ശരീരഭംഗിയും ആകാരവടിവും കൊണ്ട് സിനിമയിൽ എന്ന പോലെ രാഷ്ട്രീയത്തിലും ഒരുപാട് മദാലസകൾ പണത്തിനും പ്രശസ്തിക്കും പദവിക്കും വേണ്ടി പലതും ചെയ്യാറുണ്ട്......
@UshaDutt-d1x
4 сағат бұрын
ഇതിനത്ര ഭംഗിയൊന്നുമില്ല. പക്ഷെ ഹണിട്രാപ് കാരിയാണെന്നു എല്ലാവരും പറയുന്നു..
@shebaabraham687
4 сағат бұрын
ഇതിനുമുമ്പ് ഇരുന്ന് എടിഎമ്മുമായി എപ്പോഴും ഫോൺ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് അവർ തന്നെ പറയുന്നുണ്ട് പക്ഷേ നവീൻ ബാബു അന്തസ്സുള്ളവനായിരുന്നു അതുകൊണ്ട് അവളുടെ കുഴ ഞ്ഞാട്ടത്തിന് ഒന്നും കിട്ടിയില്ല
@kalaiyer3150
3 сағат бұрын
@@UshaDutt-d1xനല്ല ബോഡി ഷേപ്പ് മൈന്റൈൻ ചെയ്യുന്നു.. പിന്നെ nalal😂 തന്റെടേവും, ഈ ലോകത്തു കമ്മ്യൂണിസം വെച്ച് ചന്ദ്രനെ വരെ വരുതിയിലാക്കാം എന്ന ഭാവവും
@suseelaraj955
3 сағат бұрын
Drohi,kalli ,nee enthinu vannu. Purposely killed
@ninap.augustine8815
3 сағат бұрын
party യുടെ Honey trap ടീ൦ ൽ പെട്ടവളായിരിക്കു൦ ഇവൾ.
@thankappancr1848
4 сағат бұрын
ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. സത്യം പുറത്ത് വരണം.
@Ani-tz9nc
2 сағат бұрын
അതെ , പക്ഷേ ഇവളെ രക്ഷാ പെടുത്തും ,.., daivam shishikum
@ibrahimch9839
4 сағат бұрын
അനീതികെതിരേ പോരാടുന്ന പുണ്യാളത്തി ആയിട്ടായിരുന്നു ഈ രാക്ഷസിയുടെ ആ വേദിയിലെ പ്രസംഗം..
@AmidhaKuniyil
3 сағат бұрын
Chaattavar adiyaan evarepolullavark vendath
@thengolashop4277
3 сағат бұрын
Prostitutes chaaritra prasangam nadathumallo
@thengolashop4277
3 сағат бұрын
Prostitutes chaaritra prasangam nadathumallo
@muralidharankk906
4 сағат бұрын
കേരള പോലീസ് ഒന്നും ചെയ്യില്ല സി.ബി.ഐ. അന്വേഷണം ആവശ്യമാണ്!
@thomastoommen5102
4 сағат бұрын
CBI is also influenced by politically powerful people.
@joysymj4611
3 сағат бұрын
ബാലഭാസ്ക്കറുടെ കേസ് സിബിഐ എ ന്താ ചെയ്തേജനമേ പിണാറി വിജയനേക്കാൾ ശശിയേക്കാൾ മേലെയല്ല ഇതൊന്നും
@jacobpeter404
Сағат бұрын
C B I UNDER THS HAND OF MOGHY.
@alexvtthomas5759
Сағат бұрын
CBI will make it a deal in Palaghat.
@alexvtthomas5759
Сағат бұрын
Where is his luggage. TT saying he is not in the train.
@PradeepKumar-gc8bk
4 сағат бұрын
പലവിധ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ആണെന്ന് കരുതു വാൻ സാധ്യത ഇല്ല.. പക്ഷെ പോലിസ് ഇതൊന്നും കണ്ടതായി നടിക്കുന്നില്ല....
@sandhyac7710
4 сағат бұрын
പിണറായി പോലീസ് അല്ലെ കൂടുതലും 😂
@howardmaupassant2749
4 сағат бұрын
malayali kommunist police kalllanmare/ ammeyolikale ariyamo? Enikkariyam.
@AnnammaBenny-lh5oe
4 сағат бұрын
Police is directed by pinarayi.
@anzarahammedkoya4970
4 сағат бұрын
C b I aneshichal. SThiyam. Purathvarum. Kolabadhagam thane.
@suseelaraj955
3 сағат бұрын
Drohikal commikal
@abhilashps474
3 сағат бұрын
വളരെയധികം ദുരൂഹത ഉണ്ട് .. പക്ഷെ സത്യം തെളിയുമോ എന്ന് അറിയില്ല
@thomasthozhala6043
3 сағат бұрын
കേരളാ പോലീസ് അന്വൊഷിച്ചാൽ ഇതു തെളിയില്ല
@harikuttiyil3198
2 сағат бұрын
Cbi ku vidanam. Communist kudumbam party nokathe cbi enquiryku vendathu cheyyanam. Kerala police enquiry nishpakshamakumo
@kaladevi64kaladevi81
3 сағат бұрын
കളക്ടറുടെ ഭാവപ്രകടനം കണ്ടാൽ തന്നെയറിയാം ഇവർ മനപൂർവ്വം ADM നെ ആക്ഷേപിക്കാൻ വന്നത് മുൻകൂട്ടി അറിയാമായിരുന്നെന്ന്' ഈ കേസ്സിൽ ബന്ധപ്പെട്ട സകല കുറ്റവാളികളും ശിക്ഷിക്കപ്പെടണം
@radhalekshmitk5793
4 сағат бұрын
വീട്ടുകാരുടെ അനുമതി ഇല്ലാതെ, അവർ വന്നു ഡെഡിബോഡി കാണുന്നതിനുമുംബ് എന്തുകൊണ്ട് പോസ്റ്റ്മോർട്ടം നടത്തി??? ഇതെന്ത് അരാജകത്വം???
