കൃഷി ആണ് ഏറ്റവും നല്ല തൊഴിൽ, രാജ്യത്തിന്റെ നിലനിൽപ് തന്നെ കൃഷിയിലൂടെ
@user-bj1ug8xc3d
17 күн бұрын
ചേറിൽ കാല് വെക്കുന്നത് കൊണ്ടാണ് നാം ചോറിൽ കൈ വെക്കുന്നത് എന്ന് മഹാ നടൻ മമ്മുട്ടി,,, 😄😄😄👍❤️❤️❤️
@salimkureekadu5498
13 күн бұрын
മമ്മൂട്ടി യിൽ ഒരു മാതൃകയും ഇല്ല മൺവെട്ടിയിൽ മാതൃക ഉണ്ട് ഒന്നു ആളെ പറ്റിച്ചു കഴിയുന്നു മൺവെട്ടി നല്ല ഒരു ആയുധം പശി elladaakuvan സഹായിക്കുന്നു
@nithincnairnallachery2020
13 күн бұрын
വീഡിയോ കൊള്ളാം. പക്ഷെ ഇങ്ങനെയൊരു രംഗം സ്വപ്നങ്ങളിൽ മാത്രം..😂
@afsalyoonus7500
5 күн бұрын
അതാണ് പോയിൻ്റ്😂
@Siyaazsidu
19 күн бұрын
എനിക്ക് ഈ വീഡിയോ വല്ലാതെ ഇഷ്ടം ആയി ട്ടോ
@prasadthenadath-el5vo
20 күн бұрын
സൂപ്പർ കർഷകർ ആണ് രാജാവ് പ്രസാദ് koolipanikkaran
@sameenak4517
21 күн бұрын
CEO ഇംഗ്ലീഷിൽ സംസാരിച്ചിരുന്നെങ്കിൽ ഒന്നു കൂടി സൂപ്പർ ആയേനെ 👍
@geethusekhar8243
19 күн бұрын
പച്ചയായ മനുഷ്യൻ ആണ് അതാ
@ayyoobayyoob4364
18 күн бұрын
അവതരണം👍👍
@iqbalpanniyankara4918
12 күн бұрын
ചന്ദ്രലേഖയിലെ " നൂറി" നെ (ശ്രീനിവാസനെ ) ഓർമ്മ വന്നു😅😅
@ashrafadhinm
9 күн бұрын
mangleeshaayaalo poda
@RatheeshRatheesh-dn9ss
18 күн бұрын
ലോകത്തിൽ പണത്തേക്കാളും പ്രാധാന്യം സമാധാനമാണ്. അത് ഉള്ളവനാണ് ഭാഗ്യവാൻ
@redpepper8913
11 күн бұрын
Health aanu valuthu chetta
@RatheeshRatheesh-dn9ss
10 күн бұрын
@@redpepper8913 helth ഉള്ളവർ പോലും സമാധാനമില്ലാതെ ആകുമ്പോൾ ആത്മഹത്യ ചെയ്യുന്നു.
@LINESTELECOMCORDEDTELEPHONES
8 күн бұрын
@@redpepper8913true
@Rasheed.9833
19 күн бұрын
ലാസ്റ്റ് കണ്ടപ്പോൾ ഒരു സമാദാനം 😆
@krishnakumarkv-fy6sy
12 күн бұрын
ഇതുന്നെ പ്രതീക്ഷിച്ചത്. അറിയാത്ത പിള്ള ചൊറിയുമ്പൊ അറിയും😂😂
@JKFISHWORLD
17 күн бұрын
നന്നായിട്ടുണ്ട് ട്ടോ, അധികം bgm ഒന്നും ഇല്ലാതെ clean ആയി അഭിനയിച്ചു എല്ലാവരും 👏👏👏👏good superb
@Aswanthkattumadathil369-sp7gj
28 күн бұрын
ഒരു മാസ്സ് ബിജിഎം ഒന്നും ഇല്ലാതെ നല്ല രീതിയിൽ കാര്യം അവതരിപ്പിച്ചു , ഇഷ്ടമായി❤❤❤❤
@jubi9846
18 күн бұрын
അഹ് ന്റെ daa 👌🏻😂പൊളിച്ചു.. ഇക്ക് പെരുത്ത് ഇഷ്ട്ടായി 💃🏻💃🏻😂👌🏻👌🏻👌🏻
@mahmoodjasir3485
21 күн бұрын
അതു പൊളിച്ചു സൂപ്പർ 😄😄👍
@bijusudarsanan7765
12 күн бұрын
ഒത്തിരി പ്രാവശ്യം കണ്ടു..... നയനാ അതൊന്നു കഴുകി വെച്ചേക്കു... അടിപൊളി....
