Rijumathikalk Irulil - Lyrical Video | Fr John Thomas & Team
Courtesy: Didymos Live Telecast
The audio is extracted from a Holy ordination service and the leading voice is by Rev.Fr.John Thomas(Tiju Achan) of Adoor-Kadampanad Diocese
Editing Tool: Vimage, AveePlayer, Power Director, Kinemaster
ഋജുമതികൾക്കിരുളിൽ ദ്യുതി ഉളവായി
ദ്യുതി ഉദയം-ചെയ്തെൻ കർത്താവേ!
കൂരിരുൾ നീങ്ങുമ്പോൾ നിന്നെ കൂപ്പുന്നു-ഗഗനം-ധരയെന്നീ
ദ്രുതമുണ്ടായൊരു സോദരിമാർ
നീരിന്മീതേ വാനിടമൊ-
ന്നപരം' നീരിന്നാധാരം
നിമിഷമുയർന്നൊരു മണവറയാം
ഓയാറായതമായ മദ്ധ്യേ
സ്തുത്യം സൃഷ്ടിവിധാനം തേ.
നിർമ്മലമാം-ഉദരേ നിർമ്മലമായ്
വന്നു വസിച്ചൊരു നിർമ്മലനാം ആത്മജനെ-പ്രേഷിപ്പിച്ചവനാം
നിർമ്മലതാതൻ സംസ്തുത്യൻ.
തൻ സാമ്യം നാം പൂണ്ടിടുവാൻ .
നമ്മുടെ സാമ്യമവൻ പൂണ്ടു;
നമ്മ തൻ പിതൃസുതരാക്കി
പാവനറൂഹായൊടു ചേർപ്പാൻ
മാനവരൂപം സ്വയമേറ്റാൻ
പ്രാർത്ഥിപ്പാൻ ദൈവത്തിൻ മുമ്പിൽ
മറിയാം നിന്നീടുന്നേര
ത്തഗ്നിജ്വാ-ലാവൃതനാം ദൂതൻ
സവിധേ ചെന്നുര ചെയ്തതേവം.
രാജതനൂജൻ' മേവുമതാം
മണിമന്ദിരമേ ശ്ലോമ്മോ തേ
നിന്നിലമർന്നീടും ധനവാൻ
ക്ഷാമം ജനതയ്ക്കാറ്റിടുവാൻ
നിന്നഗതിത്വം മായിച്ചാൻ.
ഭാഗ്യനിധീ! മറിയാമേ! ദൈവ
പ്രാണാത്മജനെ പെറ്റോളേ!
ഭാഗ്യനിധി! വാണിജനാവാസം
ചെയ്തതൊരു ഭൂഷിതമാം നൌകേ'!
അംബരശില്പി'യെ ഏറ്റേന്തി
വ്രതശുദ്ധ്യാ പെറ്റൊരമലേ
നിസ്തുലമാം മണിമന്ദിരമേ!
ഭാഗ്യം തേ, നിന്നിൽ ജാതം
ചെയ്തതോനാം നാഥൻ ധന്യൻ.
ഞാൻ സത്യ-പ്രഭ എന്നുടയോൻ തൻ അന്തേവാസികളോടോതി
ഇപ്രഭയിൽ ചേർന്നു നടപ്പോനെ
ഇരുൾ പിടികൂടാ, മശിഹാ തൻ
പ്രഭയിൽ ചേർന്നു നടന്നോരാം
ശ്ലീഹന്മാർക്കതി സൌഭാഗ്യം
കണ്ടാലും തൽ സ്മൃതിയെങ്ങും കൊണ്ടാടിന്നതിഘോഷം
തൽ പ്രാർത്ഥന നമ്മൾക്കഭയം.
ജീവകരം മൃതികരമെന്നേവം
കണ്ടിരുസരണികൾ' സഹദേന്മാർ നൂതനമാം-ജീവിതമാർജ്ജിപ്പാൻ
ദുർഘടമാർഗ്ഗം കാംക്ഷിച്ചാർ;
ദുഷ്ടാത്മാവൊടു പടവെട്ടി
ജയമോടേറി പറയുന്നു.