@rahulrp5477
4 сағат бұрын
നേരാ എന്തിന് ചെയ്തു
@jalajasasi4014
3 сағат бұрын
പിണറായി വിജയൻ്റെ സദ്ഭരണമല്ലേ വോട്ടു കൊടുത്ത വർ ചിന്തിക്കുക ഈ പാർട്ടി ഇനി കേരളത്തിൽ വേണോയെന്ന് '
@josephkt9974
2 сағат бұрын
അദേഹം കോർട്ടേഴ്സ് പൂട്ടി താക്കോൽ ആരേ ഏല്പിച്ചു. ആ ആളെ കണ്ടെത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും. എന്തായാലും ട്രാൻസ്ഫർ പോകുന്ന ആൾ ക്വോർട്ടേഴ്സ് പൂട്ടി താക്കോൽ ഏല്പിക്കാതെ പോകില്ല.
@josekm607
4 сағат бұрын
നവീൻ ബാബുവിനെ. ഫോൺ എല്ലാം കിട്ടണമെങ്കിൽ. സിബിഐ അന്വേഷണം ഉണ്ടായാൽ ഇതെല്ലാം കിട്ടുകയുള്ളൂ
@kalaiyer3150
3 сағат бұрын
ഒരു മുഖ്യ മന്ത്രി ഉണ്ട്.. മിണ്ടാട്ടമ്മില്ല
@veenaveena4295
2 сағат бұрын
ഇന്നത്തെ കാലത്ത് Phone കിട്ടിട്ട് വേണോ Voice Record എടുക്കാൻ
@SasiSanker-oc7cv
Сағат бұрын
ഒരു C B I വന്നിട്ടും കാര്യമില്ല കാരണം അഭയ കേസ് എന്തായി ? ഇതുപോലെ എത്ര, എത്ര......
@krcpillai4615
Сағат бұрын
ഈ കേസ് CBI അനേഷിക്കണംഎങ്കിൽ മാത്രമേ സത്യം പുറത്ത് വരുകയുള്ളു.
@SasiNair-le9zx
3 сағат бұрын
എത്രയും പെട്ടന്ന് കേന്ദ്രം ഇടപെട്ടു സി ബി ഐ ക്കു കേസ് വിടണം അല്ലങ്കിൽ തെളിവ് മുഴുവൻ നശിപ്പിക്കും...
@gopalannp1881
2 сағат бұрын
തെളിവുകൾ മിക്കതും ഇപ്പോൾത്തന്നെ അവർ നശിപ്പിച്ചുകാണു.
@VinodT-ig4mp
2 сағат бұрын
കേന്ദ്രം BJP എല്ലാം CPM ൻ്റെ കാൽച്ചുവട്ടിലാണ്. സിദ്ധാർത്ഥിനെ കെട്ടിത്തൂക്കിയിട്ട് എന്തായി? സുരേഷ് ഗോപി ഇടപെട്ടു, ഗവർണർ ഇടപെട്ടു. പ്രത്യാശ എന്നൊന്ന് ഈ കേസിൽ ആർക്കും വേണ്ട.
@raffijm1643
Сағат бұрын
200% Correct anu...😊
@haridasmg5555
3 сағат бұрын
കോവിലിനടുത്ത് ഇറങ്ങി എങ്കിൽ അവിടെയുള്ള CCTV പരിശോധിച്ചു കാണുമല്ലോ.
@devassypl6913
4 сағат бұрын
ഇദ്ദേഹത്തിന്റെ ബോഡി ഒരിക്കലും ദഹിപ്പിക്കാൻ പാടില്ലായിരുന്നു റീപോസ്റ്മാർട്ടം ചെയ്യേണ്ടതാണ് കഷ്ടം ഒരു നല്ല മനുഷ്യന്റെ അന്ത്യം
@sumakrishnakrishna-k9h
4 сағат бұрын
അതേ വലിയ മണ്ടത്തരം ആയെന്നു എനിക്കും തോന്നി 😢
@gayathridevi8147
3 сағат бұрын
Admntacruelandbruteldeath😮
@gayathridevi8147
3 сағат бұрын
Ithnksimurdet
@anithakumari6436
Сағат бұрын
ഇത് സത്യം ആണ്. വീട്ടുകാരായിരുന്നു അത് ചെയ്യേണ്ടത്
@rahulrp5477
4 сағат бұрын
ഇതൊക്കെ കരുതി കൂട്ടി അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചത് ആയിരിക്കാം
@surendranm.k985
3 сағат бұрын
സാധ്യത.
@jancythomas707
3 сағат бұрын
May be
@Kumar-v7j
4 сағат бұрын
ഇതിന് പിന്നിൽ വൻ ടീമുകൾ കാണും
@alexantony1149
3 сағат бұрын
കേരള പോലീസിനെ ഈ കേസിൽ നിന്ന് ഒഴിവാക്കുക 😮😅ഈ കേസ് നിസ്സാരമായി കാണരുത്....
@sheelajoy5727
3 сағат бұрын
സത്യം😢
@haneefarahman2111
3 сағат бұрын
ഇവളുടെ സ്വന്തം ആവശ്യം പോലെ ആണ് സംസാരം ഇവളുടെ സംസാരം ശെരിക്കും ഒരു ഭീഷണി തന്നെയാണ്
@venuv4424
3 сағат бұрын
ആ പാവം കുഞ്ഞുങ്ങൾക്ക് അഛൻ നഷ്ടപ്പെട്ടു. ഒന്നും സംഭവിക്കാൻ പോന്നില്ല.😢😢😢
@DevayaniKannan-gw8ys
3 сағат бұрын
പറഞ്ഞു കേൾക്കുന്നതുവച്ചു നോക്കുമ്പോൾ കൊലപാതകം ആവാനാണ് സാധ്യത അതോണ്ട് ഈ കേസ് CBI തന്നെ അന്വേഷിക്കണം കേരള പോലീസ് അന്വേഷിച്ചാൽ പല കൊമ്പൻമാർചേർന്ന് ഈ കേസ് തേച്ചു മായ്ച്ചു കളയും.
