മനുഷ്യനിർമ്മിതമായ സഭാവ്യത്യാസങ്ങൾക്കപ്പുറം എല്ലാവരെയും ഒരേപോലെ കാണുകയും സ്നേഹിക്കയും ബഹുമാനിക്കയും പ്രസംഗം പോലെ പ്രവൃത്തിയും ചെയ്തു ദൈവകൃപയിൽ നിലനിന്ന യജമാനന്റെ വിനീത ദാസൻ. അഭിമാനം ഈ ശ്രേഷ്ഠ ദൈവദാസനെ ഓർക്കുമ്പോൾ....
@antonya.c.antony6451
2 жыл бұрын
Sthothram.
@benzvzvz9956
2 жыл бұрын
ദൈവ ഭക്തനായ ദൈവ ദാസന്റെ വേർപാട് ഒത്തിരി സങ്കടം ഉണ്ടായി. ഈ testmony കേട്ടിട്ട് സങ്കടം വരുന്നു. കർത്താവിന്റെ സന്നിധിയിൽ കാണുന്നു.
@bishopdr.grjparayil5104
2 жыл бұрын
Pr. Jose was a man with mission and vision with great dedication. A man of consecration.
@sarahmatthew
2 жыл бұрын
The best testimony of Pastor Joseachayan.God bless you achan.
@joykurien9194
2 жыл бұрын
A Great Man of God and a Servant of a Great God. Pas Jose Karakkal
@susammageorge9227
2 жыл бұрын
Thank you Achen. Very inspiration testimony for thousands of souls. God bless Pastor Achen.
@meekammaantony
Жыл бұрын
Praise the lord
@chiravalunkalskariamathew5461
2 жыл бұрын
May God bless you , Father , for the feeling and facts about Pastor Jose Karackal.
@joannewilson977
2 жыл бұрын
Praise the Lord. He's a faithful servant of God. Let's make him as a model to follow the Lord
@joannewilson977
2 жыл бұрын
Wonderful words. God bless you
@valsamma1415
2 жыл бұрын
Thanku jesus🙏
@jaisonsamuel5397
2 жыл бұрын
Amen
@sajithomas3381
2 жыл бұрын
Praise the lord. Blessed testimony 😢🌷🌹🌺
@lizageorge2241
2 жыл бұрын
Blessed hope and inspiring testimony His msgs are very inspiring ...Glory to Jesus ..as Holyspirit directed me to listen many of his msgs..though i am not familiar to the pastor or his denomination..
@georgekurian8736
2 жыл бұрын
ദൈവത്തിനു മഹത്വം. ഹല്ലേലുയ്യ 🙏
@josejose-jr9fr
2 жыл бұрын
🙏🙏🙏
@edwinroy1249
2 жыл бұрын
Amen Amen Amen praise the lord
@johnsonyohannan7421
2 жыл бұрын
🙏✅👏
@susanjoseph7649
2 жыл бұрын
Athe pastor nalla daiva dasan 😭😭
@babuchungath4038
2 жыл бұрын
Great man of God
@susammageorge9227
2 жыл бұрын
Praise the Lord.
@mollythomas7602
2 жыл бұрын
Praise God
@omnapinto4166
2 жыл бұрын
Praise The Lord 🙏🙏🙏
@jancyrajan4158
2 жыл бұрын
praise the lord
@jaimonsamuel8548
2 жыл бұрын
Amen🙏🙏
@johnsonk3119
2 жыл бұрын
താൻ ഉൾപ്പെട്ടു നിൽക്കുന്ന സഭയിലെ ഉപദേശങ്ങളും ജീവിതരീതികളും ശ്രേഷ്ഠം ആണെന്നുള്ള അന്ധവിശ്വാസമല്ല അത് യഥാർത്ഥ സത്യമാണ് എന്ന് ഉള്ള വിശ്വാസമായിരുന്നു പാസ്റ്റർ ജോസ് കാര ക്ക ലിനു ഉണ്ടായിരുന്നത്
@RYM415
2 жыл бұрын
God may bless you.
@shibyvijay8114
2 жыл бұрын
Sthotherem Appa
@omanarajan6421
2 жыл бұрын
Kannathu poya Nalla oru Daiva Dassan
@susammavarghese773
Жыл бұрын
Ende Karthave Angakke Mahathwum
@jijuvarughese8187
2 жыл бұрын
👏👏👏👏👏
@johnvarghese8967
2 жыл бұрын
ദൈവത്തിന്റെ കൈയ്യിലെ ഒരു ആയുധം ദൈവം തിരികെ എടുത്തു . മറഞ്ഞിരിക്കുന്ന ആയുധം ഇനിയും ഉണ്ട്. TPM CHURCH ലെ അടിസ്ഥാന വിശ്വാസം പഴയകാല വിശുദ്ധന്മാർ പഠിപ്പിച്ചത് വല്ലഭന് പുല്ലും ആയുധം എന്നതാണ്. കാരക്കൽ ജോസ് പാസ്റ്ററെ എത്ര വേണം എങ്കിലും പുകഴ്ത്താം പക്ഷേ നാം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ വിശ്വാസാത്തെ , വിശുദ്ധിയെ, പ്രസംഗിച്ച വചനത്തെ , ക്രിസ്തുവിനോട് ചേരുവാനുളള വഴിയെ അനുഗരിക്കുവാൻ, സമർപ്പിക്കുവാൻ സാധിക്കുമോ ഇല്ലയോ എന്നുള്ളതാണ്. "ദൈവം തന്റെ സഭയെ "മഹത്വപൂർണ്ണം ആക്കും". നമുക്കും ഒരുങ്ങാം."
