പൂക്കൾ മനോഹരം താങ്കളുടെ വാക്കുകളും എന്നാൽ ഒരിക്കൽ കഴിച്ചവർ പിന്നെ കഴിക്കാൻ ഇഷ്ടപ്പെടുകയില്ല. നാവിന് ഒരിക്കലും സഹിക്കാൻ വയ്യാത്ത ഒരു ചുവ - അതായത് മക്ക് തോന്നും. എന്റെ മട്ടോവ കായ്ച്ചു . ഫലം തിന്നു അതു മുറിച്ചു മാറ്റി. വേസ്റ്റ് പഴം. തൈകൾ കൗതകത്തിനു വയ്ക്കാം. രുചിയിൽ റംബുട്ടാന്റെ അടുത്തു വരികയില്ല. ഒരിക്കൽ കഴിച്ചാൽ പിന്നെ ആരും കഴിക്കുകയില്ല.......
@sabujephera2680
2 жыл бұрын
Is it sour or sweet?
@ajoypd227
Жыл бұрын
LP
@muflihns3180
3 ай бұрын
Cherumathiram but kazhikaaan thonilla ulup taste aaanu Large area undel chumma vakkaam allel vakkaaathe erikkanathaanu nallath. Veettil undaaayi aarkum istapettilla.ente kayyil purple aaanu ullath white enganaanenn ariyilla@@sabujephera2680
@SanthoshKumarP12345
2 жыл бұрын
Your way of presentation is excellent, keep it up your hardwork 👍
@hameedali4100
2 жыл бұрын
Thanks for the valuable information.
@bindus1494
2 жыл бұрын
Sir വളരെ കൃത്യമായി പറഞ്ഞു തന്നു. Thanks.🙏 എല്ലാ തൈകളും നല്ലത് തന്നെ.ദൂരം ആണ് problem. ലോഡുമായി വന്നിട്ട് കാലിയായി വരുന്ന വണ്ടികൾ ഉണ്ടായിരുന്നെങ്കിൽ plantukal വാങ്ങാൻ എളുപ്പം ആയിരുന്നു. കൊല്ലത്തു നിന്ന് Anilkumar sir അങ്ങനെ ആണ് plant കൊടുത്തുവിടുക. അങ്ങനെ ഒരു സൗകര്യം ഉണ്ടായാൽ പറയണേ sir. ഞാൻ ആലപ്പുഴ ആണ്
@My_life_my_wife
2 жыл бұрын
അനിൽകുമാർ സർ ആരാണ്, എന്റെ സ്ഥലം കൊല്ലമാണ്. എനിക്ക് പ്ലാന്റുകൾ വേണമായിരുന്നു, location ഒന്ന് പറയാമോ
@jimmutten
2 жыл бұрын
Go to kanjirapally or pathanamthitta ,you can buy from Homegrown.
@bijuunnikrishnan8855
2 жыл бұрын
കാത്തിരുന്ന വീഡിയോ❤️
@zainulabid3156
2 жыл бұрын
ഞാൻ ഒരു purple വാങ്ങി വെച്ചിട്ടുണ്ട് waiting
@MOHAMMAD-yc5yf
2 ай бұрын
You need to facilitate transport to other states
@Nai_thikam
2 жыл бұрын
വിപണിയിൽ ഫ്രൂട്ട് വന്നാൽ തൈ വിൽപ്പന കുറയും 500 രൂപ മുതൽ തൈക്ക് നഴ്സറി ക്കാർ വാങ്ങുന്നുണ്ട് എന്തായാലും 500 രൂപയ്ക്ക് ആരും പഴം വാങ്ങി കഴിക്കില്ലല്ലോ.... അപ്പൊൾ ഫ്രൂട്ട് വിൽക്കുന്നതിനേക്കാൾ ലാഭം തൈ വിൽക്കുന്നത് താന്നെ ആണ്
@MALABARMIXbyShemeerMalabar
2 жыл бұрын
Nice review 👍👍
@MOHAMMAD-yc5yf
2 ай бұрын
Very nice
@mnjmanjm9672
2 жыл бұрын
എന്റെ മട്ടോവതൈ ഏകതേശം രണ്ട് മീറ്റർ ഉയരംവച്ചു
@junaida.m1059
2 жыл бұрын
👍👍
@thambulouis
2 жыл бұрын
I have purple variety. Taste exactly like Longan
@sremadevi
Жыл бұрын
Is it better than rambutan??