@beenajoseph7995
3 сағат бұрын
ദൈവമേ ഇതിൻറെ സതൃം നീ വെളിപ്പെടുത്തണമേ
@thomasp.j3131
4 сағат бұрын
രണ്ട് ദിവസത്തിനകം നവീനെ എന്തോ ചെയ്യുമെന്ന് ഭീഷണിപ്പെട്ടു ത്തിയിട്ടല്ലേ ദിവ്യ എഴുന്നേറ്റ് പോയത്. അതും അന്വേഷിയ്ക്കണ്ടേ?
@lillygeorge8788
2 сағат бұрын
Pinuvinte Police Annwashichitttu Enthakana Aa Ammakkum Makkalkum Aasrayam Nashtappettu 😭😭🙏
@dhimantdonear7284
2 сағат бұрын
Yes ശരിയാണ് രണ്ട് ദിവസത്തിനുള്ളിൽ എല്ലാം അറിയാം എന്ന് പറഞ്ഞത്, ഇതായിരുന്നോ എന്നാണ് ഇപ്പോൾ സംശയിക്കേണ്ടത്!!!
@vinayank2871
4 сағат бұрын
ഷംസുദ്ദീനു എല്ലാം അറിയാം.ഇത് അറിയാൻ വലിയ investigation ൻറെ ആവശ്യം ഇല്ല
@aminaa5584
4 сағат бұрын
സത്യം
@dhimantdonear7284
2 сағат бұрын
അവൻ തന്നെ ആകാം ഇതെല്ലാം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതും എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുകയില്ല!!!
@Swapa806
4 сағат бұрын
എന്തൊരു ദുഷ്ട സ്ത്രീ....പാവം മക്കൾ
@santhoshkumar-zi9qy
3 сағат бұрын
ADM ൻ്റെ കുടുംബം അന്വേക്ഷണം ആവശ്യപ്പെടുക, തെളിവുകൾ നശിപ്പിക്കപ്പെടുന്നതിന് മുമ്പ് .
@codukarunila
2 сағат бұрын
ഈ കേസ്സ് തെളിയണമെങ്കിൽ ആദ്യം ഒരു അറ്റത്ത് നിന്നും ഇ ഡി യുടെ അന്വേഷണം തുടങ്ങണം മറു വശത്ത് നിന്നും സി ബി ഐ അന്വേഷണവും വളരെ വിദഗ്ദ്ധവും ഊർജ്ജവുമായി തന്നെ അന്വേഷിച്ചെങ്കിൽ മാത്രമേ ഇതിൽ ഒളിഞ്ഞ് കിടക്കുന്ന പണത്തിന്റെ അട്ടിമറികളും എ ഡി എം ൻ്റെ മരണത്തെ തുടർന്നുള്ള നിഗൂഢമായ അട്ടിമറികളെക്കുറിച്ച് സത്യങ്ങൾ പുറത്ത് വരുകയുള്ളൂ
@unnikrishnan9329
2 сағат бұрын
𝐄𝐱𝐚𝐜𝐭𝐥𝐲!!
@kurianm.m.1900
2 сағат бұрын
ഇതു കൊലപാതകമാണ്.ബസ്സിലായിരുന്നെങ്കിൽ ഒരു പക്ഷേ രക്ഷപെട്ടേനേ. ഓർക്കുമ്പോൾ വലിയ വേദന.
@Aysha_s_Home
3 сағат бұрын
കലക്ടർ ആണല്ലൊ വെള്ളം കുടിക്കുന്നത് ഭയം കൊണ്ടാവും😢
@dhimantdonear7284
2 сағат бұрын
തീർച്ചയായും, വെള്ളം കുടിക്കുക മാത്രമല്ല. അയാളുടെ മുഖത്തേക്ക് നോക്കു തുടർച്ചയായി മൂക്ക് ചൊറിയുന്നതും ഒരു കള്ള ലക്ഷണമായി ഞാൻ കരുതുന്നു.
@sooryakanthi757
4 сағат бұрын
വീട്ടുകാർ വരാതെ തന്ന പോസ്റ്മാർട്o?? എന്ത് കൊണ്ട്?!
@sarammaphilip583
3 сағат бұрын
Sariyanu.
@Surendran_
4 сағат бұрын
കോടതിയിൽ പോയി സിബെഐ അന്വേഷണം ആവശ്യപ്പെടണം.എന്നാൽ സംശയത്തിൻ്റെ നിഴലിൽ ആരും നിൽക്കണ്ട.ഡ്രൈവറെ ചോദ്യം ചെയ്താൽ തുമ്പുണ്ടാകും.കേരളപോലീസിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട.
ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കാരണം സെൻറ് ഓഫ് സമയത്ത് കേക്ക് മുറിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ മുഖത്ത് എന്തൊരു ഹാപ്പിനസ്. അത്രയും ഹാപ്പിയായി നിൽക്കുന്ന ഒരു മനുഷ്യന് അത്രപെട്ടെന്ന് ആത്മഹത്യ ചെയ്യാൻ പറ്റുമോ?
@LathaSree-rq9wv
3 сағат бұрын
Athu ee stree varunnathinu munpe kazhinja scene alle Athinu seahamayirikam ee streeyude varavum paramarsavum.. .pinne neretheyundayirunna happiness kanumo....ake vilarikanille..
@rajilaly4205
2 сағат бұрын
ഒരു ADM നെ കൊന്നു കെട്ടിതൂക്കിട്ട് ഒരുത്തരും ഇല്ലല്ലോ തെളിയ്ക്കാൻ ഇല്ലല്ലോ
@leisuremoments4615
Сағат бұрын
ഇവിടെ എന്തിനാ പോലീസും കോടതിയും. എല്ലാ തെളിവും ജനങ്ങൾ കൊടുക്കണം. താങ്കൾക്ക് big സല്യൂട്ട്
@jayathilakankoodakkara7264
4 сағат бұрын
ഈ കേൾ ക്കുന്നത്തിൽ ശരിയായ ലോജിക് ഉണ്ട്.കാര്യങ്ങൽ നേരായ വഴിക്ക് വരുന്നു.സിബിഐ ക്ക് ഒരു ദിവസം കൊണ്ട് തെളിയിക്കാവുന്ന കേസാണിത്.സുരേഷ് ഗോപി ഉടനെ ഇടപെടണം.
