട്ടാ അറിയാം പുളളിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടിയതു കൊണ്ടുളള ചൊറിച്ചിലാണ്.. ഹാർപ്പിക് ഇട്ട് കഴുകിയാലും അവസാനം രണ്ട് കീടാണുക്കൾ ചാകാതെ ഇണ്ടാകും അതാണ് ഇവർ. എല്ലായിടത്തും കാണും ഇതുപോലെ ചില കീടാണുക്കൾ
@monarkindia
2 жыл бұрын
തേവര പള്ളിയിലും ഇത് തന്നെ അച്ഛനും , കന്യാസ്ത്രീ യും കൂടിയാണ് കച്ചവടം. പള്ളിയുടെ അകത്തു മറ്റുള്ള പാവപ്പെട്ട കച്ചവട ക്കരെ പുറത്താക്കി എന്നിട്ട് അവർ കൊന്ത തിരി കച്ചവടം .
@jpmaliakkal2862
2 жыл бұрын
ഇത് മാത്രമല്ല. എല്ലാ പള്ളിയും കോൺവെന്റും തമ്മിൽ ചെറിയ പടിയുമുണ്ട്. അത്യവശ്യത്തിന് ചെല്ലാൻ.
@josephdevasiah9062
Жыл бұрын
നിനക്കെന്താണ് വേണ്ട സുനിൽ മാത്യു എവിടെയോ എന്നോ നടന്ന കാര്യം പറഞ്ഞ് നീ ആരെയാണ് ഒമാനിക്കുന്നത് അങ്ങനെയൊന്നും കത്തോലിക്കാ സഭ നശിക്കുകയില്ല
@airlineroma
3 ай бұрын
യൂറോപ്പിൽ ഒക്കെ നശിച്ചു മൈരേ
@sojanpulickal5555
2 жыл бұрын
America related story is 100% true. I heard from the Dr. Himself, used to live in Ohio state.
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@ksparvathyammal5473
2 ай бұрын
തെറ്റ് ചെയ്യാൻ വേണ്ടിയാണ് കുമ്പസാരം എന്ന പരിപാടി
@mathewjacob6354
Жыл бұрын
Prey, pay and obey. This is the ideology of the church.
@john-rh6hx
8 ай бұрын
ഈ പറയുന്നവൻ്റെ വീട്ടിലെ കാര്യങ്ങൾ ആദ്യം നോക്ക് .മറ്റാളുകളുടെ കാര്യങ്ങൾ നോക്കി നടക്കുമ്പോൾ നിൻ്റെ വീട്ടിലെ കാര്യം മററാളുകൾ നോക്കും'
@lifeisgraceful7729
Жыл бұрын
നിന്റെ നാക്കിന് ഒരു കുഴപ്പവും വരാതെ നീ സൂക്ഷിച്ചോ, നീതികെട്ട കാര്യങ്ങൾ പറഞ്ഞിട്ട് നിനക്ക് വെള്ളം ഇറക്കാൻ പറ്റാതെ വന്നാൽ വേറെ ആരെയും പഴിച്ചിട്ട് കാര്യമുണ്ടാകത്തില്ല.
@airlineroma
3 ай бұрын
മാർപാപ്പയുടെ അണ്ടി. എണീച്ചു പോടക്
@elezebethsebastian4195
Жыл бұрын
എടൊ ഈ മെസേജ് സൂക്ഷിച്ചു വെച്ചോ.... നീ ഈ അച്ഛന് എതിരായി പറഞ്ഞാൽ സ്വാർഗീയ പിതാവ് പൊറുക്കില്ല... നിങ്ങളും ഒരു ക്രിസ്ത്യണി അല്ലെ... ഇതു പോലെ ആയിരുന്നു മറുനാടൻ ഷാജനും... കാര്യം അറിയാതെ വെറുതെ അങ്ങ് വീഡിയോ ഇടരുത്... ശാപം കിട്ടും ഉറപ്പാണ്... അപ്പൊ നിങ്ങൾ മരിച്ചു കഴിയുമ്പോ അച്ചന്മാർ കർമങ്ങൾ ഒന്നും നടത്തണ്ടേ... അവർ ആരും കോളില്ലാത്തവർ അല്ലെ.. നീചൻ മാർ അല്ലെ...
