വിഷ്വൽ മീഡിയക്കു പഠിക്കുന്ന മകനാണ് ഞങ്ങളെ ഈ ഫിലിം കാണാൻ കൊണ്ടുപോയത് , ആദ്യ 5 മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ ഇത് 100 കോടി Club ലേക്ക് ഉള്ള യാത്രയാണ് എന്ന് മനസ്സിലായി .... രണ്ടു സിനിമ അടുപ്പിച്ച് OTT യിൽ കണ്ട് മലയാള സിനിമ വെറുത്ത പോയ നിമിഷത്തിലാണ് ഈ ഉയിർപ്പ് സമ്മാനിച്ചത് .... ❤❤
@neelstravelvlogs
Жыл бұрын
പ്രകൃതി നന്മ സിനിമ എന്ന മലയാളം സിനിമയുടെ ചീത്ത പേര് മാറ്റി കിടുക്കൻ ഒരു project സമ്മാനിച്ച ജൂഡ് ആന്റണിക്ക് special salute. Indian സിനിമയിൽ തന്നെ ഒരു നാഴികകല്ല് ആണ് ഈ സിനിമ
@raviv8861
Жыл бұрын
Very professional interview, no attempt to make any controversial statement, but only about cinema.
@kishorrajmohan3994
Жыл бұрын
😊 Ll P
@pprasanthakumarkadayakkara1548
Жыл бұрын
പ്രളയം കേരളത്തെ ഒന്നിപ്പിച്ച പടമാണ് ... ജാതി-മത- കക്ഷിരാഷ്ട്രീയ ദേതമന്യെ എല്ലാവരും ഒന്നിച്ചു .. ഗവൺമെൻ്റിൻ്റെ ശക്തമായ പ്രവർത്തനം അതിൻ്റെ പിന്നിലുണ്ടായിരുന്നു ... ബോട്ട് തൊഴിലാളികൾക്ക് വേണ്ടുന്ന ഇന്ധന-സാമ്പത്തിക സഹായം സ്പോട്ടിൽ സർക്കാർ നല്കിയിരുന്നു ... എന്നാൽ ഇതെല്ലാം മനപൂർവ്വം വിസ്മരിച്ചു... ജൂഡ് ആൻ്റണി തൻ്റെ മതത്തിൻ്റെ ചാനലിലേക്ക് എല്ലാം കൊണ്ടെത്തിച്ചു... നല്ല സിനുമയാണ് ... വിഷൽ സൂപ്പർ ആണ്...
@BeingApothecary
Жыл бұрын
ജൂഡ് കണ്ട പ്രളയമാണ് ജൂഡിന്റെ സിനിമ താൻ താങ്കൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യു .
@abhic2777
Жыл бұрын
മമ്മൂക്ക എന്നെങ്കിലും പച്ചകൊടി വീശട്ടെ 😍🔥
@Thzloki1996
Жыл бұрын
പുലിമുരുകനും, ലൂസിഫറിനും ശേഷം മലയാള സിനിമയിലേക്ക് മറ്റൊരു 100കോടി ക്ലബ് സിനിമ കൂടെ, എന്തുകൊണ്ടും അതിന് അർഹതയുള്ള സിനിമ തന്നെയാണ് #2018❤🔥 കട്ടായം ✌🏻💥
@vishnu3753
Жыл бұрын
Bheeshmaparvavum kazhijj
@Thzloki1996
Жыл бұрын
@@vishnu3753 ബിസിനസ് കളക്ഷൻ ഉൾപെടുത്താതെ, തീയേറ്റർ ഗ്രോസ്സ് കളക്ഷൻ മാത്രം ഉൾപെടുത്തിയിട്ടുള്ള കാര്യമാ പറഞ്ഞത് ബ്രോ ✌🏻👍🏻
@vishnu3753
Жыл бұрын