@abrahampv6908
2 сағат бұрын
ഇത് ഒരു കൊല ബാധ കം സതീം പുറത്തു വരട്ടെ 🙏🙏🙏
@maryjoseph770
2 сағат бұрын
സത്യമാണുപറയുന്നത് ദൈവം തെളിയിക്കും
@josep.cchacko7778
3 сағат бұрын
പ്രമാദമായ ഈ കേസ് സിബിഐ അന്വേഷിക്കണം...അതിനുള്ള നടപടികൾ സര്ക്കാര് സ്വീകരിക്കണം.
@Ayurvedafarmhotel
3 сағат бұрын
എനിക്ക് പറയാനുള്ളത് ദിവ്യയുടെ ഈ വീഡിയോ എല്ലാ വില്ലേജ് ഓഫീസുകളിലും ദിവസം രണ്ടുനേരം പ്ലേ ചെയ്യണം
@johnmathai1523
3 сағат бұрын
യാത്റയിലുള്ള ആളെ തിരിച്ചു വിളിച്ചു മരണപ്പെടുത്തുന്ന സംഭവം കേരളത്തിൽ തുടർക്കഥയായി കേരളത്തിൽ,ഈയിടെ നടമാടുന്നു.വയനാട്ടിലെ സിദ്ധാർദ്ധൻ അതിലൊന്നാണ്.
@Abraham-c2n
3 сағат бұрын
ഇതിന് മുൻപുള്ള ADM കൊടുത്തിട്ടുള്ള എല്ലാ NOC യും പരിശോധിക്കണം അയാളെയും പേടിപ്പിച്ചു ഒപ്പ് ഇടിച്ചിട്ടുണ്ടാകും
@shuhaib6956
2 сағат бұрын
അദ്ദേഹം മാനിയൻ ആയത് കൊണ്ട് ആണ് എനിക്ക് ഫസ്റ്റ് doubt വന്നത് ഒരിക്കലും waif നോട് മക്കളോട് കള്ളം പറയില്ല ആരാണ് ഫോൺ use ചെയ്തത് ആരാണ് ട്രെയിനിൽ പിടിച്ചു കൊണ്ട് പോയത് കണ്ടു പിടിക്കണം ഇത് എന്റെ അല്ല മറ്റു ആർക് വന്നത് കരുതണ്ടാ നാളെ നമുക്ക് വരും അന്നും പൊളിറ്റിക്സ് കളിക്കാനും കള്ളം മെനയാനും ഉള്ള അധോലോക സംഘങ്ങൾ ഉണ്ടാവും അത് ഇല്ലാണ്ടാക്കണം 👍 പൊതു ജനങ്ങൾ ഇറങ്ങണം സ്ത്രീ കൾ പൊതു സമാഹത്തിലേക് ഇറങ്ങണം 👍👍 സമരം ചെയ്യണം
@aleenavideos1551
4 сағат бұрын
അദ്ദേഹത്തെ ട്രെയിൻ യാത്ര പോലെ കത്തിമുനയിൽ നിർത്തി അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാകാനാണ് സാദ്ധ്യത.
@globetrotter986
4 сағат бұрын
No train sound in background, when they talk??
@philosebastian3837
3 сағат бұрын
Sathyam
@philosebastian3837
3 сағат бұрын
@@globetrotter986yes
@LathaSree-rq9wv
3 сағат бұрын
I@@globetrotter986 IN AC. Cant hear any outside sound...no train sound at all Inside every will be in sleep.or all will be quite. ..
@roselindjacob1423
4 сағат бұрын
റിസർവേഷൻ ടിക്കറ്റിൽ യാത്ര ചെയ്ത വ്യക്തിയുടെ യാത്ര വിവരങ്ങൾ റെയിൽവേയുമായി അന്വേഷിച്ചാൽ ലഭിക്കില്ലേ
@falcon1c-k5u
3 сағат бұрын
Yes.. correct
@indupr8293
3 сағат бұрын
അന്വഷിച്ചാൽ എല്ലാം കിട്ടും.അന്വേഷിക്കണ്ടെ അത് നടക്കില്ലല്ലൊ
@sreedevin.m8726
3 сағат бұрын
കരുതിക്കൂട്ടി വൈകിപ്പിക്കുകയാണ്
@sheelajoy5727
2 сағат бұрын
Correct✅
@bindur2205
2 сағат бұрын
എല്ലാം ലഭിക്കും. ബട്ട് ആർക്കും അറിയണ്ട. മുന്നേക്കൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥ പ്രേകരമേ മാരണം സംഭവിക്കുള്ളു എന്ന് police ന് ഉത്തമബോധ്യം ആയിട്ടുണ്ട്. പിന്നെന്തിനാ അന്വേഷണവും തെളിവുകളും
@lalichan2375
4 сағат бұрын
ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അന്ന് ആ ട്രെയിൻ എസി കോച്ചിലെ ടി ടി ആർക്ക് അറിയാൻ കഴിയുമല്ലോ
@satheeshkumar54
3 сағат бұрын
കണ്ണൂരിലെ TTE മാർ മിക്കവരും ഇവരുടെ കീശയിൽ ആണ്
@sreedevin.m8726
3 сағат бұрын
തീർച്ചയായും
@DhanyaMohan-o8t
2 сағат бұрын
Trainil kayaritilla annane tt parajathe
@gracyteacher1938
Сағат бұрын
TTE വരുന്നതിനു മുമ്പ് ഇറക്കി കൊണ്ടു പോയതാണെങ്കിലോ.
@lalichan2375
Сағат бұрын
@@gracyteacher1938 നവീൻ ബാബു സാർ കണ്ണൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്യാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുണ്ടെങ്കിൽ സിസിടിവി ക്യാമറ പരിശോധിച്ചാൽ കിട്ടുകയില്ല
@GeorgeAj-ss8zh
3 сағат бұрын
ബന്ധുക്കൾ വരുന്നതിനുമുമ്പ് മൃതദേഹം അഴിച്ചിറക്കാൻ പോലീസിന് അധികാരമുണ്ടോ.