@shahidha1575
20 күн бұрын
Ithu eniku oruppad ishtapetu last twist polichu😂😂❤
@sajinap5265
20 күн бұрын
ആദ്യം അനക് ഒന്നു പറയുന്നില പിന്നെ സൂപ്പർ സൂപ്പർ
@varietyvideos8190
12 күн бұрын
അടിപൊളി❤❤❤❤
@naserperumal5957
10 күн бұрын
ഒരാളുടെ കയ്യിൽ ദാരാളം പൈസയുണ്ട് എന്നാൽ മാർക്കറ്റിൽ സാധനം ഇല്ല എന്ത് കാര്യം ഇതു ഒരു നല്ല മെസ്സേജ്
@jinishplouis7429
20 күн бұрын
Vadi koduthu adi medichu🤣🤣🤣🤣🤣🤣♥️
@user-wd1ox9fb8o
11 күн бұрын
Hahaha powli 😅
@KadeejaP-nc5tb
20 күн бұрын
😂😂😂 നന്നായിട്ടുണ്ട്
@Anus867
21 күн бұрын
Adipoli😂😂😂😂
@neenutomi316
20 күн бұрын
From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
@SheejaHarishma
21 күн бұрын
Adipoli😂😂😂
@ZayuZayu-fh5wr
21 күн бұрын
പൊളി
@mathewabraham2616
20 күн бұрын
ചെറിയത് ആണെങ്കിൽ തന്നെ super.
@deepuchadayamangalam6815
16 күн бұрын
ബിഗ് സല്യൂട് to farmers
@salamsalam2956
17 күн бұрын
Aalukalum adipoliyayi
@jayakrishnan_nr
21 күн бұрын
🌝💥
@user-bp2yp8id4s
20 күн бұрын
ഇഷ്ടപ്പെട്ടു ❤😂😂
@Sidhu-yi7po
19 күн бұрын
Kalakki❤
@user-ed3ot1td2x
10 күн бұрын
whether rich or poor is immaterial..way of life important 🎉
@user-yj6fr2ce5u
19 күн бұрын
Kalakki 🥰🥰
@shalinishajeev379
3 күн бұрын
Polichu ❤
@Trs833
19 күн бұрын
Good message for new generation
@bethelaluminiumfabrication1069
20 күн бұрын
Agricultural good job
@HashimOK-em3rx
16 күн бұрын
അടിപൊളി
@user-wu4pv8lx2t
12 күн бұрын
Story ok but location not mach
@afraparveen8675
13 күн бұрын
ഇതിന് കമന്റ് എഴുതീട്ട് പൂതി മാറുന്നില്ല ഇന്നത്തെ ചൊറിച്ചൽ കൂടിയ പെൺപിള്ളാരും ചോര തിളപ്പുള്ള ആൺപിള്ളാരും അറിയേണ്ട കാരിയം ആണ് ചെറിലാണ് ചോറ് പണ്ട് കാരണവന്മാർ പറഞ്ഞത് വെറുതെ എന്റെ പിതാവിന്നും പിതാവിന്റെ പിതാവിന്നും മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം കൃഷി ആണ് ജോലി 150വർഷം മുന്നേ അത് ഇപ്പോളും തുടർന്ന് പോകുന്നു മക്കളും മക്കളുടെ മക്കളും ആയി ഞാൻ മാത്രേ വിട്ട് നിന്നുള്ള എന്റെ ജോലി മറ്റുമേഖല ആയി എന്നാലും കൃഷി കുറച്ചൊക്കെ എന്റെ ഭാര്യ ചെയ്യുന്നുണ്ട് എന്ത് ജോലി ആണെങ്കിലും സത്യസന്തം മെനക്കേട്ടു ചെയിതാൽ ഗുണമേ വരൂ അഭിമാനം കൊള്ളുക.ചെയ്യ്യുന്ന ജോലിയിൽ ആര് എന്ത് കരുതും എന്ന് ഓർക്കരുത് നമ്മൾ നമ്മുടെ കാര്യം നോക്കുക
@muhammedmuzammil5779
16 күн бұрын
സൂപ്പർ 😂
@bareeratm1307
20 күн бұрын
Supera👍👍👍👍👍👍👍
@VinayakPr-s4j
14 күн бұрын
സൂപ്പർ 👍👍👍👍👍❤️
@varghesevg7054
13 күн бұрын
നല്ല അർത്ഥവത്തായ വീഡിയോ👌👌👌👌👌👌 സൂപ്പർ ഇതില് പ്രവർത്തിച്ചവർ വലിയ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏👌👌👌👌👌♥️
Eannathea Nalla Sathamanam girls following misbehaving treatments with others. If it's vedio purposes,then also not giving any good awareness to society.
Пікірлер: 184