@charismumbai
2 жыл бұрын
മാതൃക ഇല്ലാത്തവരെ... never follow.........1 പത്രൊസ് 5:2 "നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, 5:3 ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്വിൻ."
@royjain4991
2 жыл бұрын
💯
@annakuttyskariah6016
Жыл бұрын
Don't go for their private consultation.
@abrahamlonappan1988
Жыл бұрын
നിന്റെ മാതാവിനെ കുറിച്ചും,സഹോദരിമാരെ കുറിച്ചും,ഭാര്യയെക്കുറിച്ചും ഇങ്ങനെ നാട്ടിൽ പാട്ടുണ്ട്,മകളെ എങ്കിലും നേരെ വളർത്താൻ ശ്രമിക്കണം.മത്ത കുത്തിയാൽ കുമ്പളം ആകുമോ എന്തോ
@JoseVarghese-uv3pm
5 ай бұрын
I2I നല്ല അവതരണ ശൈലിയാണ്.... 👍👍
@annakuttyskariah6016
Жыл бұрын
സത്യം പറഞ്ഞാൽ അവർ നമ്മെ പുറത്താക്കാൻ അധികാരം. ആരാണ് കൊടുത്തതു ആരാണ്?
@johnjoseph1080
Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണോ താങ്കൾ എല്ലാവരേയും പറ്റി പറയരുതു് - താങ്കൾ ദൈവത്തിന്റെ മുമ്പിൽ കണക്കു വോദിപ്പിക്കേണ്ടതു് വരും - താങ്കൾ ഒരു ക്രിസ്ത്യാനിയാണോ
@joymj7954
Жыл бұрын
Congratulations Excellent Exemplary Speech.
@cicilyav8298
9 ай бұрын
❤😅😅😅😅😅
@Pious-x3e
25 күн бұрын
ഇയാളുടെ ഈ തരം താന്ന സംസാരത്തോട് പ്രതികരിക്കുവാൻ ക്രിസ്ത്യനികൾ ഇല്ലേ.
@mariyaalex8390
9 ай бұрын
സാമ്പത്തികം പാവപ്പെട്ടവരെയും സഹായിക്കാം അതാണ് ഏറ്റവും വലിയ പുണ്യം
@MathewMK-yn6fy
5 ай бұрын
എടൊ, തനിക്ക് വേറെ പണിയൊന്നും ഇല്ലെ. നിങ്ങൾക്ക് വരാൻ പോകുന്നത് എന്തെന്ന് ദൈവത്തിനു മാത്രമേ അറിയൂ.
@BabyThomas-s1o
6 ай бұрын
കാൽ ഇല്ലാത്തവർക്കും കൈയില്ലാത്തവർക്കും വയറു വിശക്കുന്നവർക്കും വേദനകൊണ്ട് പിടയുന്നവർക്കും നമ്മൾ സഹായിക്കുമ്പോഴാണ് യേശുവിനു കൊടുക്കുന്നത് എന്ന് പുതിയ നിയമ പുസ്തകത്തിൽ യേശു എഴുതിവെച്ചിട്ടുണ്ട്
@jeromekurian6986
2 жыл бұрын
അമല ആശുപത്രിക്ക് സ്ഥലം കൊടുത്തത് പടിക്കലക്കാര് ആണെന്ന് കേട്ടിട്ടുണ്ട്.. പടിക്കലക്കാര് ഇപ്പൊ പൊടിപ്പോലുമില്ല കണ്ടുപിടിക്കാൻ....
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
ഇങ്ങനെ ഉള്ള വോയിസ് ക്ലിപ്പ് ഇടുന്നതിനു പകരം തെളിവ് സഹിതം ഒരു വീഡിയോ ഇന്ററിവീവ് ചെയുന്നതാണ് നല്ലത്.... പ്രേക്ഷകരുടെ ആഹ്രഹ പ്രകാരം അടുത്ത എപ്പിസോഡ് വീഡിയോ ഇന്റർ വെവ് ഉണ്ടായിരിക്കും....