@sumadevits4972
4 сағат бұрын
Phone വിളിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഫോണിൻ്റെ ലൊക്കേഷൻ കണ്ടെത്താൻ പറ്റൂല്ലേ
@gdp8489
4 сағат бұрын
അതിനു പോലീസ് ഒന്നും ചെയ്യുന്നില്ലല്ലോ😮
@AntonySebastian-e4y
4 сағат бұрын
തെളിയിക്കണം എങ്കിൽ അല്ലേ.
@vksharma6658
4 сағат бұрын
Location കണ്ട് പിടിക്കാൻ പോലീസിന് മാത്രമേ സാധിക്കുക ഉള്ളൂ. അത് paranari പോലീസ് ചെയ്യില്ല. 😮😮
@Ajilappu1234
4 сағат бұрын
നമ്മളെപ്പോലെ സാധാരണകർ ആണെങ്കിൽ ഇപ്പോൾ എല്ലാം കിട്ടി നമ്മളെ അകത്താക്കിയേനെ
@ZionJerusalem-k5g
4 сағат бұрын
It's very easy to find out the location. When someone from our family got into trouble, we went to the police station at midnight and requested them to find out the location. They made some excuse but I made it clear that unless they gave me the details I wouldn't leave. So within 20 minutes they called the cyber cell and got all the details.
@Rainbow-367
Сағат бұрын
സത്യം വിജയകിട്ടെ... നവീൻ ബാബുവിന്റെ ആൽമാവിന് ശാന്തി ലഭിക്കട്ടെ 🙏🙏🙏
@10110125
3 сағат бұрын
ആ മക്കളെ ഓർത്ത് അദ്ദേഹം സ്വയം ചെയ്യാൻ സാധ്യതയില്ല. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേ ഭീഷണിപ്പെടുത്തി നിശബ്ദണെകിയില്ലേ. വധശിക്ഷ വിധിച്ചതാവാം.
സഹോദരങ്ങൾ ആരെകിലുംപോസ്ററ്മോർട്ടത്തിനുമുൻപ് അവിടെ എത്തേണ്ടതായിരുന്നു
@joysymj4611
3 сағат бұрын
എത്തുന്നതിനു മുൻപ് ആവശ്യമുള്ളവരും സ്വാധീനമ്ള്ളവരും വേഗങ്ങട് ചെയ്തു. എന്താ ഈ നാട്ടിലെ അവസ്ഥ.കുടുംബം വരാതെ പോസ്റ്റ്മാർട്ടം
@DhanyaMohan-o8t
2 сағат бұрын
Naveendae wife konni thahasildhar ane, avarkke buddhi ellae avardae husband kaikooli vagilla annu urappe ondengil avare repostmortum chaeyyanamarunnoo annitte agardae body kathichum kalaju allam kazhijitte kolapatham anaennu samshayichitte anthe kariyam party district ane kannur pinnae parayano
@zachariahmathew8374
2 сағат бұрын
വേശ്യകൾ ചാരിത്ര പ്രസംഗം നടത്തുന്നതു പോലെയാണ് അവർ ആ മീറ്റിങ്ങിൽ സംസാരിച്ചത്.
@PrasadMendez
2 сағат бұрын
ഈ കേസ് ആട്ടിമറിക്കപ്പെടാനുള്ള അന്ന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്, ദയവായി നിങ്ങൾ മാധ്യമക്കാർ ഇതിന്ടെപുറകെ ആയിരിക്കണമെന്ന് ഒരപേക്ഷയുണ്ട് 🙏👍
@dhimantdonear7284
2 сағат бұрын
Yes 100%. പക്ഷെ മാപ്രകൾ അതിന് തയ്യാറാകും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
@sankarannairm3316
2 сағат бұрын
ഇത് ഭൂമറിഗായി ധവ്യയിലേക്ക് തന്നെ തിരിച്ചുവന്ന് തകർന്നടിഞ്ഞു ദൈവം സത്യത്തിൻ്റെ നീതിമാൻ്റെ കൂടെ നവീൻബാബുവിൻ്റെ ഫയലിൽ ഒപ്പുവെച്ചു ദൈവത്തിന് നന്ദി
@RockysWorld197
3 сағат бұрын
റെയിൽവേ സ്റ്റേഷൻനിൽ cctv ഇല്ലേ പോകുന്ന വഴിയിൽ ഓക്കേ ഉണ്ടാവുമല്ലോ അല്ലാത്തതൊക്കെ cctv കാണും ഇദ്യഹം പോകുന്നത് കാണില്ലേ
@Venu-k9z
3 сағат бұрын
മൃതദേഹം ദഹിപ്പിച്ചത് ഒരു തെളിവും ഇല്ലാതാക്കി .
@johnsebastian526
4 сағат бұрын
മരിച്ച നവീന്റെ മുഖം കണ്ടാൽ മനസിലാക്കാം സ്വാഭാവികമായി ട്ടുള്ള മുഖലക്ഷണം. കെട്ടിതുങ്ങി യാൽമുഖഭാവത്തിൽ മാറ്റംഉണ്ടാ കും. ഒരു നല്ലമനുഷ്യനെ കൊല ചെയ്തവർ വിധി നിങ്ങളെ വെറു തേ വിടില്ല. എന്തെങ്കിലുംകിട്ടിയാ ൽ എന്തും ചെയ്യുന്നവർ. കളക്ട ർക്കും പങ്കുണ്ട്. എന്തൊരു നാട് സാത്താന്റെ ഭരണം.അഴിമതിയ് ക്കു കൂട്ടുത്തരവാദിത്വം ഉളള പാർട്ടി.
@unnikrishnan9329
2 сағат бұрын
𝐂𝐁𝐈 അന്വേഷിക്കുമ്പോൾ ഇവളുടെ തനിനിറം പുറത്തുവരും, ഒരു ഉന്നത ഉദ്യോഗസ്ഥനെ ഇങ്ങനെ തേജോവധം ചെയ്ത ഇവളുടെ History പരിശോധിക്കേണ്ടത് വളരെയേറെ അനിവാര്യമാണ്...