ആവശ്യക്കാർക്കാശ്രയവും ഭക്തന്മാർക്കനുഗാമിയുമാം
കർത്താവിൻ നാമം ധന്യം.
ക്ഷേമമൊട്-ക്കെഴുന്നള്ളുക സാക്ഷാൽ
ഇടയാ! പണ്ഡിതനായകനേ!
കീപ്പാ പോൽ സഭ തന്നാധാരം!
മുറ്റും പൗലോസിനു സമനേ!
നിബി നിവഹത്തിന്റെ പ്രിയ സഹജാ!
അപ്പോസ്തോല സമൂഹസ്ഥാ!
ഏലിയാ പോലുജ്ജ്വലനേ
യൂഹാനോൻപോൽ വ്രതപരനേ!
നിന്നെ വരിച്ചൊരു സഭ ധന്യ.
അലിവൊടു കൃപ ചെയ്യുക നാഥാ!
ആഹ്വാനം'-ചെയ്യും പാപികളിൽ
കൃപയെ വിലക്കാത്തോൻ ദേവാ!
ആർദ്രതയാൽ കോപത്തിൻ വടിയും
താഡനവും നീക്കീടണമേ.
ആനന്ദൈശ്വര്യങ്ങളെഴും
മാസാബ്ദങ്ങളെ' നൽകണമേ.
സ്ലീബായുടെ വൻ റുശ്മായാൽ
വിദ്ധ്വംസിക്കുക" ദുഷ്ടനെ നിൻ
ആർദ്രതയെ വാഴ്ത്തും ഞങ്ങൾ.
നിൻ സ്തുതിയും-ഹാലേലുയ്യായും
കർത്താവേ! ഞാൻ നിർത്തരുതേ
വിധി നീതി-കയ്യോ ചെയ്യരുതേ
ഞാൻ പാതകിയെന്നറിയുന്നെൻ,
സർവ്വ കടങ്ങളുമാരാഞ്ഞാൽ
നരകം താനെന്നവകാശം
നിന്നെ വിളിപ്പാൻ കഴിവെന്യേ
മൌനം മൃതിയാൽ ഞാൻ പൂകം
നിക്കുക കൃപയാലെൻപാപം.
ആശ്വാസം-സ്മൃതിയൊടു മൃത താത
ഭ്രാതാക്കൾ ക്കേകീടണമേ
നിർത്തണമേ-താവകി പൂജകരെ
പരിശുദ്ധന്മാരുടെ നിരയിൽ
സിംഹാസന സംസ്ഥിതനായ് നീ
സത്തമരെ തിരയുന്നേരം
വിധിനിലയേ ദയ കണ്ടെത്തി
താവക മഹിമോദയ
നിൻ വലമായവർ നിൽക്കണമേ
Statutory Warning: This Channel does not promote or encourage any illegal activities. All contents provided by this channel are meant for entertainment purposes only.
No Copyright infringement intended. All Contents belong to rightful owners and also have the permission to use audio of different artists. This is for entertainment purposes only & for promoting the music. If you liked this one, comment something nice about it and click on the like button.
If you find any copyright content or reused content in this channel please inform me +918714529428 or through mail arunpvaidian@gmail.com.
Follow me on Facebook and Instagram.
/ arunpvaidian
/ vaidyan_arun
Follow Instagram and Facebook pages, there you can watch different live programs and status videos.
/ hawdh_malakhe
/ hawdhmalakhe
ܐܪܜܢ ܦ ܫܐܥܕܝܐܢ
ܡܐܠܐܢܟܐܪܐ ܧܪܬܗܧܕܧܨ ܣܝܪܥܐܢ ܤܗܜܪܤܗ
#Indian_Orthodox_Syrian_Church
#Malankara_Orthodox_Syrian_Church
#Jacobite_Syrian_Church
#Knanaya_Church
Subscribe For More
/ arunpvaidianchannel
🔔Get Alerts when releasing any new video. TURN ON THE BELL ICON
Негізгі бет Rijumathikalk Irulil - Lyrical Video | Fr John Thomas | Malankara Orthodox Church Songs
Пікірлер: 28