@captain4721
2 жыл бұрын
Ella videosnu ee audio mathram anu thelivu... മനുഷ്യന് മനസിലാവുന്ന തെളിവ് ഇണ്ടങ്കിൽ അതും കൂടെ വിളിക്കുന്നവരുടെ കൈയിൽ നിന്ന് collect ചയ്തു അതുംകൂടി കാണിക്കു ... ഇത് സത്യം ആണെന്ന് എങ്ങനെ വിശ്യസികും?
@joshyboym.c.3862
Жыл бұрын
പള്ളി പണിയുന്നതോ ഉള്ളവർ പള്ളിപണിയാൻ സംഭാവന കൊടുക്കുന്നതോ സത്യസന്ധമായ രീതിയിലാണെന്കിൽ തെറ്റു പറയാനാകുമോ? പണം ധൂർത്തടിക്കുന്നതിലും നല്ലതല്ലേ പള്ളിയ്ക്കു സംഭാവനകൊടുക്കുന്നത്? ഇനി, പണത്തിനല്ല ദൈവത്തിനാണ് ഹൃദയത്തിൽ ഒന്നാംസ്ഥാനം കൊടുക്കേണ്ടത്. അല്ലെന്നുണ്ടോ?
@joshyboym.c.3862
Жыл бұрын
@@captain4721 പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?
@Shijijohnson18
Жыл бұрын
It was informed before,but no result
@johnvarghese9927
Жыл бұрын
ഇവര് ഇസ്ലാം മതം സ്വീകരിച്ച് , പൊടിക്കൈ കൂടെ ചെയ്താല് ഇഹലോകത്തിലും പരലോകത്തിലും “സുസ്രൂഷ “ ചെയ്യാം സുനിലിനു സ്വസ്ഥതയും കിട്ടും.
@ebrahimabdulnazar
10 ай бұрын
അപ്പോഴും ഈ ചെയ്തതിനെ ന്യായീകരിക്കും അല്ലെ 😄. നിന്റെ കെട്ടിയോളെ അച്ഛൻമാർ പണിയാറുണ്ടോ. പൂറ്റിലെ മോനെ നിനക്ക് നാണമില്ലേ
@josepayyanattu5134
Жыл бұрын
Mr sunil നിങ്ങൾ നേരിട്ട് കണ്ട കാര്യം പറഞ്ഞു കൊള്ളുക വായിൽ നിന്ന് പോയാൽ തിരിച്ചു എടുക്കാൻ പറ്റില്ല ഇതെല്ലാം ശരിയായിരിക്കാം പക്ഷേ നിങ്ങൾ കണ്ടവ എത്ര ഊഹം വെച്ച് തട്ടരുത് നമ്മൾക്കുമുണ്ട് മക്കളും മറ്റും ഊഹം വെച്ച് പറഞ്ഞൽ നിന്റെയും എന്റെയും മോൾക്ക് ഗർഭം ഉണ്ടാകുമോ അല്പം കൂടി ബുദ്ധി യുണ്ട് എന്ന് വിചാരിച്ചു പോയി മാപ്പ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SanthoshSheela-n3p
Жыл бұрын
ഫ്രാഗോ എല്ലായിടത്തും ഉണ്ട്
@rosilypaul9772
2 жыл бұрын
നീയൊക്കെ ഇപ്പറഞ്ഞ നാവുകൊണ്ട് തിരിച്ചു പറയുന്ന കാലം വിദൂരത്തല്ല
Mr sunil mathew, നീ സാത്താന്റെ ജോലിയിൽ നീ അവനെ സഹായിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിനക്ക് സാത്താന്റെ എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കും.
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്.
@johnypp6791
Жыл бұрын
അച്ഛൻമാരുടെ കഞ്ഞി വെപ്പ്കാർ ഇത് തന്നെ പറയും. സാത്താനെ ആരാധിച്ചാൽ പെട്ടന്നു തന്നെ കാര്യം നടക്കും അതാണ്
@peterkay9237
Жыл бұрын
Sunil Mathew is doing work of saten. Pray earnestly to God so that you you may not reach hell. You are generalising isolated incidents and tarnishing the image of the church. What will you gain after doing this Satanic work.