@justingilbert6764
3 сағат бұрын
ഈ മരണത്തെ കുറിച്ച് കൃത്യമായി സിബിഐ അന്വേഷിക്കണം
@ebanezarnagpur279
Сағат бұрын
ഈ ലോകത്തിൽ, ഒരു നിതി കിട്ടില്ല,
@sureshkumar-jg8mi
3 сағат бұрын
കൊന്നതാണ്, ആ പാവം കുട്ടികളുടെ അച്ചനെ, ശംസുദ്ധനേ സംശയം ഉണ്ട്, സിബിഐ സത്യം പുറത്തു വരും,,
@omanaachari1030
Сағат бұрын
ചീഞ്ഞ ആ സ്ത്രീ പറഞ്ഞത് കേട്ട് അദ്ദേഹം ആത്മഹത്യ ഒരിക്കലും ചെയ്യില്ല. വാർത്ത കേട്ടിട്ട് അത് തന്നെ സത്യം ആണ്.
@omanaachari1030
Сағат бұрын
ഓം എന്ത് പരിജ്ഞാനം ആണ്. അദ്ദേഹത്തിന് പ്രമോഷൻ കിട്ടിയത് ഇഷ്ടമായില്ല. ഇവൾ സഹായിക്കില്ല. പകരം കൊല്ലും. അദ്ദേഹത്തിൻറെ പുഞ്ചിരി പിടിക്കുന്നില്ല. എന്തൊരു സത്യ സന്ധത.
@salilasadanand4548
3 сағат бұрын
കേരള പോലീസ് ഈ കേസ് അന്വേഷിച്ചാൽ ഒരു തുമ്പും കിട്ടില്ല. CBI അനേഷിക്കണം
@sasikumarc1751
4 сағат бұрын
ട്രെയിനിൽ കയറിരുന്നോ എന്ന കാര്യം.അറിയാൻ.Ttr നു അറിയാമല്ലോ
@gracyteacher1938
Сағат бұрын
TTE വരുന്നതിനു മുമ്പ് ആരെങ്കിലും അദ്ദേഹത്തെ ട്രെയിനിൽ നിന്ന് ഇറക്കി കൊണ്ടു പോയിരിക്കാം.
@nasserusman8056
2 сағат бұрын
സ്വന്തം ഹോസ്പിറ്റലായ " പരിയാരം മെഡി.. കോളേജിൽ " നിന്നും "ആത്മഹത്യ " യാണെന്ന് " "സത്യസന്ധമായ ": ഒരു റിപ്പോർട്ട് ഉടനേ വരും !
@prasad2824
4 сағат бұрын
ലഹരി മാഫിയ,മണൽ മാഫിയ,ക്വാറി മാഫിയ എന്നിങ്ങനെ മാഫിയകളെ തടസ്സം കൂടാതെ സഹായിക്കണം ഇതാണ് ദിവ്യ മാടത്തിനു പറയുവാൻ ഉള്ളത്.എൽഡിഎഫ് വരും എല്ലാം ശരിയാകും ലാൽ സലാം.
@ajeeshunni1516
3 сағат бұрын
വയനാട് വെറ്റിനറി കോളേജിൽ നടന്ന അതെ കൊലപാതകം. ആ കുട്ടിയും നാട്ടിലേക്കു പോകാനുള്ള ട്രെയിനിൽ ആയിരുന്നു. അതെ പോലെ ഇവിടെയും.
@gopakumar00
3 сағат бұрын
ട്രയിനിൽ ജനറൽ കമ്പാർട്ട്മെന്റിലാണോ കയറിയത് ? എ സി യിൽ ആണെങ്കിൽ അതിൽ ക്യാമറയുണ്ട്, നല്ലതിരക്കുമുണ്ടാകും. റയിവേ സ്റ്റേഷനിലും ക്യാമറയുണ്ട്. 11 മണിവരെ സംസാരിച്ചു എന്നു് അയൽക്കാരിയാണു് പറയുന്നത്. കൂടാതെ ഫോണിന്റെ ലൊക്കേഷനിൽ നിന്നും മനസ്സിലാക്കാം. ഇതെല്ലാം ഓഫ് ചെയ്തുവച്ച് നടക്കുന്ന ഒരാളെ അൽപം സംശയദൃഷ്ടിയോടെ മാത്രമേ കാണുവാൻ കഴിയൂ. പിന്നെ കേരളത്തിൽ അടുത്തകാലത്ത് സിബിഐ അന്വേഷിച്ചു തെളിയിച്ച കേസ്സുകൾ ഉണ്ട്, ആ വയലിനിസ്റ്റിന്റെ മരണം.
@simonkunjuvaru5111
3 сағат бұрын
ഈ കമ്യൂണിസ്റ്റ് പാർട്ടി അപകടകാരിയായി സമൂഹത്തിൽ മാറി കഴിഞ്ഞു. ഏല്ലാവരും നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി ഒന്നിക്കൂ. അടുത്ത ഇലക്ഷനിൽ തലക്ക് തന്നെ അടിക്കൂ..
@MuhammadAli-uz1vy
2 сағат бұрын
അതാണ് ജനം ചെയ്യേണ്ടത്
@dhimantdonear7284
Сағат бұрын
ഊട്ടിക്കൽ രാമകൃഷ്ണനെ ഓർമ്മ ഉള്ളവർക്ക് എല്ലാം അറിയാം. അവർ അന്നേ അപകടകാരികളും, സാമൂഹിക വിഷ ജന്തുക്കളും, ലോക വിപത്തും ആയി മാറി കഴിഞ്ഞവരാണ്.