@@Thzloki1996 aggananel Lucifer ithil verilallo
@lijomathew8942
Жыл бұрын
@@Thzloki1996 ലാലുണ്ണി അറിണ്ടോടാ അത്. കൊച്ചുണ്ണി 100 കടന്നില്ലേ. അതിൽ സൈഡ് ആയല്ലേ
@alvinroy932
Жыл бұрын
@@vishnu3753 Ente bro🙏
@ajrstudio3647
Жыл бұрын
Power of kollam ❤ +power of Kerala❤
@jayfoxx4059
Жыл бұрын
2019ൽ ജൂഡിൻ്റെ അസിസ്റ്റൻ്റ് സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ നായകനാകുന്നതിലേക്ക് ആൻ്റണി വർഗ്ഗീസ് പത്തുലക്ഷം അഡ്വാൻസ് വാങ്ങുന്നു.. തിരക്കഥ വായിച്ചശേഷം ഇഷ്ടപ്പെടാതെ ആൻ്റണി പിന്മാറുന്നു... 2020 ജനുവരിയിൽ ആൻ്റണി വർഗ്ഗീസ് അഡ്വാൻസ് തിരികെ കൊടുക്കുന്നു.. 2021 ജനുവരിയിൽ ആൻ്റണിയുടെ സഹോദരിയുടെ കല്യാണം ആ കുട്ടി സമ്പാദിച്ച പണമുൾപ്പടെ ചിലവാക്കി നടത്തുന്നു.. 2023ൽ ജൂഡിൻ്റെ സിനിമയായ 2018 അഭൂതപൂർവ്വമായ വിജയം നേടുന്നു.. അവസരമൊത്തപ്പോൾ ജൂഡിൻ്റെ ഉള്ളിലെ ഫ്രോഡ് പുറത്തു വരുകയും 'തൻ്റെ പത്തുലക്ഷം വാങ്ങി ആൻ്റണി വർഗ്ഗീസ് പെങ്ങളെക്കെട്ടിച്ച ശേഷം പടത്തിൽ നിന്നു പിന്മാറി.. തീരെ മനുഷ്യത്വമില്ലാത്ത ഇവനെ പോലുള്ളവരാണ് മലയാള സിനിമയ്ക്ക് ശാപം' എന്ന ആരോപണമുന്നയിക്കുന്നു.. ലൈംലൈറ്റിൽ നിൽക്കുന്നവനൊപ്പം നിൽക്കുന്ന കീഴ്വഴക്കമുള്ള പ്രബുദ്ധമലയാളി ആൻ്റണിയുടെ ഭാര്യയുൾപ്പടെ കുടുംബമടക്കം സോഷ്യൽ മീഡിയയിൽ തെറിവിളി തുടങ്ങുന്നു.. ആൻ്റണി പ്രസ് മീറ്റ് വിളിച്ച് ബാങ്ക് സ്റ്റേറ്റ്മെൻ്റുകളുൾപ്പടെ കാര്യം വിശദമാക്കി സ്വന്തം ഭാഗം തെളിയിക്കുന്നു.. ആൻ്റണിയുടെ അമ്മ ജൂഡിനെതിരെ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നു.. ❤️ ശുഭം.!
@RONALDJOHNABRAHAM
Жыл бұрын
ഹെഡ്ഫോൺ വെച്ച് ജൂഡിന്റെ വോയ്സ് കേൾക്കാൻ അല്പം volume കൂടുതൽ വെച്ച് കേൾക്കുമ്പോൾ ആണ് പെട്ടന്ന് പടക്കം പൊട്ടുന്നപോലെയുള്ള മനീഷിന്റെ ചിരി.. ഹൊ ചെവി അടിച്ചു പോയ പോലെ 😂😂
പടം സർക്കാരിനെതിരെ ആയത് കൊണ്ട് ഓടുമോ എന്ന് ഭയം ഉണ്ടായിരുന്നു, ഭാഗ്യത്തിന് അപ്പോൾ തന്നെ കേരളാസ്റ്റോറി ഇറങ്ങി. അതോടെ സഖാക്കൾ തന്നെ പ്രോമോഷൻ നടത്തിത്തന്നു. താങ്ക് യു സഖാക്കളേ..താങ്ക് യൂ കേരളാസ്റ്റോറി...
