കരിയറിൽ തന്റെ അമ്പതാമത്തെ ചിത്രമായ അജയന്റെ രണ്ടാം മോഷണവുമായി എത്തുന്ന ടോവിനോ തോമസ് സിനിമയിലെ യാത്രയെ കുറിച്ചും ഏറെ ആകാംഷയോടെ ഓണത്തിന് റിലീസ് ചെയ്യുന്ന ഈ സിനിമയുടെ അണിയറ വിശേഷങ്ങളും പങ്കുവെക്കുന്നു. ഫാന്റസി തീമിൽ വരുന്ന സിനിമയിൽ മൂന്ന് വ്യത്യസ്ത കഥാപത്രങ്ങളായിട്ട് എത്തുന്ന ടോവിനോ ഓരോ കഥാപാത്രത്തിന് വേണ്ടി എടുത്ത പരിശീലനങ്ങളെ കുറിച്ച് പറയുന്നു, കൂടെ നവാഗത ഡയറക്ടർ ജിതിൻ ലാലും ഒപ്പമുണ്ട്.
Watch Star Jam with actor Tovino Thomas who is gearing for the release of his 50th movie, the much anticipated Onam release Ajayante Randam Moshanam. He shares his long journey with this film and about portraying three different roles in the movie, Tovino is also joined by the film’s director Jithin Laal.
#ARM #TovinoThomas #JithinLaal #StarJam
A Club FM Production. All rights reserved.
Негізгі бет Ойын-сауық ട്രിപ്പിൾ റോളിൽ ടോവിനോ! | Star Jam with Tovino Thomas & Jithin Laal | RJ Rafi | ARM
Пікірлер: 68