@VenugopalVenugopal-gt5yh
3 сағат бұрын
Very correct
@KattankappiKL07
3 сағат бұрын
ഫോൺ ചെക്ക് ചെയ്താൽ അറിയാം നല്ലപോലെ പോയ റൂട്ട് മാപ് നോക്കിയ മതി.....മാപ്പിൽ കയറിയ ശേഷം യുവർ ടൈം ലൈൻ നോക്കിയ ഒരാൾ എവിടെ എല്ലാം പോയി എന്ന് സിമ്പിൾ ആയി അറിയാം അപ്പൊ അറിയാൻ പറ്റും പുള്ളി റെയിൽവേ സ്റ്റേഷൻ വന്നോ എന്നൊക്കെ സത്യം തെളിയിക്കണം ദിവ്യ അറസ്റ് ചെയ്തു ജയിലിൽ ഇടണം എന്നാലേ അവൾ പഠിക്കു
@pankajneroth7405
3 сағат бұрын
ഇവിടെ ഒന്നും സംഭവിക്കില്ല. ഇവിടുത്തെ പോലീസ് അന്വേഷിച്ചാൽ സർക്കാറിനും , ദീവ്യക്കും അനുകൂലമായി മാത്രമെ കാര്യങ്ങ ൾ നടക്കുകയുള്ളൂ.
@pankajneroth7405
2 сағат бұрын
പ്രസിണ്ടൻറ് ആരാണ് ചീഫ് സെക്രട്ടറിക്ക് മുകളിലാണോ ? തീർച്ചയായും ഈ കേസ് സിബിഐ അന്വേഷിക്കണം.
@raffijm1643
Сағат бұрын
Yes... you are right...😊
@ManojDivakarYuvan
Сағат бұрын
CBI ഒക്കെ കണക്ക്. NIA ആണെങ്കിൽ പുറത്തു വരും
@kurupjayakumar888
3 сағат бұрын
മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാൽ കൃത്യമായി അറിയാമല്ലോ
@arunjs8300
Сағат бұрын
കുടുംബം എത്രയും പെട്ടെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുത്തണം. 🙏🙏
@ramani3247
Сағат бұрын
കരുതിക്കൂട്ടി സഭയിൽ നാണംകെടുത്തി അതിന്റെ പേരിലാണ് മരിച്ചത് എന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന
@salilasadanand4548
3 сағат бұрын
കൊലപാതകം തന്നെ നല്ല ഒരു ടീം ഇതിൽ പ്രവർത്തിച്ചു
@hadhiyasulaiman9415
3 сағат бұрын
ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്ക് വേണ്ടിയാണ് പാർട്ടി എന്നു ജനങ്ങൾക്ക് മനസ്സിലായി അല്ലെങ്കിൽ എന്ത് കൊണ്ട് ഇവരെ വിളിച്ചു ചോദ്യം ചെയ്യുന്നില്ല
@janeanto7011
3 сағат бұрын
എന്ത് കൊണ്ട് അവിടെ സ്വന്തം കുടുംബക്കാർ ഇല്ലാതെ പോസ്റ്റുമോർട്ടം ചെയ്തു?
@sarammaphilip583
3 сағат бұрын
Correct
@pmanojkumar322
3 сағат бұрын
പത്തനംതിട്ട സഖാക്കൾ എല്ലാം കോംപ്ളിമെൻറ് ആക്കി എന്നു കേൾക്കുന്നു.
@polantony4133
2 сағат бұрын
എല്ലാത്തിനും,കരണം,ഒന്നേയുള്ളൂ,ഭൂതം
@amithaprasanth1967
4 сағат бұрын
നിങ്ങൾക്കും രഹസ്യമായി അന്വഷിക്കരുതോ. പോലീസ് അന്വഷിക്കില്ല കാരണം മുകളിൽ നിന്നും ഓർഡർ ഇടന്റെ. അവരുടെ സർക്കാർ ആരെ സംരക്ഷിക്കും എന്നറിയാം. തെറ്റിന് കൂട്ടുനിൽക്കുമോ അതോ തെറ്റ് ചെയ്യാതെ മരിച്ചു അല്ലെ കൊന്നു ആ ആളുടെ കൂടെ നിൽക്കുമോ നമ്മുടെ സർക്കാർ.
@mallikarahim2363
4 сағат бұрын
കമ്മ്യൂണിസം എന്താണെന്നു അറിയാത്ത കമ്മ്യൂണിസ്റ്റ്കാർ, ഇങ്ങനെ മനുഷ്യരെ ചെയ്തില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ, ദിവ്യക്കു ആ മനുഷ്യന്റെ രോമത്തിന്റെ വില ഇല്ല, ആ മനുഷ്യൻ അനേകരുടെ ഹൃദയത്തിൽ ഹീറോ ആണ്, പക്ഷേ ആ കുടുംബത്തിന്റെ തീരാനഷ്ടം അത് വരുത്തിയവർക്ക് നേരെ തന്നെ കുത്തും, ദൈവം സിപിഎം നോടും ദിവ്യയോടും ആ കളക്ടറോടും ക്ഷമിക്കട്ടെ
@kesavadas5502
4 сағат бұрын
ചേട്ടന് ഒരു ഗുഡ് മോർണിംഗ് 😄😂
@babilukarthikeyan9209
4 сағат бұрын
C b I യും I a s ഉം തമ്മിൽ മുട്ടിയാൽ തീരാവുന്ന പ്രശനമെ ഉള്ളൂ
@devassypl6913
4 сағат бұрын
കളക്ടർ മൂക്കിൽ തടവി തടവി പോളിഷ് ചെയ്യുകയാണോ
@radhamanivs7433
3 сағат бұрын
ദൈവമേ ബസ്സിൽ പൊന്നാരുന്നേൽ ഇന്ന് സാർ ജീവനോടെ കാണുമായിരുന്നു
@VimalKumar-jy8mr
Сағат бұрын
ഒരു തെറ്റും ചെയ്യാത്തൊരാളെ പരസ്യസമായി അധിക്ഷേപിക്കുന്നതു ശരിയല്ല ! മാനഹാനി ആർക്കും പൊറുക്കാൻ പറ്റുന്ന കാര്യമല്ല ! ഇവിടെ ആത്മഹത്യയോ കൊലപാതകമോ എന്താണ് നടന്നതെന്ന് നിശ്ഛയമില്ല ! ആൻഡഡശനം സിബിഐ നടത്തിയാൽ നന്ന് !