@JoashTalks
Жыл бұрын
❤️❤️❤️
@naasvoice4046
2 жыл бұрын
യേശുക്രിസ്തു ദൈവത്തിന്റെ ശക്തനായ ഒരു പ്രവാചകൻ: 1. "അവൻ ചോദിച്ചു ഏത് കാര്യങ്ങൾ അവർ പറഞ്ഞു നസാറായ യേശുവിനെ കുറിച്ചു തന്നെ അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുന്നിൽ വാക്കിലും പ്രവർത്തിയിലും ശക്തനായ പ്രവാചകൻ ആയിരുന്നു." - (ലൂക്കോസ് 24:19) 2. "അവൻ ജറൂസലമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകി വഷളായി ആരാണിവൻ എന്ന് ചോദിച്ചു. ജനക്കൂട്ടം പറഞ്ഞു ഇവൻ ഗലീലിയയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശു ആകുന്നു." - (മത്തായി 21-10:11) 3. "എല്ലാവരും ഭയപ്പെട്ടു അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം കൊണ്ടിരിക്കുന്നു.'' - (ലൂക്കോസ് 7:16) 4. അവൾ പറഞ്ഞു. പ്രഭോ അങ്ങ് ഒരു പ്രവാചകൻ ആണെന്ന് ഞാൻ മനസ്സിലാക്കുന്നു." - (യോഹന്നാൻ 4:19) 5. "അവർ അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു കാരണം ജനങ്ങൾ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു." - (മത്തായി 21:46) 6. ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്." - (യോഹന്നാൻ 6:14) 7. അപ്പോൾ ആ അന്ധനോട് വീണ്ടും അവർ ചോദിച്ചു അവൻ നിന്റെ കണ്ണുകൾ തുറന്നു തന്നല്ലോ അവനെ പറ്റി നീയെന്തു പറയുന്നു അവൻ പറഞ്ഞു : അവനൊരു പ്രവാചകൻ ആകുന്നു.'' - (യോഹന്നാൻ 9:17) 8. അവർ പറഞ്ഞു: ചിലർ സ്നാപക യോഹന്നാൻ എന്നും മറ്റുചിലർ ഏലിയാ എന്നും വേറെ ചിലർ പ്രവാചകന്മാരിൽ ഒരുവൻ എന്നും പറയുന്നു." - (മാർക്കോസ് 8:28) 9. "അവനെ ക്ഷണിച്ച ആ ഫാരിസിയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏത് തരക്കാരിയാണെന്നും അറിയാമായിരുന്നു." - (ലൂക്കോസ് 7:39) 10. യേശു താൻ പ്രവാചകനാണെന്നു പ്രഖ്യാപിക്കുന്നു: "യേശു അവരോടു പറഞ്ഞു: പ്രവാചകന് സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല." - (മത്തായി 13:57 / മര്ക്കോസ് 6:4 / ലൂക്കോസ് 4:24) പ്രവാചകന്മാർ ദൈവത്തിന്റെ ദാസൻമാർ: "ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു.." - (വെളിപാട് 10:6) "ദൈവം തന്റെ ദാസൻമാരായ പ്രവാചകൻമാർക്കും വിശുദ്ധൻമാർക്കും .." - (വെളിപാട് 11:18) "യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല." - (ആമോസ് 3:7) "എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും."- (2.ദിനവൃത്താന്തം 20:20) "നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല." - (ദാനീയേൽ 9:6) "അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു." - (2.ദിനവൃത്താന്തം 36:16) "മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടകൂ എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ." - (ലൂക്കോസ് 6:22-23)
@susankurian1371
2 жыл бұрын
ante appa sthotram sthotram
@qatardoha3436
2 жыл бұрын
നമുക്കെല്ലാം കർത്താവ് ഒന്ന് ആത്മാവ് ഒന്ന് പിതാവായ ദൈവം. ഒന്ന് ഇനി എന്തിന് താമസം സഭകൾ ഒന്നിക്കാൻ സമയം ആയില്ലേ
Пікірлер: 46