Cue chettanmare voice volume oru podi increase cheyatha nalathayirikyum
@ds5500
Жыл бұрын
Hai ജൂഡ്. Ohm shanthi oshana കണ്ട് കട്ട ഫാനായി. മുത്തശ്ശി യെ കണ്ടു നിരാശ യായി. സാറക്ക് ഞാൻ കട്ട സപ്പോർട്ട് ആയിരുന്നു. പക്ഷെ ഈ വിജയം 🙏. ❤
@JOJOPranksters-o6p
Жыл бұрын
*2018 is the real kerala story💯😻* *hats off to jude & entire crew🔥*
@sajeeshsailas7770
Жыл бұрын
കമ്മിയാണല്ലെ😁😁😁
@rajrrr1470
Жыл бұрын
മമ്മൂക്ക ഇത് കാണുന്നുണ്ടെകിൽ Plz ഒന്ന് സമ്മതിക്കാമോ?..🙏32:00അയാള് പറയുന്നത് കേട്ടാലറിയാം എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന്,ഒരുപാട് നന്മയുളള വ്യക്തിയല്ലേ നിങ്ങൾ പറ്റുമെന്കിൽ ചെയ്ത് കൊടുക്കാമോ?ഒരിക്കലും മോഷമാവില്ലാന്ന് അറിയാം അത്രക്ക് കോൺഫിഡൻസ് കാണുന്നു പുള്ളിയിൽ..
@muhez6382
Жыл бұрын
Real life സീനുകളിൽ മതം ഉണ്ടായില്ല. സിനിമ വന്നപ്പോൾ ഒരു മതത്തിൻ്റെ പടമാക്കി. കിടിലൻ പടം, പക്ഷേ ഇങ്ങനെ അവതരിപ്പിച്ചതിന് നന്ദിയുണ്ട്👍🏼
@BeingApothecary
Жыл бұрын
ജൂഡ് കണ്ട പ്രളയമാണ് ജൂഡിന്റെ സിനിമ താൻ താങ്കൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യു .
@muhez6382
Жыл бұрын
@@BeingApothecary ജൂഡ് കണ്ടതല്ല സിനിമ, ജൂഡ് എടുത്തതാണ്. ജൂഡ് കണ്ടതും നമ്മൾ കണ്ടതും കേരളവും ലോകവും കണ്ടത് ഒന്നായിരുന്നു.പക്ഷേ സിനിമ വന്നപ്പോൾ അങ്ങിനെ ആയില്ല എന്നാണ് പറഞ്ഞത്. സിനിമ ആർക്കും എങ്ങിനെ വേണമെങ്കിലും എടുക്കാം. പക്ഷേ real life events ആകുമ്പോൾ അത് biased ആവാതിരിക്കാൻ ഉള്ള സൂക്ഷ്മത പാലിക്കണമായിരുന്നു. സകരിയ എടുത്താൽ പള്ളി വേറെ ആകുമായിരുന്നു എന്നും കണ്ടു! അങ്ങനെ ആയാലും ഇത് പറയും. പക്ഷേ ആ പറഞ്ഞ ന്യായീകരണം അങനെ പടം എടുക്കുന്നതിലും അപകടമാണ്. ഇപ്പൊൾ ഇവിടെ ന്യായീകരിച്ചത് പോലെ മറ്റൊന്ന്!! ഒരു അപകടം നടന്നപ്പോൾ ഒരു മതവും നോക്കാതെ രണ്ടാൾ പോയി രക്ഷാപ്രവർത്തനം നടത്തി. പക്ഷേ അത് സിനിമ ആക്കി കാണിക്കുമ്പോൾ ഒരുത്തനെയും, അവൻ്റെ മതത്തെയും highlight ചെയ്ത് കാണിച്ചാൽ അത് ok ആണെന്ന് പറയുമോ??