@നിഷ്പക്ഷൻ
3 сағат бұрын
നിരീക്ഷണ കാമറകൾ പരിശോദിച്ചാൽ അറിയാവുന്ന കാര്യമാണ് ആരും ശ്രമിക്കുന്നില്ല
@prakashambalapuzha1661
3 сағат бұрын
ഈ സ്റ്റേഷനിൽ ഒരിടത്തും CCTV ഇല്ലേ .
@valsanpallathery5240
2 сағат бұрын
Alc Coach ൽ ക്യാമറ ഇല്ലേ? Rail way staion camala Camara? Private Camara ? way?
@sethumadhavan1154
4 сағат бұрын
സത്യം പുറതത്ും വരണം
@kutteerihouse8355
4 сағат бұрын
പോലീസ്, സുരേഷ് ഗോപി, ഗോയി ണ്ടൻ, പിണറായി, ശശി എല്ലാം ഒന്ന് തന്നെ. എവിടെ എങ്കിലും വോട്ട് മറിച്ചാൽ എല്ലാം adjstd. ഇനി സുധാകരനും vd സതീശനും വന്നാലും ഇത് തന്നെ.
@dhimantdonear7284
2 сағат бұрын
ഈ കേസിൽ ഇവൾ മാത്രമല്ല, കളക്ടറുടെ ഇരുപ്പും, ഭാവവും കാണുമ്പോൾ ആയാൾക്കും ഇതിൽ കാര്യമായി കയ്യുണ്ടെന്ന് ഒരു തോന്നൽ ഉളവാകുന്നു.
@josemadathil9983
2 сағат бұрын
പോസ്റ്റ്മർട്ടംചെയ്ത പോലീസ് സർജനെ കൂടി ചോദ്യം ചെയ്താൽ നന്നായിരുന്നു...😢
@kutteerihouse8355
4 сағат бұрын
RailwY ൽ തെളിവ് ഉണ്ടാവില്ലേ? ഈ tikt ആൾ കേറിയോ എന്ന് tte പറയില്ലേ. അത് ചെക്ക് ചെയ്തോ?
@vksharma6658
4 сағат бұрын
അത് അറിയണം എന്ന് ഇല്ല. കാരണം കക്കാൻ പഠിച്ച ഈ കള്ളന്മാർ നിൽക്കാനും പഠിച്ചു കാണും. അതായത് അയാളുടെ ടിക്കറ്റ് വാങ്ങി എതെങ്കിലും ഡമ്മി ആളെ വിട്ടു കാര്യം തിരിച്ചു വിടും. കള്ള റാസ്കൽ ആണ്
@falcon1c-k5u
3 сағат бұрын
Aaru nokkan sahodara..😢
@dhanyadipeesh70
4 сағат бұрын
ഇതൊരു ആത്മഹത്യ അല്ല. കൊലപാതകം ചെയ്യിച്ചത് ദിവ്യ p p ആണെന്നും ഒരു കൊച്ചു കുട്ടിക്കുപോലും മനസ്സിലായ കാര്യമാണ്. പക്ഷെ എന്തുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നില്ല?
@Sc-ht4qg
Сағат бұрын
ഈഭരണത്തിൽ അന്വേഷണം......... എന്തോ ഒരു സംശയം ഉണ്ടാകുന്നില്ലേ 😭😭😭
@LahelVakkachan-d9l
3 сағат бұрын
ഈ മരണ വാർത്ത അറിഞ്ഞ അന്ന് തന്നേ ഞാൻ അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിച്ചിട്ടില്ല. അദ്ദേഹം ഒരു ആദിവാസിയോ, കർഷകനോ അല്ല. കേവലം ഒരു ആരോപണം കേൾക്കുമ്പോഴേക്ക് അങ്ങിനെ suicide ചെയ്യില്ല എന്ന് എന്റെ മനസ്സ് പറഞ്ഞിരുന്നു.. ഇപ്പോൾ ഇതാ കേൾക്കുന്നു.. കൊലപാതകം ആണെന്ന്.. ദൈവം സത്യം പുറത്തു കൊണ്ട് വരട്ടെ....
@sahadevan2594
4 сағат бұрын
നവീൻ ബാബുവിന്റെ കുടുംബത്തിന് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ ആകൂ. അവർ ഭേദപ്പെട്ട കുടുംബം ആണ്. അഡ്വക്കേറ്റ് അടക്കം അവിടെ ഉണ്ട്. ഉള്ള തെളിവുകൾ എല്ലാം എടുത്തു കോടതിയെ സമീപിക്കണം. ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കണം. കേന്ദ്ര ഏജൻസി ഇടപെടണം. സുരേഷ് ഗോപി ഇതിന് മുന്നിട്ടിറങ്ങണം.ഒരു തവണ പ്രശാന്ത് പറയുന്നു കോഴ ചോദിച്ചത് റെക്കോർഡ് ചെയ്തു എന്ന്,തൊട്ടടുത്ത നിമിഷം പറയുന്നു പേടി കൊണ്ട് റെക്കോർഡ് ചെയ്തില്ല എന്ന്. അതിൽ തന്നെ തട്ടിപ്പ് വ്യക്തം ആണ് 👆🏿
@radhamaniv8929
4 сағат бұрын
അദ്ദേഹത്തിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചാൽ അറിയാം അത് വിശ്വാസം ഉള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിക്കണം
@AntonySebastian-e4y
4 сағат бұрын
തെളിയിക്കണം എന്ന് പോലീസിന് ഉണ്ടെങ്കിൽ അല്ലേ.
@RenjanaP.N
4 сағат бұрын
കളക്ടർ ചെയ്തുകൊടുക്കേണ്ടകാര്യം കൊടുത്തില്ലെങ്കിൽ അതിലും മേലെ ഉള്ള ആളെ അല്ലേ കാണേണ്ടത്. കൺസിലറെ അല്ലോ കാണേണ്ടത്.
@vasanthakumaric6880
3 сағат бұрын
ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ ജനങ്ങൾ ഇറങ്ങണം. കേസ് സിബിഐ ക്ക് വിടാതെ അടങ്ങിയിരിക്കരുത്. ആ കുടുംബത്തിനൊപ്പം നിക്കണം
Пікірлер: 773