@hafsalps
2 жыл бұрын
👌🙋ഉപകാര പ്രദം 👌👌👌🌹👍
@anoopps7288
2 жыл бұрын
ഇക്കയുടെ Mango Training and Tipping വീഡിയോ ഞാൻ കണ്ടിരുന്നു. Training ചെയ്യുന്നതെങ്ങനെയാണെന്നറിയാവുന്ന ഇക്കയെന്താണ് Training മട്ടോവക്കും ചെയ്യാത്തത്.. ? ഞാനിപ്പോ എന്റെ എല്ലാ പഴച്ചെടികളും Training ചെയ്താണ് വളർത്തുന്നത്.. തൈക്ക് 6 - 7 feet height ആകുമ്പോഴേക്കും 20 - 25 ആരോഗ്യമുള്ള ശിഖരങ്ങളാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഞാനീ അടുത്തിടക്ക് നട്ട എല്ലാ Fruit plants ഉം വളർത്തുന്നത്. എന്റെ പേരയും, മൾബെറി എന്നു തുടങ്ങി റംബൂട്ടാൻ, സപ്പോട്ട എന്നിവക്കെല്ലാം Training ചെയ്തു വളർത്താനാണ് Plan. എന്റെ എല്ലാ തൈകളും ചെറുതാണുട്ടോ.. ഏറ്റവും പൊക്കമുള്ള തൈ മാവാണ്. എന്റെ തോളിനൊപ്പം പൊക്കമേ ഏറ്റവും വലിയ തൈക്ക് പൊക്കമുള്ളൂ.. ഞാൻ Fruit plants മേഖലയിൽ പുതിയതാണ്. തൈകൾ വാങ്ങിയിട്ട് 3 മാസം പോലുമായില്ല. എന്തായാലും തൈകൾ വാങ്ങി Correct സമയത്താണ് Trainining വിഡിയോ കണ്ടത്. അതുകൊണ്ട് വളരെ ഉപകാരമായി.. 😊😊😘😘
@razzgarden
2 жыл бұрын
Athellaam munne kaivittu poyathaa epo cut cheyyan oru prayaasam
@prejithayyil9159
2 жыл бұрын
@@razzgarden എന്റെ ഒരു സപ്പോർട്ടയും പ്രൂൺ ചെയ്യാതെ ഇപ്പോൾ ആകാശം മുട്ടി😂😀... ഒരുപാടു തവണ കട്ടർ കൊണ്ടു വന്നു ശിഖരങ്ങൾ മുറിക്കാൻ നോക്കി.. But വെട്ടാൻ നേരത്തു ഒരു വിഷമം ആണ്.
@edisonittan3630
2 жыл бұрын
Ente sapport poovu kozhinjupokunnu
@anoopps7288
2 жыл бұрын
@@prejithayyil9159 Training ചെയ്തു വളർത്തിയാൽ ഒരുപാട് ഉയരത്തിൽ പോവില്ല. തൈയായിട്ടിരിക്കുമ്പോൾ തന്നെ Training തുടങ്ങണം. വലിയ മരത്തിൽ Training സാധ്യമല്ല. വലിയ മരത്തിൽ പ്രൂണിങ് മാത്രമേ ചെയ്യാൻ സാധിക്കൂ.. 10 അടി പൊക്കമാകുമ്പോൾ തന്നെ 20 - 25 ശിഖരങ്ങൾ ഉണ്ടാക്കുന്ന രീതിയെയാണ് Training എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..ഈ Razz Garden ചാനലിൽ Training ചെയ്യുന്ന വിധത്തെപ്പറ്റി വീഡിയോയുണ്ട്. Mango Training and Tipping വീഡിയോ നോക്കിയാൽ മതി..