@peterkay9237
Жыл бұрын
Satanic lie story. Master manipulator spitting venomous and cooked up stories only to spoil the image of the Church.
@mollyjoseph7752
Жыл бұрын
സത്യം വിളിച്ചു പറയുന്നവരെ പ്രകാതെ, ചിന്തിക്കു. വായോധികർ ആണ് കൂടുതലും അനുഭവങ്ങൾ പങ്കുവക്കുന്നത്. അവർ വെറും പൊട്ടന്മാർ അല്ലല്ലോ?
@Alice-oe7sq
Жыл бұрын
താങ്കളുടെ ഭാഷപ്രയോഗം കുറച്ചു ശ്രദ്ധിക്കുക. ഇന്നത്തെ തലമുറയ്ക്ക് താങ്കളുടെ ഇത്തരം മോശമായ പ്രയോഗരീതി എന്തെങ്കിലും ഗുണം ചെയ്യുമോ? നാട്ടിൻപുറത്തെ സ്ഥിരം മദ്യപാനികൾ ഇതിലും നല്ല രീതിയിൽ സംസാരിക്കും 😖😖
@rejijohn8917
Жыл бұрын
നിങ്ങൾക്ക് ഫോൺ calls aalathe വല്ല തെളിവും ഉണ്ടോ
@johnjacob8506
2 жыл бұрын
പാതിരികൾ വചനം പറയുന്നു, ഞാൻ ഇടയനും നിങ്ങൾ ആടുകളും. ആടുകളുടെ മാംസവും രക്തവും ഇടയന് സ്വന്തം...... അത് തെറ്റെന്ന് പറയുന്നവർ നരകം സ്വന്തമാക്കും.... എന്താല്ലെ😁
@shajikk6306
2 жыл бұрын
തൃശൂർ സിറിയൻ കത്തോലിക്കായിൽ തന്നെ നിൽക്കണം എന്ന് എന്താന്ന് ഇത്ര നിർബന്ധം. ? ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മറ്റൊരു ചെറിയ സുറിയാനി സഭ (തൃശൂരിൽ തന്നെ ഉള്ള കൽദായ സഭ ) നന്നായി പോകുന്നതായി മനസിലാക്കുന്നു. സഭ മാറണം അച്ചായാ , ദിവസം തോറും പള്ളി നിരങ്ങി നടക്കാതെ ഞാറാഴ്ച ഒരു കുർബാനയ്ക്കും ഇതര കുടുംബ ചടങ്ങുകൾക്കും ചെറിയ പള്ളി തന്നെ ഉത്തമം . നമ്മൾ സ്ഥലം വിറ്റ് വീട് വിറ്റ് മാറി താമസിക്കാറില്ലേ , ? കുടിയേറ്റം നടത്താറില്ലേ ? ജനിച്ച വീടും നാടും വിട്ട് പോകാറില്ലേ ? പിന്നെ എന്തിനാണ് സുഖകരം അല്ലാത്ത Comfortable അല്ലാത്ത പള്ളിയിൽ , സഭയിൽ കടിച്ച് തൂങ്ങി കിടക്കുന്നത് ! കോട്ടയം ജില്ല യിൽ നല്ല സാമ്പത്തികം ഉള്ള എന്റെ ഒരു ബന്ധു വും ഭാര്യയും സിറിയൻ കത്തോലിക്കാ (സീറോമലബാർ ) യിൽ നിന്ന് യാക്കോബാ സഭയുടെ ചെറിയ പള്ളിയിലേക്ക് മാറി. വല്ല പ്പോഴും ഒന്ന് പോകും , അവിടുന്ന് ആരും തിരക്കി വന്ന് ശല്യം ചെയ്യാറില്ല . എന്നാൽ എല്ലാ കുദാശകളും കിട്ടുന്നും ഉണ്ട് , പുതിയ സഭയില്ലെ അച്ചൻ , കമ്മറ്റിക്കാർ വാർഡ് ഭാരവാഹികൾ എന്നിവരു ഒരു ശല്യവും ഇല്ല , വാർഡ് പ്രാർത്ഥനാ ഹാജർ ബുക്ക് ഇല്ല , വിളിച്ച് പേടിപ്പിക്കലും ഇല്ല പുള്ളി പറയുന്നത് സ്വസ്തം സുഖം സമാധാനം എന്നാണ് .
