പൊന്നു മോനെ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്ന ഒരു ഉമ്മയാണ് ഞാനും അള്ളാഹ് എന്റെ പൊന്നുമോന്ക്ക് ആഫിയതുള്ള ദീർഖയുസ് നൽകട്ടെ ആമീൻ 😢❤❤😘😘
@Brawlersafdd
3 ай бұрын
🥲🥺♥️😅🥺♥️🥲🥺
@RafsanaNoufal-te3oe
3 ай бұрын
Ee video kand karajhu poi😢
@happiestteam
3 ай бұрын
കാദർ മോനെ എത്ര തിരക്കിനിടയിലും ഈ മോനെ മറന്ന് പോകല്ലേ ❤
@subairsubair579
4 ай бұрын
നെഞ്ചത് കിടക്കുന്നത് കണ്ടപ്പോ നെഞ്ച് പൊട്ടി.. ഇപ്പോ ആസാൻ ഉമ്മയും ഇല്ല ഉപ്പയും ഇല്ല.. രണ്ടാനുമ്മക് ഒരിക്കലും കുഞ്ഞിനെ കൊടുക്കരുത്.
@shahli.1234
2 жыл бұрын
ഹായ് ബേബി നിന്നെ സ്നേഹിക്കുന്നു ഒരുപാടു ഉമ്മമാരുണ്ട് ആയുസ്സും ആരോഗ്യവും നേരുന്നു ഒരുമ്മ
@shanidhabanu2377
6 ай бұрын
ആ കുഞ്ഞിന് എന്തു വേണമെങ്കിലും വാങ്ങി കൊടുക്കണം. ആ ഉമ്മാക്ക് ഒരുപാട് ആഗ്രഹം ഉണ്ടാവും 😔😔😔
@gopikadhwani5247
Жыл бұрын
ഇക്ക നിങ്ങൾ നല്ലൊരു മനസ്സിന് ഉടമയാണ് പറ്റുന്ന സമയങ്ങളിൽ ഒക്കെ aaa പൊന്ന് മോനെ പോയി കാണണം അവനു അവന്റെ ഉമ്മയെ പോലെ തന്നെ ഞങ്ങൾ ഒരുപാട് അമ്മമാർ ഉണ്ടെന്നു പറയണം 🙏🏻🙏🏻🙏🏻🙏🏻ഈശ്വരൻ അവന്റെ കൂടെ ഉണ്ടാകും എപ്പോഴും എനിക്ക് ഒന്നേ പറയാൻ ഉള്ളു എല്ലാ അമ്മമാരോടും എല്ലാ സഹിക്കാൻ കഴിയുന്നില്ല എങ്കി ആ സ്ഥലം വിട്ടു തന്റെ കുഞ്ഞിനെ കയ്യിൽ എടുത്ത് ഇറങ്ങുക... ഒരിക്കലും അവർ അനാഥ ആകരുത് ആക്കരുത് അവരെ വളർത്താൻ വേണ്ടി എങ്കിലും നമ്മൾ എല്ലാത്തിനോടും പോരാടണം നമ്മൾ ജന്മം നൽകിയ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു 😔😔😔😔നമ്മൾ ചെയ്യുന്ന തെറ്റിന് അവർ അനുഭവിക്കാൻ പാടില്ല ജീവിക്കണം ജീവിച്ചു കാണിച്ചു കൊടുക്കണം പറ്റുന്നില്ലെങ്കിൽ ഇറങ്ങണം 🙏🏻🙏🏻🙏🏻🙏🏻നമ്മൾ നമ്മുടെ അച്ഛന്റെ അമ്മയുടെയും സ്നേഹം കിട്ടി വളർന്നില്ലേ അതിൽ പകുതി എങ്കിലും നമ്മുടെ പോന്നോമനകൾക്ക് കിട്ടണ്ടേ 😔😔😔😔😔
@amitkishor2203
Жыл бұрын
Adhendhe,ee,kuttiyod, maaathram,ithra,sneham
@Muhsina123-gve
Жыл бұрын
അങ്ങനെ കുഞ്ഞുമായി ഇറങ്ങിയാൽ ഓരോരുത്തർ വരും ഒറ്റതുതീർപ്പിന്.. നമ്മൾ അവിടെ പറ്റില്ലാന്ന് തീർത്തു പറഞ്ഞാലും സമ്മതിക്കില്ല നമ്മുടെ ഭാഗത്തു നിൽക്കില്ല... അവിടെയും പറയുക കുറ്റക്കാരി നമ്മൾ ആണെന്ന് നമ്മുടെ അഹങ്കാരം ആണ്, തന്നിഷ്ടം കാണിക്കുകയാണ് എന്നൊക്കെ... അതൊക്കെ കൊണ്ടാവും ഓരോ കുട്യോൾ ജീവിതം അവസാനിപ്പിക്കുന്നത് നിവർത്തി കേട് കൊണ്ട് തന്നെ ആണ്.....
ആരു തന്നെ മാറിൽ ചായിച്ചു കിടത്തിയാലും അദ് ആ കുട്ടിയുടെ അച്ഛൻ ആവില്ലല്ലോ ആ കൊച്ചിനെ അതിന്റെ അച്ഛനെ കൂടെ കാട്ടി കൊടുക്കുക ok അതായിരിക്കും അവന്റെ മൺ മറഞ്ഞു പോയ ഉമ്മാന്റെയും ആഗ്രഹം ok❤
Пікірлер: 112