@prejithayyil9159
2 жыл бұрын
@@anoopps7288 I know..ചെറിയ ചെടി ആയിരുന്നപ്പോൾ ആണ് പ്രൂൺ ചെയ്യാൻ നോക്കിയത്, but like I said, അപ്പോൾ വെട്ടാൻ ഒരു വിഷമം ആയിരുന്നു. ഇപ്പോൾ പഠിച്ചു, emotions complete ആയി അങ്ങു മാറ്റിവക്കണം അല്ലെങ്കിൽ fruit പറക്കാൻ മരത്തിന്റെ അങ്ങു തുഞ്ചു വരെ കേറേണ്ടിവരും എന്ന് 😂😂
ഇങ്ങനെ ഉള്ള ഒരുപാട് വീഡിയോസ് ഞാൻ കാണാറുണ്ട്.ഇക്കാന്റെ വിഡിയോസിൽ സൗണ്ട് തീരെ കുറവാണ്..അതു ഒന്നു ശ്രദ്ധിക്കണേ
@pcali1039
9 ай бұрын
Matova chedi undo,romaniya
@shaheenshaheen9390
2 жыл бұрын
പുലസാൻ ഫ്രൂട്ട്ന്റെ വിഡിയോ ഇടമോ
@razzgarden
2 жыл бұрын
Entethu kaychitilla will update soon
@jaleelvu5007
2 жыл бұрын
എന്റെ മട്ടോവ വെച്ചിട്ട് രണ്ടര വർഷമായ് ഇപ്രാവശ്യം നിറയെ പൂത്തു പക്ഷെ എല്ലാം കരിഞ്ഞ് പോയി
@jaleelvu5007
2 жыл бұрын
വീണ്ടും നിറയെ flower വരുന്നുണ്ട് ഇപ്രവശ്യം fruit കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@jishnurj
Жыл бұрын
@@jaleelvu5007 hi bro
@firosekoorachund159
2 жыл бұрын
Mattova അടിപൊളി
@siyasiyas9552
2 жыл бұрын
Ikka edwa longan fruit avumo
@joseaugustine21
2 жыл бұрын
മിൽക്ക് ഫ്രൂട്ട് ന്റെ റിവ്യൂ അടുത്തതായി പ്രതീക്ഷിക്കുന്നു
@razzgarden
2 жыл бұрын
😀
@prejithayyil9159
2 жыл бұрын
നല്ല വീഡിയോ ഇക്കാ...ഞാനും ഒരെണ്ണം വാങ്ങി വച്ചിരുന്നു.. One ഇയർ ആയി... But ഏതു variety ആണ് എന്ന് അറിയില്ല...
@evergreennaseemudeen8754
2 жыл бұрын
Purple ആയിരിക്കും... വിപണിയിൽ കൂടുതൽ ഉള്ളത് purple ആണ്...
@PTBabu-pt6pg
Жыл бұрын
നിങ്ങളുടേ ഗാർഡൻ എവിടെയാണ്? നിങ്ങളെ ബന്ധപെടുന്നുത് എങ്ങനെയാണ്?. ഒന്ന് മറുപടി തരുമോ?
@muhammadshafi7924
26 күн бұрын
Kayicho
@mohammednajeeb3842
2 жыл бұрын
Yello, Green,Purple,Rainbow Varieties
@evergreennaseemudeen8754
2 жыл бұрын
Soft skin...
@ashrafchathery7333
2 жыл бұрын
Super
@umeshgowda1441
Ай бұрын
ಈ ಗಿಡ ಬಿಸಿಲಿನಲ್ಲಿ ನೆಡಬೇಕ ಅಥವಾ ನೆರಳಿನಲ್ಲಿ ನೆಡಬೇಕ...?
@badhshavly6155
2 жыл бұрын
ഗുഡ്
@nileshdoli1977
2 жыл бұрын
Hi sir motoa fruit plant hot Clements me ayega kya sir plz replay 🙏
@razzgarden
2 жыл бұрын
Yes
@abitdy
2 жыл бұрын
ഇത് തോപ്പിൽ orchards ന്റെ വീഡിയോ ആണല്ലോ ഇതിൽ ഭൂരിഭാഗവും
@razzgarden
2 жыл бұрын
Reference nu edutha thaa entethu kaychitilla paranchello njyan
@abitdy
2 жыл бұрын
Without taking the consent, it’s not a fair practice at all I feel.Bcoz that particular person is a Renowned Exotic Fruit farmer🙏
@abitdy
2 жыл бұрын
At least you could have given a Courtesy title while taking such references from others
@jimmutten
2 жыл бұрын
@@abitdy vidu Bhai,casinonnum ponda.