@udhamsingh6989
Жыл бұрын
റോമാ ഭരണ കാലത്തെ മർദ്ദന ഉപകരണമായി ഉപയോഗിച്ചിരുന്ന കുരിശിനെ മത ചിഹ്നമായി ഉപയോഗിയ്ക്കുകയും കുരിശ് വരച്ച് പ്രാർത്ഥിയ്ക്കുകയും ചെയ്യുന്ന ......... മക്കൾ. അതാണ് ക്രിസ്ത്യാനി...
@jilboywilliam6917
Жыл бұрын
This true conversational talk reveals the naked picture prevailing in our churches whether Latin or Roman or other congregation. The talk also reveals the suggestions to solve the problems.
@cicilyav8298
9 ай бұрын
😊😊😊😊😊
@rijim.p7907
2 жыл бұрын
രണ്ടു പേർ ചേർന്ന് നടത്തുന്ന സംഭാഷണം എന്നതിലപ്പുറം എന്താണ് ഇതിൽ ഉള്ളത്. തെളിവ് സഹിതം ഒരു വീഡിയേ ഇട് .അതല്ലേ അതിന്റെ ഒരു ഇത് 🤔🤔🤔🤔😜😜😜😜😜🤪🤪🤪🤪🤪
@joshyboym.c.3862
Жыл бұрын
പുരോഹിതരിൽ ഏതാനുംചിലർ വഴിതെറ്റുമ്പോൾ പുരോഹിതരെ മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്നത് വിശ്വസ്തരായ ഭൂരിഭാഗത്തോടു ചെയ്യുന്ന അന്യായവും അനീതിയുമാണ്. സ്വന്തക്കാരെയും ബന്ധുക്കളെയുമെല്ലാം ഒപ്പം ഭൂസ്വത്തും വിവാഹവുമെല്ലാം ത്യജിക്കുന്ന കത്തോലിക്കാപുരോഹിതരെയും കന്യാസ്ത്രിമാരെയും അന്യായമായി സോഷ്യൽമീഡിയായിൽ അപമാനിക്കുന്നവരോടു നീതിമാനായ ദൈവം ചോദിക്കാതിരിക്കുമോ? ഭൂരിഭാഗത്തിലെ നന്മ കാണാത്തത് മാനസികവൈകല്യംകൂടിയാണ്. നായ്കംപറമ്പിലച്ഛനാണെന്കിൽ പ്രാർത്ഥനയും പരിത്യാഗവും വചനപ്രഘോഷണവുമായി അദ്ധ്വാനിക്കുന്ന 'അഭിനവപൗലോസും'! സാത്താൻ അദ്ദേഹത്തിനെതിരെ ചിലരെയൊക്കെ ഇളക്കിവിടുന്നതിൽ അതിശയിക്കാനുണ്ടോ?
@ashavarghese4167
Жыл бұрын
Correct. ചാനൽ അവതാരകൻ ഈ സംസാരിക്കുന്നവരെ 2 പേരെയും face കാണിച്ചു മീഡിയക്ക് മുന്നിൽ കൊണ്ടുവരാൻ ധൈര്യം കാണിക്കുക. തെളിവ് തന്നാൽ ഞങ്ങൾ വിശ്വസിക്കാം.
@georgeavallil989
Жыл бұрын
ഇയാളുടെ statement ഒട്ടും ശരിയല്ല, കേരള മൊട്ടാകെയുള്ള പള്ളികളെ ആക്ഷേപിച്ചിരിക്കുന്നത് സത്യവിരുദ്ധമാണ്. ഇത്രയും അറിവുള്ള ഇയാൾ വ്യക്തമായും സുതാര്യമായും പരാതി പറയട്ടെ....
@cmntkxp
Жыл бұрын
നയ്കംപറമ്പിൽ അച്ചൻ എങ്ങിനെ.. പുള്ളി ഒരു നല്ല വ്യക്തി ആണ് എന്ന് എൻ്റെ ഒരു തോന്നൽ
Пікірлер: 864