@BeingApothecary
Жыл бұрын
@@muhez6382 നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു സിനിമ ഉണ്ടാക്കു. നല്ലതാണേൽ ഞങ്ങൾ കണ്ടു വിജയിപ്പിക്കാം. ഒരാളുടെ സൃഷ്ടി അയാളുടെ അനുഭവത്തിൽ നിന്ന് ആണ്. അത് തെറ്റാണെന്ന് പറയാൻ മറ്റാർക്കും കഴിയില്ല.
@pookayil12
Жыл бұрын
Good interview
@arcee6c
Жыл бұрын
അതേ സമയം മറുനാടനിൽ മമ്മൂട്ടി ഒരു വായിനോക്കിയാണെന്ന് ജൂഡ് ആന്റണി
@muhez6382
Жыл бұрын
വെള്ളമടിച്ചാൽ ഇയാള് വേറെ ലെവൽ ആണ്
@girikailas4059
Жыл бұрын
Kollam💗
@iAMJJP
Жыл бұрын
Kollam!!!✋🏼❤️
@aswinpv393
Жыл бұрын
12:00 😁
@nishadmaliyekkal7049
Жыл бұрын
ഇരട്ട ചങ്കനു ഒരു വിലയും നല്കാത്ത ഈ പടം ഞങ്ങൾ ബഹിഷ്കരിക്കുന്നു. ഇതും റിയൽ കേരള സ്റ്റോറി അല്ല 😂😂
@_ideo-pusthakam
Жыл бұрын
😂😂😂😂😂😂
@ra.japanfrcs4274
Жыл бұрын
യുഡിഎഫ് അടിമ padam pinne അങ്ങിനെ thanne alle verullo, വെട്ടവലിൻ jude,ippo മുചിട്ടുണ്ട്
@skr.123
Жыл бұрын
😂😂😂😂അത് കലക്കി
@stringfromheaven7836
Жыл бұрын
പ്രളയ സമയത്തു കോണ്ടം ചോദിച്ചവനും സങ്കി ആയിരുന്നു.. നിന്റെ കമന്റ് കണ്ടാൽ അറിയാം നീയും സങ്കി തന്നെ
@mobinjosephvarghese9343
Жыл бұрын
ജൂഡ് താൻ വളരാൻ ചെറിയ ഒരാളെ വച്ചു വലിയ ഒരു സിനിമ എടുക്കാൻ ധൈര്യം കാണിക്കുക.. അതല്ലേ മോഹൻലാൽ എന്ന വലിയ നടനെ വച്ച വലിയ ഒരു സിനിമ ആരും ചെയ്യും... Think differently man u got the talent
@mayanadhinilavelicham6385
Жыл бұрын
ഏതുസിനിമയുടെ പ്രമോഷൻ ആണെന്നോർമ്മയില്ല യൂട്യൂബിൽ കണ്ടത് .പാർവ്വതിതിരുവോത്ത് മൈക്ക് കൈമാറുന്നതിനിടയിൽ ടൊവിനോയോട് ഫ്ലഡ്സ്റ്റാർ എന്ന് വിളിച്ചത് . ഭയങ്കര ഡിസ്ഗസ്റ്റിങ്ങ് ആയിതോന്നി കേട്ടപ്പോൾ
@jamsheerjams
Жыл бұрын
സത്യം ജൂഡ് paranna പോലെ ചാക്കോച്ചൻ real life heros എന്നു പറഞ്ഞ് ക്ലാപ് ചയ്ത scene വേണ്ടായിരുന്നു
@uprm4944
Жыл бұрын
നിവിനും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി..
@user-vx3xg3vz8b
Жыл бұрын
To Jude ‘At your highest moment, be careful, that’s when the devil comes for you’,
@sreethuravoor
Жыл бұрын
നല്ലത് വരട്ടെ ❤🥰
@ahanafathi1266
Жыл бұрын
Team work .. 🙌
@sarithaakhil1574
Жыл бұрын
What was the problem between Gauthami and Vineeth in the movie? Have you guys understood that?