@abitdy
2 жыл бұрын
@@jimmutten 😜
@savi8414
2 жыл бұрын
Ikka Matova graft erangunnundo ?
@johnjacob7292
10 ай бұрын
ഞാൻ ഈ mattova പഴം തോട്ടത്തിൽ നട്ടിരുന്നു. എന്നാല് ഇതിൻ്റെ അതിനുപകരം abiu, റംബുട്ടാൻ മുതലായ പഴങ്ങൾ vakkunathanu നല്ലത്.. വെറുതെ സ്ഥലം കളയരുത്. വീഡിയോയിൽ പറയുന്ന അത്ര taste illa.. average ആണ്..😢.
@mubarak337
2 жыл бұрын
👌👌 ഇത് പ്രൂൺ ചെയ്യാൻ പറ്റുമോ 1 വർഷം ആയി 7,8 അടി ഹൈറ്റ് ആയി
@rahoofoorakam5048
Жыл бұрын
My tree also
@shabeenmr2845
Ай бұрын
Enteyum😢
@saifudheennelliyott4218
Жыл бұрын
സൗണ്ട് കുറവാണ്
@shabnas8681
Жыл бұрын
ഡ്രമിൽ വെക്കാൻ പറ്റുമോ?
@thegamelifestyle6574
Жыл бұрын
Enikk ഉയരത്തിൽ പോവുക ആണ് വേണ്ടത് 😂😂
@ansariks3237
2 жыл бұрын
മ ടോവ തന്നെയല്ലേ ലോങ്ങനും
@jagadeeswarigvk2222
2 жыл бұрын
സർ എനിക്ക് Rambuttan ൻ്റെ ceasar varietyയുടെ 2plant വേണമായിരുന്നു Courier ആയിഅയച്ചുതരാൻ പറ്റുമോ
@razzgarden
2 жыл бұрын
Available no courier facility
@jagadeeswarigvk2222
2 жыл бұрын
തിരുവനന്തപുരത്ത് എവിടയാ ഉള്ളതെന്ന്അറിയാമോ
@febythomas2936
2 жыл бұрын
Mariya gardens, Perumbavur und
@shijumon7362
Жыл бұрын
@@jagadeeswarigvk2222 kuzhipallam
@afsalmaleth
2 жыл бұрын
ആലു പഗ്ഗിനെ പറ്റി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു. അത് ഡ്രമ്മിൽ നടാൻ പറ്റുമോ
@Thalhath-m1b
Жыл бұрын
പ്രൂണിങ് ചെയ്യാൻ പറ്റുമോ?
@razzgarden
Жыл бұрын
Yes
@up7420
2 жыл бұрын
പക്ഷെ ഇതിന്റെ തൈകൾ വി ൽക്കുന്നവർ ആണ് ഇത് നല്ലതു എന്ന് പറയുന്നു അല്ലാത്തവർ, (ഇത് കഴിച്ചവർ )ഇത് അത്ര നല്ലതല്ല എന്നാണല്ലോ പറയുന്നത് എന്തായാലും 300രുബ വരെ എത്തിയല്ലോ ഇനി ആർക്കും വെക്കല്ലോ (സ്ഥലം ഉള്ളവർക്ക് )
@razzgarden
2 жыл бұрын
First time kazhikunnaverkku ellaam eshtapettolanamennilla oru avarege fruit anu
@shareefoman9861
2 жыл бұрын
Njan vachu
@subithnair186
2 жыл бұрын
Thoppil Orchards ന്റെ വീഡിയോ ൽ നിന്ന് Copy അടിച്ചതല്ലേ.... അജേഷിന്റെ കൈ കണ്ടാൽ തന്നെ മനസിലാവും.
@shamil1067
2 жыл бұрын
തയ്ക്ക് എത്ര രൂപ വരുന്നുണ്ട്.
@jimmutten
2 жыл бұрын
700
@gowrika3946
2 жыл бұрын
എൻ്റ മട്ടോവയും height വെച്ച് പോയി: മഴക്കാലത്ത് വെട്ടി height കുറച്ചാലോ
@razzgarden
2 жыл бұрын
Epo cheyyunnathaa nallathu nanachu kodukkanam enne ollu
Пікірлер: 94