@amithanderson
Жыл бұрын
It doesn't matter. They just wanted to show a typical petty issue between a husband and wife. And how a disaster and close calls to death made them realise how much they need each other
Enikum thonni, chackochante aa dialogue vendayirnnuoonn.m
@user-ub1pd8xl1u
Жыл бұрын
മമ്മൂക്ക pls sammadhikkuu
@zaaharhassan
Жыл бұрын
Kalaiyarasan's character and his background, another Tamilian orders him to plant a bomb in Kerala's factory was not convincing and will remain a negative mark in this movie.
@ajayashok1002
Жыл бұрын
Bruh. Go watch the movie again. 😂 it’s the guys from the shed earlier on who asks the tamilan to get the bomb
@pukrajesh
Жыл бұрын
മനീഷേ കുറച്ചു റെസ്പെക്ട് കൊടുക്ക്.... നീ ചോദിച്ചടിനെക്കാൾ അടിപൊളി question ചോദിക്കാൻ enikarറിയാം...
@rythmncolors
Жыл бұрын
സാരമില്ല ബ്രോ.. ജൂഡ് ചേട്ടന് VFX and graphics പേര് തമ്മിലുള്ള വ്യത്യാസം ശേരിക്ക് അറിയാമോ എന്ന് സംശയം ഉണ്ട്.. പക്ഷേ മനീഷേട്ടൻ VFX എന്ന് തന്നെ ആണ് ഉപയോഗിച്ചത്.. ഒരു VFX artist ൻ്റെ രോദനം ആയിട്ട് കണ്ടാൽ മതി 😊..
@sajeeshsailas7770
Жыл бұрын
ഡാം എല്ലാം ഒരുമിച്ച് തുറന്ന് വിട്ട സർക്കാർ സ്പോൺസേർഡ് വെള്ള പൊക്കം
@ra.japanfrcs4274
Жыл бұрын
Innittu ee movie ഇവർക്ക് onnu role illathe pole annu തോന്നിയത്,fireforce,ഇല്ല police,illa kseb,illa evare onnum oru രക്ഷാപ്രവർത്തനം കണ്ടില്ലേ, ഇവരെ onnu mention cheyyathu mosham ayii
@thrissurgadi
Жыл бұрын
ഇത് അതിന് കേരളത്തിലെ മുഴുവൻ വെള്ളപ്പൊക്കം കാണിക്കുന്ന ഡോക്യൂമെന്ററി അല്ല........ ഒരു ചെറിയ പ്രദേശത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾ കാണിച്ച സിനിമ ആണെന്ന് ജൂഡ് പറയുന്നുണ്ടല്ലോ.......
@neelstravelvlogs
Жыл бұрын
ഇവിടേം നെഗറ്റീവ്. ഇത് ഒരു സിനിമ ആയി കാണു. ഒരു കിടുക്കൻ സിനിമ
@ra.japanfrcs4274
Жыл бұрын
@@thrissurgadi ayinu keralam മുഴുവൻ onnu vellapokkam ഉണ്ടായിട്ടില്ല mr:pinne ഒന്ന് kudi innd kerela off-road community avarum ithill illa,njan film oru boat ill polum oru fireforce neyo,police kandilla,avarum jeevan മരണം രക്ഷപർവർത്തം, നടത്തിയവർ ആയിരുന്നു,അവർക്ക് oru tributes കൊടുത്തില്ല,ഒരു scence polum,this not negative it's facts,
@user-hz4gh7ig9b
Жыл бұрын
@@ra.japanfrcs4274 ksebkar dam openakiyapol ee idukki jilayil velapokam rookshamayittu
@arooralu7077
Жыл бұрын
@@ra.japanfrcs4274 ok bro,i will prepare a documentary by mentioning them
@njanthanna
Жыл бұрын
മമ്മൂട്ടി ട്രോള്ളൻ നോക്കി nina kura vangalku വായിൽ അടിച്ച് കിട്ടിട്ടുണ്ട്
സിനിമയൊക്കെ നല്ലത് തന്നെ ബട്ട് ആവശ്യമില്ലാതെ ഓരോ നടന്മാരെയും പരദൂഷണം പറയുന്നതെന്തിനാ, ആ പേപ്പയെ നിങ്ങളെന്തിനാ കുറ്റം പറയുന്നേ അവൻ സിനിമ ഷൂട്ടിങ് തുടങ്ങുന്നത് മുൻപേ സിനിമ ചെയ്യുന്നില്ല എന്നും പറഞ്ഞു ക്യാഷ് തിരിച്ച് തന്നതല്ലേ......... പിന്നെ എന്തിന് പേപ്പയെ കുറ്റം പറയുന്നു....... ഇതതൊന്നുമല്ല സിനിമ തിയേറ്ററിൽ നന്നായിട്ട് ഓടുന്നു അത്കൊണ്ട് ഇനിയിപ്പോ കുറച്ചാളുകൾ കുറ്റം പറയാം ഇനി ഞാനെന്ത് പറഞ്ഞാലും ആളുകൾ എന്തെ കൂടെ സപ്പോർട്ടിങ് ഉണ്ടാവും................ കഷ്ട്ടം
@josejos7296
Жыл бұрын
വേടിച്ച 10 ലക്ഷം അവനു തോന്നുമ്പോൾ തിരിച്ചു കൊടുക്കാനുളകതല്ല 😂... പിന്നെ ലാസ്റ്റ് മിനുട്ട് അല്ല ഞാൻ ഇല്ല എന്ന് പറയേണ്ടത്.... ആ സിനിമടെ preപ്രൊഡക്ഷൻ ചിലവ് നീ കൊടുക്കോ
@theskinfo1388
Жыл бұрын
@@josejos7296 correct
@akhindass5650
Жыл бұрын
Correct
@soniyashibu5056
Жыл бұрын
10 ലക്ഷം വാങ്ങുന്നതിനു മുന്നേ സ്ക്രിപ്റ്റ് വായിച്ചതല്ലേ, വാങ്ങിയ പണം കൊണ്ടു ആവശ്യം സാധിച്ചു കഴിഞ്ഞപ്പോൾ ആണോ സ്ക്രിപ്റ്റ് മോശം ആണെന്ന് തോന്നിയത്, പിന്നെ ആ പണം തിരികെ കൊടുത്തില്ലേ എന്ന് ചോദിക്കുന്നതെന്തിനാ എല്ലാ നടന്മാരും ഇങ്ങനെ തുടങ്ങിയാൽ പ്രൊഡ്യൂസേർസ് എന്ത് ചെയ്യും
@anirudh6386
Жыл бұрын
@@soniyashibu5056 സെക്കന്റ് ഹാഫ് പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ല അതോണ്ടാൻ അവൻ ഇത് പിന്മാറിയത്...............പിന്നെ ആവിശ്യം കഴിഞ്ഞതൊ ഇല്ലായ്യോ എന്നല്ല സത്യസന്ധമായി അവൻ പറഞ്ഞു ക്യാഷ് തിരിച്ച് കൊടുത്തു........... ഇവിടെ അത് പോലും ചെയ്യാതെ പ്രോഡക്ഴ്സിനെയും ഡയറക്ടര്സിനെയും വട്ട് കളിപ്പിക്കുന്ന നടന്മാറുണ്ട് അത് വച്ച് നോക്കുമ്പോ ഇവൻ എത്രയോ ഭേദം............. പിന്നെ ഇത് അന്ന് പറയാതെ ഇന്ന് പറയുന്നതിന്റെ ലോജിക്ക് മനസിലാവുന്നില്ല .......................
@sshinosjjoseph5565
Жыл бұрын
Jud. ....ര
@febinninanmathew3856
Жыл бұрын
Third Day 👉 kzitem.info/news/bejne/0KSKqolop2V-f5g
Пікірлер: 121